You are Here : Home / AMERICA TODAY
മനക്കരുത്തിന്റെ സൌമ്യരൂപം
യുഡിഫ് സര്‍ക്കാറിന്റെ അവസാന പത്രസമ്മേളനം കഴിഞ്ഞ് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കസേരയില്‍ നിന്ന് എഴുന്നേറ്റ് പത്രപ്രവര്‍ത്തകരോടായി പറഞ്ഞു. ' പുതിയ സര്‍ക്കാറിന്...
യുഎസ്എയിൽ നാല് ജോയ് ആലുക്കാസ് ഷോറൂമുകൾ
ബേക്കർ ജംക്ഷനിൽ രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ‘മാൾ ഓഫ് ജോയ്’ പ്രവർത്തനമാരംഭിച്ചു. അടക്കം അഞ്ചു നിലകളിലായി രണ്ടു ലക്ഷം ചതുരശ്ര അടിയിൽപ്രീമിയം...
സുവര്‍ണ മയൂരം: സ്നേഹം ചിലങ്കയണിഞ്ഞ പതിനേഴു വര്‍ഷങ്ങള്‍
മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിന് പതിനേഴു വയസായി. എന്നാല്‍ കലാസ്വാദകര്‍ക്ക് എപ്പോഴും മയൂര മധുരപ്പതിനേഴിലാണ്. അമേരിക്കയില്‍ നൃത്തവിദ്യാലയം ആരംഭിച്ച അന്നുമുതല്‍ പതിനേഴു...
അടിച്ചു മോനേ ലോട്ടറി
അഞ്ച് അക്കങ്ങളും കിറു കൃത്യമായപ്പോള്‍ ന്യുജേഴ്സിയിലെ ജുവനെല്‍ റൊമെരെയ്ക്ക് ലഭിച്ചത് മൂന്ന് ലക്ഷം ഡോളര്‍ . ന്യുജേഴ്സിയിലെ ഡോ സബിന സെബാസ്റ്റ്യന്റെ ടെയ്ക്ക് കെയര്‍...
അല്പം അടുക്കളക്കാര്യം
നളനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു ഞാന്‍ അടുക്കളിലേക്കു വലതുകാല്‍ വെച്ചു കയറി. ഈ അടുക്കളക്കാര്യം നമ്മുടെ പെണ്ണുങ്ങള് പറയുന്നതുപോലെ അത്ര വലിയ ആനക്കാര്യമൊന്നുമല്ല....
നമുക്ക് ഒരുമിക്കാം
(ത്രേസ്യാമ്മ തോമസ്)
അമേരിക്കയിലുള്ള മലയാളി സ്ത്രീകളുടെ ഒരു കൂട്ടായ്മയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നെങ്കിലും ആ ചിന്ത...
ഒരു വട്ടം കൂടിയെന്‍..
[കഴിഞ്ഞ എട്ടു മാസക്കാലത്തോളം മൈലപ്രായിലുള്ള ഞങ്ങളുടെ വീട്ടിലാണു ഞാന്‍ അവധിക്കാലം ചിലവഴിച്ചത്-ഏകനായി. നമ്മുടെ നാട്ടിലെ ചില വിശേഷങ്ങള്‍, ചില സാധാരണ ആളുകളുമായുള്ള സമ്പര്‍ക്കം,...
നീയും അതുപോലെ ചെയ്യുക
റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് (ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത)
ജനനം എന്ന മൂന്നക്ഷരത്തില്‍ നിന്ന് മരണം എന്ന മൂന്നക്ഷരത്തിലേക്ക് പ്രവേശിക്കും മുമ്പ് ദൈവം മനുഷ്യന്...
ജനങ്ങളെ പമ്പര വിഡ്ഢികളാക്കാന്‍ ഈ മൂന്നു മുന്നണികളും
മുഖൃ മൂന്നു മുന്നണികളുടേയും സമീപകാലത്തെ പ്രവര്‍ത്തനവും വാഗ്ദാനങ്ങളും മാനിഫെസ്റ്റോകളും പരിശോധിച്ചാല്‍ അതില്‍ വലിയ വ്യത്യാസമില്ല. എല്ലാവരും വികസനവും അഴിമതി രഹിത പ്രവര്‍ത്തനവും...
ജനപക്ഷത്ത് നിന്ന് അല്പം ശിഥിലമായ സ്വതന്ത്ര ചിന്തകള്‍
ആസന്നമായ കേരളാ അസംബ്ലി ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനാധിപത്യ വോട്ടിംഗ് രാഷ്ട്രീയ പ്രക്രീയയില്‍ ജനപക്ഷത്ത് ഉറച്ചു നിന്ന് അല്പം ശിഥിലമായ സ്വതന്ത്ര ചിന്തകള്‍...
കാരുണ്യത്തിന്റെ തുടക്കം കളത്തിൽ പാപ്പച്ചനിൽ നിന്ന്
.
