You are Here : Home / News Plus
ജെസ്നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്
പത്തനംതിട്ടയില്‍ നിന്നും കോളജ് വിദ്യാര്‍ഥിനിയായ ജെസ്നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിയമസഭാ...
ഫാ.തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍
കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ...
ജമ്മുകശ്മീരിൽ ഗവർണർ ഭരണം, ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു
ജമ്മുകശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. ഗവർണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. പിഡിപിയുമായുള്ള ബന്ധത്തിൽ നിന്ന് ബിജെപി പിൻമാറിയതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം...
എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്ക്കാലം വേണ്ടെന്ന് തീരുമാനം.
എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്ക്കാലം വേണ്ടെന്ന് തീരുമാനം. ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. അതേസമയം, വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്ന് യോഗം...
രാഹുല്‍ ഗാന്ധിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ജന്മദിനാശംസകള് നേര്‍ന്ന മോദി അദ്ദേഹത്തിന് ആരോഗ്യത്തിനും...
ഗണേഷ് കുമാറിനെതിരായ കേസ്: അഞ്ചൽ സിഐയെ മാറ്റി
ഗണേഷ്കുമാര് എംഎല്‍എ യുവാവിനേയും അമ്മയേയും മര്‍ദ്ദിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും ഉചിതമായ നടപടി...
സര്‍ക്കാർ ഇരക്കൊപ്പമല്ല വേട്ടക്കാരനൊപ്പമെന്ന് ചെന്നിത്തല
പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ആധാര്‍ കാര്‍ഡുമായി ചൈനീസ് പൗരന് ബംഗാളില്‍ അറസ്റ്റില്‍
വ്യാജ ആധാര്‍ കാര്‍ഡുമായി ചൈനീസ് പൗരന് വടക്കന്‍ ബംഗാളില്‍ പിടിയിലായി. ജയ്പാല്‍ഗുഡിയിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ പാസ്പോര്‍ട്ടിന് പകരം നല്കിയ ആധാര്‍ കാര്‍ഡാണ് ഇയാളെ...
മഹാരാഷ്ട്രയില്‍ 250 പേര്‍ക്ക് ഭക്ഷ്യവിഷബാധ: മൂന്നു കുട്ടികള്‍ മരിച്ചു
മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. 250 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്....
കശ്മീരില്‍ ബിജെപി പിന്തുണ പിന്‍വലിച്ചു; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു
ജമ്മു കശ്മീരിലെ പിഡിപി-ബിജെപി കൂട്ടുമുന്നണി തകര്‍ന്നു. സഖ്യം അവസാനിപ്പിച്ചുവെന്ന് ജനറല്‍ സെക്രട്ടറി രാം മാധവ് വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയാണ് പ്രഖ്യാപിച്ചത്.
കഠുവ...
അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്
കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടർതീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം...
മലബാർ സിമന്റ്സ് കേസ്: കോടതിയിൽ നിന്ന് നഷ്ടപെട്ടത് 52 രേഖകൾ
മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് രണ്ടുതവണയായി കാണാതായത് 52 സുപ്രധാന രേഖകൾ. അന്വേഷണം സിബിഐക്ക് വിടാൻ ശിപാർശ ചെയ്തുളള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി...
മലബാർ സിമന്റ്സ് കേസ്: കോടതിയിൽ നിന്ന് നഷ്ടപെട്ടത് 52 രേഖകൾ
മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് രണ്ടുതവണയായി കാണാതായത് 52 സുപ്രധാന രേഖകൾ. അന്വേഷണം സിബിഐക്ക് വിടാൻ ശിപാർശ ചെയ്തുളള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി...
കംബോഡിയൻ രാജകുമാരന് കാറപകടത്തില്‍ പരിക്ക്; ഭാര്യ മരിച്ചു
കംബോഡിയയുടെ മുന്‍പ്രധാനമന്ത്രിയും രാജകുമാരനുമായ നോറോദോം രണറിദ്ധും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.
ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യം: വിധി ഇന്ന്
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക....
