You are Here : Home / USA News
ഫിലാഡല്‍ഫിയയില്‍ പ്രീ കാനാ കോഴ്സ് സമാപിച്ചു
ഫിലാഡല്‍ഫിയ:സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരും, വിവാഹത്തിനു തയാറെടുത്തുകൊണ്ടിരിക്കുന്നവരുമായ യുവതീയുവാക്കള്‍ ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി...
ഒരു സൈബര്‍ സുവിശേഷ പ്രഘോഷണ സംരംഭം
സീറോ മലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാനയുടെ വേദപുസ്തക വായനകള്‍ അധികരിച്ച് അല്മായര് എഴുതുന്ന വിചിന്തനങ്ങള്‍ എല്ലാ വ്യാഴാഴ്ചയും ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കുന്നു....
തരുണിന് തണലായ് വൈസ്മെന്‍സ് ക്ലബ്
ന്യൂയോര്‍ക്ക്: വൈ.എം.സി.എയുടെ അനുബന്ധ ഘടകമായ വൈസ് മെന്‍സ് ക്ലബ് ന്യൂയോര്‍ക്ക്- ഫ്ളോറല്‍ പാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി. അമേരിക്കയില്‍ ഈ ക്ലബ് വൈസ്...
ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംസ്കാരിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് എസ്.എന്‍.ഡി.പി ശാഖ 4135-ന്റെ ആഭിമുഖ്യത്തില്‍...
ഐ.എന്‍.ഒ.സി കേരള ചാപ്റ്റര്‍ പ്രവര്‍ത്തനം അഭിമാനകരം
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനം അഭിമാനകരമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി...
കേരള മാപ്പിള ഗ്രൂപ്പിന്റെ (കെ.എം.ജി.) കെ.എം.ജി.2015 റീയൂണിയന്
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലും കാനഡയിലും വസിക്കുന്ന കേരള മുസ്ലീങ്ങളുടെ കൂട്ടായ്മയായ കേരള മാപ്പിള ഗ്രൂപ്പ് (കെ.എം.ജി.)രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന കുടുംബ...
അമേരിക്കയിലെ ഓണക്കാഴ്ച്ചകളുമായി അമേരിക്കൻ കാഴ്ച്ചകൾ
അമേരിക്കയിലെ ഓണക്കാഴ്ച്ചകളുമായി അമേരിക്കൻ കാഴ്ച്ചകൾ
ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സമാജം ഓഫ് ഫ്ലോറിഡ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, ഡിട്രോയിറ്റ്...
ജയറാം ഷോയുമായി നാദിർഷ അമേരിക്കയിൽ
ന്യൂയോർക്ക് ∙ മിമിക്രി ആർട്ടിസ്റ്റ്, കൊമേഡിയൻ, ടെലിവിഷൻ അവതരാകൻ, ഗായകൻ, ഗാനരചയിതാവ്, അഭിനേയതാവ്, സംഗീത സംവിധായകൻ, സിനിമാ സംവിധായകൻ തുടങ്ങി കലയുടെ വ്യത്യസ്ത മേഖലകളിൽ വെന്നിക്കൊടി...
പ്രവാസി ചാനല്‍ ഉദ്ഘാടനവും നാമി അവാര്‍ഡ് വിതരണവും തിങ്കളാഴ്ച
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിലും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് (നാമി)...
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് മികച്ച നേട്ടം
AMERICA 03-Sep-2015
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ MGSOSA സതേണ്‍ റീജിയന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ് ഒക്കലഹോമ 'ദി ക്യൂബ് റിക്രിയേഷന്‍ സെന്ററില്‍' വെച്ച്...
എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക കണ്വന്ഷന് ഹ്യൂസ്റ്റണില്‍
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് നാഷണല്‍ കണ്വന്ഷന് 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ വിപുലമായ പരിപാടികളോടെ...
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സ്പ്രിംഗ്വാലിയിലുള്ള കാക്കിയാട്ട് എലിമെന്ററി സ്കൂള്‍...
ബെന്നിഹിന്‍ സെപ്റ്റംബര്‍ 4, 5 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു
മസ്കിറ്റ് : സുപ്രസിദ്ധ ടെലിവിഷന്‍ സുവിശേഷ, പ്രാസംഗീകന്‍ ബെന്നിഹിന്‍ സെപ്റ്റംബര്‍ 4, 5 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നിര്‍വ്വഹിക്കുന്നു.
അഗാപ്പെ...
തിരുവാതിരകളി- പൂക്കളം മത്സരങ്ങളുമായി ടി.എം.എസ് ഓണം
ടൊറന്റോ: മേഖലയിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് ടൊറന്റോ മലയാളി സമാജം (ടി.എം.എസ്) ഇലയിടുന്നു. കാനഡയിലെ ഏറ്റവും പഴക്കമേറിയ ഓണാഘോഷമെന്ന പെരുമയും ടി.എം.എസിനു സ്വന്തം.
സെപ്റ്റംബര്‍ 12-ന്...
ശ്രുതിലയ മ്യൂസിക്കല്‍ നൈറ്റ് സെപ്റ്റംബര്‍ അഞ്ചിന്
ഷിക്കാഗോ: ശ്രുതിലയ അവതരിപ്പിക്കുന്ന 2015-ലെ ഗ്രാന്റ് മ്യൂസിക്കല്‍ നൈറ്റ് സെപ്റ്റംബര്‍ അഞ്ചാംതീയതി വൈകുന്നേരം ആറുമണി മുതല്‍ ലെമണ്ട് ഹിന്ദു ക്ഷേത്രത്തിലുള്ള നാമത്തിന്റെ...
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യത്തെ മലയാളി സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം 4...
മയാമി സീറോ മലബാര്‍ ക്നാനായ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം
ഫ്ളോറിഡ: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും അഭിഷേകവും പകര്‍ന്നു നല്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015...
ബോള്‍ഗാട്ടി ഇപ്പോള്‍ വെറും ബോള്‍ഗാട്ടിയല്ല, ഇത് ധര്മ്മജന് ബോള്‍ഗാട്ടി, ജയറാം ഷോയിലെ ജനപ്രിയന്
ന്യൂയോര്‍ക്ക്: പേര് ധര്മ്മജന് എന്നാണെങ്കിലും ബോള്‍ഗാട്ടി എന്നില്ലെങ്കില്‍ ഒരു പഞ്ചില്ലെന്നാണ് അമേരിക്കന്‍ മലയാളികള്‍ വരവേല്‍ക്കാനിരിക്കുന്ന പ്രിയപ്പെട്ട ജയറാം...
കേരള അസ്സോസിയേഷന് വാര്‍ഷീക പിക്ക്നിക്കും, സ്പോര്‍ട്സും
ഗാര്‍ലന്റ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷീക പിക്നിക്കും, സ്പോര്‍ട്സും ഈ വര്‍ഷം സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 10 മുതല്‍...
സൗത്ത് വെസ്റ്റ് റീജിയന് വനിതാ വോളിബോള്‍ കിരീടം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്
ഒക്കലഹോമ : ഓഗസ്റ്റ് 14 മുതല്‍ 16 വരെ ഒക്കലഹോമയില്‍ നടന്ന സൗത്ത് വെസ്റ്റ് റീജിയന് വോളിബോള്‍ ടൂര്‍ണമെന്റില്‍ വനിതാ കിരീടം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ടീം...
സ്റ്റാര്‍സ്സ് ക്രിക്കറ്റ് ലീഗ് : മര്‍ഫി ബുള്‍സ് ജേതാക്കള്‍
ഡാലസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മബാര്‍ പള്ളിയിലെ സ്റ്റാര്‍സ്സ് സെന്റര്‍ ഫോര്‍ എക്സലന്‍സ് നടത്തിയ ട്വന്റി 20 ക്രിക്കറ്റ് ലീഗ് ഫൈനലില്‍ മര്‍ഫി ബുള്‍സ് ജേതാക്കളായി....
ജസ്റ്റിസ് ജെ.ബി. കോശിയ്ക്ക് ഡാളസില്‍ ഇന്ന്(വ്യാഴം) സ്വീകരണം
ഗാര്‍ലന്റ് : കേരളാ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശിയ്ക്ക് സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ 'കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം'
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഇടവക വര്‍ഷങ്ങളായി നടത്തിവരാറുള്ള 'കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം' ഈ വര്‍ഷവും ആഗസ്റ്റ് 29 ശനിയാഴ്ച നടത്തി. അതിന്റെ ഭാഗമായി...
ഷിക്കാഗോ ബൈബിള്‍ ഫെസ്റ്റിവല്‍ കലാസന്ധ്യയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ സജീവം
ഷിക്കാഗോ: സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച്...
ഹൂസ്റ്റണില്‍ 'കള്‍ച്ചറല്‍ നൈറ്റ് 2015' സെപ്റ്റംബര്‍ 19ന്
ഹൂസ്റ്റണ്‍ : ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ ഉള്‍പ്പെട്ട 18 ദേവാലയങ്ങളിലെ കലാപ്രതിഭകളെ...
ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം വർണ്ണാഭമായി
ഡാലസ്: കേരളാ അസോസിയേഷന് ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 29 ശനിയാഴ്ച നടന്ന ഡാലസിലെ ഓണാഘോഷം വർണ്ണാഭമായി. സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ ഡാലസ്ഫോര്‍ട്ട് വർത്ത്...
നാമം- മഞ്ച് സംയുക്ത ഓണാഘോഷ ടിക്കറ്റ് കിക്ക്ഓഫ് നടന്നു
ന്യൂജേഴ്സി: നാമത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്സി ജയ്ംമസ്ബര്ഗ് തോംസണ്‍ പാര്‍ക്കില്‍ വെച്ച് നടത്തിയ സമ്മര്‍ പിക്നിക്കിനോടനുബന്ധിച്ച് നാമം- മഞ്ച് സംയുക്ത...
മാര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ അഞ്ചിന്
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്തമറിയം വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍...
ചങ്ങനാശേരി കുട്ടനാട് പിക്നിക്ക് അവിസ്മരണീയമായി
ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, ചങ്ങനാശേരി- കുട്ടനാട് പിക്നിക്ക് നടത്തി. ഓഗസ്റ്റ്...
ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു
ഷിക്കാഗോ: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ എട്ടുനോമ്പാചരണവും, ഇടവക തിരുനാളും 2015 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 13 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓഗസ്റ്റ്...