You are Here : Home / USA News
ഡോ. എം. എസ്. സുനിലിന് സ്വീകരണം ഇന്ന്
ഷിക്കാഗോ: സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനിലിന് ഷിക്കാഗോ മലയാളി അസോസിയേഷന് ഇന്നു വൈകുന്നേരം 6.30 ന് സ്വീകരണം നല്കുന്നു (സിഎംഎ ഹാള്‍ , 834 E. Rand Rd, Suite #13 Mount Prospect, IL).
ഷിക്കാഗോ മലയാളി...
ജനറൽ മൊട്ടോഴ്സ് ജീവനക്കാർ പണിമുടക്കുന്നു
വാഷിങ്ടൻ∙ അമേരിക്കയിലെ മുപ്പത്തിഒന്ന് ജി എം ഫാക്ടറികളിലെയും ഇരുപത്തിഒന്ന് ജിഎം സ്ഥാപനങ്ങളിലേയും അമ്പതിനായിരത്തോളം ജീവനക്കാർ 15 മുതൽ അനിശ്ചിതകാല പണി മുടക്ക് ആരംഭിക്കുന്നു. ജനറൽ...
ചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്കൂളിന്റെ പ്രവേശനോത്സവം നടത്തി
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം...
റജി ചെറിയാന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് അനുശോചിച്ചു..
ഹൂസ്റ്റൺ: അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാന്റെ അകാല ദേഹ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് അനുശോചനം...
സോഷ്യൽ മീഡിയയുടെ സ്വാധീനം വിഗ്രഹാരാധനയായി മാറരുത്: സജീവ് വർഗീസ്
മസ്കിറ്റ് (ഡാലസ്) ∙ ദൈനംദിന ജീവിതത്തിൽ മോഡേൺ ടെക്നോളജിയുടേയും സോഷ്യൽ മീഡിയായുടേയും അമിത സ്വാധീനം വിഗ്രഹാരാധന എന്ന നിലയിലേക്ക് മാറുന്നത് അപകടകരമാണെന്നും അത് പലവിധ ദോഷങ്ങൾക്കും...
രണ്ടായിരത്തിലധികം ഗർഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങൾ വീട്ടിൽ നിന്നും കണ്ടെത്തി
ഇല്ലിനോയ്സ് ∙ കഴിഞ്ഞ വാരം അന്തരിച്ച ഇന്ത്യാന അബോർഷൻ ക്ലിനിക്കിലെ ഡോ. യുട്രിച്ച് ക്ലോഫറുടെ വീട്ടിൽ നിന്നും 2246 ഗർഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിൽ കൗണ്ടി ഷെറിഫ്...
ഷിക്കാഗോ മലയാളി അസോസിയേഷന് .സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികള്‍
ജോഷി വളളിക്കളം
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22 ന് ഞായറാഴ്ച വൈകുന്നേരം 2.30 PM. അസോസിയേഷന് ഹാളില്‍ വച്ച്...
ബഹാമസിലേക്ക് മലയാളികളുടെ സഹായഹസ്തം
ജോയിച്ചന്‍ പുതുക്കുളം
മയാമി: സര്വ്വസംഹാരതാണ്ഡവമാടി "ഡോരിയന്‍' ചുഴലിക്കാറ്റ് ബഹാമസിലെ അബാക്ക ദ്വീപ് തകര്‍ത്ത് തരിപ്പണമാക്കി കടന്നുപോയി. അറ്റ്ലാന്റിക് മേഖലയില്‍...
ശ്രീനാരായണ മിഷന് സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി ഗുരുജയന്തിയും ഓണവും ആഘോഷിച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷന് സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി 165-മത് ശ്രീനാരായണ ഗുരുജയന്തിയും, ഓണവും വിപുലമായ പരിപാടികളോടെ...
കേരളാ ക്രിക്കറ്റ് ലീഗ് യു എസ് എ അഞ്ചാം സീസണിൽ ഫീനിക്സ് ഇലവൻ ചാമ്പ്യന്മാർ
ന്യൂയോർക്ക്: കേരളാ ക്രിക്കറ്റ് ലീഗ് യു എസ് എയുടെ അഞ്ചാം സീസണിൽ ആവേശോജ്വലമായ ഫൈനലില്‍ ഫീനിക്സ് ഇലവൻ ന്യൂജേഴ്സി ബെർഗന്‍ ടൈഗേഴ്സിനെ പരാജയപ്പെടുത്തി ...
