You are Here : Home / USA News
കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സിയുടെ ഓണാഘോഷം സെപ്തംബര്‍ 28-ന്
ന്യൂജെഴ്സി: കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്തംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് 6 മണിവരെ നോര്‍ത്ത്...
ഫീനിക്സ് സെന്റ് പീറ്റേഴ്സ് പള്ളിയില്‍ വി.ബി.എസും, ടാലന്റ് ഷോയും നടത്തപ്പെട്ടു
ഫീനിക്സ്: സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള വി.ബി.എസ് ജൂലൈ 26,27,28 തീയതികളില്‍ നടത്തപ്പെട്ടു. ജൂലൈ 26-ന് വൈകുന്നേരം 4...
ഹാര്‍ട്ട് ബീറ്റ്സ് സംഗീത സന്ധ്യ ഒര്‍ലാന്‍ഡോയില്‍
നിബു വെള്ളവന്താനം
ഫ്ളോറിഡ: ഇന്‍ഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ രാജ്യാന്തര സംഗീതവിഭാഗമായ ഹാര്‍ട്ട് ബീറ്റ്സ് ഒരുക്കുന്ന സംഗീത സായ്ഹാനം ഓഗസ്റ്റ് 27നു ചൊവ്വാഴ്ച...
അഭിവന്ദ്യ മോറാന്‍ മോര് ബസേലിയോസ് കാര്‍ഡിനല്‍ ക്ലീമീസ് ആഗസ്ത് 27ന് ലോസ് ആഞ്ചലസ് സന്ദര്‍ശിക്കുന്നു
ലോസ് ആഞ്ചലസ്: സീറോ മലങ്കര കാത്തലിക് ചര്‍ച്ചിന്റെ തലവനും വന്ദ്യപിതാവുമായ മോറാന്‍ മോര് ബസേലിയോസ് കാര്‍ഡിനല്‍ ക്ലീമീസ് ആഗസ്ത് 27ന് ലോസ് ആഞ്ചലസ് സന്ദര്‍ശിക്കുന്നു. 2012 നവംബര്‍ 24ന്...
ബ്രോങ്ക്സ് ദേവാലയത്തില്‍ മാതാവിന്റെ എട്ടു നോയമ്പാചരണം
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ എട്ടുനോമ്പ് സെപ്റ്റംബര്‍ ഒന്നു മുതന്‍ എട്ടു വരെ തീയതികളില്‍ ഭകത്യാഢംബര പൂര്‍വ്വം...
പാക്കിസ്ഥാന് താലിബാന് ധനസഹായം നല്കിയ ഇമ്മാമിന് 25 വര്‍ഷം തടവ്
മയാമി(ഫ്ളോറിഡ) : മൂന്നു മാസത്തിനുള്ളില്‍ കുടുംബാഗംങ്ങളില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത 50,000 ഡോളര്‍ താലിബാന് എന്ന നിരോധിത സംഘടനയ്ക്ക് അയച്ചു കൊടുത്ത കുറ്റം...
ഒക്ലഹോമയില്‍ തിരുകുടുംബത്തിന്റെ തിരുനാളിനു കൊടിയേറി
ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകുന്നേരം ഇടവകയുടെ മദ്ധ്യസ്ഥരായ തിരുകുടുംബത്തിന്റെ തിരുന്നാളിനു കൊടിയേറി. ഇതോടെ മൂന്നു...
പോസ്റ്റല്‍ പിക്നിക്ക് നടത്തപ്പെട്ടു
ഷിക്കാഗോ: ഷിക്കാഗോയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പോസ്റ്റല്‍ പിക്നിക്ക് നടത്തപ്പെട്ടു. ഷിക്കാഗോയിലെ വിവിധ...
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ എട്ടുനോമ്പാചരണവും ദുഖ്റോനോയും
ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും വ്രതാനുഷ്ഠാനത്തോടെ നടത്തിവരുന്ന വിശുദ്ധ എട്ടുനോമ്പാചരണവും കാലം ചെയ്ത ശ്രേഷ്ഠ...
സര്‍ഗ്ഗവേദി ഇടശേരിയുടെ വരമൊഴികള്‍ തേടുന്നു
മനോഹര്‍ തോമസ്
യാത്ര പറഞ്ഞിട്ട് 39 വര്‍ഷം കഴിഞ്ഞിട്ടും ഒരു കവിയെ ഓര്‍മ്മിക്കുകയും വീണ്ടും വിലയിരുത്തുവാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുമ്പോള്‍, അദ്ദേഹം മലയാള...
കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസിന് ഓഗസ്റ്റ് 27-ന് ലോസ്ആഞ്ചലസില്‍ സ്വീകരണം
മനു തുരുത്തിക്കാടന്‍
ലോസ് ആഞ്ചലസ്: കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടശേഷം ആദ്യമായി സതേണ്‍ കാലിഫോര്ണിയയിലെത്തുന്ന മലങ്കര കത്തോലിക്കാ സഭയുടെ തലവന്‍...
വാഷിംഗ്ടണില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ ഏഴിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വാഷിംഗ്ടണ്‍ ഡി.സി: സെപ്റ്റംബര്‍ ഏഴിന് വാഷിംഗ്ടണില്‍ വെച്ച് നടത്തുന്ന വേളാങ്കണ്ണി മാതാവിന്റെ (മദര്‍ ഓഫ് മിറക്കിള്‍സ്- മോം) ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി...
Tom Joseph, India’s poster boy volleyball star insulted again.
India is the second largest population in the World with about a fifth living in the subcontinent. However India did not win even a single gold medal at the London Olympics! What is the reason behind this disproportionately abysmal performance? We know that India is a victim of wholesale and retail corruption and often is the reason for all evil. Sports is no different! We saw the organizers of Commonwealth games amassing wealth disproportionate to their known sources of income. We recently...
ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസുധ്യാനം ഷിക്കാഗോയില്‍
ഷിക്കാഗോ: നിരവധി ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടും ആത്മീയ അനുഭവത്തിലേക്ക് കടന്നു വരുവാന്‍ സാധിക്കാത്തവര്‍ക്ക്, ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്ക്ക് തടസ്സമായ പാപ,ശാപ...
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയില്‍ തിരുനാള്‍
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവയുടെ പ്രധാന തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഇടവക മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളില്‍ വിശ്വാസികള്‍ ഭക്തിപുരസരം...
ഹൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ കൊണ്ടാടി
ഹൂസ്റ്റണ്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ് നാലാം തീയതി വിശുദ്ധ കുര്‍ബാനാനന്തരം റവ ഫാ. ജോസി ഏബ്രഹാം കൊടി...
ഡി.എം.എയുടെ ഓണാഘോഷം സെപ്റ്റംബര്‍ 14-ന്
ഡിട്രോയിറ്റ്: അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മറ്റൊരു ഓണക്കാലം കൂടി. മാവേലി മന്നനും ഓണസദ്യയും, ഓണക്കളികളും, തിരുവാതിരയും,...
കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 14-ന്
ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2013-ലെ ഓണാഘോഷവും കലാപരിപാടികളും സെപ്റ്റംബര്‍ 14-ന് രാവിലെ 11 മണിക്ക് ഗ്ലെന്ഓക്സിലെ ക്യൂന്‍സ് ഹൈസ്കൂളില്‍ വെച്ച്...
മലയാളം സിനിമ ലെഫ്റ്റ് റൈറ്റ് ന്യുജേഴ്സിയില്‍
മലയാളം സിനിമ ലെഫ്റ്റ് റൈറ്റ് ന്യുജേഴ്സിയില്‍ വെള്ളിയാഴ്ച മുതല്‍
Left Right Left The basic story of the movie revolves around P.K. Jayan aka 'Vattu' Jayan, Kaitheri Sahadevan (a megalo-maniacal communist leader) and Roy Joseph aka Che Guevera Roy. Vattu Jayan is a corrupt cop who manages his daily necessities through bribed money and does not touch his...
ജോജോ ജോണിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ യോഗം ചേരുന്നു
ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയിലുണ്ടായ ബോട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കുകള്‍ പറ്റി ബോധരഹിതനായിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയില്‍പ്പെട്ട ജോജോ ജോണ്‍ എന്ന...
മണി ഡാര്‍ട്ടിന് അമേരിക്കയില്‍ മണികിലുക്കം
ന്യൂയോര്‍ക്ക്: ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ ആശ്വാസവും സൗകര്യപ്രദവുമായ പ്രധാന മണി ട്രാന്സാക്ഷന് കമ്പനിയായ മണിഡാര്‍ട്ട് അമേരിക്കയില്‍ പ്രവര്‍ത്തനം...
ഗ്രാന്റ് പ്രയ്റി ഡ്രൈവിങ്ങിനിടെ മെസേജിങ് നിരോധിച്ചു
ഡാലസ്: ഡാലസ് കൗണ്ടിയിലെ പ്രധാന സിറ്റികളിലൊന്നായ ഗ്രാന്റ് പ്രെയ്റിയില്‍ ഡ്രൈവ് ചെയ്യുതിനിടയില്‍ സെല്‍ഫോണ്‍ ടെക്സ്റ്റിങ് നിരോധിച്ചുകൊണ്ടുള്ള നിയമം ഉടന്‍ പ്രബല്യത്തില്‍...
എഴുത്തുകാര്‍, എഴുത്തുകാരോട് ഒരു വാക്ക് റൈറ്റേഴ്സ് ഫോറം മീറ്റിംഗ്
ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടേയും സംഘടനയായ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 18-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ...
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്തു
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ അറുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 18-ന് ന്യൂയോര്‍ക്കിലെ മാഡിസണില്‍ വെച്ച് നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി നടന്ന പരേഡില്‍ പരേഡില്‍...
ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യയുടെ 67-മത് സ്വാതന്ത്ര്യദിനം വിവിധ സാമൂഹിക നേതാക്കന്മാര്, ഷിക്കാഗോയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍, മറ്റ്...
സാന്റാ അന്നയില്‍ എസ്.എം.സി.സി ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നാ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍...
കേരള സമാജം ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മയാമി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ 67-മത് സ്വാതന്ത്ര്യദിനം കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ, ഫ്ളോറിഡയിലെ ഗാന്ധി സ്ക്വയറില്‍...
നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഫിലാഡല്‍ഫിയാ: ഫിലാഡല്‍ഫിയായിലെ റിട്ടയര്‍ ചെയ്ത ഭാരതീയരുടെ പകല്‍ വീടായ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം...
ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന് 23 മുതല്‍ 25 വരെ
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന് ഈമാസം 23 വെള്ളിയാഴ്ച മുതല്‍ 25 ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്. മൂന്നുദിവസവും വൈകിട്ട് 7...
കോട്ടയം അസോസിയേഷന് പിക്നിക്ക് ഓഗസ്റ്റ് 31-ന്
ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ച് ഇതര സാമൂഹ്യ-സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കോട്ടയം...