You are Here : Home / News Plus
നടിയെ ആക്രമിച്ച കേസ്;സിബിഐ വരണമെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്റെ ആവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ല, പക്ഷപാതപരമായിരുന്നു എന്നും ദിലീപ് ഹൈക്കോടതിയെ...
നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് സുധീരന്
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും വിഎം സുധീരന്റെ വാർത്താ സമ്മേളനം. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇന്നും സുധീരൻ ഉയർത്തിയത്. ബിജെപിയെ നേരിടാനുള്ള...
പ്രസവത്തിന് എത്തിയ യുവതി മരിച്ചു; കുത്തിവെപ്പിലെ തകരാറിനെ തുടര്‍ന്നെന്ന് ആരോപണം
ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ഡോസ് കൂട്ടി ഇഞ്ചക്ഷന് നല്‍കിയതിനെ തുടര്‍ന്നെന്ന് ആരോപണം.
കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) ആണ്...
ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്
ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.
ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ...
ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പോലീസ്. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയില്‍നിന്നാണ് പ്രത്യേക അന്വേഷണ...
കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ്
പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടർന്ന് കൊല്ലപ്പെട്ട കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും എങ്ങനെ...
ജോസ് കെ മാണി എം.പി ക്കെതിരെ എല്‍.ഡി.എഫ് നല്കിയ പരാതി തള്ളി
യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ മാണി എം.പി ക്കെതിരെ വരണാധികാരിക്ക് എല്‍.ഡി.എഫ് നല്കിയ പരാതി തള്ളി. ലോക്സഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന് നല്‍കിയത്...
ആർഎസ്എസിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി
ഗാന്ധി വധത്തിൽ ആർഎസ്എസിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. ഭീവണ്ഡി കോടതിയുടേതാണ് നടപടി. രാഹുലിനെതിരെ ഐ പി സി 499,500 വകുപ്പുകള്‍ രാഹുലിന് നേരെ ചുമത്തിയത്. രാഹുൽ...
വീഴ്ച സമ്മതിച്ചെന്ന് ആവർത്തിച്ച് ചെന്നിത്തല
രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ വീഴ്ച സമ്മതിച്ചെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. കെപിസിസി നേതൃയോഗത്തിലാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ...
ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും സമാധാനക്കരാറില്‍ ഒപ്പുവച്ചു
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. ഇരുവരും സമാധാനക്കരാറില്‍ ഒപ്പുവച്ചു. ചര്‍ച്ചകളുടെ...
രാഷ്ട്രീയകാര്യ സമിതിയിലുള്ള പകുതിയിലധികവും അച്ചടക്കലംഘനം നടത്തുന്നവരെന്ന് ജോസഫ് വാഴക്കന്
രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചേരാനിരിക്കെ യോഗത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ ഐഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്....
വരാപ്പുഴ കേസ് : ആർ.ടി.എഫിനെതിരെ എങ്ങനെ കൊലക്കുറ്റം ചുമത്തുമെന്ന് കോടതി
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. വാദങ്ങള്‍ക്കിടയിലുള്ള സ്വാഭാവിക സംശയമായാണ് കോടതി ഇക്കാര്യം ചോദിച്ചത്....
രാജ്യസഭ: എളമരം കരീമും ബിനോയ് വിശ്വവും പത്രിക സമര്‍പ്പിച്ചു
എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളായി എളമരം കരിം ബിനോയ് വിശ്വം എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്, കാനം...
നീരവ് മോദി ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ വിവാദ വജ്ര വ്യവസായി നീരവ് മോദി ബ്രിട്ടണിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ മോദി രാഷ്ട്രീയ അഭയം തേടിയതായാണ് വിവരം. ഇന്ത്യന്‍...
കോൺഗ്രസിലെ വിമർശകർക്കെതിരെ ലീഗ് മുഖപത്രം
കോൺഗ്രസിലെ വിമർശകർക്കെതിരെ ലീഗ് മുഖപത്രം ചന്ദ്രിക. രാജ്യസഭ സീറ്റിന്റെ പേരിൽ നേതൃത്വത്തെ വിമർശിക്കുന്നവർ വരും കാലം തിരുത്തേണ്ടി വരും. വിമർശനം ജനാധിപത്യ വിശ്വാസികളിൽ ആശങ്ക...
