You are Here : Home / USA News
ടൊറൊന്റോ സെന്റ്മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ പെസഹാ ആചരിച്ചു
ടൊറൊന്റോ: ശിഷ്യന്മാരോടൊപ്പമുള്ള യേശുക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ടൊറൊന്റോ സെന്റ് :മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പെസഹാ ആചരിച്ചു .
വിനയത്തിന്റെയും...
ഫൊക്കാന ന്യൂയോര്‍ക്ക് ആര്.വി.പി ആയി ശബരിനാഥ് നായരെ കേരള കള്‍ച്ചറല്‍ അസോസിയേഷന് എന്‍ഡോര്‍സ് ചെയ്തു
ഫൊക്കാന ന്യൂയോര്‍ക് റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധിയായ ശ്രീ ശബരിനാഥ് നായരെ കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്തമേരിക്ക നിര്‍ദേശിച്ചതായി പ്രസിഡണ്ട് അജിത്...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഇന്‍ഡ്യാനയിലേക്ക് തീര്‍ത്ഥാടനം നടത്തി
ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ 5 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ നിന്നുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാര്‍ച്ച് 10 ശനിയാഴ്ച 10 മണിക്ക്...
മങ്ക ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന സ്റ്റേജ്ഷോ
സാന്‍ഫ്രാന്‍സിസ്കോ: മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക ) ആഭിമുഖ്യത്തില്‍ നടത്തുന്ന ചാരിറ്റിഫണ്ട് റൈസര്‍ സ്റ്റേജ്ഷോ , "മധുരം പതിനെട്ട് - ബിജുമേനോന്' ഷോയുടെ...
ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന് കേസ് ഒത്തുതീര്‍പ്പായി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന ഭിന്നത റോക്ക്ലാന്‍ഡ് സുപ്രീം കോടതി ജഡ്ജി ബഹു. ഷെറി ഈസംബര്ഗിന്റെ...
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് കാര്‍ഡിയോളജി കോണ്‍ഫറന്‍സ് വന്‍വിജയം
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് മാര്‍ച്ച് 24നു സ്കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ കാര്‍ഡിയോളജി സെമിനാര്‍ നടത്തി. നഴ്സുമാരുടെ പങ്കാളിത്തവും അവതരിപ്പിക്കപ്പെട്ട...
മാധ്യമ സാംസ്കാരിക സംഘടനകളുടെ ഒത്തൊരുമ കുടിയേറ്റ രാജ്യങ്ങളില്‍ ചരിത്രം കുറിയ്ക്കും: ഡോ കൃഷ്ണ കിഷോര്‍
കാനഡ: മാധ്യമങ്ങളുടെയും, സാംസ്കാരിക, സാമൂഹിക സംഘടനകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കുടിയേറ്റ രാജ്യങ്ങളില്‍ ചരിത്രം കുറിയ്ക്കുമെന്ന് ഡോ...
റോക്ക് ലാന്‍ഡ് സീറോ മലബാര്‍ സെന്റ് മേരീസ് പള്ളിയില്‍ യേശുവിന്റെ തിരുസ്വരൂപം പ്രദക്ഷണത്തിന്
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് വെസ്ലി ഹിത്സിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ ദുഖവെള്ളിയാഴ്ച ഏതാനും ഇടവകക്കാരുടെ സംഭാവനയായ യേശുവിന്റെ തിരുസ്വരൂപം ആദ്യമായി...
ഫൊക്കാന അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
മാര്‍ച്ച് 8 ആം തീയതി ലോകമെമ്പാടുമുള്ള വനിതകള്‍ വനിതാ ദിനം ആഘോഷിച്ചപ്പോള്‍ ഫൊക്കാന വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്യത്തില്‍ ഫ്ലോറല്‍ പാര്‍ക്കിലുള്ള ടേസ്റ്റ്...
എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൃസ്വചിത്ര മത്സരം നടത്തുന്നു
ചിക്കാഗോയില്‍ ആഗസ്ത് 10 മുതല്‍ 12 വരെ നടക്കുന്ന 2018 നായര്‍ സംഗമത്തിന് മുന്നോടിയായി ഷോര്‍ട് ഫിലിം കോംപറ്റീഷന്‍ നടത്തുന്നു .നോര്‍ത്ത് അമേരിക്കയില്‍ അടുത്ത കാലത്തു സിനിമാ രംഗത്ത്...
"മാന്ത്രികച്ചെപ്പ്' മനോജ് കരാത്ത പ്ലാറ്റിനം സ്പോണ്സര്
ടൊറന്റോ: സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് താളലയം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ "മാന്ത്രികച്ചെപ്പ്' 2018 മെയ് 12-നു മൈക്കിള്‍ പവര്‍ ആന്‍ഡ്...
ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിനു നവ നേതൃത്വം
ജോയി തുമ്പമണ്‍
ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള സഭകളുടെ ഐക്യവേദിയായ ഐ.പി.സി. ഹൂസ്റ്റണ്‍ ഫെലോഷിപ്പിനു നവനേതൃത്വം....
ന്യൂയോര്‍ക്കും ഡാലസും മുഖാമുഖം ന്യൂജേഴ്സിയില്‍ - സന്തോഷ് എബ്രഹാം
എഡിസണ് ന്യൂജേഴ്സി: മലയാളിയുടെ മഹാസംരംഭമായ ഫോമായുടെ ഭരണസിരാകേന്ദ്രം എ ങ്ങോട്ട് എന്ന ചോദ്യത്തിനു ഉത്തരം കിട്ടുവാനുള്ള ഫോമാ തെരഞ്ഞെടുപ്പിന് കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. 2018—20...
അനു ഉല്ലാസ് ഫോമാ വനിതാ പ്രതിനിധി സ്ഥാനാര്‍ഥി
ഫ്ളോറിഡ: 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് മലബാറിന്റെ മണ്ണില്‍ നിന്നും അമേരിക്കയിലെ ഫ്ളോറിഡയിലേക്കു കുടിയേറിയ പ്രവാസി മലയാളി അനു ഉല്ലാസ് ഫോമാ വനിതാ പ്രതിനിധി സ്ഥാനാര്‍ഥിയായി...
ഡിട്രോയിറ്റ് സെന്റ് .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വാര്‍ഷിക കുടുംബ ധ്യാനം
ഡിട്രോയിറ്റ്: 25 വര്‍ഷമായി സാര്‍വത്രിക സഭക്ക് വളരെ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ക്രിസ്റ്റീന്‍ ടീമിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 22,25 വരെ വാര്‍ഷിക ധ്യാനം ഡിട്രോയിറ്റ് സെന്റ്...
ഫോമയെ ന്യൂയോര്‍ക്കിന്റെ മണ്ണിലെത്തിക്കാന്‍
ടാജ് മാത്യു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ മഹാസംഘടനയായ ഫോമയെ ന്യൂയോര്‍ക്ക് തീരമണിയിക്കുമെന്ന തീരുമാനമെടുത്തിരിക്കുകയാണ് പ്രസിഡന്റ്സ്ഥാനാര്‍ത്ഥി ജോണ്‍ വര്‍ഗീസ്....
ഫോമാ ചിക്കാഗോ ഫാമിലി കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക് എമ്പയര്‍ റീജിയന് കിക്കോഫ് ഫിനാലെ
ഫോമാ ചിക്കാഗോ ഫാമിലി കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന് കിക്കോഫ് ഫിനാലെയില്‍ ഫോമാ പ്രസിഡന്റും സെക്രട്ടറിയും പങ്കെടുക്കുന്നു . അമ്പതു ഫാമിലി രെജിസ്ട്രേഷന് എന്ന...
അബുദാബി ഡാലസ് വിമാന സര്‍വ്വീസ് നിര്‍ത്തി
ഡാലസ്: അമേരിക്കന്‍ എയര്‍ലൈന്‍സുമായി ഉണ്ടാക്കിയ കരാറിനുശേഷം വിമാന സര്‍വീസ് തുടര്‍ന്നു
കൊണ്ടുപോകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ അബുദാബി ഡാലസ് വിമാന...
ഓര്‍മാ കേരളാ പ്രൊവിന്‍സ് റോഷി അഗസ്റ്റിന് എം എല്‍ ഏ ഉദ്ഘാടനം ചെയ്തു
പാലാ: ഓവര്‍സീസ് റസിഡന്റ് മലയാളീസ്സ് അസ്സോസിയേഷന്റെ (ഓര്മ) കേരളാ പ്രൊവിന്‍സ് റോഷി അഗസ്റ്റിന് എം എല്‍ ഏ ഉദ്ഘാടനം ചെയ്തു. പാലായില്‍ ഒര്മാ പ്രൊവിന്‍സ് ഓഫീസില്‍ ചേര്‍ന്ന പൊതു...
നായര്‍ അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷങ്ങള്‍ ഏപ്രില്‍ 8ന്
ചിക്കാഗോ: ഗൃഹാതുരത്വം തുളുമ്പുന്ന ഒരു വിഷുക്കാലം കൂടി വരവായി. ചിക്കാഗോയിലെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നായര്‍ അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ (NAGC)- യുടെ...
