You are Here : Home / News Plus
ക്ലിഫ് ഹൗസ് ഉപരോധം പിന്‍വലിച്ചു
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിവന്ന ക്ളിഫ്ഹൗസ് ഉപരോധം പിന്‍വലിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍...
ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും
81ാമത് ശിവഗിരി തീര്‍ഥാടനത്തിന് തിങ്കളാഴ്ച തുടക്കം. തിങ്കളാഴ്ച രാവിലെ 9.30ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും....
ആന്റണി ഇന്നു കേരളത്തിലെത്തും
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇന്ന് കേരളത്തിലത്തെും. മാസങ്ങള്‍ക്ക് ശേഷമാണ് ആന്റണി കേരളത്തിലത്തെുന്നതെന്നതിനാല് രാഷ്ട്രീയ ചര്‍ച്ചകളുണ്ടാകുമെങ്കിലും യു.ഡി.എഫിലെ...
റഷ്യയില്‍ ചാവേര്‍ ആക്രമണം; 18 മരണം
ദക്ഷിണ റഷ്യയില്‍ വോള്ഗോഗ്രാദ് നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പ്രാദേശിക...
ആ സമരവും പാളി; ക്ലിഫ്ഹൗസ് ഉപരോധം ഇടതു മുന്നണി അവസാനിപ്പിച്ചു
സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ നടത്തിവരുന്ന ഉപരോധ സമരം ഇടതു...
ഗുണ്ടാത്തലവന് ഭായി നസീര്‍ മൈസൂരില്‍ പിടിയില്‍
ഗുണ്ടാത്തലവന് ഭായി നസീര്‍ മൈസൂരില്‍ പിടിയിലായി. ഗുണ്ടാ നിയമപ്രകാരം നാല് മാസം മുമ്പേ നസീറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.നസീറിന്റെ കൂട്ടാളി പ്രവീണും പോലീസ്...
യു.എസ് തൊഴിലില്ലായ്മാ വേതനം നിര്‍ത്തലാക്കി
യു.എസിലെ തൊഴില്‍രഹിതര്‍ക്കായി നല്‍കിയിരുന്ന തൊഴിലില്ലായ്മാ വേതനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പത്ത് ലക്ഷത്തിലധികം തൊഴില്‍ രഹിതര്‍ക്കാണ് പ്രതിമാസം 1166...
കൊല്ലത്ത് പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു
കൊല്ലം പട്ടാഴിക്കടുത്ത് കോളൂര് മുക്കില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശി പരമശിവം (32) ആണ്...
കോണ്‍ഗ്രസ് പദവികള്‍ വീതിച്ചെടുക്കുന്നതിനെതിരെ സോണിയാഗാന്ധിക്ക് കത്ത്
കോണ്‍ഗ്രസ്സിലെ പദവികള്‍ എ ഐ ഗ്രൂപ്പുകള്‍ മാത്രമായി വീതിച്ചെടുക്കുന്നതിനെതിരെ സോണിയാഗാന്ധിക്ക് കത്ത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനും കത്തിന്റെ...
നെഞ്ചുവേദ: ഋഷിരാജ് സിങ്ങ് ആശുപത്രിയില്‍
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരമ്പുഴയില്‍ ട്രാഫിക് അദാലത്തില്‍ പങ്കെടുത്ത്...
കെ.മുരളീധരന് എം.എല്‍.എയുടെ കാറിടിച്ച് ചികിത്സയിലായിരുന്ന ആള് മരിച്ചു.
കെ.മുരളീധരന് എം.എല്‍.എ സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. തൃശ്ശൂര്‍ നന്ദിക്കര സ്വദേശി സുന്ദരന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ്...
മുരളീധരനെതിരെ പി.സി.ജോര്‍ജ്; കെപിസിസി ഇടപെടണം
കെ.മുരളീധരന് എംഎല്‍എ ഊളത്തരം പറയുന്നതു കെപിസിസി ഇടപെട്ട് അവസാനിപ്പിക്കണമെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്.2004ല്‍ പാര്‍ട്ടിയുണ്ടാക്കി എ.കെ. ആന്റണിയെ...
മോഡിയെ അനുകൂലിച്ച് വെള്ളാപ്പള്ളി; ബിജെപിക്ക് ഹിന്ദുത്വമില്ല
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് കൊണ്ട് രാജ്യം മുടിഞ്ഞുപോകുമെന്ന് കരുതാനാകില്ലയെന്ന് വെള്ളാപ്പള്ളി നടേശന്. ബിജെപിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം...
ദേശാഭിമാനി ഭൂമി വാങ്ങിയത് വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്
തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത് ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്‍്റും കെട്ടിടവും പാര്‍ട്ടി വിറ്റത് വിവാദവ്യവസായി വി.എം.രാധാകൃഷ്ണന്!.
മൂന്നുകോടി 30 ലക്ഷം...
പുതിയ ലത്തീന്‍ രൂപത; പീറ്റര്‍ അബിര്‍ അന്തോണിസാമി മെത്രാന്
കോഴിക്കോട്-കോയമ്പത്തൂര്‍ രൂപതകളില്‍നിന്ന് ഇടവകകള്‍ ചേര്‍ത്ത് പാലക്കാട് കേന്ദ്രമായി പുതിയ രൂപത സ്ഥാപിച്ചു. സുല്‍ത്താന്‍പേട്ട് ലത്തീന്‍ രൂപതയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്....
