You are Here : Home / USA News
ഫോമാ, ചാമത്തിലിനോടൊപ്പം നില്ക്കുമ്പോള്....
ഡാളസ്: എഴുപതിലേറെ അംഗസംഘടനകളുടെ ശക്തിയും പേറി, ഒരു ദശകത്തിനകം വളര്‍ന്നു പന്തലിച്ച ഫോമായുടെ അമരക്കാരനാകുവാന്‍ ഡാളസില്‍ നിന്നുമുള്ള ഫിലിപ്പ് ചാമത്തില്‍ സര്‍വ്വസമ്മതനായി...
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജനല്‍ കോണ്‍ഫറന്‍സ് ഡാളസ്സില്‍
കരോള്‍ട്ടണ്‍ (ഡാലസ്): വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയണല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കരോള്‍ട്ടണ്‍ ഗുരുവായൂരപ്പന് അമ്പലം...
ശനിയാഴ്ച (04/07/2018) 124-മത് സാഹിത്യ സല്ലാപം 'പ്രൊഫ. ജിമ്മിനൊപ്പം !
ജയിന് മുണ്ടയ്ക്കല്‍
ഡാലസ്: ഏപ്രില്‍ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'പ്രൊഫ. ജിമ്മിനൊപ്പം' എന്ന പേരിലാണ്...
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് പ്രമോഷണല്‍ മീറ്റിംഗ് ഹ്യൂസ്റ്റണില്‍
രാജന് ആര്യപ്പള്ളില്‍, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍
ഹൂസ്റ്റണ്‍: 2018 ജൂലൈ 19 മുതല്‍ 22 വരെ ഡാളസ് പട്ടണത്തിലുള്ള ഹയാത്ത് റീജിയന്സിയി ഡീ.എഫ്.ഡബ്ലു വെച്ച് നടക്കുന്ന പതിനാറാമത് ഐ.പി.സി...
ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയന്റെ റിജീയണല്‍ കണ്വന്ഷന് ഏപ്രില്‍ 7-ന്
സന്തോഷ് എബ്രഹാം
ന്യൂജേഴ്സി: മടിയില്‍ കരുതാതെ മനസ്സില്‍ കരുതിയതു കരസ്ഥമാക്കാന്‍ വന്‍കരകളെ വകഞ്ഞുമാറ്റി എത്തിയ മലയാളിയുടെ മനക്കരുത്തിനെ മാറോടണിയിച്ച ഈ സ്വപ്നഭൂമിയില്‍ ഫോമാ...
സാഹിത്യവേദി ഏപ്രില്‍ 6-ന്
ചിക്കാഗോ: സാഹിത്യവേദിയുടെ 209-മത് സമ്മേളനം 2018 ഏപ്രില്‍ ആറാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് പ്രോസ്പെക്ട് ഹൈറ്റ്സിലുള്ള കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്സില്‍ (600 N Milwaukee Ave, Prospect Heights, IL...
32-മത് മാര്‍ത്തോമ്മ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഷാജി രാമപുരം
ഹ്യൂസ്റ്റണ്‍: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 5 മുതല്‍ 8വരെ ഹ്യൂസ്റ്റണിലെ ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച്...
ഒരുമയുടെ സൗഹൃദ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ് 'റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്' ഏപ്രില്‍ 8 ഞായറാഴ്ച
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ന്യൂജെഴ്സിയിലും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8 ഞായറാഴ്ച...
അപേക്ഷിച്ച പ്രധാന 20 കോളജുകളിലും പ്രവേശനം ലഭിച്ച മിടുമിടുക്കൻ
ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ മിറാബ്യു – ബി ലാമാർ ഹൈസ്കൂളിൽ നിന്നും 4.84 ജിപിഎയോടുകൂടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച മിടുക്കനായ മൈക്കിൾ ബ്രൗൺ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി അപേക്ഷ...
