You are Here : Home / USA News
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ വൈദീക സമ്മേളനം
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദീകരുടെ സമ്മേളനം 2013 സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ തീയതികളില്‍ ഷിക്കാഗോ ടെക്നി ടവേഴ്സ്...
കൊട്ടാരക്കര ആസ്ഥാനമായി മാര്‍ത്തോമ്മാ സഭക്കു പുതിയ ഭദ്രാസനത്തിനു സിനഡ് അനുമതി
ഓര്‍ത്തഡോക്സ് സഭക്ക് പിന്നാലെ കൊട്ടാരക്കര ആസ്ഥാനമായി മാര്‍ത്തോമ്മാ സഭക്കും പുതിയ ഭദ്രാസനത്തിനു സിനഡ് അനുമതി നല്കി. മാര്‍ത്തോമാ സഭയുടെ തിരുവനന്തപുരം- കൊല്ലം ഭദ്രാസനം...
നിതാഖാത്ത്: നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി പ്രത്യേക വിമാനം
ചെറിയാന് കിടങ്ങന്നൂര്‍
ദമാം : നവോദയ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ദമാം നവോദയയും ഐടിഎല്‍ ട്രാവല്‍ വേള്‍ഡും സംയുക്തമായി നിതാഖാത്ത് പ്രകാരം നാട്ടിലേക്ക്...
വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ചു
ദുബായ്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു....
സ്നേഹസല്ലാപം ഇന്ന്
ദുബായ്: ദുബായ് കെ.എം.സി.സി. സ്മാര്‍ട്ട് വിങ് സംഘടിപ്പിക്കുന്ന സ്നേഹസല്ലാപത്തില്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് ചെയര്മാന് മുഹമ്മദ് ഹനീഷ്...
പോളണ്ടില്‍ ഓണം ആഘോഷിച്ചു
ശശിധരന്
വാര്‍സാ: പോളണ്ടിലെ കിങ്ങ് ഹോട്ടലിലെ മലയാളികള്‍ ഓണം ആഘോഷിച്ചു. പൂക്കളം ഇട്ടും സദ്യ ഒരുക്കിയുമാണ് മാവേലിമന്നനെ വരവേറ്റത്. പൂക്കളം കാണാനും സദ്യ കഴിക്കാനും നിരവധിപേരെത്തി.
സാല്‍ഫോര്‍ഡ് സീറോമലബാര്‍ ആദ്യകണ്‍വെന്‍ഷന്‍ 29ന്
സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍ : സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ കണ്വെന്ഷന് സപ്തംബര്‍ 29ന് നടക്കും. സാല്‍ഫോര്‍ഡിലെ സെന്റ് ജെയിംസ് ഹാളിലാണ്...
വിയന്നയില്‍ ഗാന്ധി ജയന്തിയും അന്താരാഷ്ട്രാ സമാധാന ദിനാഘോഷവും
ഷിജി ചീരംവേലില്‍
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയന്‍ പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തിയും അന്താരാഷ്ട്രാ സമാധാന ദിനവും ഒക്ടോബര്‍ രണ്ടിന്...
ഐ.ഒ.സി ഓസ്ട്രിയയ്ക്ക് അഞ്ച് പുതിയ ചാപ്റ്റര്‍
ജോബി ആന്റണി
വിയന്ന: ഇന്ത്യന്‍ ഓവര്സീസ്ണ്ട കോണ്‍ഗ്രസ് (ഐ.ഒ.സി) ഓസ്ട്രിയയ്ക്ക് അഞ്ച് പുതിയ ചാപ്റ്ററുകള്‍ നിലവില്‍ വന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) വര്‍ക്കിംഗ് കമ്മിറ്റി...
സസക്സ് സീമയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു.
സസക്സ്: സസക്സ് സീമയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. സപ്തംബര്‍ പതിനഞ്ചിന് കാലത്ത് പത്ത് മണി മുതല്‍ വൈകീട്ട് ആറു മണിവരെയായിരുന്നു ആഘഷാഷം. വിവിധ മത്സരങ്ങളും ഓണസദ്യയും...
കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സിയുടെ ഓണാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം
ന്യൂജെഴ്സി: കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, സംഘാടകരുടെ ആത്മവീര്യത്തിന്...
മാര്‍ തിയഡോഷ്യസ് രചിച്ച പുതിയ പുസ്തകം പ്രകാശനം ചെയ്തു
ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് രചിച്ച ചര്‍ച്ചിംഗ് ദ ഡയസ്പോറ,...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്റെ മാതാവ് നിര്യാതയായി
തൃശൂര്‍: പറപ്പൂക്കര, ആലപ്പാട്ട്, പരേതനായ വര്‍ഗീസ് ആലപ്പാട്ടിന്റെ ഭാര്യ റോസി വര്‍ഗീസ് (86) നിര്യാതനായി. വരാപ്പുഴ, പുത്തന്‍പള്ളി, തളിയത്ത് കുടുംബാംഗമാണ് പരേത.
മക്കള്‍: പോള്‍ ആലപ്പാട്ട്,...
എഫ്സിസി ടെക്സാസ് കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്
ഡാലസ്: മലയാളി ഫുട്ബാള്‍ ക്ലബായ എഫ്സി കരോള്‍ട്ടന്‍, ഡാലസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ടെക്സാസ് കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഡാലസില്‍ ഒക്ടോബര്‍ 4, 5 തീയതികളില്‍...
മിഡ് ഹഡ്സണ്‍ കേരള അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഡ് ഹഡ്സണ്‍ കേരള അസ്സോസിയേഷന്റെ (എം.എച്ച്.കെ.എ.) ഈ വര്‍ഷത്തെ തിരുവോണ മഹോത്സവം പരിപാടികളോടെ കൊണ്ടാടി. സെപ്തംബര്‍ 14...
ഐ.എന്‍.ഒ.സി (ഐ) ചിക്കാഗോയുടെ പ്രവര്‍ത്തനം ശ്ശാഘനീയം: രമേശ് ചെന്നിത്തല
ചിക്കാഗോ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് സെപ്റ്റംബര്‍ 14-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള മാരിയറ്റ് ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍...
ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് മിഷന് ഡയറക്ടറായി ഫാ. ഡൊമിനിക് പെരുനിലം ചാര്‍ജെടുത്തു
ഓസ്റ്റിന്‍: ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് മിഷന് ഡയറക്ടറായി ഫാ. ഡൊമിനിക് പെരുനിലത്തെ ഷിക്കാഗോ രൂപതാ മേലധ്യക്ഷന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു....
ഐ.പി.സി പ്രസിഡന്റ് പാസ്റ്റര്‍ ജയിക്കബ് ജോണ്‍ ചിക്കാഗോയില്‍ സന്ദര്‍ശനം നടത്തി
ചിക്കാഗോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന പാസ്റ്റര്‍ ജയിക്കബ്...
ചാന്ദിഗര്ഹ് കോളജ് ഓഫ് നേഴ്സിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഫിലാഡല്‍ഫിയ: ചാന്ദിഗര്ഹ് കോളജ് ഓഫ് നേഴ്സിംഗ് പി.ജി.ഐയുടെ അമേരിക്കയിലും കാനഡയിലും ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം 2013 ഒക്ടോബര്‍ 26-ന് ശനിയാഴ്ച 2 മണി...
മാഗിന്റെ ഓണം കേരള തനിമയില്‍ പ്രൗഡഗംഭീരമായി
ഹ്യൂസ്റ്റന്‍ : മാഗ്-മലയാളി അസ്സോസിയേഷന് ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ഓണം കേരളത്തനിമയിലും പൊലിമയിലും വര്‍ണ്ണാഭവും പ്രൗഡഗംഭീരവുമായി. ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സെന്റ്...
സ്റ്റാറ്റന്‍ ഐലന്റില്‍ നാടകം 'അഹം ബ്രഹ്മാസ്മി '
സ്റ്റാറ്റന്‍ ഐലന്റ :മലയാളി അസോസിയേഷന് ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നവമിത്ര തീയറ്റേഴ്സിന്റെ നാടകം 'അഹം ബ്രഹ്മാസ്മി' അവതരിപ്പിക്കുന്നു....
