You are Here : Home / USA News
പശുക്കൾക്ക് നന്ദി അറിയിക്കാൻ ഒരു ദിനം
ഡാലസ് ∙ പിതൃദിനം, മാതൃദിനം എന്നിവ ആഗോളതലത്തിൽ വലിയ ആഘോഷമായി കൊണ്ടാടുന്നതാണ്. അതേസമയം പശുക്കളെ ആദരിക്കുന്ന ദിനം കേട്ടു കേൾവി പോലുമില്ലാത്തതാണ്. എന്നാൽ അമേരിക്കൻ ഹോട്ടൽ വ്യവസായ...
സാന്‍ഫ്രാന്‍സ്സിസ്കോ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി
ജോയിച്ചന്‍ പുതുക്കുളം
സാന്‍ഫ്രാന്‍സ്സിസ്കോ: പത്താം വാര്‍ഷികം ആഘോഷിക്കുന്ന സാന്ഫ്രാന്സ്സിസ്കൊ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്ക്കൊരു പൊന്‍തൂവല്‍ കൂടി....
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി
ജോയിച്ചന്‍ പുതുക്കുളം
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി .ജൂലൈ 7 ഞായറാഴ്ച്ച 5 മണിക്ക് ആഘോഷമായ ദിവ്യ ബലി...
കെസിഎസ് പിക്നിക് ആവേശോജ്വലമായി
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്) യുടെ ഈ വര്‍ഷത്തെ സമ്മര്‍ പിക്നിക് പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും...
ശോശാമ്മ ജോസഫ് പാലമലയില്‍ നിര്യാതയായി
ജോയിച്ചന്‍ പുതുക്കുളം
ഊന്നുകല്‍ പാലമലയില്‍ പരേതനായ പി.പി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (93) ജൂലൈ ഏഴാം തീയതി ഉച്ചയ്ക്ക് 12.45-ന് തേങ്കാട്ടില്‍ വച്ചു നിര്യാതയായി. സംസ്കാരം ജൂലൈ...
നാടകങ്ങളും കലാരൂപങ്ങളുമായി ടീമുകൾ: ഹൂസ്റ്റൺ കൺവൻഷൻ വർണ്ണശബളമാക്കാൻ കലാസന്ധ്യ
മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ: ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ അമേരിക്കയിലെ സീറോ മലബാർ സമൂഹം സംഗമിക്കുന്ന ഹൂസ്റ്റൺ സീറോ മലബാർ ദേശീയ കൺവൻഷനിൽ ഓഗസ്റ്റ് 2 വെള്ളിയാഴ്ച വൈകുന്നേരം...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തനോദ്ഘാടനം പ്രഫ. പി. ജെ. കുര്യൻ നിർവഹിച്ചു
ജോഷി വള്ളിക്കളം
ഷിക്കാഗോ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് പ്രഫ. തമ്പി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ലോകസഭാ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ...
ഫ്ലോറിഡയില്‍ നിര്യാതനായ ഫിലിപ്പ് എബ്രഹാം(റോയി); പൊതുദര്‍ശനവും ഫ്യൂണറല്‍ സര്‍വീസും ജൂലൈ 12 ന്
ടാംബ(ഫ്ളോറിഡ): ടാമ്പയില്‍ നിര്യാതനായ തൃശ്ശൂര്‍ പരേതനായ പാസ്റ്റര്‍ വി.കെ. അബ്രഹാമിന്റേയും അന്നമ്മ എബ്രഹാമിന്റെയും മകന് ഫിലിപ്പ് അബ്രഹാമിന്റെ (റോയ) പൊതുദര്‍ശനവും ഫ്യൂണറല്‍...
പരി.കാതോലിക്കാ ബാവ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍
ന്യൂയോര്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഭയുടെ പരമാദ്ധ്യക്ഷനും, കിഴക്കിന്റെ കതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ്...
പൊതു ദര്‍ശനം ജൂലൈ 10 ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ
ഡാളസ്: ഡാളസ് മലയാളികളെ ഒന്നടങ്കം ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു ജെസ്ലിന്റെ (27 വയസ്സ്) പെട്ടെന്നുണ്ടായ വേര്‍പാട് .
ജൂലൈ 3 ബുധനാഴ്ച ഒക്ലഹോമയില്‍ വെച്ച് മരണപ്പെട്ട...