ഗീവര്‍ഗീസ് മാര്‍ തെയോഡോസിസ്, യുയാകിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രപൊലീത്താമാരാകും
മാര്‍ത്തോമ്മ സഭയില്‍ രണ്ട് സഫ്രഗന്‍ മെത്രപൊലീത്തമാരെ വാഴിക്കാന്‍ സെപ്റ്റംബര്‍ 14 നു തിരുവല്ലയില്‍ ഡോ ജോസഫ് മാര്‍ത്തോമാ മെത്രപൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭാപ്രതിനിധി...
മീഡിയ ഫോക്കസ് 2019 ഡാളസ്സില്‍ സെപ്റ്റംബര്‍ 15 ഞായര്‍ വൈകിട്ട് 6 ന്
മസ്കിറ്റ് (ഡാളസ്സ്): ഡാളസ്സ് വൈ എം ഇ എ എഫിന്റെ ആഭിമുഖ്യത്തില്‍ മീഡിയാ ഫോക്കസ് 2019 ഡാളസ്സിലെ മസ്കിറ്റ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു.
വേദ പുസ്തകാടിസ്ഥാനത്തില്‍ ടെക്നോളജിയും,...
കേരളാ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം ഉജ്വലമായി
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ഗ്ലെന്‍ ഓക്സ് സ്കൂളില്‍ നടത്തിയ കേരളാ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം ഉജ്വലമായി.
കെ.സി.എ.എന്‍.എ പ്രസിഡന്റ് അജിത്...
ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റര്‍ ഓര്‍ത്തഡോക്സ് സുവിശേഷ യോഗം
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ്/വെസ്റ്റ്ചെസ്റ്റര്‍ മേഖലയിലുള്ള മലങ്കര ഓര്‍ത്തഡോക്സ് പള്ളികളുടെ സംയുക്താഭിമുഖ്യത്തിലുള്ള സുവിശേഷ യോഗം സെപ്റ്റംബര്‍ 15-നു ഞായറാഴ്ച വൈകുന്നേരം 5.30...
റെജി ചെറിയാന്റെ കുടുംബത്തെ സഹായിക്കാന്‍ ധന സമാഹരണം നടത്തുന്നു
അറ്റ്ലാന്റ: അന്തരിച്ച റെജി ചെറിയാന്റെ (റെജി സക്കറിയാസ് ചെറിയാന്-58) കുടുംബത്തെ സഹായിക്കാന്‍ ധന സമാഹരണം നടത്തുന്നു.
പെട്ടെന്നുള്ള വേര്‍പാട് കുടുംബത്തിനു സാമ്പത്തിക വിഷമതകള്‍...
സൗഹൃദങ്ങളുടെ രാജകുമാരാ അങ്ങേയ്ക്ക് യാത്രാമൊഴി (രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ)
"രാജുച്ചായന് അറിഞ്ഞോ ..നമ്മുടെ അറ്റ്ലാന്റയിലെ റെജി ചെറിയാന് മരിച്ചു'. ഇന്നലെ (വ്യാഴാഴ്ച) വൈകിട്ട് എന്റെ പ്രിയ സുഹൃത്ത് ബെന്‍സണ്‍ പണിക്കര്‍ ഇത് എന്നോട് ഫോണില്‍ വിളിച്ചു...
വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷവും വാമനജയന്തിആഘോഷവും സെപ്റ്റംബർ 15, ഞായറാഴ്ച ആഘോഷിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷവും ...
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ചിക്കാഗോ ഓണാഘോഷം നടി ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും നിര്‍ദ്ധനര്‍ക്കുള്ള ഭവനപദ്ധതിയുടെ ഉദ്ഘാടനവും പ്രശസ്ത നടിയും...
പി.ടി. ജോണ്‍ (82) നിര്യാതനായി
തേവലക്കര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും എക്സ് സര്‍വ്വീസ്മാനും റിട്ട. കെ.എസ്.ആര്.ടി.സി ജീവനക്കാരനുമായ പുതുവീട്ടില്‍ ലാലു ഭവനില്‍ പി.ടി. ജോണ്‍ (82) നിര്യാതനായി. ചെങ്കുളം...
'പൊന്നോണം 2019 ' ഡാളസ് സൗഹൃദ വേദിയുടെ തലപ്പാവില്‍ ഒരു പൊന്‍തൂവല്‍ കൂടി അണിയാം .
സിജു വി ജോര്‍ജ്, ഡാളസ്സ്
ഡാളസ്: മറുനാടന്‍ മലയാളികളുടെ ഏതൊരാഘോഷങ്ങള്‍ക്കും മലയാളകരയിലെ ആഘോഷങ്ങളേക്കാള്‍ തനിമയും തിളക്കവുമേറും എന്നത് തികച്ചും സത്യസന്ധമായ ഒരു...