ഒക്കലഹോമയില്‍ ഇന്ത്യന്‍ വംശജന് ആത്മഹത്യ ചെയ്ത നിലയില്‍
ശങ്കരന്‍കുട്ടി, ഒക്കലഹോമ
ഒക്കലഹോമ: സിറ്റിയിലെ ആംസ്പെന് ഹില്‍ കോളനിയില്‍ താമസിച്ചിരുന്ന ചെന്നൈ സ്വദേശി ശിവകുമാര്‍ സ്വാമി ദുരൈയെ (40 വയസ്) ഇന്നലെ സ്വവസതിയിലെ കാര്‍...
മാവേലി ഹൃദയത്തെ നെഞ്ചിലേറ്റി ഓണ സംഗീത പൗര്‍ണ്ണമി പമ്പയില്‍ ആഘോഷിച്ചു
ഫിലഡല്‍ഫിയ: മാവേലി ഹൃദയത്തെ നെഞ്ചിലേറ്റി ഓണ സംഗീത പൗര്‍ണ്ണമി പമ്പയില്‍ ആഘോഷിച്ചു.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് സെക്രട്ടറിയും ഫിലഡല്‍ഫിയ...
ഫ്രണ്ട്സ് ഓഫ് ഫറോക്ക് യാത്രയപ്പ് നല്കി
ചെറിയാന് കിടങ്ങന്നൂര്‍
അല്‍കോബാര്‍ : ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി തയ്യില്‍ ഹംസക്ക് ഫ്രണ്ട്സ് ഓഫ്...
ഇന്ത്യയില്‍ നിന്നും 42,941 ഹജ് തീര്‍ഥാടകര്‍ എത്തി
ചെറിയാന് കിടങ്ങന്നൂര്‍
ജിദ്ദ; ഹജ്ജ് നിര്‍വഹിക്കാനായി ഇന്ത്യയില്‍ നിന്നും 42,941 തീര്‍ഥാടകര്‍ എത്തി .മക്കയിലും ,മദീനയിലുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത് . ജിദ്ദയില്‍...
ഗള്‍ഫില്‍ ഇന്ധന വില ഏകീകരിക്കാന്‍ നീക്കം
ചെറിയാന് കിടങ്ങന്നൂര്‍
റിയാദ്; കള്ളക്കടത്ത് തടയുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ധന വില ഏകീകരിക്കാന്‍ നീക്കം . അതിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തുന്ന കാര്യത്തില്‍...
ജിദ്ദ, മക്ക ഹജ്ജ് വെല്‍ഫയര്‍ ഫോറങ്ങള്‍ സഹകരിച്ചു സേവന രംഗത്തിറങ്ങും
ചെറിയാന് കിടങ്ങന്നൂര്‍
ജിദ്ദ: ഹജ്ജ് സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു വരുന്ന ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറവും മക്ക ഹജ്ജ് വെല്‍ഫയര്‍ ഫോറവും ഈ വര്‍ഷം സംയുക്തമായി സേവന...
ഒരുമയുടെ കൂട്ടായ്മയായ മഞ്ച് ഓണാഘോഷം അവിസ്മരണീയമായി
ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: സമൃദ്ധിയുടെയും നന്മയുടെയും പൊന്നോണം മനസില്‍ താലോലിച്ചുകൊണ്ട് മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ പ്രഥമ ഓണാഘോഷം സമാപിച്ചു....
സീറോ മലബാര്‍ കത്തീഡ്രലില്‍ വിദ്യാരംഭം കുറിച്ചു
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളെ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്...
അവധിക്കാല മലയാളം ക്ലാസിന്റെ അഞ്ചാമത് വാര്‍ഷികം
ഹൂസ്റ്റണ്‍: ഗ്രീഗോറിയന് സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടത്തിവന്നിരുന്ന സമ്മര്‍ മലയാളം ക്ലാസിന്റെ അഞ്ചാമത് വാര്‍ഷികം...