You are Here : Home / USA News
ഫൊക്കാന ചിക്കാഗോ മിഡ് വെസ്റ്റ് ആര്‍വിപിയായി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്
ന്യൂജേഴ്സി: ഫൊക്കാനയുടെ ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് (ആര്.വി.പി,) ആയി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് വീണ്ടും മത്സരിക്കുന്നു. നിലവില്‍ ഫൊക്കാനയുടെ ചിക്കാഗോ മിഡ്...
ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പീഡാനുഭവ വാരാചരണവും
ഫിലാഡല്‍ഫിയ: ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പീഡാനുഭവവാരാചരണം 2018 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെ വിവിധ ശുശ്രുഷകളോടെ നടത്തു ന്നു....
ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് സെന്റ് തോമസ് ഇടവകയില്‍
മാത്യു ജോര്‍ജ് (പി.ആര്.ഒ)
ന്യൂയോര്‍ക്ക്: ഈവര്‍ഷത്തെ ഹാശാ ആഴ്ചയിലെ പ്രധാന കാര്‍മ്മികനായി നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി...
സ്വാമി വിവേകാനന്ദന്റെ നാമധേയത്തില്‍ 2018 ഫോമാ അന്താരാഷ്ട്ര കണ്വന്ഷന് നഗരി
ചിക്കാഗോ: 1892 സെപ്റ്റംബര്‍ 11ന് ചിക്കാഗോയില്‍ കൊളംബസ് ഹാളില്‍ വച്ചു നടന്ന സര്‍വ്വമത സമ്മേളനത്തില്‍ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിശ്വവിഖ്യാതമായ...
സെന്റ് ജെയിംസ് കൂടാരയോഗം നടത്തപ്പെട്ടു
ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്ലാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ജയിംസ് കൂടാരയോഗം മാര്‍ച്ച് 18 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പീറ്റര്‍ കുളങ്ങളുടെ വസതിയില്‍...
മാന്ത്രികച്ചെപ്പ് മ്യൂസിക്കല്‍ ഡ്രാമ ആദ്യ ടിക്കറ്റ് വില്പന നടത്തി
ടൊറന്റോ: സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് താളലയം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ "മാന്ത്രികച്ചെപ്പ്' 2018 മെയ് 12-നു മൈക്കിള്‍ പവര്‍ ആന്‍ഡ്...
സ്പെല്ലിംഗ് ബി മത്സരം മാര്‍ച്ച് 25 ന്
റിച്ചാര്ഡ്സണ് (ഡാലസ്): ഇന്ത്യന്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസും ലിലി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിഎഫ്ഡബ്ല്യു സ്പെല്ലിങ് ബി 25 ന് റിച്ചര്ഡ്സനിലെ...
ലോകവനിതാദിനാചരണവും ജീവകാരുണ്യ ധനശേഖരണവും വന്‍വിജയം
ഫോമാ ഗ്രേറ്റ്ലേക്സ് റീജിയണ്‍ വനിതാഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വനിതാദിനാഘോഷവും ധനശേഖരണവും വന്‍വിജയമായി. ഫോമാ ഗ്രേറ്റ് ലേക്സ് റീജിയന്...
ഫാ. ജോയി ചെമ്പകശ്ശേരി നയിക്കുന്ന നോമ്പുകാല ധ്യാനം കണക്ടിക്കട്ടില്‍
കണക്ടിക്കട്ട്: വെസ്റ്റ് ഹാര്‍ട്ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (30 എക്കോ ലെയിന്‍, വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡ്) വലിയ നോമ്പിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും...
ഡാളസില്‍ മലങ്കര കത്തോലിക്ക കണ്വെന്ഷന് റെജിസ്ട്രേഷന് കിക്കോഫ്
ഡാളസ് :ഓഗസ്റ്റ് മാസം രണ്ടു മുതല്‍ അഞ്ചു വരെ കണക്ടിക്കട്ടിലെ സ്റ്റാംഫോര്‍ഡില്‍ നടത്തപ്പെടുന്ന പത്താമത് മലങ്കര കത്തോലിക്ക കണ്വെന്ഷന് റെജിസ്ട്രേഷന് കിക്കോഫ് ഉല്‍ഘാടനം...
