You are Here : Home / USA News
ഫോമയുടെ `മലയാളത്തിനൊരുപിടി ഡോളര്‍' പ്രൊജക്ട് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: മലയാളം പഠിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക, അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ മലയാളം പഠിപ്പിക്കുകയും, പ്രമോട്ട് ചെയ്യുകയും ചെയ്യുക, വിവിധ...
ജോണ്‍ ഇളമതയുടെ `സോക്രട്ടറീസ്' നോവല്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്നു
യവനചിന്തകനായ സോക്രട്ടീസിനെപ്പറ്റി കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തത്വചിന്തകളെപ്പറ്റിയും അവ മാനവരാശിയ്ക്കു നല്കിയ മഹത്വത്തെപ്പറ്റിയും...
അമേരിക്കന്‍ മലയാളി സിറില്‍ മുകളേല്‍ രചിച്ച കഥ `മറുകന്‍' അവാര്‍ഡ് നേടി
മിനസോട്ട: തരംഗിണി ഓണ്‍ലൈന്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ അമേരിക്കാന്‍ മലയാളിയും മിനസൊട്ടായില് താമസിക്കുന്ന സിറില്‍ മുകളേല്‍ രചിച്ച മറുകന്‍ എന്ന കഥ റീഡേഴ്സ് ചോയ്സ് അവാര്‍ഡ്...
കൂടാരയോഗം പിക്നിക്ക് ശ്രദ്ധേയമായി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ഇടവകയുടെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ ഈവര്‍ഷത്തെ വാര്‍ഷിക പിക്നിക് വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി....
മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് പിക്നിക് നടത്തി
ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് വാര്‍ഷിക പിക്നിക് സെപ്റ്റംബര്‍ 22ന് ഗ്ലെന്‍വ്യൂ വില്ലോ പാര്‍ക്കില്‍ വച്ചു നടത്തപെട്ടു . ഷിക്കാഗോയിലും പരിസരങ്ങളിലും...
പെഷാവര്‍ സ്ഫോടനം ; എസ്.എം.സി.സി. അപലപിച്ചു
ന്യൂയോര്‍ക്ക് : പാക്കിസ്ഥാനിലെ പെഷാവര്‍ ഓള് സെയ്ന്റസ് പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച തീവ്രവാദികള്‍ നടത്തിയ ഇരട്ട ചാവേര്‍ ബോംബാക്രമണത്തെ, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്....
ഒരുമ ഓണാഘോഷം പ്രൗഡഗംഭീരമായി
ഫ്ളോറിഡ: ഒര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) 2013-ലെ ഓണാഘോഷം അള്ട്ടമോണ്ട് സ്പ്രിംഗ്സിലെ ജോര്‍ജ് പെര്‍ക്കിന്‍സ് സിവിക് സെന്റര്‍...
റോയ്സ് മല്ലശേരിക്ക് ഡോക്ടറേറ്റ്
കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. റോയ്സ് മല്ലശേരിക്ക് കേരള സര്‍വ്വകലാശാല മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നല്കി. ബൈബിളിന്റെ സംവേദനത്തില്‍...
കലാവേദിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു
2004 മുതൽ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന കലാവേദി ഇന്റർനാഷണൽ എന്ന കലാ- സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും കേരളത്തിലും കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ...
ഫ്രഞ്ച് മലയാളി അസോസിയേഷന് ഓണം ആഘോഷിച്ചു
ജോര്‍ജ് ജോണ്‍
വെര്സ്സായ് (ഫ്രാന്‍സ്): ഫ്രഞ്ച് മലയാളി അസോസിയേഷന് സെപ്റ്റംബര്‍ 22 ന് തീയതി ഞായറാഴ്ച വെര്സ്സായില് അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി...
ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളന്റീയര്‍ പരിശീലന പരിപാടി 27 ന്
ചെറിയാന് കിടങ്ങന്നൂര്‍
ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് സേവനത്തിന് തയ്യാറായ വളന്റീയര്മാര്ക്കുള്ള വിവിധ പരിശീലന പരിപാടികള്‍...