ഒക്കലഹോമ അദ്ധ്യാപകസമരം-വിദ്യാലയങ്ങള്‍ മൂന്നാംദിവസം അടച്ചിടും
ഒക്കലഹോമ: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഒക്കലഹോമ പബ്ലിക്ക് സ്ക്കൂള് അദ്ധ്യാപകര്‍ ആരംഭിച്ച സമരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസരംഗം നിശ്ചലമായി. ഏപ്രില്‍ 2...
ഹൂസ്റ്റണ്‍ ഹാര്‍വി ദുരന്തത്തിനിടെ വാള്‍മാര്‍ട്ട് കൊള്ളയടിച്ച പ്രതിക്ക് 20 വര്‍ഷം തടവ്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രകൃത ദുരന്തത്തിന് കാരണമായ ഹാര്‍വി ചുഴലിക്കാറ്റിനിടെ അടച്ചിട്ടിരുന്ന വാള്‍മാര്‍ട്ട് കൊള്ളയടിച്ച തോമസ് ഗെയിംലിനെ 20 വര്‍ഷം...
റോക്ലാൻഡ് കൗണ്ടി കമ്മ്യൂണിറ്റി സർവീസ് അവാർഡ് രേഖ നായർക്ക്
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവൃത്തിക്കുന്നവർ സന്നഹിതരായിരുന്ന ചടങ്ങിൽ റോക്ലാൻഡ് കൗണ്ടിയുടെ ഈ വർഷത്തെ സാമൂഹിക സേവനത്തിനുള്ള അവാർഡ് രേഖ നായർക്ക് നിറഞ്ഞ സദസ്സിന്റെ...
ഫൊക്കാന മലയാളി മങ്ക മത്സരം ഉഷ നാരായണ്‍ ചെയര്‍പേഴ്സണ്‍
ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച് നടത്തുന്ന...
ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ടൊറന്റോ മലയാളി സമാജം ആദ്യ പ്രസിഡന്റിന്റെ ആശംസകള്‍
സേതു വിദ്യാസാഗര്‍ (പി.ആര്.ഒ)
ടൊറന്റോ: ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ടൊറന്റോ മലയാളി സമാജത്തിന്റെ പ്രഥമ പ്രസിഡന്റ് ഫിലിപ്പ് പാറത്തുണ്ടിയില്‍ ആഘോഷങ്ങള്‍ക്ക് എല്ലാ...
പി.കെ. സോമരാജന് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു
ഫിലഡല്‍ഫിയ: സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള പി.കെ. സോമരാജന് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു.
മേളയുടെ പ്രസിഡന്റ്, സെക്രട്ടറി പദങ്ങള്‍...
കെ.ജെ. മാക്സി എം.എല്‍.എയ്ക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്കുന്നു
ഷിക്കാഗോ: കൊച്ചി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ജെ. മാക്സി എം.എല്‍.എയ്ക്ക് അമേരിക്കന്‍ കൊച്ചിന് ക്ലബും, ഷിക്കാഗോയിലെ ഇടതുപക്ഷ കൂട്ടായ്മയും സംയുക്തമായി ഏപ്രില്‍...
അരിസോണയില്‍ വിഷു മഹോത്സവം ഏപ്രില്‍ 15 ന്
മനു നായര്‍
ഫീനിക്സ്: കണിയുടെ ഐശ്വര്യവും, കൈനീട്ടവുമായി അരിസോണയിലെ മലയാളികള്‍ ഏപ്രില്‍ 15 ന് ഞാറാഴ്ച ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റെറില്‍ വച്ച് വിപുലമായി വിഷു...
ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018: വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു
ടൊറന്റോ: കാനഡയുടെ മണ്ണില്‍ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരെ ഉള്‍പ്പെടുത്തി ഇനി മുതല്‍ ഒരു സിനിമ അവാര്‍ഡ് കൂടി വരുന്നു. മറ്റ് അമേരിക്കന്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡുകളില്‍ നിന്നും...
