You are Here : Home / USA News
സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ചിക്കാഗോയില്‍ ആരംഭിച്ചു
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ചിക്കാഗോയില്‍ ആരംഭിച്ചു. ആധുനിക യുഗത്തിലെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു പൗരാണിക...
കേരള സമാജവും , നവകേരളയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ജോയിച്ചന്‍ പുതുക്കുളം
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സമാജവും , നവകേരളയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷച്ചടങ്ങ് ഏറെ...
സിറില്‍ മുകളേലിന്റെ പുതിയ നോവലിന് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെ പ്രശംസയും പിന്തുണയും
ജോയിച്ചന്‍ പുതുക്കുളം
ഇന്ത്യന്‍അമേരിക്കന്‍ എഴുത്തുകാരന് സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവല്‍ ശ്രദ്ദേയമാകുന്നു. വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണയും...
കേരളാറൈറ്റേഴ്സ് ഫോറത്തില്‍ "ഉത്തരാധുനികത' പ്രബന്ധവുംചര്‍ച്ചയും
എ.സി. ജോര്‍ജ്ജ്
ഹ്യൂസ്റ്റന്‍: ടെക്സാസിലെ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാറൈറ്റേഴ്സ്ഫോറത്തിന്റെ പ്രതിമാസ ഭാഷാസാഹിത്യസമ്മേളനം ആഗസ്റ്റ് 18-ാം...
ഇന്ത്യന്‍ വിദ്യാര്‍ഥി ഒറിഗോണിലെ ക്രേറ്റര്‍ തടാകത്തില്‍ മുങ്ങിമരിച്ചു
ഓറിഗണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥി സുമേദ് മന്നാര്‍ (27) ഒറിഗോണിലെ ക്രേറ്റര്‍ തടാകത്തില്‍ മുങ്ങിമരിച്ചു.ഞായറാഴ്ച 25 അടി ഉയരത്തില്‍ ജംപിങ്ങ് റോക്കില്‍ നിന്നും ചാടിയ സുമേദ് പൊങ്ങി...
ഡോ. ശ്രീകുമാര്‍ മേനോന് കനേഡിയന്‍ കോണ്‍സെര്‍വെറ്റീവ് പാര്‍ട്ടിയില്‍
ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി: കാനഡയിലെ പ്രമുഖ ഐ.ടി പ്രതിഭയും, ഇന്നവേറ്ററും, R3Synergy (https://rs3ynergy.com) യുടെ എംഡിയുമായ ഡോ. ശ്രീകുമാര്‍ മേനോന് (https://drmenon.ca/) കനേഡിയന്‍ കോണ്‍സെര്‍വേറ്റീവ്...
കാഴ്ചകൾ കാണാൻ വന്നു; യുവതിക്ക് ലഭിച്ചത് അപൂർവയിനം 3.72 കാരറ്റ് ഡയമണ്ട്
അർക്കൻസാസ് ∙ അപൂർവ്വങ്ങളിൽ അപൂർവ്വമായ 4 കാരറ്റോളം വരുന്ന മഞ്ഞ ഡയമണ്ട് ടെക്സസിൽ നിന്നും അർക്കൻസാസ് സ്റ്റേറ്റ് പാർക്ക് സന്ദർശിക്കാനെത്തിയ മിറാൻഡ ഹോളിംഗ്സ് ഹെഡ് എന്ന യുവതിക്കു...
ടെക്സസിൽ പുകവലിക്കുന്നതിനുളള പ്രായം 21 ആക്കി;സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
ഓസ്റ്റിൻ ∙ ടെക്സസിൽ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയർത്തികൊണ്ടുള്ള ബില്ലിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഒപ്പുവച്ചു. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. അമേരിക്കയിൽ...
അനുരാഗ് സിംഗാളിനെ നോമിനേറ്റ് ചെയ്തു
സൗത്ത് ഫ്ളോറിഡ∙ സതേൺ ഫ്ളോറിഡ യുഎസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ വംശജൻ അനുരാഗ് സിംഗാളിനെ (55) ട്രംപ് നോമിനേറ്റ് ചെയ്തു. കഴിഞ്ഞ വരാന്ത്യമാണ് വൈറ്റ് ഹൗസ്...
ഇന്ത്യ പ്രസ് ക്ലബ് അന്തർദേശീയ കോൺഫറൻസിൽ രമ്യ ഹരിദാസ് എം.പി പങ്കെടുക്കും
സുനില്‍ തൈമറ്റം
ന്യൂജേഴ്സി: ഒക്ടോബർ 10 മുതൽ 12 വരെ ന്യൂജേഴ്സിയിലെ ഇ.ഹോട്ടലിൽ വെച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് അന്തർദേശീയ മാധ്യമ...
മാഗ് ഓണാഘോഷം സെപ്തംബര്‍ ഏഴിന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസറ്റണി(മാഗ്)ന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ ഏഴ് ശനിയാഴ്ച രാവിലെ 10.30-ന് സ്റ്റഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ്...
എം.വി. വര്‍ഗീസ് മാപ്പൂര് (75) നിര്യാതനായി
തിരുവല്ല: എം.വി. വര്‍ഗീസ് മാപ്പൂര് (75- റിട്ട. ജില്ലാ രജിസ്ട്രാര്‍) നിര്യാതനായി. ചുങ്കപ്പാറ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ കാത്തലിക്ക് പള്ളിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന്...
ചിക്കാഗോ ഗീതാമണ്ഡലം രാമായണ പാരായണ പര്യവസാനവും, ലക്ഷാര്‍ച്ചനയും സംഘടിപ്പിച്ചു
ചിക്കാഗോ: കര്‍ക്കിടക ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഭാഗവത തിലകം ഡോക്ടര്‍ മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ ഭക്തി...
കാല്‍ഗറിയില്‍ സംഗീത കാവ്യസന്ധ്യ സംഘടിപ്പിക്കുന്നു
ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാല്‍ഗറി...
ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയുടെ പുതിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു
ജോയിച്ചന്‍ പുതുക്കുളം
ഡിട്രോയിറ്റ്: ഓഗസ്റ്റ് 11-നു ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി .കന്യകമറിയത്തിന്റെ...
എം.എ.സി.ഫ്. റ്റാമ്പാ ഓണത്തിന് മാറ്റ് കൂട്ടാൻ നാടോടി നൃത്തം ഒരുങ്ങുന്നു
...
ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87) നിര്യാതനായി, സംസ്കാരം ബുധനാഴ്ച
ജോയിച്ചന്‍ പുതുക്കുളം
തിരുവല്ല: തച്ചേടത്ത് പരേതനായ ഈപ്പന്റെ മകന് ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍,...
കുമ്മനം അമേരിക്കയിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: മിസോറം മുന്‍ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഓഗസ്റ്റ് 22 ന് പുറപ്പെടും....
തൃശൂര്‍ അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്) പിക്നിക് വന്‍ വിജയം
എ.സി. ജോര്‍ജ്
ഹ്യൂസ്റ്റന്‍: തൃശൂര്‍ അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്) പിക്നിക് മിസ്സോറി സിറ്റിയിലെ 'കിറ്റി ഹൊള്ളോ പാര്‍ക്ക്' പവലിയനില്‍ ആഗസ്ത് 18...
ഓര്‍മ്മ ഓണാഘോഷം സെപ്റ്റംബര്‍ 2 ന്
ഒര്‍ലാന്റോ : ഒര്‍ലാന്റോ റീജനല്‍ മലയാളി അസോസിയേഷന് (ഓര്‍മ്മ) ഓണാഘോഷ പരിപാടികള്‍ പെപ്റ്റംബര്‍ 2ന് ലേബര്ഡേയില് തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ലോങ്ങ് വുഡ്...
ജര്‍മ്മന്‍ ടൗണ്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ ഏഴിന് ശനിയാഴ്ച
ജോസ് മാളേയ്ക്കല്‍
ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് ആണ്ടുതോറും നടത്തിവരുന്ന ...
ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി കളത്തില്‍ സ്റ്റാന്‍ലിയ്ക്ക് മെട്രോ റീജിയന്റെ പിന്തുണ
(കൊച്ചിന് ഷാജി)
ന്യൂയോര്‍ക്ക്: ഫോമായുടെ അടുത്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കളത്തില്‍ സ്റ്റാന്‍ലിയെ, ഫോമാ മെട്രോ റീജിയന് ഒറ്റകെട്ടായി നാമനിര്‍ദ്ദേശം...
എം .എ .സി .എഫ് റ്റാമ്പാ ഓണം മെഗാ ഒപ്പനയുടെ അണിയറക്കാര്‍
ടി. ഉണ്ണികൃഷ്ണന്
റ്റാമ്പാ : 2019 എം .എ .സി .എഫ് ഓണാഘോഷത്തിന് മികവ് കൂട്ടാന്‍ മെഗാ ഒപ്പന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു .ഒപ്പന കേരളത്തിലെ വിശേഷിച്ചും...
ഫ്ളവേഴ്സ് ടിവി കര്‍ഷക അവാര്‍ഡ് 2019 ചിത്രീകരണം അമേരിക്കയില്‍ ആരംഭിച്ചു
അമേരിക്കന്‍ മണ്ണിലും പൊന്നുവിളയിക്കുന്ന മലയാളി കര്‍ഷകരെ ലോകത്തിനു പരിചയപെടുത്തുന്നതിനും ഏറ്റവും മികച്ച കര്‍ഷകനെ ആദരിക്കുന്നതിനുമായി ഫ്ളവേഴ്സ് ടിവി യുഎസ്എ ...
മലയാളി യുവതി കാനഡയില്‍ കാറപകടത്തില്‍ മരിച്ചു
കോട്ടയം മൂലവട്ടം ദിവാന്‍പുരം തോളൂര്‍ റ്റി.എസ്.സുശീല്റാം റോയിയുടെ പുത്രി കീര്‍ത്തന എസ്.തോളൂര്‍ (24) കാനഡയില്‍ കാറപകടത്തില്‍ നിര്യാതയായി. സംസ്കാരം പിന്നീട്.
മാതാവ്:...
സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി
ഡാള്ളസ് :വലിയന്നൂര്‍ വെട്ടിപ്പൊതിയില് സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി. കിടങ്ങന്നൂര്‍ ചക്കാട്ട് ശോശാമ്മ ഏബ്രഹാം ആണ് സഹധര്‍മ്മിണി.
മകന്: ക്രിസ് ഏബ്രഹാം...
ഐ.എം.എ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന് പ്രതിനിധികള്‍ സ്കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ...
മേരി ഇട്ടിച്ചെറിയ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യുയോര്‍ക്ക്: മല്ലപ്പള്ളി കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോര്‍ക്കില്‍ നിര്യാതയായി.
മക്കള്‍: ബെറ്റ്സി, ബെന്നി....
ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം അത്തപ്പൂവിടൽ മത്സരം നടത്തുന്നു
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സെപ്റ്റംബർ 7 ന് സെന്റ് തോമസ് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വിമൻസ് ഫോറം അത്തപ്പൂവിടൽ മത്സരം...
വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പ നയിക്കുന്ന ബൈബിള്‍ കണ്വെന്ഷന് ഓഗസ്റ്റ് 23 മുതല്‍ ഡാളസില്‍.
ഡാളസ് : സുപ്രസിദ്ധ കണ്വന്ഷന് പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാന് ഡാളസ് ...