You are Here : Home / USA News
താങ്ക്സ് ഗിവിങ്ങ് സംഗീത വിരുന്ന് നവംബര്‍ 24 ന് അറ്റ്ലാന്റയില്‍
ജോയിച്ചന്‍ പുതുക്കുളം
അറ്റ്ലാന്റ: ജോര്‍ജിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച് ഓഫ് ഗോഡ് സഭയില്‍ (GFGA Church of God, 6055 Oakbrook Pkwy, Norcross, GA 30093) "താങ്ക്സ്ഗിവിങ്' സംഗീത വിരുന്ന്...
മണ്ഡല മകരവിളക്ക് പുണ്യകാലത്തിന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്ഉജ്ജ്വല തുടക്കം..
ഷിക്കാഗോ: മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് കൊടിയേറ്റില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി...
ജോര്‍ജ് സഖറിയ നിര്യാതനായി
ന്യൂജേഴ്സി: ഇടയാറന്മുള, ആനിക്കാട്ടു താന്നിക്കുന്നില്‍ ജോര്‍ജ് സഖറിയ (90) നവംബര്‍ 14 -ാം തീയതി ന്യൂജേഴ്സിയില്‍ നിര്യാതനായി. പരേതന് 1974 മുതല്‍ ന്യൂയോര്‍ക്കിലും...
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്-ഷിക്കാഗോ റീജിയണ്‍ ശിശുദിനം ആചരിച്ചു.
ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഷിക്കാഗോ റീജിയന് പ്രസിഡന്റ് പ്രൊഫ.തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ CMA ഹാളില്‍ വച്ച് ശിശുദിനം ആചരിച്ചു.
പ്രസ്തുത...
ഷിക്കാഗോ മലയാളി അസോസിയേഷന് സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സെമിനാര്‍ നടത്തുന്നു.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് സീനിയര്‍ സിറ്റിസന്റെ ആഭിമുഖ്യത്തില്‍ Medicaid/medicare സെമിനാര്‍ നവംബര്‍ 30ന്, 2019 3PM മുതല്‍ 5PM വരെ CMA ഹാളില്‍ വച്ച് നടത്തുന്നു.
സ്റ്റേറ്റിന്റെയും...
സി.എല്‍ ജോര്‍ജ് ചേന്നോത്ത് നിര്യാതനായി
ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ റിട്ട: പ്രൊഫസര്‍ സി.എല്‍ ജോര്‍ജ് (വക്കച്ചന് 82) നിര്യാതനായി. കൊച്ചിന് കോളേജ് മുന്‍ അധ്യാപകനായിരുന്നു. സംസ്കാരം: തിങ്കളാഴ്ച 3...
ക്നാനായ കാത്തലിക് വനിതാ സമ്മേളനം ശ്രദ്ധേയമായി
ലാസ്വേഗസ്: ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യു.എഫ്.എന്‍.എ.) ലാസ് വേഗസില്‍വെച്ച് നവംബര്‍ 10, 11 തീയതികളില്‍ സംഘടിപ്പിച്ച വനിതാസമ്മേളനം വിജയകരമായി...
മാത്യു വൈരമണ് കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്റ്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കേന്ദ്രമാക്കി കഴിഞ്ഞ 31-ല്‍പ്പരം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരള റൈറ്റേഴ്സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ...
മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജയനെ ആദരിച്ചു
ന്യൂജെഴ്സി: മിമിക്രി കലാരംഗത്ത് 25 വർഷം പിന്നിടുന്ന മിമിക്രി ആർട്ടിസ്റ്റും ഗായകനുമായ കലാഭവൻ ജയനെ കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജെഴ്സി ആദരിച്ചു കലാഭവൻ ,ഹരിശ്രി,തുടങ്ങി...
ക്നാനായ നൈറ്റ് നവംബര്‍ 23-നു ശനിയാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ക്നാനായ നൈറ്റ് നവംബര്‍ 23-നു ശനിയാഴ്ച ചിക്കാഗോയിലെ താഫ്റ്റ്...
സിറില്‍ മുകളേലിന്റെ നോവലിന് അമേരിക്കന്‍ ബുക്ക് ഫെസ്റ്റില്‍ അംഗീകാരം
ജോയിച്ചന്‍ പുതുക്കുളം
അമേരിക്കന്‍ മലയാളിയും എഴുത്തുകാരനുമായ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവലിനു 2019 ബെസ്റ് ബുക്ക് അവാര്‍ഡില്‍ 'അംമൃറണശിിശിഴ എശിമഹശേെ'...
ഡബ്ല്യുഎംഎഫ് പൊതുയോഗവും പ്രിവിലേജ് കാര്‍ഡ് വിതരണവും നടത്തി
കൊച്ചി: വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) കേരള സെന്‍ട്രല്‍ സോണിന്റെ വാര്‍ഷിക പൊതുയോഗവും പ്രിവിലേജ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനവും എറണാകുളം കലൂര്‍ ഐഎംഎ...
ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം
ലൂസിയാന: ട്രമ്പ് പിന്തുണ നല്കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എഡ്ഡി റിസ്പോണിനെ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി നിലവിലുള്ള ഡമോക്രാറ്റിക് പാര്‍ട്ടി...
ലാന കണ്‍വെന്‍ഷനില്‍ കാവ്യാമൃതം ശ്രദ്ധേയമായി
(സന്തോഷ് പാല)
ഡാലസിലെ ഡി. വിനയചന്ദ്രന് നഗറില്‍ 2019 നവംബര്‍ 1-3 തീയതികളില്‍ നടന്ന ലാനയുടെ 11-മത് ദ്വൈവാര്‍ഷിക സാഹിത്യസമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും...
വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഇന്ന് തുടക്കം .
ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള് നീണ്ടു നില്ക്കുന്ന മണ്ഡല മകര...
യു.ഡി.എഫ് വിജയികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദനങ്ങള്‍ നേര്‍ന്നു
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടും, .യു.എസ്.എയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പോള്‍ പറമ്പിയും...
ടി.സി ഫിലിപ്പ് (85) പെന്‍സില്‍വേനിയയില്‍ നിര്യാതനായി
ഫിലഡല്‍ഫിയ: മാരാമണ്‍ തോട്ടത്തില്‍ ഫിലിപ്പ് (ടി.സി ഫിലിപ്പ്, 85) നവംബര്‍ 11-നു പെന്‍സില്‍വേനിയയിലെ റീഡിങില്‍ നിര്യാതനായി. ഭാര്യ: ഏലിയാമ്മ കുമ്പനാട് ചെല്ലേത്ത് കുടുംബാംഗമാണ്....
ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച
വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനംകവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ...
അലക്സാണ്ടര്‍ ചെറുകാട്ടൂര്‍ (അലക്സ്, 78) ഫ്ളോറിഡയില്‍ നിര്യാതനായി
താമ്പാ, ഫ്ളോറിഡ: അലക്സാണ്ടര്‍ ചെറുകാട്ടൂര്‍ (അലക്സ്, 78) ഫ്ളോറിഡയിലെ താമ്പായില്‍ നിര്യാതനായി. ഇന്ത്യയിലെ മുന്‍ സൈനീക ഉദ്യോഗസ്ഥനായിരുന്നു. മക്കളും കൊച്ചുമക്കളുമായി...
ഡോ. ഗോകുലനാഥൻ നിര്യാതനായി
വാഷിംഗ്ടണ്‍: പ്രശസ്തനായ ഭിഷഗ്വരന് ഡോ. ഗോകുലനാഥന് നിര്യാതനായി. 1960-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഡിസി ആശുപത്രയില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
എ.കെ.എം.ജിയുടെ പ്രസിഡന്റായിരുന്നു....
സണ്ണി കൈതമറ്റം ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
ഫ്ളോറിഡ: പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം ഫോമ 2020 തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഒര്‍ലാന്റോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ...