കെജ് രിവാള്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
ദല്‍ഹിയില്‍ അധികാരത്തിലേറിയ അരവിന്ദ് കെജ് രിവാള്‍ മന്ത്രിസഭയുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കെജ് രിവാള്‍ ധനകാര്യം, ഊര്‍ജം, വിജിലന്‍സ്, ആസൂത്രണം, ജലവിഭവം എന്നീ...
അമിതവേഗക്കാരെ കാത്തു നാളെ മുതല്‍ നൂറു ക്യാമറകള്‍
പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സ്പീഡ് എന്‍ഫോഴ്സ്മെന്റ് കാമറ സംവിധാനത്തിന്‍െറ ഭാഗമായി സംസ്ഥാനത്തെ ഹൈവേകളില്‍ അമിതവേഗക്കാരെ നിരീക്ഷിക്കാന്‍ നൂറ്...
ഇടതുമുന്നണി യോഗം ഇന്ന്
ക്ളിഫ് ഹൗസ് ഉപരോധ സമരത്തിന്റെ വേദി മാറ്റുന്ന കാര്യം ഇടതു മുന്നണി പരിഗണിക്കുന്നു . സമരം ഇതേനിലയില്‍ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടില്‍ ഘടകകക്ഷികളായ സി.പി.ഐ, ആര്.എസ്.പി...
ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരം: പ്രശാന്ത് ഭൂഷണ്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരമാണെന്ന് സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. നിയമസഭക്ക് പുറത്ത് ജനഹിതം കൂടി പരിഗണിച്ചാണു കാര്യങ്ങള്‍...
ഇത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം: കെജരിവാള്‍
അഴിമതിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിനാണ് തുടക്കമിടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി നിയുക്ത മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്...
പി.സി. ജോര്‍ജ് അമ്പലക്കാളയെ പോലെ: മുരളീധരന്
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ നിലയ്ക്കുനിര്‍ത്തണമെന്നു കെ.മുരളീധരന്.സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന ഒരാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു നടക്കുകയാണെന്ന്...
മഞ്ഞു പെയ്യുന്ന രാത്രികള്ക്കായുള്ള കാത്തിരിപ്പ്
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്ത്തിന്റെ സംഗീതം മലയാളിക്ക് സമ്മാനിച്ച സംഗീതസംവിധായകന് ഔസേപ്പച്ചനു ക്രിസ്മസെന്നത് ഏദന്‍ തോട്ടത്തിലെ ജീവിതത്തെക്കാള്‍ സുന്ദരമായ...
നിയമലംഘനത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു -സുധീരന്
ആറന്മുള പദ്ധതിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. വിമാനത്താവള പദ്ധതിക്ക് തുടക്കമിട്ടത് മുതല്‍...
റോസമ്മ പുന്നൂസ് അന്തരിച്ചു
കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എം.എല്‍.എയുമായ റോസമ്മ പുന്നൂസ് (101) അന്തരിച്ചു. ഒമാനിലെ സലാലയിലായിരുന്നു അന്ത്യം. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗവും ആദ്യ പ്രോടേം...
ദല്‍ഹിയില്‍ ആം ആദ്മി
രാജ്യ തലസ്ഥാനത്തിന്‍െറ ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍. എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍ സംസ്ഥാനത്തെ ഏഴാമത്...
കൊച്ചിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
ചേരാനല്ലൂരില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. എറണാകുളം പട്ടിമറ്റം ഇടശേരികുടി വീട്ടില്‍ ഖാദറിന്‍്റെ മകന് കുഞ്ഞുമഹമ്മദ് (47)ആണ് മരിച്ചത്. ടിപ്പറിന്‍്റെ ഡ്രൈവര്‍...
ബോളിവുഡ് നടന് ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു
പ്രശസ്ത ബോളിവുഡ് നടന് ഫാറൂഖ് ഷെയ്ഖ് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലായിരുന്നു അന്ത്യം.1970-80 കാലങ്ങളില്‍ ഇന്ത്യന്‍ സമാന്തര സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു...
ആറന്മുള പദ്ധതി: ഭൂമി നികത്താന്‍ അനുമതി നല്‍കിയിട്ടില്ല -ഉമ്മന്‍ ചാണ്ടി
വിമാമത്താവളത്തിനായി ആറമ്മുളയില്‍ ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഭൂമി പോക്കു വരവിന്...
ദേശീയപാത വികസനം: എലിവേറ്റഡ് പാത പരിഗണനയിലെന്ന് കേന്ദ്രമന്ത്രി
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പ്രയാസമുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എലിവേറ്റഡ് പാത നിര്‍മാണം സജീവ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ഓസ്കാര്‍...
വിലക്കയറ്റം നിയന്ത്രിക്കാന്അഞ്ചിന പരിപാടിയുമായി രാഹുല്‍
അവശ്യസാധന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അഴിമതി തടയുന്നതിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച പാര്‍ട്ടി മുഖ്യമന്ത്രിമാരുടെ യോഗം അഞ്ചിന പരിപാടിയുമായി രംഗത്ത്....