You are Here : Home / USA News
ചിക്കാഗോ ക്നാനായ നൈറ്റ് ചരിത്രവിജയം
ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്നാനായ നൈറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ടും സംഘാടക മികവുകൊണ്ടും...
ഡാളസ് സെന്റ് തോമസ് ഫൊറോനായില്‍ ക്രിസ്തുമസ് കാരളിനു ഉജ്വല തുടക്കം.
ഡാളസ്: വീണ്ടുമൊരു ക്രിസ്തുമസ് കാലം. ഈശോയുടെ പിറവി തിരുനാള്‍ ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലപിച്ചുള്ള കരോള്‍ ഗായകസംഘങ്ങളുടെ ...
അതിര്‍ത്തി മതിലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് (മൊയ്തീന് പുത്തന്‍ചിറ)
യുഎസ്മെക്സിക്കോ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തടയാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതിര്‍ത്തി മതിലിന് എന്തെങ്കിലും...
ശോശാമ്മ തോമസിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചിച്ചു
ടോറോണ്ടോ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ടോറോണ്ടോ പ്രൊവിന്‍സ് പ്രസിഡന്റ് ബിജു തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (89) (ഐത്തല കൂടത്തില്‍) നിര്യാതയായി . സംസ്ക്കാരം റാന്നി ചെറുകുളഞ്ഞി...
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് സുവിശേഷ മഹായോഗം ഡിസംബര്‍ 8നു ഞായറാഴ്ച
ഹൂസ്റ്റണ്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വാര്‍ഷിക വിന്റര്‍ കണ്വെന്ഷന് ഈ വര്‍ഷം ഡിസംബര്‍ 8നു ഞായറാഴ്ച...
ടെന്നസിയില്‍ ട്രക്ക് കാറിലിടിച്ച് 2 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
നാഷ്വില്‍, ടെന്നസി: താങ്ക്സ്ഗിവിംഗ് ദിനത്തില്‍ ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റി-നോക്സ്വില് വിദ്യാര്‍ഥികളായ വൈഭവ് ഗോപിസെട്ടി (26), ജൂഡി സ്റ്റാന്‍ലി പിഞ്ഞെയ്റൊ...
ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ നാടകം അരങ്ങിേേലക്ക്
9 വര്‍ഷത്തെ നടന പാരമ്പര്യ പശ്ചാത്തലത്തില്‍ ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന 25-ാമത്തെ നാടകം രംഗത്തെത്തുന്നു. മരട് ഫഌറ്റ് സമുച്ഛയങ്ങളുെ അച്ചുതണ്ടില്‍ തിരിയുന്ന പ്രേേമയം...
ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ നാല് മുതല്‍
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ 4(ബുധനാഴ്ച) ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും. രജിസ്റ്റര്‍...
ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ സ്നേഹ ദൂത് കരോളിന് ഉജ്ജ്വല തുടക്കം
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്നേഹ ദൂത് 2019 ന് ഡിസംബര്‍ 1 ഞായറാഴ്ച 10 മണിക്ക് റവ.ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ...
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുപ്പത്താറാം ക്രിസ്തുമസ് ആഘോഷം
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ 36-മത് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സീറോ മലബാര്‍ കത്തീഡ്രല്‍...
തങ്കമ്മ കുരുവിള (89) കനോഷയില്‍ നിര്യാതയായി
കനോഷ, ചിക്കാഗോ: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരില്‍ ഒരാളായ പാസ്റ്റര്‍ പി.വി. കുരുവിളയുടെ ഭാര്യ തങ്കമ്മ കുരുവിള (89 വയസ്) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍...
ടെന്നസി ജയിലില്‍നിന്ന് രക്ഷപ്പെട്ട കൗമാരക്കാരില്‍ രണ്ടു പേര് കൊലപാതക്കുറ്റത്തിന് അറസ്റ്റിലായവരാണെന്ന് പോലീസ്
ടെന്നസി: നാഷ്വില്ലിലുള്ള ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് രക്ഷപ്പെട്ട നാല് കൗമാരക്കാരില്‍ രണ്ടു പേര് കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായവരാണെന്ന്...
