You are Here : Home / News Plus
ലോകം കണ്ട അത്ഭുതമായി വനിതാ മതിൽ മാറുമെന്ന് വെള്ളാപ്പള്ളി
വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളിൽ ശ്രമം നടക്കുന്നു എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല. വനിതാ മതിൽ വന്‍ വിജയമാകും. ലോകം കണ്ട...
ദേവസ്വം മന്ത്രിയെയും ബോര്‍ഡ് പ്രസിഡന്റിനെയും പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
ശബരിമലയിലേക്ക് വരരുത് എന്നു പറയാൻ ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സ്ത്രീകൾ വരാതിരിക്കുന്നത് നല്ലതാണ് എന്ന ദേവസ്വം...
വിഖ്യാത ബംഗാളി സംവിധായകന് മൃണാള്‍ സെന്‍ അന്തരിച്ചു
വിഖ്യാത ബംഗാളി സിനിമാ സംവിധായകന് മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു...
ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടും
ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടും. ജനുവരി 5 വരെ നിരോധനാജ്ഞ നീട്ടാനാണ് തീരുമാനം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട്...
ടെസ്റ്റില്‍ ഇന്ത്യക്ക് 137 റണ്‍സിന്റെ വിജയം
ഓസിസിനെ തകര്‍ത്തുപൂട്ടി മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 137 റണ്‍സിന്റെ വിജയം. രണ്ടു വിക്കറ്റ് ശേഷിക്കെ വിജയിക്കാന്‍ 141 റണ്‍സ് എന്ന നിലയില്‍ ബാറ്റ് വീശിയ ആതിഥേയര്‍ക്ക് അധികനേരം...
യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ ട്രംപ് ഉത്തരവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സൈനികരെ തിരിച്ച്...
വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് സുധാകരന്
വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്. കുടുംബശ്രീക്കാര് അടക്കം പണം പിരിച്ചാണ് വരുന്നതെന്നും മതിലില്‍ പങ്കെടുക്കാന്‍...
സിഗ്നല്‍ തകരാര്‍ കാരണം ട്രെയിനുകള്‍ വൈകിയോടും
ശാസ്താംകോട്ട റെയില്‍വെ സ്റ്റേഷനില്‍ സിഗ്നല്‍ തകരാര്‍ കാരണം ട്രെയിനുകള്‍ വൈകിയോടും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം...
കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പി.ഡി.പി മാര്‍ച്ച്
മുത്തലാഖ് ബില്‍ ലോക്സഭയില്‍ വോട്ടിനിട്ടപ്പോള്‍ മുസ്ലീംലീഗ് എം പിയായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ...
വര്‍ഗീയ മതില് എന്ന് വിശേഷിപ്പിക്കുന്നവരുടെ തലക്ക് സുഖമില്ലെന്ന് മണി
വനിതാ മതില് വര്‍ഗീയ മതില് എന്ന് വിശേഷിപ്പിക്കുന്നവരുടെ തലക്ക് സുഖമില്ലെന്ന് മന്ത്രി എം എം മണി. വനിതാ മതില് വന്‍ വിജയം ആകുമെന്നും മതില് ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും...
വി എസ്സിനെതിരെ രൂക്ഷ വിമർശനം
വനിതാ മതിലിനെ വിമര്‍ശിച്ച വി.എസ്. അച്യുതാനന്ദനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. സി.പി.എം നേതൃത്വം നല്കുന്ന എല്‍.ഡി.എഫാണ് വനിതാ മതില് തീര്‍ക്കാന്‍...
86-ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് തുടങ്ങും
86-ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് തുടങ്ങും. രാവിലെ 10ന് ഗവര്‍ണര്‍ പി സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന് ചടങ്ങില്‍ മുഖ്യാതിഥിയാകും. സംസ്ഥാനത്തിന്റെ...
കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്
കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാകും പ്രധാനചർച്ച. കെപിസിസി പുന:സംഘടനയും ചർച്ച ചെയ്യും.ശബരിമല പ്രശ്നവും വനിതാ...
മകരവിളക്ക് തീര്‍ഥാടനം; ശബരിമല നട ഇന്ന് തുറക്കും
മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലർച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നെയ്യഭിഷേകം തുടങ്ങും. ജനുവരി പന്ത്രണ്ടിനാണ്...
വനിതാ മതില് വര്‍ഗീയ മതിലല്ല - തുഷാര്‍ വെള്ളാപ്പള്ളി
വനിതാ മതില് വര്‍ഗീയ മതിലല്ലെന്ന് ബി.ഡി.ജെ.എസ്. അധ്യക്ഷനും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. സര്‍ക്കാര്‍ പരിപാടിയായ വനിതാ മതിലില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും...
മുത്തലാഖ് ബില്‍: നേതൃത്വത്തിന് വിശദീകരണം നല്‍കിയതായി പി.കെ.കുഞ്ഞാലിക്കുട്ടി
മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അതിന് കഴിയാതിരുന്നത് പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടായിരുന്നുവെന്നും നേതൃത്വത്തിന്...
