You are Here : Home / News Plus
ഇടുക്കിയില്‍ ക്രമാതീതമായി ജലനിരപ്പുയരുന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് 2396.86 അടിയിലെത്തി. ബുധനാഴ്ച രാവിലെ 11 മണി സമയത്തെ...
വീണ്ടും കനത്ത മഴ: മലയോരമേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും
സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കൻ ജില്ലകളിൽ മഴ നിർത്താതെ പെയ്യുകയാണ്.കനത്ത മഴയെത്തുടർന്ന് മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്...
കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ
ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. കലൈഞ്ജര്‍ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെ. മറീനയില്‍ സംസ്കാരസ്ഥലം അനുവദിക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദങ്ങള്‍...
കരുണാനിധി അന്തരിച്ചു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റില്‍
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പാറശാല സ്വദേശി പൂജാരിയെ കോട്ടയം അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. പാറശാല നെടുവിള ആലൻകോട്ട് കൃഷ്ണപ്രസാദ് (24) ആണ് അറസ്റ്റിലായത്.
പെപ്സിയുടെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിച്ച് ഇന്ദ്രാ നൂയി
പെപ്സിയുെടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് സേവനം അനുഷ്ഠിച്ച ഇന്ദ്രാ നൂയി പടിയിറങ്ങുന്നു. ഇന്ത്യൻ വംശജയാണ് ഇന്ത്യാ നൂയി.ആഗോള തലത്തിൽ സോഡാ വിപണി കനത്ത തിരിച്ചടിയാണ്...
മേജറുള്പ്പടെ നാല് സൈനികര്‍ക്ക് വീരമൃത്യു; നാല് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ ഗുരേസില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റ് മുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍...
പുത്തൂരില്‍ യുവാവിനെതിരെ ആര്‍എസ്എസ് ആക്രമണം
പുത്തൂരില്‍ യുവാവിനെതിരെ ആര്‍എസ്എസ് ആക്രമണം. പാലക്കാട് ദ്രോണ അക്കാദമിയിലെ ആര്‍ച്ചറി ട്രെയിനറും ആര്‍ച്ചറി അസോസിയേഷന് ജില്ലാ സെക്രട്ടറിയുമായ ഏറക്കാട് മുനീറിനെയാണ് (27)...
കൊച്ചിയില്‍ ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പല്‍
കൊച്ചിയില്‍നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ വച്ച് ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പലെന്ന് കണ്ടെത്തി. എം വി ദേശശക്തി എന്ന കപ്പലാണ് ഇടിച്ചത്. കപ്പല്‍...
കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദില്ലിയിലേക്ക് മടങ്ങി
രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിയ്ക്ക് മടങ്ങി. സന്ദര്‍ശനം പ്രമാണിച്ച് തൃശൂരിലും ഗുരുവായൂരിലും
കനത്ത സുരക്ഷയാണ്...
മുംബൈ ബീച്ചിൽ നിരവധി പേർക്ക് ജെല്ലിഫിഷ് വിഷബാധ
മുംബൈയിലെ ജൂഹു ബീച്ചിലെത്തിയ സന്ദർശകർക്ക് ജെല്ലിഫിഷ് വിഷബാധയേറ്റു. ഇവ ശരീരത്തിൽ സ്പർശിച്ചാൽ അതികഠിനമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. മണിക്കൂറുകളോളം ഇത് നീണ്ടുനിൽക്കുമെന്ന്...
മ്ലാവ് വേട്ടയ്ക്കിറങ്ങിയ പൊലീസ് സംഘത്തെ വനംവകുപ്പ് പിടികൂടി
പൊലിസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘം കാട്ടില്‍ കയറി മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചില്‍ ആണ് സംഭവം.
പൊലീസ് ജീപ്പിലെത്തിയ പൊന്മുടി ഗ്രേഡ്...
കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം; തമിഴ്നാട്ടില്‍ കനത്ത സുരക്ഷ
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്നാണ്...
സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വത്തെയാണ് ആദരിക്കുന്നതെന്ന് തരൂര്‍
തിരുവനന്തപുരം : ഇന്നത്തെ ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ മനുഷ്യത്വത്തിന് വിലകല്പ്പിച്ചതിന് സ്വാമി വിവേകാനന്ദനും ആക്രമിക്കപ്പെട്ടേനെയെന്നും അദ്ദേഹത്തിന്റെ മുഖത്തൊഴിക്കാന്‍...
രാജ്യസഭാ ഉപാധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച 11 ന് നടക്കുമെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു അറിയിച്ചു. ആഗസ്റ്റ് 8 വരെ നാമനിര്‍ദ്ദേശ പത്രിക...