ഫാ . സജി അമയില്‍ ഡാളസ്സില്‍ കഷ്ടാനുഭ ആഴ്ച പ്രധാന കാര്മ്മികന്
ചാര്‍ളി പടനിലം
ഡാളസ് : സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക സംഘം സെക്രട്ടറിയും , ഓര്‍ത്തഡോക്ള്‍സ് സെമിനാരി പ്രൊഫസ്സറുമായ റവ. ഫാ . സജി അമയില്‍ ,...
ഗായത്രി വിജയകുമാറിന് ഐ സി എ സി ഐ പെര്ഫോര്മിംഗ് ആര്‍ട്സ് അവാര്‍ഡ്
ജയ്സണ്‍ മാത്യു
ടൊറോന്റോ : ഇന്‍ഡോ കനേഡിയന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ഇനീഷിയെറ്റിവ് (ICACI ) നല്കുന്ന ആറാമത് വിമന്‍ ഹീറോ കമ്മ്യൂണിറ്റി അവാര്‍ഡിന് മലയാളി നര്‍ത്തകിയും...
നാമം സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് അവാര്‍ഡ് ഡോ. തോമസ് എബ്രഹാമിന്
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സി (നാമം)ന്റെ ഈ വര്‍ഷത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എക്സലന്‍സ് അവാര്‍ഡിന് പ്രമുഖ സാമൂഹിക...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ കാതോലിക്കാദിനം കൊണ്ടാടി
മാത്യു ജോര്‍ജ് (പി.ആര്.ഒ)
ന്യൂയോര്‍ക്ക്: വലിയ നോമ്പിലെ മുപ്പത്താറാം ഞായറാഴ്ച ആചരിക്കുന്ന കാതോലിക്കാദിനം യോങ്കേഴ്സ് സെന്റ് തോമസ് ഇടവക മാര്‍ച്ച് 18-നു ഭംഗിയായി ആചരിച്ചു. വി....
മാര്‍ത്തോമ്മ റീജിയണല്‍ കോണ്‍ഫ്രറന്‍സ് ഡാലസില്‍ വേറിട്ട അനുഭവമായി
ഷാജി രാമപുരം
ഡാലസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണില്‍പ്പെട്ട ഇടവക മിഷന്, സേവികാസംഘം, യുവജനസഖ്യം എന്നിവയുടെ സംയുക്ത...
ജമൈക്കയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ്
കിങ്സ്റ്റണ്‍: കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്ത ജമൈക്കയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് രാജ്യത്തെ ആദ്യ മലയാളി സംഘടനയായി പ്രവര്‍ത്തനം ആരംഭിച്ചു. ജമൈക്കയുടെ...
കാതോലിക്കാദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍
രാജന് വാഴപ്പിള്ളില്‍
സഫേണ്‍(ന്യൂയോര്‍ക്ക്): അപ്പസ്തോലിക പാരമ്പര്യമുള്ളതും സുദീര്‍ഘചരിത്രമുള്ളതും, സ്വയം ഭരണാവകാശവും സ്വയം ശീര്‍ഷകത്വമുള്ളതുമായ മലങ്കര ഓര്‍ത്തഡോക്സ്...
പൗലോസ് കുയിലാടന് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു
ഫ്ളോറിഡ : പ്രശസ്ത നാടകനടനും, നാടകരചയിതാവും, സംവിധായകനുമായ പൗലോസ് കുയിലാടന് ഫ്ളോറിഡ റീജിയനില്‍ നിന്നും ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. ഒര്‍ലാന്റ്റോ...
ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി പ്രസാദ് ജോണ്‍ മത്സരിക്കുന്നു
ഫ്ളോറിഡ: ഒര്‍ലാന്റോയില്‍ നിന്നും പ്രസാദ് ജോണ്‍ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും കൊമേഴ്സ് ബിരുദം നേടിയ പ്രസാദ് കേരളത്തില്‍...
ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 23-നു വെള്ളിയാഴ്ച
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ "സ്ഥിരം സിനഡിന്റെ' നിര്‍ദേശത്തെ തുടര്‍ന്നു സഭയില്‍ സമാധാനം പുലരുന്നതിനായി മാര്‍ച്ച് 23-നു ശനിയാഴ്ച സഭാ മക്കള്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കും. ഇതു...
എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ വിഷു ആഘോഷം ഏപ്രില്‍ 14 ന്
സാന്‍ ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ 'കൈനീട്ടം 2018' എന്ന പേരില്‍ അതിഗംഭീരമായ വിഷു ആഘോഷത്തിനു തയ്യാറെടുക്കുന്നു. ഏപ്രില്‍ മാസം 14, ശനിയാഴ്ച സാന്‍ ഹോസെ എവെര്‍ഗ്രീന്‍...
ഷിക്കാഗോ കലാക്ഷേത്ര കലോത്സവം 2018: അഭിഷേക് ബിജു കലാപ്രതിഭ, സ്വാതി അജികുമാര്‍, ഷാനെറ്റ് ഇല്ലിക്കല്‍ കലാതിലകം
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്ര സംഘടിപ്പിച്ച കലോത്സവം 2108 മാര്‍ച്ച് 10, ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച്...
ഫൊക്കാന സ്മരണിക എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു
ന്യൂ ജേഴ്സി: 2018 ജൂലൈ 5,6,7 തീയതികളിൽ ചരിത്രനഗരമായ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാനയുടെ 18മത് അന്തർദേശീയ കൺവെൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു....
ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന ധ്യാനം ഡാലസിൽ
ഗാർലന്റ് : കുടുംബ സദസുകളുടെ പ്രിയ വൈദീകനും പ്രമുഖ ഫാമിലി കൗൺസിലറും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 22 മുതൽ 25 വരെ...
ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മാത്യു ഉമ്മന്‍
ഡിട്രോയിറ്റ്: ഫൊക്കാനനാഷണല്‍ കമ്മിറ്റി അംഗമായ മാത്യു ഉമ്മന്‍ വീണ്ടും നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. മിഷിഗന്‍ മലയാളി അസോസിയേഷന് പ്രസിഡന്റായി രണ്ടാം വട്ടവും...
ഡാളസ് കേരള അസോസിയേഷന് സംഗീത സായാഹ്നം മാര്‍ച്ച് 17ന്
ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും,...
ചിക്കാഗോ സെന്റ് പീറ്റേഴ്സ് ഇടവകയിലെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകള്‍
ചിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. മാര്‍ച്ച് 25 ഓശാന ഞായറാഴ്ച രാവിലെ 8.45നു...
എം സുകുമാരന്‍ മിലന്റെ സ്മരണാഞ്ജലി
സുരേന്ദ്രന് നായര്‍
മലയാള കഥാസാഹിത്യത്തിലെ ഏകാന്ത ഗോപുരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സാഹിത്യപ്രതിഭയെയാണ് എം സുകുമാരന്റെ നിര്യാണത്തിലൂടെ മലയാളിക്കു നഷ്ടമായിരിക്കുന്നതെന്നു...
ഫാ. ഹാം ജോസഫ് പൗരോഹിത്യ സില്‍വര്‍ ജൂബിലി നിറവില്‍
ഫാ. ജോണ്സണ് പുഞ്ചക്കോണം
ചിക്കാഗോ : പൗരോഹിത്യ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി നിറവിലെത്തിയ ഫാ. ഹാം ജോസഫ് കൃതജ്ഞതാബലിയര്‍പ്പണത്തിലൂടെ പരമകാരുണികനായ ദൈവം വഴിനടത്തിയ അനന്ത...
ലോക രാഷ്ട്രങ്ങളില്‍ സുവിശേഷവുമായി അഡ്വ. ബിനോയി ചാണ്ടപ്പിള്ള
നിങ്ങള്‍ ഭൂലോകത്തിന്റെ അറ്റത്തോളം പോയി സുവിശേഷം പ്രഘോഷിക്കുവിന്‍ എന്ന യേശുക്രിസ്തുവിന്റെ അന്ത്യ കല്‍പ്പന അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുന്നവരില്‍ മഹാഭാഗ്യം ലഭിച്ച...