ടി.എന്‍. ചെല്ലപ്പന് നായര്‍ (87) നിര്യാതനായി
മൊയ്തീന് പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: കവിയൂര്‍ കോട്ടൂരില്‍ ഹരി വിഹാറില്‍ റിട്ട. അദ്ധ്യാപകന് ടി.എന്‍. ചെല്ലപ്പന് നായര്‍ (87) നിര്യാതനായി.
ഭാര്യ: പരേതയായ ചിന്നമ്മ...
മാര്ട്ടിന് നടുപറമ്പില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: കരിങ്കുന്നം നെടിയശാല നടുപ്പറമ്പില്‍ പരേതനായ കുര്യാക്കോസിന്റെ പുത്രന് മാര്ട്ടിന് നടുപറമ്പില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി.
ഭാര്യ ലിസി കൂടല്ലൂര്‍...
എം.എന്‍ കാരശേരി ചിക്കാഗോ സാഹിത്യവേദിയില്‍
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ജൂലൈ 12-നു നടക്കുന്ന പ്രത്യേക സാഹിത്യവേദിയില്‍ എഴുത്തുകാരനും ചിന്തകനും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനും, സര്‍വ്വോപരി മനുഷ്യാവകാശ...
"മാർഗം": സീറോ മലബാർ ദേശീയ കൺവൻഷൻ തീം സോങ് റിലീസ് ചെയ്തു.
മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : ചിക്കാഗോ സെന്റോ തോമസ് സീറോ മലബാർ രൂപതയുടെ കീഴിൽ ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ സീറോ മലബാർ കണവൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന തീം സോങിന്റെയും,...
ഫിലാഡല്‍ഫിയാ സെന്റ് തോമസ് ദേവാലയത്തില്‍ പെരുന്നാള്‍ കൊടിയേറി
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയാ , മലങ്കരയുടെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഫിലാഡല്‍ഫിയായിലെ പുരാതന ദേവാലയങ്ങളില്‍ പ്രമുഖമായ...
ബി-ഡിസൈന്‍ ദേശീയതല പ്രവേശന പരീക്ഷയില്‍ എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം
കൊച്ചി: ബി-ഡിസൈന്‍ ദേശീയതല പ്രവേശന പരീക്ഷയില്‍ എറണാകുളം വൈറ്റിലയിലുള്ള എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കരസ്ഥമാക്കി. നാഷണല്‍...
എഡ്യുമിത്ര ഫൗണ്ടേഷന്റെ ഉദ്ഘാടനവും ബഹിരാകാശ ശാസ്ത്ര ശില്പശാലയും
വിദ്യാഭ്യാസ പ്രവർത്തന എൻ ജി ഒ ആയ എഡ്യുമിത്ര ഫൗണ്ടേഷന്റെ ഉദ്ഘാടനവും ബഹിരാകാശ ശാസ്ത്ര ശില്പശാലയും ജൂലൈ 8 ന് രാവിലെ 9.30 ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആലുവയിൽ നടന്നു. വിക്രം സാരാഭായ്...
ഫാമിലി കോൺഫറൻസ് മൊബൈൽ ആപ്ലിക്കേഷൻ തയാറായി
വാഷിങ്ടൺ ഡിസി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിരൽത്തുമ്പിൽ എത്തുന്നു. കോൺഫറൻസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള...
ലവ് ഗുരുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് റിപ്പബ്ലിക്കൻ ദാതാക്കളും സംഭാവന നൽകുന്നു
സ്ഥാനാർഥികളുടെ പ്രചരണ ഫണ്ടിലേയ്ക്ക് സംഭാവന നൽകാൻ തയാറാവുന്ന വൻ ദാതാക്കൾ രാഷ്ട്രീയം നോക്കാറില്ല. സൗൾ അമുസിസ് ടീ പാർട്ടി നേതാവാണ്. സെനറ്റർ ടെഡ് ക്രൂസിന്റെ ഉപദേശകനായിരുന്നു. അടുത്ത...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ കൊണ്ടാടി
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഈവര്‍ഷത്തെ മാര്‍ത്തോമാ ശ്ശീഹായുടെ പെരുന്നാള്‍ ജൂലൈ 6,7...