ജോണി വടക്കുഞ്ചേരി, ഫോമാ കണ്വന്ഷന് ബാന്‍ക്വറ്റ് ചെയര്മാന്
ചിക്കാഗോ: ഫോമാ (ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 201618 ചിക്കാഗോ ഫാമിലി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ സണ്ണി വള്ളിക്കളം ചെയര്‍മാനായി വിവിധ കമ്മറ്റികള്‍...
ഡാളസ്സില്‍ ഗണിത ശാസ്ത്ര മത്സരങ്ങള്‍- മെയ് 5ന് രാവിലെ 10 മുതല്‍
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ വാര്‍ഷീക ഗണിത ശാസ്ത്ര മത്സരങ്ങള്‍...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും
ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈന്‍സിലുള്ള കോണ്ഗ്രഗേഷന് കോള്‍ അമി ഓടിറ്റോറിയത്തില്...
പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ഏപ്രില്‍ എട്ടാംതീയതി ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്റേയും, വള്ളംകളിക്ക് പേരുകേട്ട ആറന്മുളയുടേയും നാടായ കോഴഞ്ചേരിയില്‍ നിന്നും സമീപ...
ജെസിക്ക മേരി ഫിലിപ്പ് (35) ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ പ്ലെയിന്‍ വ്യൂവില്‍ താമസിക്കുന്ന ജെയ്സന് ഫിലിപ്പിന്റെ ഭാര്യ ജെസിക്ക മേരി ഫിലിപ്പ് (35) മാര്‍ച്ച് 31-നു നിര്യാതയായി. ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന...
സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ മരണം അര്‍ഹിക്കുന്നതായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച നഴ്സിനെ പിരിച്ചുവിട്ടു
സാക്രമെന്റൊ: നിരായുധനായ കറുത്ത വര്ഗ്ഗക്കാരന് സ്റ്റീഫന്‍ ക്ലാര്‍ക്കിനെ സാക്രമെന്റാ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത് അര്‍ഹിക്കുന്നതായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച...
ഡാക പ്രോഗ്രാം; പിന്തുണ ഉപേക്ഷിക്കുന്നതായി ട്രംപ്
വാഷിംഗ്ടണ്‍ ഡി.സി.: അനധികൃത കുടിയേറ്റത്തിന് പ്രോത്സാഹനം നല്കുമെന്നതിനാല് ഡ്രീമേഴ്സ് (Dreamers) എന്ന പേരില്‍ അറിയപ്പെടുന്ന ഡാകാ പ്രോഗ്രാമിനുള്ള പിന്തുണ ഉപേക്ഷിക്കുന്നതായി...
വിശുദ്ധിയുടെ നിറവില്‍ വിശുദ്ധവാരാചാര കര്‍മങ്ങള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ മാര്‍ച്ച് 25ന് ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഓടുകൂടി ഈ വര്‍ഷത്തെ വിശുദ്ധവാരാചാര കര്‍മ്മങ്ങള്‍ക്ക്...
അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി അലുംമ്നി പിക്നിക്ക് ഏപ്രില്‍ 7-ന് ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഹൂസ്റ്റണ്‍ അലുംനിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 7ന് പിക്ക്നിക്ക് സംഘടിപ്പിക്കുന്നു.
മിസ്സോറി സിറ്റിയിലെ...
ന്യൂയോര്‍ക്ക് ഭീകരാക്രമണം- സൗദ്യഅറേബ്യ നഷ്ടപരിഹാരം നല്‍കണമെന്ന് കേസ്സ് നിലനില്‍ക്കുമെന്ന് കോടതി
ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സൗദി അറേബ്യ ഗവണ്മെന്റിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും,...
പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍
ന്യൂജേഴ്സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. ‘ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങള്‍ക്ക് മാതൃകയാകുന്നു’ എന്ന്...