നന്മ ചീക്കോന്ന് ജനറല്‍ബോഡി യോഗം
അബ്ദുള്‍ ഖാദര്‍ കക്കുളത്ത്
ഖത്തറിലെ ചീക്കോന്ന് നിവാസികളുടെ കൂട്ടായ്മയായ 'നന്മ ചീക്കോന്നി'ന്റെ ജനറല്‍ ബോഡി യോഗവും തെരഞ്ഞെടുപ്പും സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക്...
അന്തേവാസികള്‍ക്കായി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു
അബ്ദുള്‍ ഖാദര്‍ കക്കുളത്ത്
സൊസൈറ്റി ഫോര്‍ ഒക്ക്യുപേഷന്‍ തെറാപ്പി ആന്‍ഡ് റിഹാബിലിട്ടേഷയും സംയുക്താഭിമുഖ്യത്തില്‍ തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ എഴുനൂറോളം വരുന്ന...
വിശുദ്ധ ഹജ്ജ് ; കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം എത്തി
ചെറിയാന് കിടങ്ങന്നൂര്‍
ജിദ്ദ : കേരളത്തില്‍ നിന്നും ഹജ്ജ് കമ്മറ്റി മുഖേന എത്തുന്ന ആദ്യ ഹജ് സംഘം എത്തി. സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ കരിപ്പൂരില്‍ നിന്നും യാത്ര തിരിച്ച 300...
ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിനു വിനു വി ജോണും
നവംബര്‍ 1, 2, 3 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5-ാമത് ദേശീയ കോണ്‍ഫറന്‍സില്‍ ഏഷ്യാനെറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍ പങ്കെടുക്കും....
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിച്ച കുടുംബ നവീകരണ സെമിനാര്‍
ഡോ. സന്തോഷ്.ടി.ജോണ്‍
ന്യൂയോര്‍ക്ക്: സാന്റാ അന്ന, ലോസ് ഏഞ്ചല്‍സ്, ഷിക്കാഗോ, ഹൂസ്റ്റണ്‍, ഒക്കലഹോമ, ഫിലഡല്‍ഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ നവീകരണ...
രമേശ് ചെന്നിത്തലയ്ക്ക് ഫ്ളോറിഡയില്‍ സ്വീകരണം നല്കി
ഫ്ളോറിഡ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും ഫ്ളോറിഡയില്‍ പൗര സ്വീകരണം നല്കി. ഹൃസ്വ സന്ദര്‍ശനത്തിനായി ഫ്ളോറിഡയില്‍...
ഹൂസ്റ്റണിലെ 'കണ്ണൂര്‍ സൗഹൃദം' ഓണം ആഘോഷിച്ചു
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട 'കണ്ണൂര്‍ സൗഹൃദം' അതിവിപുലമായി ഓണം ആഘോഷിച്ചു. കണ്ണൂര്‍ ജില്ലയിലെ കിളിയന്തറ, വള്ളിത്തോട്, ഇരിട്ടി, ഉളിക്കല്‍,...
പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിക്ക് പൂന്താനം സാഹിത്യ പുരസ്ക്കാരം
ഫ്ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് അമേരിക്കയുടെ പൂന്താനം സാഹിത്യ പുരസ്ക്കാരത്തിന് പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. അദ്ധ്യാത്മിക- അധ്യാപന രംഗത്തെ മികവ്...
ഏകദിന സുവിശേഷ യോഗം ന്യൂജേഴ്സിയില്‍ 29-ന്, സി.വി. ജോര്‍ജ് മുഖ്യപ്രാസംഗികന്‍
ന്യൂജേഴ്സ്: കര്തൃശുശ്രൂഷയിലും സുവിശേഷഘോഷണത്തിലും വര്‍ഷങ്ങളായി നിറഞ്ഞ സാന്നിധ്യമായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഓഫ് റോക്ക്ലാന്റിന്റെ ആഭിമുഖ്യത്തില്‍...
സെന്റ് ജോര്‍ജ് പള്ളിയില്‍ കന്നി 20 പെരുന്നാള്‍
ഷിക്കാഗോ: 1684-ല്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അബ്ദേദ് മ്ശിഹ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന അനുസരിച്ച്, ഇറാക്കില്‍ മുസലിനു സമീപം കര്‍ക്കേശ് എന്ന...