നിപയെ അതിജീവിച്ച വിദ്യാർത്ഥിനി ഇന്ന് ആശുപത്രി വിടും
നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാർത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. തുടർച്ചയായി നടത്തിയ രക്തപരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ചെയ്യാൻ നേരത്തെ ഡോക്ടർമാർ ...
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 14 ആയി
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 14 ആയി. ഇന്നലെ അഞ്ച് പേരാണ് മരിച്ചത്. അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര...
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെ ചൊല്ലിയുള്ള കലാപം പൊട്ടിത്തെറിയിലെത്തി നിൽക്കെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. തീരുമാനം എടുത്ത നേതാക്കൾക്ക് എതിരെ കടുത്ത...
അറ്റ്ലസ് രാമചന്ദ്രന് ഇത് രണ്ടാം ജന്മം
അറ്റ്ലസ് ജുവലറി ഗ്രൂപ്പ് ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ രണ്ടാം ജന്മത്തിനു കടപ്പാട് പ്രമുഖ വ്യവസായിയും യു.എ.ഇ. എക്സ്ചേഞ്ചിന്റെ ഉടമയുമായ ബി.ആര്....
കള്ളപ്പണം ; 1,13,000 കടലാസുകമ്ബനികളുടെ പട്ടിക തയാറായി
കള്ളപ്പണത്തിനെതിരായുള്ള യുദ്ധത്തില്‍ 1,13,000 കടലാസുകമ്ബനികളുടെ പട്ടിക തയാറായി. സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയാറാക്കിയ പട്ടികയിലുള്ള കമ്ബനികളില്‍...
രാജ്യസഭാ സീറ്റ് സ്വകാര്യ സ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ലെന്ന് പിടി തോമസ്
രാജ്യസഭാ സീറ്റ് സ്വകാര്യ സ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ലെന്ന് പിടി തോമസ് എംഎല്‍എ. സീറ്റ് നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ല. എന്തോ മൂടിവെക്കുന്നത് പോലെയായിരുന്നു...
അന്താരാഷ്ട്ര തലത്തില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് മോദി.
അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി വിവിധ പദ്ധതികള്‍ മറ്റ്...
ജെസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന.
ദുരൂഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന. ചെന്നൈ ഐനാവുരം വെള്ളല തെരുവിലെ കച്ചവടക്കാരന് ഷണ്മുഖനും മലയാളിയായ...
രാജ്യസഭാ സീറ്റു വിവാദത്തില്‍ എ.കെ.ആന്റണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്
രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തില്‍ എ.കെ.ആന്റണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്. അപകടകരമായ സാമൂഹ്യ ധ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും പന്തളം സുധാകരന് തന്റെ...
വരാപ്പുഴ കസ്റ്റഡി മരണം ; ഡിജിപിയോട് നിയമോപദേശം തേടി
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണസംഘം ഡിജിപിയോട് നിയമോപദേശം തേടി. ആലുവ മുന്‍ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിലാണ് അന്വേഷണസംഘം...
രാഹുലിന് പരാതി നല്‍കാനുള്ള തീരുമാനം ഉചിതം
രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത് നന്നായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി...
കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നു- വി ടി ബല്‍റാം
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് വി ടി ബല്‍റാം എംഎൽഎ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം ഇക്കാര്യം ആവശ്യപ്പെട്ടത്.
'കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട...
അധോലോക സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
അധോലോക സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഡെല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ദക്ഷിണ ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയില്‍ വെച്ച് ശനിയാഴ്ച ഇവരെ...
ജനാധിപത്യചേരിയെ ശക്തിപ്പെടുത്താന്‍ ഫ്രാന്‍സിസ് ജോര്‍ജും വേണം-ജോസഫ് വാഴക്കൻ
ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനെ കൂടി യുഡിഎഫില്‍ എത്തിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. അവര്‍ കൂടി വന്നലേ കേരള കോണ്‍ഗ്രസ് പൂര്‍ണമാവുകയുള്ളൂ...
ഷാങ്ഹായ് ഉച്ചകോടി : പ്രധാനമന്ത്രി ചൈനയിലേക്ക് പുറപ്പെട്ടു
ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി...