You are Here : Home / USA News
അഭിഷേകജ്വാല കണ്വന്ഷന് ഒക്ടോബര്‍ 18,19,20 തീയതികളില്‍
ന്യൂജേഴ്സി: ഒക്ടോബര്‍ 18,19,20 തീയതികളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഈസ്റ്റ് മില്‍സ്റ്റോണ്‍, ന്യൂജേഴ്സിയില്‍ വെച്ച് ഗാഗുല്‍ത്താ അഭിഷേകജ്വാല കണ്വന്ഷന്...
കേരള സമാജം ഓണം: ബ്ലസ്സി മുഖ്യാതിഥി
ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോക്കിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14 ന് (ശനി) വിപുലമായ പരിപാടികളോടെ ക്വീന്‍സ് ഹൈസ്ക്കൂള് ഓഫ് ടീച്ചിങ്സില്...
വാഷിംഗ്ടണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ബി.എസ്. നടത്തപ്പെട്ടു
വാഷിംഗ്ടണ്‍ : സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആഗസ്റ്റ് 23, 24 തിയ്യതികളില്‍ വി.ബി.എസ്. നടത്തപ്പെട്ടു. വി.ബി.എസ്. ഡയറക്ടര്‍ സാറാ കുര്യന്, സണ്‍ഡേ സ്കൂള്‍...
മിഡ് ഹഡ്സണ്‍ കേരള അസ്സോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 14ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഡ് ഹഡ്സണ്‍ കേരള അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 14 ശനിയാഴ്ച അതിവിപുലമായി...
മലയാള ഭാഷ ഏറ്റവും നല്ല ഭാഷ: മധുസൂദനന് നായര്‍
ഡാലസ്: മലയാള ഭാഷ ഏറ്റവും നല്ല ഭാഷയാണെന്നും, ആശയങ്ങള്‍ ലളിതമായും വിശദമായും അവതരിപ്പിക്കുവാന്‍ ഇംഗ്ലീഷിനെക്കാള്‍ മികച്ചതാണെന്നും മലയാളത്തിന്റെ കാവ്യാചാര്യന്‍ പ്രൊഫ. മധുസൂദനന്...
ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
ന്യൂജെഴ്സി: കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സി (KANJ) ട്രഷറര്‍ സണ്ണി വാലിപ്ലാക്കലിന്റെ ഭാര്യ ആന്‍സി വാലിപ്ലാക്കലിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് (75) കോതമംഗലം നെല്ലിമറ്റത്തുള്ള...
"ഒരേ സ്വരം സിംഫണി 2013' അവിസ്മരണീയമായി
ഹൂസ്റ്റണ്‍: ആയിരത്തില്‍പ്പരം സംഗീതാസ്വാദകരെ സംഗീതത്തിന്റെ മാസ്മരലോകത്ത് ഇരുത്തി ഹൂസ്റ്റണില്‍ അരങ്ങേറിയ "ഒരേ സ്വരം സിംഫണി 2013' അവിസ്മരണീയമായി. സെപ്റ്റംബര്‍ രണ്ടിന് ലേബര്‍ഡേ...
മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ പതിനാലാമത് നാഷണല്‍ കോണ്‍ഫറന്‍സ്
ലബക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ പതിനാലാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ മൂന്നു മുതല്‍ ആറുവരെ ലബക്ക് ഹോലിഡേ ഇന്നില്‍ വെച്ച്...
വിവിധ മതസ്ഥരുമായി സംവാദം പ്രോത്സാഹിപ്പിക്കുക: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ കാമ്പസ് മിനിസ്ട്രി ഡയറക്ടര്‍മാരുടേയും, മതാധ്യാപകരുടേയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍...
ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഓണാഘോഷം സെപ്റ്റംബര്‍ 15-ന്
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഓണാഘോഷം സെപ്റ്റംബര്‍ 15-ന് പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11.30-ന് വിഭവസമൃദ്ധമായ ഓണസദ്യ...
റിച്ച്മൗണ്ട് വിര്‍ജീനിയയില്‍ വി.ബി.എസ് സംഘടിപ്പിച്ചു
വിര്‍ജീനിയ: റിച്ച്മൗണ്ട് വിര്‍ജീനിയയില്‍ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17-ന് വെക്കേഷന് ബൈബിള്‍ സ്കൂള്‍ നടത്തുകയുണ്ടായി. നാലു...
ക്രിസ്തുവിന്റെ സാക്ഷികളാകുക, പിതാക്കന്മാരെ മാതൃകയാക്കുക: ഫാ. സക്കറിയാസ് വള്ളിക്കോലില്‍
ന്യൂയോര്‍ക്ക്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് മിഷന് ചര്‍ച്ചില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഉപവാസധ്യാനയോഗം നടത്തപ്പെട്ടു. ഫാ. സക്കറിയാസ് വള്ളിക്കോലില്‍ മുഖ്യ...
സീത തോമസ് (24) അയര്‍ലണ്ടില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു
പ്രശസ്ത അമേരിക്കന്‍ മലയാളിയും ഭാഷാസ്നേഹിയും ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയുടെ ചുമതലക്കാരനുമായ ശ്രീ. മനോഹര്‍ തോമസിന്റെ മകള്‍ സിത തോമസ് (24) അയര്‍ലണ്ടില്‍ വച്ച് കാര്‍...
കാക്കിക്കുള്ളിലെ കാട്ടാള വര്‍ഗത്തെ കല്‍ത്തുറുങ്കിലടക്കണം
ജനാധിപത്യ ഭരണം നിലനില്‍ക്കുന്ന ഭാരത്തിന്റെ തേക്കേ കോണിലുള്ള ദൈവത്തിന്റെ സ്വന്തം നാടെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ പോലീസിന്റെ അതിരുവിട്ട ക്രൂരതകള്‍ ആവര്‍ത്തിക്കുകയാണോ...
സെപ്റ്റംബര്‍ 21-ന് സാക്ഷാല്‍ മഹാബലി യോങ്കേഴ്സില്‍
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ (ഐ.എ.എം.സി.വൈ) 2013-ലെ ഓണാഘോഷം സെപ്റ്റംബര്‍ 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് 1500 സെന്‍ട്രല്‍...
തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
ന്യു യോര്‍ക്ക്: തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോണ്‍ ഐസക്ക് അഗാധമായ ദുഖം രേഖപ്പെടുത്തി.
ഫൊക്കാന റീജ്യണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും...
ജറാള്‍ഡി ജയിംസ് സി.എം.എ അഡ്മിറല്‍ ബെസ്റ്റ് സിംഗര്‍ 2013
ജയ്സണ്‍ മാത്യൂ
ടൊറോന്റോ : കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഫാമിലി പിക്നിക്കിനോടനുബന്ധിച്ച് മിസ്സിസ്സാഗായിലെ വെള്‍ഡ് വുഡ് പാര്‍ക്കില്‍വെച്ച്...
ന്യൂയോര്‍ക്ക് സി എസ് ഐ കണ്വെന്ഷന് സെപ്റ്റംബര്‍ 13,14,15 തീയതികളില്‍
തോമസ് റ്റി. ഉമ്മന്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സിഎസ്ഐ ഇടവകയായ ന്യൂയോര്‍ക്ക് മലയാളം കോണ്ഗ്രിഗേഷന് ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഇടവകയുടെ...
തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
ന്യു യോര്‍ക്ക്: തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോണ്‍ ഐസക്ക് അഗാധമായ ദുഖം രേഖപ്പെടുത്തി.
ഫൊക്കാന റീജ്യണല്‍ വൈസ് പ്രസിഡന്റ് എന്ന...
പകല്‍ മുഴുവന്‍ കാറിനകത്തു കഴിഞ്ഞ കുഞ്ഞ് ചൂടേറ്റ് മരിച്ചു
ലീഗ് സിറ്റി (ടെക്സാസ്) : ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് പിതാവിന്റെ അശ്രദ്ധ മൂലം പകല്‍ മുഴുവന്‍ കാറിനകത്ത് പിന്‍സീറ്റില്‍ കഠിനമായ ചൂടില്‍ കഴിയേണ്ടിവന്നതിനെ തുടര്‍ന്ന്...
ബാബു. പി.സൈമണ്‍ “ബെസ്റ്റ് ഗോള്‍ കീപ്പര്‍”
ടെക്സാസ്): ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ 1-ന് സമാപിച്ച പ്രഥമ ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റില്‍ ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ക്കുള്ള ട്രോഫി...
അഗപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് ഏഴാമത് വാര്‍ഷീക സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍
സണ്ണിവെയ്ല്‍( ടെക്സസ്) : അഗപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് ഏഴാമത് വാര്‍ഷീക സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍ 15വരെ സണ്ണിവെയ്ല്‍ ബെല്‍റ്റ് ലൈന്‍ റോഡിലുള്ള ഹൈയര്‍ ഗ്രൗണ്ട് ചര്‍ച്ചില്‍...
പ്രമുഖ പത്രപ്രവര്ത്തകന് തോമസ് പി. ആന്റണിയുടെ സംസ്കാരം സെപ്റ്റംബര്‍ 10-ന്
ബാള്‍ട്ടിമോര്‍: സെപ്റ്റംബര്‍ അഞ്ചിന് വ്യാഴാഴ്ച അന്തരിച്ച പ്രമുഖ പത്രപ്രവര്ത്തകന് തോമസ് പി. ആന്റണിയുടെ സംസ്കാരം സെപ്റ്റംബര്‍ 10-ന് ചൊവ്വാഴ്ച...
ശ്രീനാരായണഗുരുദേവ ജയന്തിയും ഓണവും ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ശ്രീനാരായണ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവജയന്തിയും ഓണവും പ്രൗഢഗംഭീരമായി ആഘോഷിച്ചു.
സച്ചിതാനന്ദസ്വാമി...
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും, വടംവലി മത്സരവും - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ (സി.എസ്.സി) നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷത്തിന്റേയും വടംവലി മത്സരത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ ഒരു...
ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു
ലോസ് ആഞ്ചലസ്: ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. ഓഗസ്റ്റ് 15 മുതല്‍ 26 വരെയായിരുന്നു തിരുനാള്‍ ആഘോഷങ്ങള്‍. 24-നും 25-നും...
കൊച്ചിന് ക്ലബിന്റെ സമ്മര്‍ ഗെറ്റുഗദര്‍ അവിസ്മരണീയമായി
ഷിക്കാഗോ: കൊച്ചിന് ക്ലബിന്റെ ഈവര്‍ഷത്തെ സമ്മര്‍ ഗെറ്റുഗദര്‍ ഇല്ലിനോയിസിലെ ഡാറിനില് വെച്ച് നടത്തുകയുണ്ടായി. ബെന്‍സണ്‍ & സിലിയ പാലമലയില്‍ സഹോദരങ്ങളുടെ അമേരിക്കന്‍ ദേശീയ...
ലിംകയുടെ ഓണാഘോഷം സെപ്റ്റംബര്‍ 14-ന്
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 14-ന് വൈകുന്നേരം 6 മണി മുതല്‍ മെറിക്കിലുള്ള ലോംഗ് ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്...
ആകാശയാത്രയില്‍ അലക്സ് കെ പോള്‍ എഴുതിയ വിശുദ്ധ അല്ഫോാന്സാമ്മയുടെ ഗാനം പ്രിയങ്കരമായ് മാറുന്നു
ഭാരതഭൂവില്‍ കേരള മണ്ണിലിതാ
ഉയരും പെരുമയിലൊരു ചെറുഗ്രാമം
താപസ്സ ജീവിത യാതന ഏറ്റവളാല്
പുകഴും പ്രഭയായ് ഭരണങ്ങാനം .....
പിന്നണി ഗായകനും, ഗാനരചയിതാവും, സംഗീതസംവിധായകനുമായ...
സ്റ്റാറ്റന്‍ ഐലന്റില്‍ പഞ്ചനക്ഷത്രസ്വപ്നം നാടകം സെപ്റ്റംബര്‍ ഏഴിന്
ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പതിറ്റാണ്ടിലേറെയായി കലാ സാംസ്ക്കാരിക മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് സൊസൈറ്റി...