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ നായയുടെ മരണത്തോട് ഉപമിച്ച് പ്രമോദ് മുത്തലിക്
സാമൂഹ്യപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വധിച്ച സംഭവത്തെ നായയെ കൊന്നതിനോട് ഉപമിച്ച് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്. കര്‍ണാടകത്തില്‍ ഓരോ നായ ചാവുമ്പോഴും...
മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യചര്ച്ചകളില്ലെന്ന് ബിഎസ്പി
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയസമഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി. നിയമസഭാ...
പാലക്കാട് റോഡരികില്‍ യുവാവിന്റെ മൃതദേഹം: സുഹൃത്ത് അവശനിലയില്‍ സമീപത്ത്
പുതുനഗരത്ത് റെയില്‍വേ പാളത്തിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു തന്നെ മറ്റൊരു യുവാവിനെ ബോധരഹിതനായ നിലയിലും കണ്ടെത്തി.
തത്തമംഗലം കുറ്റിക്കാട് പരേതനായ ബേബിയുടെ...
മലബാര്‍ സിമന്റ്സ് കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഉത്തരവ്
മലബാര്‍ സിമന്റ്സ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച ഫയലുകള്‍ ഹൈക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം.
ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറാകും...
വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് ആർടിഎ ഫുകാർക്കും ജാമ്യം
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ മുഖ്യപ്രതികളായ മൂന്ന് ആർടിഎഫുകാർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്. ആഴ്ചയില്‍...
ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ് ഫോളോവര്‍മാര്‍
പൊലീസിലെ മേലുദ്യോഗസ്ഥര്‍ക്കായി ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ് ഫോളോവര്‍മാര്‍. കർശന നിലപാടുമായാണ് ക്യാന്പ് ഫോളോവർമാർ രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതൽ...
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പ്രകൃതിക്ഷോഭംനേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ദുരന്തനിവാരണ സേന എത്താന്‍ വൈകി. ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ല....
നാണംകെട്ട സമനിലയുടെ ഉത്തരവാദിത്തം മെസ്സി ഏറ്റടുത്തു
ഐസ്ലാന്‍ഡിനെതിരെ അര്‍ജന്റീന വഴങ്ങിയ നാണംകെട്ട സമനിലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. തനിക്ക് ലഭിച്ച പെനാള്‍ട്ടി സ്കോര്‍ ചെയ്തിരുന്നുവെങ്കില്‍...
സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് തുടക്കമായി
ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് തുടക്കമായി. ജൂണ്‍ 23 വരെയുള്ള...
എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് സ്റ്റോപ്പ് മെമ്മോറാന്‍ഡം
കോഴിക്കോട്ടും സമീപജില്ലകളിലും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടായ സാഹചര്യത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് സ്റ്റോപ്പ് മെമ്മോറാന്‍ഡം. മലപ്പുറം...
രാജ്യസഭാ സീറ്റ് വിവാദം;രൂക്ഷ വിമര്‍ശനമുന്നയിച്ച് എം.എം.ഹസന്
രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസ്സില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ യുവ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്...
സുരേഷ് ഗോപിക്കും, അമല പോളിനുമെതിരെ ഉടന്‍ കുറ്റപത്രം
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കും നടി അമല പോളിനുമെതിരെയുള്ള കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് ക്രൈംബ്രാഞ്ച്....
കുമ്മനം ആറന്മുളയിൽ
ഉന്നത പദവിയിലെത്തിയിട്ടും ലാളിത്യവും വിനയവും കൈവിടാതെ . മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പൈതൃകഗ്രാമമായ ആറന്മുളയുടെ ഹൃദയത്തിലേക്ക് വന്നിറങ്ങി .ആറന്മുളയുടെ...
ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 69 ശതമാനത്തിന്റെ വര്‍ധന
ഇന്ത്യ,ഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 69 ശതമാനത്തിന്റെ വര്‍ധന. 2016-17 സാമ്ബത്തിക വര്‍ഷം നാല് ശതകോടി ഡോളര്‍ ആയിരുന്നത് നടപ്പ് സാമ്ബത്തിക വര്‍ഷം 6.7 ശതകോടി...
കാഷ്മീരില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
കാഷ്മീരില്‍ റംസാന് പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. നോമ്ബ് കാലം അവസാനിച്ചതിനേത്തുടര്ന്നാണിത്. മേഖലയില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍...