You are Here : Home / News Plus
ലോക്സഭാ സീറ്റ്: തര്‍ക്കത്തിനില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. തര്‍ക്ക വിഷയങ്ങള്‍...
വാട്സ്ആപ്പ് ഇനി ഫേസ്ബുക്കിന് സ്വന്തം
ആഗോളതലത്തില്‍ ശ്രദ്ധനേടിയ മൊബൈല്‍ മെസേജിങ് സര്‍വീസായ വാട്സ്ആപ്പിനെ ഫേസ് ബുക്ക് ഏറ്റെടുത്തു. 1900 ലക്ഷം ഡോളറിനാണ് വാട്സ് ആപ്പിനെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്...
വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജയിക്കുകയുള്ളുവെന്ന് മുല്ലപ്പള്ളി
ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. സീറ്റ് ആവശ്യപ്പെടാന്‍...
അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വല്ലം ബസ് സ്റ്റോപ്പിന് സമീപം വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം...
മംഗലാപുരത്ത് 140 പവന് സ്വര്‍ണം പിടികൂടി
മംഗലാപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 140 പവന് സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി പല്ലുന്താഴുക്കല് മുഹമ്മദ് മുസ്തഫയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്....
സംഗീത സംവിധായകന് പി.കെ. രഘുകുമാര്‍ അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന് പി.കെ. രഘുകുമാര്‍ (60) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം പുലര്‍ച്ചെ രണ്ട്...
അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്പര്യം മൂലമാണെന്ന് പിണറായി
അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്പര്യം മൂലമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു . അരവിന്ദ് കെജ്രിവാളാണ് വിഎസിനെയും ആന്റണിയെയും...
രാജീവ് ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കരുതെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയെ കൊന്നവര്‍ ജയില്‍ മോചിതരായാല്‍ സാധാരണ ജനങ്ങള്‍ എന്ത് പ്രതീക്ഷിക്കണമെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചോദിച്ചു. മുന്‍...
ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു
തെലങ്കാന ബില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു. ഭരണ - പ്രതിപക്ഷങ്ങളുടെ ഗുഢാലോചനയുടെ ഭാഗമായാണ് തെലങ്കാന ബില്‍...
രാജീവ്ഗാന്ധി വധക്കേസ്:പ്രതികളെ വിട്ടയക്കാന്‍ തമിഴ്നാട് തീരുമാനം
രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളായ ഏഴുപേരെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വധശിക്ഷ ഇളവു ചെയ്യപ്പെട്ട മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരെയും...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹനടപടികള്‍ ഒഴിവാക്കമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു....
പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് സുധീരന്
സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി. പ്രസിഡന്‍്റ് വി.എം.സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവന...
പാറമടകള്‍ക്ക് അനുമതി നല്‍കിയത് നിയമാനുസൃതം: മുഖ്യമന്ത്രി
സംസ്ഥാനത്ത് പാറമടകള്‍ക്ക് അനുമതി നല്‍കിയത് നിയമാനുസൃതമായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാറമടകള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍...
മുന്‍ എം.പി പി.ആര്. രാജന് അന്തരിച്ചു
സി.പി.എം നേതാവും മുന്‍ രാജ്യസഭാംഗവുമായ പി.ആര്. രാജന് (77) അന്തരിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളജിനടുത്ത വസതിയില്‍ 11.30ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി...
അമൃതാനന്ദമയീ മഠം അശ്വമേധത്തോട് പ്രതികരിക്കുന്നു: ഗൂഡാലോചന; പിന്നിലാരെന്ന് അറിയാം
അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് മഠം പ്രതികരിക്കുന്നു. അമൃതാനന്ദമയിയുടെ കൊല്ലത്തുള്ള ആശ്രമത്തെക്കുറിച്ച് ആരോപണമുന്നയിച്ചു കൊണ്ട്...
തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍ക്കുമെന്ന് ചിരഞ്ചീവി
ലോക്സഭ പാസാക്കിയതിനുപിന്നാലെ തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ പൊരിഞ്ഞ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍...
പരിശോധനക്കിടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
സെക്രട്ടറിയേറ്റിനുസമീപം പരിശോധനക്കായി കൊണ്ടുപോയ കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹനടപടികള്‍ ഒഴിവാക്കമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ...
ഡി.സി.സി യോഗത്തിലെ തര്‍ക്കം: കെ.പി.സി.സി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്കി
തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗത്തിലുണ്ടായ തര്‍ക്കം സംബന്ധിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്, പ്രസിഡന്റ് വി.എം. സുധീരന് റിപ്പോര്‍ട്ട്...
'കുരുമുളക് സ്പ്രേ' പ്രയോഗം നടത്തിയ എം.പി രാജിവെച്ചു
തെലങ്കാന ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ലോക് സഭയില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച ലഗഡപതി രാജഗോപാല്‍ പാര്‍ലമെന്റില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രീയം ഉപേക്ഷിച്ച്...
ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു
തെലങ്കാന ബില്‍ പാര്‍ലമെന്റ് പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തോട് ഉടക്കി നില്ക്കുന്ന മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു. എം.എല്‍.എ സ്ഥാനവും...
കോണ്‍ഗ്രസിന്റെ സുപ്രധാന യോഗങ്ങള്‍ ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാന കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങുന്നു. പാര്‍ട്ടിയുടെ സുപ്രധാന യോഗങ്ങള്‍...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: മാണി ഗ്രൂപ്പ് എം.എല്‍.എമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്- മാണിഗ്രൂപ്പ് എം.എല്‍.എമാര്‍ ബുധനാഴ്ച...
കത്തോലിക്കാ സഭയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു എം.എ. ബേബി
തൃശൂര്‍ . കത്തോലിക്കാ സഭയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.ക്രിസ്തുവിന്റെ...
കെ. സുധാകരന് ഖേദം പ്രകടിപ്പിച്ചു കത്തയച്ചു
ന്യൂഡല്‍ഹി:ഗ്രൂപ്പ് പ്രവര്‍ത്തനം സംബന്ധിച്ച പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിച്ചതില്‍ കെ. സുധാകരന് എം.പി. ഹൈക്കമാന്‍ഡിനോടു ഖേദം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ...
എസ്.എന്‍.സി ലാവലിന്‍: ഹരജിയില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ അപേക്ഷ നല്കി
എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ചോദ്യംചെയ്ത് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയില്‍ കക്ഷിചേരാന്‍ സര്‍ക്കാര്‍ അപേക്ഷ...
പറവൂര്‍ പീഡനം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി
പറവൂര്‍ പീഡനകേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്ന് ഹൈക്കോടതി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടറെ സ്ഥലം മാറ്റുന്നതിനെതിരെ പീഡനത്തിന് ഇരയായ...
വിതുര: നടന് ജഗതി കുറ്റവിമുക്തനായി
വിതുര പെണ്‍വാണിഭ കേസില്‍ നടന് ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയ കോട്ടയം വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ്...
കോണ്‍ഗ്രസില്‍ അവസാനവാക്ക് സോണിയാ ഗാന്ധിയുടേത്: മുരളീധരന്
കോണ്‍ഗ്രസില്‍ അവസാനവാക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടേതാണെന്ന് കെ മുരളീധരന് എംഎല്‍എ. സോണിയയുടെ വാക്ക് അനുസരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു....
കടല്‍ക്കൊല: ഇറ്റലിക്ക് അമര്‍ഷം; സ്ഥാനപതിയെ തിരികെ വിളിച്ചു
കടല്‍ക്കൊലക്കേസിലെ നടപടികള്‍ നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മഞ്ചിനിയെ ഇറ്റലി തിരികെ വിളിച്ചു. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍...