You are Here : Home / AMERICA TODAY
വിജയരഹസ്യത്തിന്റെ പഞ്ചമൂല്യങ്ങൾ
ചെറിയാൻ ജേക്കബ്
ജീവിതത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കണമെന്ന ആഗ്രഹമില്ലാത്തവരാരുമില്ല. എന്നാൽ, എന്തുകൊണ്ടാണു ജീവിതത്തിൽ നാം പലപ്പോഴും പരാജയം നേരിടുന്നത്?...
His Holiness Pope Francis – “Marks of a Spiritual Leader”
Close Personal Encounter By: Rev. Fr. Alexander J. Kurien
Deputy Associate Administrator
Office of U.S. Government-Wide Policy
United States Government Washington D.C.
Some would say getting to see the pope was a once in a lifetime opportunity. Thousands of people got the chance to see Pope Francis. As others across the world, my experience was indescribable; literally made me cry. It was a feeling that is almost hard to describe of...
മലയാളി മാറോടണച്ച കായിക വിനോദം- വോളിബോള്‍!!!
മോഹന്‍ മാവുങ്കല്‍
മലയാളി മാറോടണച്ച, മനസ്സിലേറ്റി നിര്‍വൃതിയടഞ്ഞ കായിക വിനോദങ്ങളില്‍ അഗ്രഗണ്യസ്ഥാനം വോളിബോളിനാണ് എന്നതില്‍ രണ്ടു പക്ഷമില്ല. വട്ടകളിയും പുളിങ്കുരുക്കളിയും,...
ഉണരുവിന്‍ മക്കളേ അവകാശങ്ങള്‍ നേടിയെടുക്കുവിന്‍
മോന്‍സി കൊടുമണ്‍
`അദ്ധ്വാനിക്കുന്നവരേ, ഭാരം ചുമക്കുന്നവരേ നിങ്ങള്‍ എന്റെയടുത്ത് വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.' ഈ വാക്യങ്ങള്‍...
മരണാനന്തരം അദൃശ്യ ജീവിതത്തിലേക്ക്
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ പതിവില്‍ കഴിഞ്ഞ ക്ഷീണം അനുഭവപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഡ്യൂട്ടി അവസാനിച്ചല്ലോ '...
ഈ നായ്ക്കളുടെ ലോകം
ഏബ്രഹാം തെക്കേമുറി
എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം സമൂഹത്തോടുള്ള മുന്നറിയിപ്പാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, മലയാളിയുടെ മുന്നില്‍ എല്ലാം ഇന്ന് `കന്നിന്‍പിറകില്‍...
അമേരിക്കന്‍ മലയാളി നേഴ്സുമാരേ, സംഘടിക്കുവിന്‍, ശക്തരാകുവിന്!
തോമസ് കൂവള്ളൂര്‍
അസംഘടിതരായ അമേരിക്കന്‍ മലയാളി നേഴ്സുമാരുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് ഇത്തരത്തിലൊരു ലേഖനമെഴുതാന്‍ എനിക്കു പ്രേരണ നല്‍കിയത് ഈയിടെ ഷാജന്...
ജസ്റ്റിസ് ജെ.ബി കോശി: മനുഷ്യാവകാശ കമ്മീഷന്റെ ദീപ്ത മുഖം
ന്യൂയോര്‍ക്ക് സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും അശരണര്‍ക്കും അവരര്‍ഹിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നേടിക്കൊടുക്കുക എന്ന...
ഓണം നാട്ടിലും മറുനാട്ടിലും
മലയാളിയുടേയും മലയാണ്മയുടേയും മുഖ്യനാട് മലനാടായ കേരളമാണ്. മലയാളി എവിടെയെല്ലാം, ഏതെല്ലാം ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളിലോ ഇന്ത്യക്കു വെളിയില്‍ മറുനാടുകളിലോ കുടിയേറിയാലും, പ്രവാസ...
ഓഗസ്റ്റ് 14 വെള്ളിയാഴ്ച കർക്കിടകവാവ്...
:രഞ്ജിത് നായർ
മണ് മറഞ്ഞ പിതൃക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കർമ്മമാണ് ശ്രാദ്ധം. കൂർമ്മ പുരാണത്തിലും ബ്രഹ്മപുരാണത്തിലും ഗരുഡപുരാണത്തിലും...
മിത്രങ്ങള്‍ ഒരുമിച്ചു; നിഴലായിരുന്നവര്ക്ക് പ്രകാശം പരത്താന്‍
അമേരിക്കയിലെ സ്റ്റേജ്ഷോകള്‍ കാണുമ്പോള്‍ .........രാജന് എല്ലാവരേയും
പോലെ ആസ്വദിച്ചിരിക്കുകയായിരുന്നില്
ല. മുന്‍നിര താരങ്ങള്‍ ആടിയും പാടിയും
അരങ്ങുതകര്‍ക്കുമ്പോള്‍...
കേരളത്തിന്റെ മാറുന്ന മുഖങ്ങള്‍
(വാല്‍ക്കണ്ണാടി)
കോരസണ്‍
നിഹാരിക, 'അവള് ഒരു സുന്ദരി മലയാളിക്കുട്ടിതന്നെ, എത്രഭംഗിയായി അവള് മലയാളം പറയുന്നു.' നാട്ടില്‍ പോയിട്ടു വന്ന സുഹൃത്തു പറയുകയാണ്. അദ്ദേഹം...
ഒരു അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍
തോമസ് കൂവള്ളൂര്‍
ഒരു മലയാളി ആയ ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ താമസമാക്കിയിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞു. മലയാളിയായി ജനിച്ച ഞാന്‍ ജീവിതാവസാനം വരെ ഒരു മലയാളി ആയി...
കുറ്റബോധം
നേരം പുലരുന്നതേയുളളൂ. മങ്ങിയ വെളിച്ചത്തില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി. സമയം ആറ് മണിയാകുന്നതേയുളളൂ. പുറത്ത് നല്ല പ്രകാശം പരന്നിരിക്കുന്നു. ജോണ്‍...
ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം
ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ വൈദിക സംസ്കാരത്തിന് അനുയോജ്യമല്ലാത്ത അഭിപ്രായം പ്രകടിപ്പിക്കാനോ സ്ഥാന വസ്ത്രങ്ങള്‍ ഇല്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല...
കാക്കിക്കുള്ളിലെ കലാപകാരികള്‍
(വാല്‍ക്കണ്ണാടി) - കോരസണ്‍
വെറും ലാത്തിയും തൂക്കി നടക്കുന്ന പോലീസുകാരനെ കണ്ടു വളര്‍ന്ന നമ്മള് ന്യൂയോര്‍ക്കിലെ സദാ തോക്കു ധരിച്ച്, പെരുത്ത മസിലുമുരുട്ടി യുദ്ധസന്നാഹത്തോടെ...
നീതി വില്‍ക്കുന്ന നീതിപീഠങ്ങള്‍...?
മണ്ണിക്കരോട്ട്
`പണത്തിനുമേല്‍ പരുന്തും പറക്കില്ല' എന്ന ആപ്തവാക്യം എത്രകണ്ട് അന്വര്‍ത്ഥമാണെന്ന് അടുത്ത സമയത്ത് ഇന്ത്യയിലെ രണ്ടു കോടതികള്‍ തെളിയിച്ചിരിക്കുകയാണ്....
സമയമില്ലപോലും
THAMPY ANTONY THEKKEK
മിക്കവാറും എല്ലാ അഭിമുഖങ്ങളിലും ഞാൻ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് " സിനിമയുടെ തിരക്കുകൾക്കിടയിലും നിങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയുന്നു. സ്വന്തം ബിസിനസ്, യാത്രകൾ,...
മേയറുടെ നേതൃത്വത്തിലുള്ള ഹൂസ്റ്റണ്‍ സംഘത്തിന് ഡല്‍ഹിയില്‍ സ്വീകരണം
ഫോട്ടോ : യു.എസ് അമ്പാസിഡര്‍ റിച്ചാര്‍ഡ് വര്‍മ, ഹൂസ്റ്റണ്‍ മേയര്‍ ആനിസ്
പാര്‍ക്കര്‍, മേയറുടെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്റെ സൗത്ത് ഏഷ്യ
ചെയര്‍പേഴ്സണ്‍, റേച്ചല്‍...
മംഗളം... രജതജൂബിലി... മംഗംളം... (കവിത:എ.സി. ജോര്‍ജ്)
(രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച മലയാളി അസ്സോസിയേഷന് ഓഫ് സെന്ററല്‍ ഫ്ളോറിഡാക്ക് ഊഷ്മളമായ മംഗളങ്ങളും ആശംസകളും നേര്‍ന്നുകൊണ്ടെഴുതിയ ഒരു ഗാനാല്‍മകമായ കവിതയാണ് താഴെ...
ക്യൂ നില്‍ക്കുകയാണ് ഇവരെയൊന്ന് ആദരിക്കുവാന്‍
മറ്റുള്ളവരുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനും, അവരെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും മലയാളികള്‍ക്കു വലിയ മടിയണ്. ഇതിനൊരു വ്യത്യാസം വരുത്തിയത് അമേരിക്കയിലെ മലയാള...
കേരളം- തിളയ്ക്കുന്ന സദാചാരവും ,സമരവും
കേരളത്തിലെ സാമൂഹിക അന്തരീക്ഷം സമരസന്നാഹങ്ങളാല് എന്നും ചൂട് പിടിച്ചിരിക്കുന്നു .അതിനുള്ള തെളിവുകള്‍ ആണ് 2014 വര്‍ഷം മുതല്‍ കേരളം കാണുന്ന...
ഒരേയൊരു യജമാനന്; ഒരൊറ്റ ഈശ്വരന്
ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്
സ്മരണ പുതുക്കുന്ന സമ്പ്രദായം മനുഷ്യന് സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ ആദിപ്രഭാതങ്ങള്‍ തൊട്ട് നിലവില്‍ വന്നിട്ടുണ്ടാകണം. രാഷ്ട്രങ്ങളും...
എന്‍െറ ആലയം പ്രാര്‍ഥനാലയം, നിങ്ങളോ അതിനെ കളളന്മാരുടെ ഗുഹയാക്കി തീര്‍ത്തു
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് യെരുശലേം ദേവാലയത്തില്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറ് മുഴങ്ങിയ സിംഹ ഗര്‍ജ്ജനത്തിന്‍െറ മാറ്റൊലി ഇന്നും അന്തരീക്ഷത്തില്‍ അലയടിക്കുന്നില്ലേ ?...
ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാധാരണക്കാരന് ഇന്നും അപ്രാപ്യമോ?
ഇന്ത്യയില്‍ ഏതു ഗവണ്മെന്റ് അധികാരത്തില്‍ വന്നാലും, പുതിയ മന്ത്രിമാര്‍ ചുമതലയേറ്റാലും, പുതിയ എന്ത് നയപ്രഖ്യാപനങ്ങള്‍ നടത്തിയാലും അമേരിക്കയിലെ...
പെണ്ശരീരങ്ങള് വില്‍ക്കുന്ന മുംബൈയില്‍ ബീഫ് നിരോധിച്ചതുകൊണ്ട് ആര്‍ക്ക് ഗുണം ?
വര്‍ഗീയ വിവാദങ്ങളുടെ വിളഭൂമിയായ മഹാരാഷ്ട്രയില്‍ നിന്ന് ഏറ്റവും അവസാനമായി വന്ന വാര്‍ത്ത ബീഫ് വില്പന നിരോധിച്ചു എന്നുള്ളതാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ...
മോദിയുടെ മോടി അഴിയുന്നുവോ? ഭാരതം തകരുന്നുവോ?
നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിനു മുമ്പ് ജനങ്ങള്‍ അദ്ദേഹത്തില്‍ കണ്ടിരുന്നത് ഒരു നേതാവിനെക്കാളുപരി ഒരു രക്ഷകനെ ആയിരുന്നു. നാല്പത്തൊമ്പതു വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ...
ഇന്ത്യാ-ഇസ്രായേല്‍ ബന്ധങ്ങള്‍
JOHN MATHEW
``ഇസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.'' സങ്കീര്‍ത്തനങ്ങളില്‍നിന്ന്, പ്രാര്‍ത്ഥനയുടെ ഭാഗവുമാണ്. എന്നാല്‍ ഇത് ആത്മീകമല്ല, രാഷ്ട്രീയപ്രസ്താവനയാണ്....
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതം ഒരു തിരിഞ്ഞ് നോട്ടം
ചെറിയാന് ജേക്കബ്
ലോകത്തിന്റെ ഇന്നത്തെ യുവ തലമുറ വളരെ പ്രതീക്ഷയോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കണ്ടത്. വിവര സാങ്കേതിക വിദ്യയിലെ കുതിപ്പും. വിദ്യാഭ്യാസ രംഗത്തും...
ഹൈക്കമാന്റേ വിട; വര്‍ഗ്ഗീയതയേ വിട; പോളിറ്റ്ബ്യൂറോയെ വിട....
ചാരുംമൂട് ജോസ്
സംശുദ്ധ രാഷ്ട്രീയക്കാര്‍ നോക്കുകുത്തികളായി നോക്കി നില്‍ക്കാതെ കേരള ജനതയെ രാഷ്ട്രീയ കോമാളികളുടെ കരാള ഹസ്തങ്ങളില്‍ നിന്നു മോചിപ്പിക്കൂ....