തങ്കു ബ്രദര്‍ ഫിലഡല്ഫിയയില് ശുശ്രൂഷിക്കുന്നു
ജോയിച്ചന്‍ പുതുക്കുളം
കേരളത്തില്‍ കഴിഞ്ഞ ഇരുപതില്‍പ്പരം വര്‍ഷങ്ങളായി അതിശക്തമായ ആത്മീയമുന്നേറ്റത്തിനു തുടക്കംകുറിക്കുകയും, ഇന്ന് കേരളത്തില്‍ വളര്‍ന്നുവരുന്ന അനേകം...
റോക്ക്ലാന്‍ഡ് ഹോളി ഫാമിലി ചര്‍ച്ചില്‍ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രം
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളിഫാമിലി ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാള്‍ സെപ്റ്റംബര്‍ 6 , 7 ,8 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.
സെപ്റ്റംബര്‍ 6,...
"കടവ്' ഓണാഘോഷം, പേരുപോലെ വ്യത്യസ്തം, അനുകരണീയം
രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.
ഫിലാഡല്‍ഫിയ: "കൈകോര്‍ക്കാം നല്ല നാളെക്കായി ..നല്ലമനസ്സോടെ.." എന്ന ആശയത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം...
കൊളംബസില്‍ തിരുനാളും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സന്ദര്‍ശനവും സെപ്റ്റംബര്‍ 17 ന്
ജോയിച്ചന്‍ പുതുക്കുളം
ഒഹായോ : കൊളംബസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്‍ന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാളും ഷിക്കാഗൊ സീറോമലബാര്‍ രൂപത മെത്രാന്...
തോക്ക് എടുത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരന് വെടിയേറ്റു മരിച്ചു
പി.പി.ചെറിയാന്
സെന്റ് ലൂയിസ്: സെന്റ് ലൂയിസ് കൗണ്ടി ലോറല്‍ പാര്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ മൂന്നുവയസ്സുക്കാരന്‍ തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ വെടിയേറ്റു...
എപ്പിസ്കോപ്പല്‍ തിരഞ്ഞെടുപ്പ്: രണ്ടാം ദിനം നടന്ന വോട്ടെടുപ്പിലും നാലുപേര്‍ക്കും വിജയിക്കാനായില്ല .-പി
പി ചെറിയാന്
സെപ്റ്റ 12 ,13 തിയ്യതികളിൽ ,മാര്‍ത്തോമാ എപ്പിസ്കോപ്പല്‍ തെരഞ്ഞെടുപ്പിനു വേണ്ടി ചേര്‍ന്ന സ്പെഷ്യൽ സഭാ പ്രതിനിധി മണ്ഡലലത്തില്‍ രണ്ടാം ദിന വോട്ടെടുപ്പിലും ആകെ...
അഗപ്പെ ഫുള്‍ ഗോസ്പല്‍ വാര്‍ഷീക കണ്വന്ഷന്- സെപ്റ്റംബര്‍ 18-21 ന്
ഡാളസ് : അഗപ്പെ ഫുള്‍ ഗോസ്പല്‍ പതിമൂന്നാമത് വാര്‍ഷീക സുവിശേഷ കണ്വന്ഷന് സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ സണ്ണിവെയ്ല്‍ അഗപ്പെ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.
ഈ...
ഡാളസ് കേരള അസ്സോസിയേഷന് അവാർഡ് വിതരണവും ഓണാഘോഷവും ഇന്ന് ( സെപ്റ്റംബര്‍ 14ന്, ശനിയാഴ്ച)
പി.പി.ചെറിയാന്
ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന് സെപ്റ്റംബര്‍ 14 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
കോപ്പല്‍ സെന്റ്...
ഭാര്യയേയും മകനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു; മകൾ ജനലിലൂടെ ചാടി രക്ഷപെട്ടു
ലൊസാഞ്ചൽസ് ∙ലൊസാഞ്ചൽസിൽ അറ്റോർണി ഭാര്യയേയും മകനേയും വെടിവെച്ചു കൊലപ്പെടുത്തി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. മകളുടെ നേർക്ക് ഇയാൾ നിറയൊഴിച്ചെങ്കിലും വാതിൽ അടച്ചു ജനലിലൂടെ...
തുളസി ഗബാർഡ് ഗർഭചിദ്രത്തെ ഒരു പരിധിവരെ എതിർക്കുന്ന ആദ്യ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി
ഹവായ് ∙ ഗർഭചിദ്രത്തെ പൂർണ്ണമായി അല്ലെങ്കിലും ഒരു പരിധിവരെ എതിർക്കുന്ന ആദ്യ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി തുളസി ഗബാർഡാണെന്ന് ഈയിടെ ഡേവ് റൂബിൻ നടത്തിയ അഭിമുഖത്തിൽ പറയുന്നു....