ന്യൂയോർക്ക്: ഫൊക്കാനയുടെ എക്കാലത്തേയും ശക്തരായ പ്രസിഡന്റുമാരിൽ ഒരാളായ കളത്തിൽ പാപ്പച്ചന്റെ നേതൃത്വത്തിൽ കാലിഫോർണിയയിൽ നടന്ന ഫൊക്കാന കൺവൻഷനിൽ നിന്നാണ് അമേരിക്കയുടെ ദേശീയ സംഘടന...
ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന വെടിക്കെട്ട് അനിവാര്യമോ?
ഫാ.ജോണ്സണ് പുഞ്ചക്കോണം
മനുഷ്യന് ഉള്‍പ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതി ശക്തമായ പ്രഹരം ഏല്‍പ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണ്...
എന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനുള്ള കുത്സിത ശ്രമം
ഞാൻ കോട്ടാരക്കര മണ്ഢലത്തിൽ പൊതു സ്വതന്ത്രൻ ആയി മൽസരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
യാതൊരു അടിസ്ഥാനവും ഈ വാർത്തക്കില്ല. എന്റെ...
മുറ്റത്തെ മുല്ലകൾ ഒരു കുടക്കീഴിൽ - മിത്രാസ് ഫസ്റ്റിവൽ 2016 ന്റെ ഒരുക്കങ്ങൾ തുടങ്ങി
നമ്മുടെ വീട്ടിലെ താരങ്ങളെ ഒരു കുടകീഴിൽ അണിനിരത്തികൊണ്ട് മിത്രാസ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ്ഷോ മിത്രാസ് ഫെസ്റിവൽ 2016 നുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സസന്തോഷം എല്ലാവരെയും...
ചരിത്രത്തില്‍ ഈ ജില്ലയില്‍ ഒരു വനിതാ എംഎല്‍എ പോലുമില്ല!
കാസര്‍ഗോഡ്: അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, പാതിയാകാശം സ്ത്രീകള്‍ക്ക്, അബലകളല്ലീ സ്ത്രീകള്‍… മുദ്രാവാക്യങ്ങളും സ്വപ്നങ്ങളും സുന്ദരം. പക്ഷെ, ഇവിടെ ഈ സാക്ഷര സുന്ദര...
കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്സി (കാൻജ്) യുടെ പയനിയർ അവാർഡ്
കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്സി (കാൻജ്) യുടെ പയനിയർ അവാർഡ് ആൻഡ് ഫാമിലി നൈറ്റ് ആഘോഷങ്ങൾ മെയ് 7 ന് നടക്കും, എല്ലാ വർഷവും നടത്തി വരാറുള്ള ഫാമിലി നൈറ്റ് ഈ വർഷം പുതുമകളോടെയാണ് കാൻജ്...
ആക്സിസ് ബാങ്കില്‍ ഇ സിഗ്നേച്ചര്‍
ഡിജിറ്റല്‍ ബാങ്കിങ്ങിന് രംഗത്ത് ഒരു ചുവടു കൂടി മുന്നേറിയിരിക്കുകയാണ് ആക്സിസ് ബാങ്ക്. ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ ഇ-മുദ്ര ലിമിറ്റഡുമായി ചേര്‍ന്ന ആക്സിസ് ബാങ്ക് ഓണ്‍ലൈന്‍...
മോഹന്‍ലാലിന്റെ ഷോയ്ക്കു ജേക്കബ് പുന്നൂസ് എതിരായിരുന്നു
തിരുവനന്തപുരം: മോഹന്‍ലാലിന്റെ ലാലിസത്തിന് 1.80 കോടി രൂപ പ്രതിഫലം നല്കി.കുഞ്ഞാലി മരയ്ക്കാരായി വേഷമിട്ട പരിപാടിക്ക് 20 ലക്ഷം രൂപയും. രണ്ട് പരിപാടികള്‍ക്കുമായി രണ്ട്...
മണിയെ കാണാന്‍ പോലും കൂടെ നില്ക്കുന്നവര് സമ്മതിക്കാറില്ല: ബന്ധുക്കള്‍
കലാഭവന്‍ മണിയെ കാണാന്‍ പോലും സമ്മതിക്കാത്തവരാണ് സുഹൃത്തുക്കളായി കൂടെ നടക്കുന്നവരെന്ന് ബന്ധുക്കള്‍. ആഘോഷങ്ങള്‍ക്കു പോലും മണിയെ വിട്ടുതരാതെ സ്വകാര്യസ്വത്തായി സൂക്ഷിക്കുകയാണ്...