സിയോണ്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ഉണര്‍വ് യോഗം ഷിക്കാഗോയില്‍
ഷിക്കാഗോ: ഈവര്‍ഷത്തെ സിയോണ്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ഉണര്‍വ് യോഗം 1640 S Arlington heights Rd, Arlington heights, IL 60005-ലുള്ള പള്ളിയില്‍ വെച്ച് സീനിയര്‍ പാസ്റ്റര്‍ സണ്ണി മാത്യുവിന്റെ നേതൃത്വത്തില്‍...
ഭൂസ്വത്തുക്കളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച
ന്യൂയോര്‍ക്ക്: പ്രവാസികള്‍ ഇന്‍ഡ്യയിലും അമേരിക്കയിലും അഭിമുഖീകരിക്കുന്ന ഭൂസ്വത്തുക്കളെ സംബന്ധിക്കുന്ന വിപുലമായ ചര്‍ച്ച ന്യൂയോര്‍ക്ക് ഇന്‍ഡ്യന്‍ കോന്‍സുലേറ്റില്‍...
സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം സെപ്റ്റംബര്‍ 28 ന്
ന്യൂജേഴ്സി: ടീനെക്കിലുള്ള സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനം വിവിധ കലാപരിപാടികളോടെ സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകിട്ട് 5...
ബ്രോങ്ക്സ് ഇടവകയില്‍ ഓണം ആഘോഷിച്ചു
ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ , വിഭവ സമൃദ്ധമായ ഓണ സദ്യയോടും, വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളോടും കൂടി ഓണം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. 22-ാം...
നാമം ഓണാഘോഷം ഹൃദ്യമായി
ന്യൂ ജേഴ്സിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസ്സോസിയേട്ടട് മെമ്പേഴ്സ്) സെപ്റ്റംബര്‍ 22ന് സംഘടിപ്പിച്ച ഓണാഘോഷം ഹൃദ്യവും മനോഹരവുമായ അനുഭവമായി....
ഫീനിക്സില്‍ ഹാര്‍ട്ട് ബീറ്റ്സ് സംഗീത സന്ധ്യ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച
ഫീനിക്സ് : മിസ്പ ഗുഡ് ന്യൂസ് മിനിസ്ട്രിസിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിനെ രാജ്യാന്തര സംഗീതവിഭാഗമായ ഹാര്‍ട്ട് ബീറ്റ്സ് ഫുള്‍ ഓര്‍ക്കസ്ട്രയോടു...
സി.ടി. തോമസിന്റെ (കുട്ടപ്പന്, ഹ്യൂസ്റ്റന്‍) പച്ചക്കറിത്തോട്ടം സൂപ്പര്‍ഹിറ്റ്
ഹ്യൂസ്റ്റന്‍ : ഏതാണ്ട് 40 വര്‍ഷമായി, നീണ്ടകാലം ഹ്യൂസ്റ്റനില്‍ വസിക്കുന്ന സി.റ്റി. തോമസ് ഇവിടത്തെ മലയാളികളില്‍ ഒരു ആദ്യ നിവാസിയായിട്ടാണ് അറിയപ്പെടുന്നത്. കേരളത്തിലെ...
ഉഴവൂര്‍ കോളജ് ഗോള്‍ഡന്‍ ജൂബിലി ഷിക്കാഗോയില്‍ ആഘോഷിച്ചു
ഷിക്കാഗോ: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗവും ഫണ്ട് റൈസിംഗ് ഡിന്നറും ഷിക്കാഗോയില്‍ വിപുലമായി...
ഒഹായോ കേരളാ അസോസിയേഷന് ഓണാഘോഷം ഗംഭീരമായി
ക്ലീവ്ലാന്റ്: ഒഹായോ കേരളാ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21-ന് ക്ലീവ്ലാന്റിലുള്ള ബ്രോഡ്വ്യൂ ഹൈറ്റ്സ് റിക്രിയേഷന്‍ സെന്ററില്‍ വെച്ച് നടത്തി. ഓണാഘോഷത്തിന്റെ...