രാഷ്ര്ടപതി സന്ദര്‍ശനത്തിനിടെ പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു
തിരുവനന്തപുരം : രാഷ്ര്ടപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു. കരമനയിലെ 'ഓഫ് റോഡ്' എന്ന സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലെസിലാണ് പോലീസ്...
'എവിടെയാണ് തൊഴില്‍'
ന്യൂഡല്‍ഹി: തൊഴില്‍ എവിടെയാണെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തത്. 'എവിടെയാണ് തൊഴില്‍' എന്ന ഇതേ ചോദ്യമാണ് രാജ്യത്തെ ജനങ്ങള്‍...
ബിഷപ്പ് മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചു, കത്തുകള്‍ പുറത്ത്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്നെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച രണ്ടു കത്തുകള്‍ പുറത്ത്. ജനുവരി 28ന് അയച്ച പരാതിയില്‍ മറുപടി...
സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിനെ കണ്ടു
ന്യൂഡല്‍ഹി: ജസ്റ്റീസ് കെ.എം ജോസഫിന്റെ സീനിയോരിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തില്സര്ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരാന്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര...
മാതൃഭൂമി പത്രത്തിലെ പരസ്യങ്ങള്‍ നിര്‍ത്തുന്നുവെന്ന് ഭീമ
എസ് ഹരീഷിന്റെ 'മീശ' നോവല്‍ വിവാദത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി പത്രത്തിലെ പരസ്യങ്ങള്‍ നിര്‍ത്തുന്നുവെന്ന് ഭീമ.
ഭീമ ജൂവലറി മാതൃഭൂമി...
കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമായി
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രളയക്കെടുതി വിലയിരുത്താനായി ആലപ്പുഴയില്‍ ചേര്‍ന്ന അവലോകന യോഗം അവസാനിച്ചു. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ അവലോകനയോഗത്തില്‍...
ഒന്നാമനായി വിരാട് കോഹ്ലി
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മറ്റൊരു നേട്ടം കൂടി...
കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങിയ യുവാവിന് വെടിയേറ്റു
കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക് പുറപ്പെട്ട മലയാളി യുവാവിന് വെടിയേറ്റു.
കാസര്‍ഗോഡ് പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. കേരള-കര്‍ണാടക അതിര്‍ത്തി...
മന്മോഹന് സിംഗിനെ പുകഴ്ത്തി മുന്‍ രാഷ്ട്രപതി
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ പുകഴ്ത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
അസ്ഥിരമായ കാലത്ത് ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്ഥിരത നല്കിയ പ്രധാനമന്ത്രിയാണ്...
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണകേസില്‍ ഉജ്ജൈന്‍ ബിഷപ്പിന്റെ മൊഴി എടുക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണകേസില്‍ ഉജ്ജൈന്‍ ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ ദില്ലിയിലുള്ള അന്വേഷണ സംഘം നാളെ തിരിക്കും. ദില്ലിയില്‍ മടങ്ങിയെത്തിയതിന് ശേഷമേ...
മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവമെന്ന് ചെന്നിത്തല
മുഖ്യമന്ത്രിക്ക് തമ്ബുരാന് മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലെ ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് മനസില്ല എന്നതാണ് യാഥാര്‍ഥ്യം. കുട്ടനാട് അവലോകനയോഗം...
പട്ടികവിഭാഗ സംരക്ഷണ നിയമം: ബില്ല് നാളെ ലോക്സഭയില്‍
പട്ടികവിഭാഗ സംരക്ഷണ നിയമം ഭരണഘടനയുടെ ഒമ്ബതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെടും. ബില്ല് നാളെ ലോക്സഭ പരിഗണിക്കും. കോടതി ഇടപെടല്‍ തടയാന്‍...
കേരള ഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ കത്തിയുമായി മലയാളി യുവാവ്
ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി തങ്ങുന്ന കേരള ഹൗസിനു മുന്നില്‍ കത്തിയുമായെത്തിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ചെട്ടിക്കുളങ്ങര സ്വദേശിയായ വിമല്‍ രാജ് ആണ് കത്തിയുമായി കേരള...
കമ്പകക്കാനം കൂട്ടകൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
കമ്പകക്കാനത്ത് കൃഷ്ണനെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലടുത്തത്. കല്ലറ...
സുനിത വില്യംസ് ആദ്യ സ്വകാര്യ ബഹിരാകാശ വിമാനയാത്രയ്ക്കൊരുങ്ങുന്നു
ഇന്ത്യന്‍ വംശജ സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശയാത്രികര്‍ ആദ്യ ബഹിരാകാശ വിമാന യാത്രയ്ക്കൊരുങ്ങുന്നു.
ഇവരുടെ യാത്രയ്ക്കുള്ള ബഹിരാകാശ വിമാനം സ്വകാര്യവിമാന കമ്പനികളായ...