ഗുരുദ്വാരയിലേക്കുള്ള വഴി
THAMPY ANTONY THEKKEK
ഇത് ഒരു വിധിയുടെ കഥയാണ് . അതും അമേരിക്കാൻ കോടതിയിൽ വെച്ച് സംഭവിച്ച വളരെ വിചിത്രമായ ഒരു വിധി. അവിടുത്തെ പഞ്ചാബി സംഘടന പായൂവിന്റെ പ്രഥമ പ്രസിഡണ്ട് സഷാൽ ജിദേന്ദ്ര പ്രീത്...
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റിന്റെ പ്രസക്തി
തോമസ് കൂവളളൂര്‍
ന്യൂയോര്‍ക്ക് 2016 മാര്‍ച്ച് 12 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ന്യൂയോര്‍ക്കിലെ ടൈസന് സെന്ററില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്താനിരിക്കുന്ന...
സമയമുള്ളവര്‍ക്കെ സംഘടന വളര്‍ത്താനാകൂ
ഒരമ്മയുടെ ഉത്തരവാദിത്വവും കരുതലുമുണ്ട് അമേരിക്കന്‍ മലയാളിസംഘടനയായ ഫോക്കാനയ്ക്ക്. വര്‍ഷങ്ങളുടെ തഴക്കവും പരിചയവും മുതല്‍കൂട്ട്. വീമ്പ് പറയാത്ത ഒരു തറവാടിന്റെ സ്നേഹം. അതു കൊണ്ടു...
മട്ടാഞ്ചേരിയില്‍ നിന്നും അമേരിക്കന്‍ ബാങ്കിന്റെ തലപ്പത്തേക്ക്
കേരളത്തില്‍ നിന്നും അമേരിക്കന്‍ എക്സ്പ്രസ് ബാങ്കിന്റെ ഡെപ്യൂട്ടി പ്രസിഡണ്ട് സ്ഥാനത്തെത്തിയ അവിശ്വസനീയ കഥയാണ് ശ്രീധര്‍ മേനോന് എന്ന മട്ടാഞ്ചേരിക്കാരന്റേത്. താഴ്ന്ന...
അമരത്തേക്ക് അനിയന് ?
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാവും ആദ്യ സെക്രട്ടറിയുമായ അനിയന് ജോര്‍ജ് ഇന്ന് ഗാലറിയിലിരുന്നു കളികാണുകയാണ്. ഒരിക്കല്‍ താന്‍ ഓടിക്കളിച്ച മൈതാനത്ത്...
ചരിത്രം സൃഷ്ടിച്ച് ഫ്ളവേഴ്സ് ടി.വി അവാര്‍ഡ്സ്
ഫ്ളവേഴ്സിന്റെ പ്രഥമ ടി.വി അവാര്‍ഡ് ടെലിവിഷന്‍ ചരിത്രത്തില്‍ ഒരപൂര്‍വ്വ കാഴ്ചയായി മാറി. നാളിതു വരെ കണ്ടിട്ടില്ലാത്ത ജനാവലിയെ സാക്ഷ്യം നിര്‍ത്തി കേരളത്തിലെ ടെലിവിഷന്‍...
ശബരിമലയിൽ സ്ത്രീകൾക് പ്രവേശനം നൽകിയാൽ സ്ത്രീ സമത്വം കൈവരുമോ ?
ശബരി മലയിൽ സ്ത്രീകൾ സന്ദർശനം നടത്തുന്നതിൽ തെറ്റില്ല എന്ന സുപ്രീം കോടതി വിധിയെ കീറി മുറിച്ച് ചർച്ചകൾ പൊടിപൊടിക്കുന്നു.വിധികളെ എല്ലാം മാറ്റി നിറുത്തി സ്വതന്ത്രമായ ഒരു സമീപനം ഈ...
ജോസഫ് മാര്‍ത്തോമാ-ദിശാബോധം നഷ്ടപ്പെട്ടവര്‍ക്ക് മാര്‍ഗദര്‍ശി
ആധുനിക കാലഘട്ടത്തില്‍ ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ക്രൈസ്തവ സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ സുദൃഢവും, ധീരവുമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന ചുരുക്കം ചില...
അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും
(മുന്‍ അധ്യായവുമായി ചേര്‍ത്തു വായിക്കണമെന്നു വീണ്ടും വിനീതമായി അപേക്ഷിക്കുന്നു) (തുടര്‍ച്ച)
നമ്മുടെ ചില മലയാളി സംഘടനകളും നേതാക്കളും പ്രവര്‍ത്തകരും വെറും കടലാസ്സില്‍...
നിർണ്ണായകം, നമ്മുടെ നിലപാടുകൾ'
കോരസൺ
അടുത്തിടെ കണ്ട 'നിർണ്ണായകം' എന്ന സിനിമ, മലയാളി മനസ്സിനെ അല്പം പിടിച്ചു നിർത്താനാവും എന്നതിനും സംശയമില്ല. സാമൂഹിക പ്രതിബന്ധത ലക്ഷ്യമാക്കി, കല കരുപ്പിടിപ്പിക്കുന്ന രീതി മാറി,...