റവ. കെ.എസ് എബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനും, റാന്നി നിവാസികളുടെ ആദരണീയനുമായിരുന്ന റവ. കെ.എസ് എബ്രഹാമിന്റെ (89) നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി...
റവ. ക്രിസ്റ്റി ദാനിയേല്‍ നവംബര്‍ 19 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍ : സി എസ് ഐ കോണ്ഗ്രിഗേഷന് ഓഫ് ഗ്രേറ്റ് ലേക്സ് വികാരിയും, സുവിശേഷ പ്രസംഗീകനുമായ റവ. ക്രിസ്റ്റി ദാനിയേല്‍ നവംബര്‍ 19 ന് ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍...
ലാന കണ്‍വെന്‍ഷനില്‍ പുസ്തകപരിചയവും പുസ്തകപ്രകാശനവും നടന്നു
ഡിട്രോയിറ്റ്: ഡാളസ്സിലെ ഡി. വിനയചന്ദ്രന് നഗറില്‍ 2019 നവംബര്‍ 1-3 തീയതികളില്‍ നടന്ന ലാനാ സാഹിത്യസമ്മേളനത്തില്‍ അമേരിക്കന്‍, കനേഡിയന്‍ എഴുത്തുകാരെ...
ചിക്കാഗൊ നഴ്സുമാര്‍ നവംബര്‍ 26 മുതല്‍ പണിമുടക്കിലേക്ക്
വുഡ്ലാന്റ്(ചിക്കാഗോ): യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗൊ മെഡിക്കല്‍ സെന്ററിലെ 2200 നഴ്സുമാര്‍ നവംബര്‍ 26 മുതല്‍ പണിമുടക്കിലേക്ക്.
നവംബര്‍ 7, 11 തിയ്യതികളില്‍ നാഷ്ണല്‍ നഴ്സസ്...
ലാസ് വേഗസ്സില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പു പ്രതിഷ്ഠയും പെരുനാളും
ലാസ് വേഗസ് : ലാസ് വേഗസ് വിശുദ്ധ മദര്‍ തേരേസ സീറോ-മലബാര്‍ കതൊലിക് ചര്‍ച്ചില്‍ ഒക്ടോബര്‍ 11-നു വൈകീട്ട് 6 മണിക്ക് റോമില്‍ നിന്നും ലഭിച്ച വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ്...
ഓര്മസ്പര്ശം അരിസോണയില്‍ നിന്ന് ഈ ശനിയാഴ്ച ആരംഭിക്കുന്നു .
ഓര്മസ്പര്ശം അരിസോണയില്‍ നിന്നും നവ:16 നു ആരംഭിക്കുകയാണ്. മികച്ച പാട്ടുകാരുടെ ഒരു നിര തന്നെ അ രിസോണയില് ഉണ്ട് ഡോക്ടര്‍ ജില്‍സിയുടെ മികച്ച അവതരണം കൊണ്ടുഅരിസോണ സീസണ് 4...
സോഷ്യല്‍ മീഡിയായില്‍ ട്രമ്പിന് ഭീക്ഷണി മുഴക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു.
ഷ്രെവപോര്ട്ട് (ലൂസിയാന): സോഷ്യല്‍ മീഡിയായില്‍ ട്രമ്പിനെതിരെ ഭീഷിണി മുഴക്കിയ ഫ്രൈഡ് റിച്ച് ഇഷോലക്ക് (31) യു.എസ്. മജിസ്രേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ജാമ്യം നിഷേധിച്ചു.
കഴിഞ്ഞ...
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 3PM മുതല്‍ 5PM വരെ വിവിധ പരിപാടികള്‍ ഡെസ്പ്ലെയിന്‍സിലുള്ള കെസിഎസ്(800 E. Oakton...
ട്രംപിന്റെ സ്വന്തം റിയാലിറ്റി ഷോ അഥവാ പൊറാട്ടുനാടകം
റിയാലിറ്റി ഷോകളില്‍ തിളങ്ങിയ ആതിഥേയനായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആ ഷോകളിലെല്ലാം അജണ്ട നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് വിചാരണ ചില...