You are Here : Home / News Plus
കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചു: ഹൈക്കോടതി
സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് കോടതി. സോളാര്‍ തട്ടിപ്പുകേസില്‍ സരിതയുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി...
ജയിലിലെ ഒളിക്യാമറകള്‍ നീക്കാന്‍ പറഞ്ഞില്ലെന്നു മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട് ജില്ലാ ജയിലിലെ ഒളിക്യാമറകള്‍ നീക്കിയത് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം അല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്. കാര്യങ്ങള്‍ അന്വേഷിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും...
രാഹുല്‍ ഇടപെട്ടു: ആദര്‍ശ് അഴിമതി റിപ്പോര്‍ട്ട് അംഗീകരിച്ചു.
ആദര്‍ശ് ഫ്ലാറ്റ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു. ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്...
സലിംരാജ് കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഭൂമിതട്ടിപ്പിന് പിന്നില്‍ വന്ശക്തികളാണുള്ളത്....
സൊമാലിയയില്‍ സ്ഫോടന പരമ്പര: പത്തു മരണം
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടന പരമ്പരയില്‍ പേര് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ജസീറ പാലസ് ഹോട്ടലിലാണ് ചാവേര്‍ ആക്രമണമുണ്ടായത്....
ഗുരുവിനെ ഈഴവനായി ചുരുക്കാന്‍ ശ്രമം : വി.എസ്
ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസിയാക്കാനും ഈഴവ ഗുരുവായി ചുരുക്കാനുമുള്ള ശ്രമങ്ങള്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. 81ാമത് ശിവഗിരി...
ഐ.ഒ.സിയില്‍ സിലിണ്ടര്‍ വിതരണം നിലച്ചു
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ ബോട്ടിലിങ് പ്ളാന്റില്‍നിന്നുള്ള എല്‍.പി.ജി സിലിണ്ടര്‍ വിതരണം ബുധനാഴ്ച ഉച്ചക്കുശേഷം താല്‍ക്കാലികമായി...
സബ്സിഡി സിലിണ്ടറിന്റെ വര്‍ധിപ്പിച്ചിട്ടില്ല : പെട്രോളിയം സെക്രട്ടറി
സബ്സിഡി സിലിണ്ടറിന്റെ വില വര്ധിപ്പിച്ചിട്ടില്ളെന്ന് പെട്രോളിയം സെക്രട്ടറി വിവേക് റേ. സബ്സിഡിയില്ലാത്ത സിലിണ്ടറിന് കൂട്ടിയ വിലയില്‍ മാറ്റമില്ല. എല്‍.പി.ജി വില...
സഭാ സമ്മേളനം തുടങ്ങി; കെജ്രിവാളിന് ഇന്ന് വിശ്വാസവോട്ട്
ചരിത്രമുന്നേറ്റത്തിലൂടെ ഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. 70 അംഗ സഭയില്‍ 28 അംഗങ്ങളാണ് എ.എ.പിക്കുള്ളത്. എട്ട്...
ബിഹാറില്‍ പൊലീസ് സ്റ്റേഷനില്‍ വെടിവെപ്പ്: രണ്ടു മരണം
ബിഹാറില്‍ വൈശാലി ജില്ലയില്‍ പൊലീസ് സ്റ്റഷേനിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവും മരിച്ചു.
മുന്‍ വില്ലജേ് തലവന്‍ ശ്രീകാന്ത് റായും സംഘവും ചുദുവന്പൂര്...
ഫേസ്ബുക് പരാമര്‍ശം: യുവ അഭിഭാഷകക്ക് സസ്പെന്ഷന്
ഫേസ്ബുക് പോസ്റ്റിങ്ങിനെ തുടര്‍ന്ന് യുവ അഭിഭാഷകയെ കാലിക്കറ്റ് ബാര്‍ അസോസിയേഷന് സസ്പെന്‍ഡ് ചെയ്തു. അഭിഭാഷകര്‍ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഡ്വ. എം....
ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നു ആഭ്യന്തരമന്ത്രി
ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശിപാര്‍ശ നിയമസഭയുടെ സബ്കമ്മിറ്റിക്ക്...
പുതിയ ആഭ്യന്തര മത്രിയുടെ വക പൊലീസ് തലപ്പത്ത് അഴിച്ചുപണി
ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ടി.പി. സെന്‍കുമാറിനെ ജയില്‍ മേധാവിയായി നിയമിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച എസ്. അനന്തകൃഷ്ണനെ ഇന്റലിജന്‍സ് മേധാവിയാക്കി. രമേശ്...
അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി
ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി. കരാര്‍ ഉറപ്പിച്ചതില്‍ കോഴയിടപാട് നടന്ന സാഹചര്യത്തിലാണ് നടപടി. പ്രതിരോധ...
പാചകവാതക സിലിണ്ടറിന്റെ കൂട്ടിയില്ല: മുഖ്യമന്ത്രി
പുതുവത്സരത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയെന്ന വാര്‍ത്ത. എന്നാല്‍ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി...
ചെന്നിത്തലക്ക് ആഭ്യന്തരം; തിരുവഞ്ചൂരിനു വനവും പരിസ്ഥിതിയും
ചുമതലയേറ്റ മന്ത്രി രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലന്‍സും ജയിലും ലഭിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം,ഗതാഗതം,പരിസ്ഥിതി വകുപ്പുകളായിരിക്കും നല്‍കുന്നത്.മുന്‍...
ബാലകൃഷ്ണപിള്ളയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരുന്നു: മന്ത്രി രമേശ്
ആര്.ബാലകൃഷ്ണപിള്ളയെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.
വ്യക്തി പരമായ ആഗ്രഹം അനുസരിച്ചല്ല, പാര്‍ട്ടിയുടെയും ഹൈക്കമാന്ഡിന്്റെയും...
മലയാളിയായ കേന്ദ്രമന്ത്രി മകനെ ജയിലില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചു:സുബ്രഹ്മണ്യന് സ്വാമി
മലയാളിയായ കേന്ദ്രമന്ത്രി മകനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചെന്ന് സുബ്രഹ്മണ്യന് സ്വാമി. .മന്ത്രിയുടെ പേര് സുബ്രഹ്മണ്യന് സ്വാമി വെളിപ്പെടുത്തിയില്ല. ലഹരിമരുന്ന്...
സര്‍ക്കാരിനൊപ്പം എന്നും; തിരുവഞ്ചൂര്‍ നല്ല മന്ത്രി: ചെന്നിത്തല
സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ എന്നുമുണ്ടാകുമെന്ന് പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല. ജനങ്ങള്‍ യുഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത്...
കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് 'കോഴിവസന്ത': പിള്ള
കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് വസന്തകാലമല്ല മറിച്ച് കോഴിവസന്ത പിടിച്ച കാലമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള. കുഞ്ഞാലിക്കുട്ടിയുടെയോ മാണിയുടെയോ...
കൊല്‍ക്കത്തയില്‍ കൂട്ട മാനംഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു
കൊല്‍ക്കത്തയില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംഘര്‍ഷം. ടാക്സി ഡ്രൈവറുടെ മകളെ കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു തവണ ഒരേ സംഘം കൂട്ടബലാല്‍സംഗം...
ടി.പി വധം: കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന് ഹരജി നല്കി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ വിചാരണക്കിടയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴിനല്‍കിയ 16 സാക്ഷികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണ...
ടി.പി വധം: കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന് ഹരജി നല്കി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ വിചാരണക്കിടയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴിനല്‍കിയ 16 സാക്ഷികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണ...
ഡല്‍ഹി നിയമസഭാസമ്മേളനം ഇന്ന്
ഡല്‍ഹി നിയമസഭാസമ്മേളനം ഇന്ന് നടക്കും. കെജ്രിവാള് സര്‍ക്കാര്‍ വ്യാഴാഴ്ച സഭയില്‍ വിശ്വാസ വോട്ട് തേടും. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയായ മതീന് അഹമ്മദ് പ്രോട്ടേം...
രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തു
കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു....
കോണ്‍ഗ്രസ് വഞ്ചിച്ചു -പിള്ള
കെ.ബി. ഗണേഷ്കുമാറിന്‍െറ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വഞ്ചിക്കുകയും വാക്കുമാറുകയും ചെയ്തതായി കേരള കോണ്‍ഗ്രസ് -ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. പാര്‍ട്ടിക്ക്...
രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ഇന്ന്
രമേശ് ചെന്നിത്തല മന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.20ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും....
ഗതാഗത വകുപ്പ് തിരുവഞ്ചൂരിന് ലഭിക്കും
ഗതാഗത വകുപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കാന് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി നിലവിലെ ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദിനെ ഒൗദ്യോഗികമായി അറിയിച്ചു. വനം, സ്പോര്‍ട്സ്,...
പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്
പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില 230.16 രൂപ കൂട്ടി.ഇതോടെ സിലിണ്ടര്‍ ഒന്നിന് 1293. 50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ...
ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു
കൊല്ലം ഃ ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംക്ഷനില്‍ ഇന്നലെ രാത്രി 10.15ന് ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്...