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ല- കെ.സി.വേണുഗോപാല്‍
കഴിഞ്ഞ ദിവസം ലോക്സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. മുത്തലാഖ് ബില്ലിനെ കുറിച്ച് യുഡിഎഫിലോ യുപിഎയിലോ ഒരു...
വനിതാ മതില്: ടെക്കികളെ പങ്കെടുപ്പിക്കാൻ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നൽകി കളക്ടർ
വനിതാ മതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാൻ നിർദേശം. തിരുവനന്തപുരം കളക്ടർ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നൽകി. സർക്കാർ സംവിധാനങ്ങൾ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന...
കൊട്ടക്കമ്പൂർ ഭൂമി ഇടപാട്: ഭൂരേഖകൾ ഹാജരാക്കാന്‍ ജോയ്സ് ജോർജ് എംപിക്ക് നോട്ടീസ്
കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ഭൂരേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്സ് ജോർജ് എംപിയ്ക്ക് ദേവികുളം സബ് കളക്ടർ നോട്ടീസ് അയച്ചു. ജനുവരി 10ന് നേരിട്ട് ഹാജരായി രേഖകൾ സമർപ്പിക്കാനാണ്...
മുത്തലാഖ് ബില്ലില്‍ വോട്ട് രേഖപ്പെടുത്തിയില്ല; കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍മീഡിയ
മുത്തലാഖ് ബില്ല് ഇന്നലെയാണ് ലോക്സഭയില്‍ പാസായത്. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്സഭയില്‍ പാസാക്കുകയായിരുന്നു. ബില്ലില്‍ നടത്തിയ...
ഇന്തോനേഷ്യയില്‍ സുനാമിക്ക് പിന്നാലെ ഭൂചലനം
ഇന്തോനേഷ്യയില്‍ സുനാമിക്ക് പിന്നാലെ ഭീതി വിതച്ച് ഭൂചലനം. കിഴക്കന്‍ ഇന്തോനേഷ്യന്‍ പ്രവിശ്യയായ പശ്ചിമ പാപുവയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി....
ബാലകൃഷ്ണപിള്ളയ്ക്കെതിരെ എൻഎസ്എസ്
ആര് ബാലകൃഷ്ണ പിള്ളയ്ക്കും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ എന്‍എഎസ്. ഭരണപക്ഷത്തെ രണ്ട് നേതാക്കളും ഇപ്പോൾ ചേക്കേറിയ നേതാവും എന്‍എസ്എസിനെ രൂക്ഷമായി...
'വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി'; അസംതൃപ്തി പരസ്യമാക്കി വിഎസ്
ഇടതുമുന്നണി വിപുലീകരണത്തിലെ അസംതൃപ്തി പരസ്യമാക്കി വിഎസ് അച്യുതാനന്ദൻ. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് വിഎസ് ആഞ്ഞടിച്ചു. സ്ത്രീവിരുദ്ധതയും സവർണ...
ബിജെപിക്കാര്‍ വേട്ടയാടുന്നുവെന്ന് വെളളാപ്പള്ളി;തുഷാര്‍ വനിതാ മതിലുമായി സഹകരിക്കും
ബിജെപിക്കെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുൻപൊന്നും ഇല്ലാത്ത വിധം ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണെന്നും ബിജെപി...
ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് അമേരിക്കയില്‍ വെടിയേറ്റുമരിച്ചു
ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. വാഹനപരിശോധനയ്ക്കിടെയാണ് ന്യൂമാന്‍ പോലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗ്(33) കൊല്ലപ്പെട്ടത്....
ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നത്: ചെന്നിത്തല
ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു....
ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ് മുഖ്യപ്രതി ബാബുൾ ഹുസൈൻ പിടിയിൽ
കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ് മുഖ്യ പ്രതി ബാബുൾ ഹുസൈൻ പിടിയിൽ. പശ്ചിമ ബംഗാളിൽ വച്ചാണ് ഇയാളെ സൈബർ പൊലീസ് പിടികൂടിയത്. കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് ഹാക്...
'മുത്തലാഖ് ബില്ല് വേണ്ട'; നിലപാട് തിരുത്തി കോണ്‍ഗ്രസ്
മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ്. മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്ന് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. റഫാൽ, കാവേരി തർക്കം തുടങ്ങിയ വിഷയങ്ങളിലെ ബഹളം കാരണം രാജ്യസഭ...
തിരഞ്ഞെടുപ്പുവരെ മോദി ഇനി വിദേശയാത്രകള്‍ നടത്തില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള മാസങ്ങളില്‍ വിദേശയാത്രകള്‍ ഒന്നും നടത്തില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: ഉത്തര്‍പ്രദേശില്‍ അഞ്ച് പേര് അറസ്റ്റില്‍
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറുമായി ബന്ധമുള്ള അഞ്ച് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടനയിൽപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. എൻ ഐ എ, യു പി പൊലീസ്...