ലിഷാര്‍ എടപ്പാള്‍ ലോക കേരള സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു
സിയാറ്റില്‍: ഇന്‍ഫോസിസില്‍ പ്രിന്‍സിപ്പല്‍ കോണ്‍സള്‍ട്ടന്റായ ലിഷാര്‍ എടപ്പാള്‍ ലോക കേരള സഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു .
പ്രമുഖ വിമാന നിര്‍മാണ...
Search.. ഉള്ളടക്കം ഒസിഐ കാര്‍ഡിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് : അനിയന് ജോര്‍ജ്
ന്യൂജെഴ്സി: ക്രിസ്മസ് പുതുവത്സര സമയത്ത് മാതാപിതാക്കളേയും ബന്ധുമിത്രാദികളേയും സന്ദര്‍ശിക്കുവാന്‍ കുടുംബവുമായി ജന്മനാട്ടിലേക്ക് യാത്രയാകുന്ന ഇന്ത്യക്കാരെ...
ഷിക്കാഗോ മലയാളി അസോസിയേഷന് വുമന്‍സ് ഫോറം ടിപ്സ് ഫോര്‍ വുമണ്‍ വിജയകരമായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'ടിപ്സ് ഫോര്‍ വുമണ്‍' എന്ന പരിപാടി വമ്പിച്ച വിജയകരമായി പര്യവസാനിച്ചു.
ഷിക്കാഗോ...
ഡാളസ് കെ. ഇ.സി.ഫ് വാര്‍ഷീകം ഡിസംബര്‍ 7 നു റൈറ്റ് റവ ഡോ ഐസക് മാര്‍ ഫീ ലീക്സിനോസ് മുഖ്യാതിഥി
ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്പത്തി ഒന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണെന്ന് കെ ഇ സി...
ടെക്സസ്സ്- മെക്സിക്കൊ അതിര്‍ത്തിയില്‍ വന്‍ വെടിവെപ്പ്- നാല് പോലീസുക്കാള്‍ ഉള്‍പ്പെടെ 21 മരണം
ഈഗിള്‍ പാസ് (ടെക്സസ്സ്): ഡിസംബര്‍ 1 ഞായറാഴ്ച ഉച്ചയോടെ ടെക്സസ്സ്- മെക്സിക്കൊ അതിര്‍ത്തിയില്‍ മയക്കുമരുന്ന്- അധോലോക നായകനുമായി നടന്ന വെടിവെപ്പില്‍ നാല് പോലീസ് ഓഫീസര്‍മാര്‍...
ചിക്കാഗോ ക്നാനായ നൈറ്റ് ചരിത്രവിജയം
ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്നാനായ നൈറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ടും സംഘാടക മികവുകൊണ്ടും...
ഡാളസ് സെന്റ് തോമസ് ഫൊറോനായില്‍ ക്രിസ്തുമസ് കാരളിനു ഉജ്വല തുടക്കം.
ഡാളസ്: വീണ്ടുമൊരു ക്രിസ്തുമസ് കാലം. ഈശോയുടെ പിറവി തിരുനാള്‍ ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലപിച്ചുള്ള കരോള്‍ ഗായകസംഘങ്ങളുടെ ...
ഇന്ത്യന്‍ വിദ്യാര്‍ഥി കലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു
ബെംഗളൂരു: മൈസൂരു സ്വദേശിയും കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ (സാന്‍ ബെര്ണര്ദിനൊ) കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് വിദ്യാര്‍ഥിയുമായ അഭിഷേക് സുദേഷ് ഭട്ട് (25)...
ലോക കേരള സഭാംഗമായി റോയി മുളകുന്നം തെരെഞ്ഞെടുക്കപ്പെട്ടു
ചിക്കാഗോയിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ റോയി മുളകുന്നം , കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും, ലോകസഭാ രാജ്യസഭാ എംപിമാരും ലോകന്തെമ്പാടുമുള്ള പ്രവാസി...
മിനി ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി - സംസ്കാരം വ്യാഴാഴ്ച
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഹൊപ്പോഗില്‍ താമസിക്കുന്ന കുമ്പനാട് കണ്ടത്തിന്‍കര വര്‍ഗീസ്. കെ . ജോര്‍ജിന്റെ (ജോജി) ഭാര്യ മിനി ജോര്‍ജ് (51) നിര്യാതയായി.
വാളകം വിളയില്‍...