അമേരിക്കന്‍ സ്വാതന്ത്ര്യദിനം മാഗ് പ്രൗഡഗംഭീരമായി ആഘോഷിച്ചു
പ്രമോദ് റാന്നി
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ (മാഗ്) അമേരിക്കന്‍ സ്വാതന്ത്ര്യദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. ജൂലൈ നാലാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക്...
മേരിക്കന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി ലിംസ റംജിത്ത്
മേരിലാന്റ്: ഓഗസ്റ്റ് 30നു സ്കോട്ലന്റില് ആരംഭിക്കുന്ന വനിത ടി20 വേള്‍ഡ് കപ്പ് യോഗ്യത മത്സരത്തില്‍ യുഎസ് ദേശീയ വനിത ടീമിനെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ അമേരിക്കന്‍...
ഐഎന്‍ഒസി മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം
ഷിക്കാഗോ:ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പ്രഫ. തമ്പി മാത്യു (പ്രസിഡന്റ്), ജോഷി വള്ളിക്കളം (ജനറല്‍ സെക്രട്ടറി), ജോസി...
ഷിക്കാഗോ മലയാളി അസോസിയേഷന് ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 29 ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 29 ന്. ഡിയര്‍ ഫീല്‍ഡിലുള്ള Joy of the game (158 S. Waukegan Rd, Deerfield 60015) ൽ രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയാണ് മത്സരം...
മാര്‍ത്തോമാ എപ്പിസ്ക്കോല്‍ നോമിനേഷന് ലഭിച്ചവരില്‍ ന്യൂയോര്‍ക്ക് സെന്റ് തോമസ് വികാരിയും
ന്യൂയോര്‍ക്ക് : മാര്‍ത്തോമാ സഭയില്‍ എപ്പിസ്ക്കോപ്പാ സ്ഥാനത്തേക്ക് നാലു വൈദീകരെ തിരഞ്ഞെടുക്കണമെന്ന് 2016 ഫെബ്രുവരി 12, 13 തിയ്യതികളില്‍ തിരുവല്ല ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമാ വലിയ...
ഡാളസ്സിലെ അന്താക്ഷരിയും കാവ്യമേളയും അവിസ്മരണീയമായി
ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29ന് അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്താക്ഷരിയും കാവ്യമേളയും സംഗീതാസ്വാദകരുടെ...
ന്യുയോർക്കിൽ നിര്യാതനായ കെ.കെ മാത്യുവിന്റെ സംസ്കാരം ഇന്ന്
(ഷാജി രാമപുരം)
ന്യുയോർക്ക്: ന്യുയോർക്ക് ഏപ്പിപ്പനി മാർത്തോമ്മ ഇടവാംഗമായ മേപ്രാൽ കട്ടപ്പുറത്ത് പതിനാലിൽ കെ.കെ മാത്യു (മാത്തുക്കുട്ടി - 90 ) നിര്യാതനായി.
സംസ്കാര ശുശ്രുഷ...
ഷിക്കാഗോയില്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ആഗോളമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ എട്ടാം കാതോലിക്കയും മാര്‍ത്തോമാശ്ശീഹായുടെ പൗരസ്ത്യ...
കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ പ്രസിദ്ധീകരണത്തിന് ഒരുങ്ങി
രാജന് വാഴപ്പള്ളില്‍
വാഷിംഗ്ടണ്‍ ഡി.സി.- ജൂലൈ 17-മുതല്‍ 20 വരെ പെന്‍സില്‍വേനിയയിലെ പോക്കോണോസ് കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്വന്,ന് സെന്ററില്‍നടക്കുന്ന നോര്‍ത്ത്...
പ്രിയപ്പെട്ട കലാകാരി ജെസ്ലിന് ജോര്‍ജ്... ഇനി ഓര്‍മകളില്‍
ഡാളസ്: കലാ സാംസ്കാരിക രംഗത്തു വളരെ അനുഗ്രഹീതമായ പങ്കു വഹിച്ച്, മലയാളി മനസുകളില്‍ ഒരു മാലാഖയെ പോലെശോഭിച്ച ജെസ്ലിന് ജോര്‍ജ് (27) ഇനി ഓര്‍മകളില്‍ മാത്രം. ജൂലൈ 3 ബുധനാഴ്ച...