ടി.എസ്.നന്ദകുമാറിന് മികച്ച കലാകാരനുള്ള നാമം 2018 എക്സലന്റ് പുരസ്കാരം
ന്യൂജേഴ്സി : അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നൈവേദ്യമായി കാണിക്കയര്‍പ്പിച്ചു തുടങ്ങിയ കലാസപര്യയില്‍ നിന്ന് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കര്‍ണാട്ടിക്ക്...
ഫോമാ നാടകോത്സവം ഏപ്രില്‍ 10 രജിസ്ട്രേഷന് അവസാന തീയതി
ചിക്കാഗോ: മധുരിക്കും ഓര്‍മ്മകളെ, മലര്‍മഞ്ചല്‍ കൊണ്ടുവരൂ, കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍... മാഞ്ചുവട്ടില്‍....! മലയാളികളുടെ നാവില്‍ തത്തിക്കളിക്കുന്ന ഈ ഗാനം, പ്രശസ്ത കെ.പി.എ.സി....
മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യമത്സരത്തിന് ഹൂസ്റ്റണ്‍ ഒരുങ്ങുന്നു
ഹൂസ്റ്റണ്‍: അമേരിക്കയിലെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ഹൂസ്റ്റണില്‍ "മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരത്തിന്" അരങ്ങൊരുങ്ങുന്നു. ഈ പരിപാടി ഒരു ചരിത്ര സംഭവം ആക്കി മാറ്റാനുള്ള...
റോക്ക് ലാന്‍ഡില്‍ മാര്‍ക്കിന്റെ ഈസ്റ്റര്‍ - വിഷു ആഘോഷം ഏപ്രില്‍ 6 ന്
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്)ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷം വിപുലമായ പരിപാടികളോടെ ഏപ്രില്‍ ആറ് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതല്‍...
അറ്റ്ലാന്റാ ക്നാനായ കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന് കമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു
അറ്റ്ലാന്റാ: ഈ വരുന്ന ജൂലായ് 19,20,21,22 തീയതികളില്‍ അറ്റ്ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന ക്നാനായ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് കമ്മിറ്റിയംഗങ്ങളും, അക്കമഡേഷന്‍ കമ്മിറ്റി...
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് ഈവര്‍ഷം വമ്പിച്ച പ്രവര്‍ത്തനങ്ങള്‍
ഷിക്കാഗോ: കേരളത്തില്‍ നിന്നുള്ള എപ്പിസ്കോപ്പല്‍ ചര്‍ച്ചസിന്റെ കൂട്ടായ്മയായ "എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ' യോഗം ഷിക്കാഗോ സെന്റ് തോമസ്...
ന്യൂയോര്‍ക്കില്‍ എക്യുമെനിക്കല്‍ പ്രാര്‍ഥനാ ദിനം ഏപ്രില്‍ 15 ന്
ജോണ്‍ താമരവേലില്‍
ന്യൂയോര്‍ക്ക്: കേരളത്തിന്റെ ഭാഷാ വൈവിധ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയപ്പോള്‍ ആധ്യാത്മികതയില്‍ ഒന്നായ ക്രൈസ്തവ വിഭാഗങ്ങളുടെ യോജിപ്പിന്റെ പ്രാര്‍ഥനാ...
സ്കൂള്‍ കുട്ടികള്‍ക്കായി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റുമായി ടൊറന്റോ മലയാളി സമാജം
സേതു വിദ്യാസാഗര്‍ (പി.ആര്.ഒ)
ടൊറന്റോ: ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ടൊറന്റോ മലയാളി സമാജം പുതിയ സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നു. സ്കൂള്‍ കുട്ടികള്‍ക്കായി ടേബിള്‍...
തോക്കുമായി ആക്രമിക്കാന്‍ എത്തുന്നവരെ കല്ലെറിഞ്ഞു വീഴ്ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം
പെന്‍സില്‍വാനിയ: വിദ്യാലയങ്ങളില്‍ വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തോക്കുമായി അക്രമിക്കാന്‍ എത്തുന്നവരെ കല്ലെറിഞ്ഞ് വീഴ്ത്തുന്നതിനുള്ള പരിശീലനം...
വിശുദ്ധവാരത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലിലെ വി. കുര്‍ബാന സമയങ്ങള്‍
8:00 മാ വി. കുര്‍ബാന (മലയാളം)
10:00 മാ പാരിഷ്ഹാളില്‍ കുരുത്തോലവെഞ്ചിരിപ്പ്. അവിടെനിന്നും പള്ളിയിലേക്ക് പ്രദിക്ഷണം
10:30 മാ...