അനിയന് ജോര്‍ജ്ജ്, രേഖാ ഫിലിപ്പ്, തോമസ് ചാണ്ടി എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന് പിന്തുണ പ്രഖ്യാപിച്ചു
ന്യൂജേഴ്സി: ഈ വരുന്ന ഫോമാ തെരഞ്ഞെടുപ്പില്‍ 2020 2022 ലെ ഫോമ പ്രസിഡന്റായി മത്സരിക്കുന്ന അനിയന് ജോര്‍ജ്ജിനും, വൈസ് പ്രസിഡന്റായി മത്സരിക്കുന്ന രേഖാ ഫിലിപ്പിനും, ജോയിന്റ്...
മാരിവില്‍ കാഴ്ചയൊരുക്കാന്‍ വിഭജനാനന്തര യുഗോസ്ലാവിയന്‍ ചിത്രങ്ങള്‍ (ചലച്ചിത്രമേള വിശേഷങ്ങള്‍)
രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഭജനാനന്തര യുഗോസ്ലാവിയയുടെ പരിച്ഛേദമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍, മോണ്ട്രിയല് തുടങ്ങിയ അന്താരാഷ്ട്ര മേളകളിലും,...
വിമാനം തകര്‍ന്നു വീണു: 9 മരണം, മൂന്ന് പേര് രക്ഷപ്പെട്ടു
ന്യൂയോര്‍ക്ക്: സൗത്ത് ഡക്കോട്ടയിലെ ചേംബര്ലെനില് വിമാനം തകര്‍ന്ന് 9 പേര് മരിച്ചു. മരിച്ച ഒമ്ബത് പേരില്‍ രണ്ട് കുട്ടികളും പൈലറ്റും ഉള്‍പ്പെടുന്നു.
രക്ഷപ്പെട്ട...
നവ്യാനുഭവമായി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് സതേണ്‍ കാലിഫോര്‍ണിയ എക്യുമെനിക്കല്‍ മീറ്റ്
മല്ലപ്പള്ളി: കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരള ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് സതേണ്‍ കാലിഫോര്‍ണിയയുടെ (കെ.സി.എഫ്.എസ്.സി) എക്യുമെനിക്കല്‍ മീറ്റും ജീവകാരുണ്യ...
ഭീകരപ്രവര്‍ത്തനം നടത്തിയ ബംഗ്ലാദേശിയുടെ കുടുംബം നാടുകടത്തല്‍ ഭീഷണിയില്‍
ന്യൂയോര്‍ക്ക്: 2017-ല്‍ ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന് അകയെദുല്ലായുടെ കുടുംബാംഗങ്ങള്‍ നാടു കടത്തല്‍...
ഉയരങ്ങള്‍ കിഴടക്കുമ്പോഴും നാടിന് കാരുണ്യ വഴിയൊരുക്കി പോള്‍ പി.പറമ്പി
ചിക്കാഗോ : അമേരിക്കയിലും ജനിച്ചു വളര്‍ന്ന കേരളത്തിലും സാമൂഹ്യ സാംസ്കാരിക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേത്വത്വം നല്കി ഉയരങ്ങള്‍ കിഴടക്കുമ്പോഴും നാടിന്റെ...
മാഗ് ഹൂസ്റ്റന്‍ തെരഞ്ഞടുപ്പ് പോരാട്ടത്തിന് വീറും വാശിയും - ആര് ജയിക്കും?
ഹൂസ്റ്റണ്‍: കേരളത്തിലെ തെരഞ്ഞെടുപ്പ് പോലെ വീറും വാശിയും ഉണര്‍ത്തി ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനു വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലം. രണ്ടു ശക്തമായ മുന്നണികള്‍. പ്രഗല്ഭലരായ...
മാഗ് ഇലക്ഷന് 2020 (ഡോ.അഡ്വ. മാത്യു വൈരമണ്)
ഹൂസ്റ്റണ്‍: അമേരിക്കയിലുള്ള മലയാളി അസോസിയേഷനുകളില്‍ ഏറ്റവും വലിയ ഒരു സംഘടനയാണ് മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്). ഹൂസ്റ്റണിലും അതിന്റെ പ്രാന്ത പ്രദേശത്തുള്ള...