You are Here : Home / USA News
എയര്‍ ബാഗ് തകരാര്‍- ഹോണ്ട 1.39 മില്യണ്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു
വാഷിംഗ്ടണ്‍ : ഹോണ്ട കാറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മുന്‍വശത്തെ പാസ്സഞ്ചര്‍ എയര്‍ ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അമേരിക്കയില്‍ വിറ്റഴിച്ച 1.39 മില്യണ്‍ ഹോണ്ട...
ശിരസ്സു പൂര്‍ണ്ണമായും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നു
മേരിലാന്റ് : ശരീരത്തിലെ മാംസപേശികള്‍ക്ക് ബലക്ഷയം സംഭവിച്ച വീല്‍ചെയറിനെ ആശ്രയിച്ചു ജീവിക്കുന്ന റഷ്യന്‍ വംശജനായി മുപ്പതു വയസ്സുള്ള വലേറി സ്പിരിഡൊനൊപ് യുടെ ശിരസ്സു പരിപൂര്‍ണ്ണമായി...
അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ബൊക്കെ ഓഫ് ഇമോഷന്‍സ് പ്രകാശനം ചെയ്തു
അബുദാബി: അമേരിക്കന്‍ മലയാളിയും പ്രശസ്ത സാഹിത്യകാരനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച 'ബൊക്കെ ഓഫ് ഇമോഷന്‍സ്' എന്ന പുസ്തകം അബുദാബിയില്‍ പ്രകാശനം ചെയ്തു. രണ്ടു...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളായ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ ദര്‍ശന തിരുനാള്‍ ജൂണ്‍ 12 മുതല്‍ 14 വരെ...
സി.എം.എ ചീട്ടുകളി മത്സരം: സൈമണ്‍ ചക്കാലപ്പടവില്‍ ടീം ജേതാക്കള്‍
ജോണിക്കുട്ടി പിള്ളവീട്ടില്‍
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് വര്‍ഷംതോറും നടത്തിവരുന്ന 56 ചീട്ടുകളി മത്സരം വന്‍ വിജയമായി. ജൂണ്‍ ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍...
ജയറാം ഷോ 2015: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
സെപ്റ്റംബര്‍ 4 മുതല്‍ അമേരിക്കയില്‍ അരങ്ങേറുന്ന ജയറാം ഷോ 2015 നു വേണ്ടിയുള്ള ഒരുക്കങ്ങള്‍ കലാകാരന്മാര് കേരളത്തില്‍ ആരംഭിച്ചു. ഈ മാസം 8നു കൊച്ചിയിലെ ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍...
പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനു നേരെ ആക്രമണം; വിളിച്ചിട്ടും ഫോണെടുക്കാതെ രമേശ് ചെന്നിത്തല
ന്യൂയോര്‍ക്ക്: ലൈറ്റ് ഓഫ് എഷ്യ ബ്രോഡ്കാസ്റ്റിംഗ് സ്ഥാപകനും ചാനല്‍മേധാവിയുമായ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനു നേരെ ഹിന്ദുത്വ വര്‍ഗീയ വാദികളുടെ ആക്രമണം. പരാതി...
മഞ്ച് `അമേരിക്കന്‍ ഡെയ്സ്' മ്യൂസിക്കല്‍, കോമഡി ഷോ 28ന്
ന്യൂജേഴ്സി: മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി(മഞ്ച്)യുടെ നേതൃത്വത്തില്‍ ജൂണ്‍ 28ന് ന്യൂജേഴ്സി ജെ പി സ്റ്റീവന്‍സ് ഹൈസ്കൂളില്‍ നടക്കുന്ന `അമേരിക്കന്‍...
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ പാര്‍ത്ഥസാരഥി പിള്ള ഭജന കമ്മിറ്റി ചെയര്മാന്
ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂയോര്‍ക്ക്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 2 മുതല്‍ 5 വരെ ഡാലസില്‍ വെച്ച് നടക്കുന്ന കണ്‍വന്‍ഷില്‍ എല്ലാദിവസവും...
വയനാട് ഡി.സി.സി പ്രസിഡന്റ് കെ.എല്‍. പൗലോസിന് സ്വീകരണം നല്കി
മയാമി: ഇന്ത്യന്‍ നാഷണര്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) ഫ്ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ശക്തമായ വേരോട്ടമുള്ള വയനാട്...
സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 28 മുതല്‍
ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്തോലനായ വി. തോമാശ്ശീഹായുടെ നാമധേയത്തിലുള്ള ഷിക്കാഗോയിലെ ബല്‍വുഡിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ തീയതികളില്‍ ദുക്റാന...
മലങ്കര കാത്തലിക് കണ്വന്ഷന് 2015 ഓഗസ്റ്റ് 6 മുതല്‍ 9 വരെ
മോഹന്‍ വര്‍ഗീസ്
മൂന്നുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മലങ്കര കാത്തലിക് നാഷണല്‍ കണ്വന്ഷന് ഈവര്‍ഷം വിര്‍ജീനിയയിലെ ലിസ്ബര്‍ഗില്‍ ഓഗസ്റ്റ് 6 മുതല്‍ 9 വരെ...
ഹൂസ്റ്റണിലെ മോഷണ-ആക്രമണ പരമ്പര: പ്രതിഷേധ മഹാ യോഗം നാളെ (ഞായര്‍)
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപ സിറ്റികളായ മിസോറി, ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ് എന്നിവിടങ്ങളിലും താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് മലയാളികളുടെ വീടുകളെ ലക്ഷ്യം...
അമേരിക്കന്‍ കാഴ്ചകളില്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ പ്രേമികളുടെ സംഘടനയായ കേരള വോളിബോല്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്സിയിലെ ഹാക്കന്‍സാക്കില്‍ വച്ചു...
ഫാ. കുര്യന് നെടുവേലില്‍ചാലുങ്കലിനു സ്വീകരണം നല്കി
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ
വികാരിയായി ചുമതലയേറ്റ ഫാ. കുര്യന് നെടുവേലില്‍ചാലുങ്കലിനു ഇടവക ജനങ്ങള്‍ സ്നേഹോഷ്മളമായ സ്വീകരണം...
വിവാഹ ഒരുക്ക സെമിനാര്‍ നടത്തി
ഡാലസ് : ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി.ഡെന്‍ ന്ടനിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററില്‍ വച്ചാണ്...
ഐക്യത്തിന്റെ വിജയ കാഹളം മുഴക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍
ജിനേഷ് തമ്പി
എഡിസണ്, ന്യൂജേഴ്സി: യുവജനതയെ ശാക്തീകരിക്കുന്നതിനായി വേള്‍ഡ് മലയാളി കൌണ്‍സില്‍ ,ന്യൂജേഴ്സി സംഘടിപ്പിച്ച ഏകദിന സെമിനാറും, പ്രമുഖ സാമൂഹിക , സാംസ്കാരിക,...
ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്റെ ഭാര്യാമാതാവ് നിര്യാതയായി
റിട്ടയര്‍ഡ് അദ്ധ്യാപികയും പാലക്കുഴ വടകരത്തടത്തില് (പീസ്വില്ല) എം.യു. സ്കറിയയുടെ ഭാര്യയും പരേതനായ പാട്ടുപാളയില്‍ ഫാ. കെ. എസ്. ജേക്കബ് കത്തനാരുടെ മകളുമായ, ഏലിയാമ്മ...
പാസ്റ്റര്‍ പി.എസ് ഫിലിപ്പ് ഫ്ളോറിഡയില്‍ ദൈവവചനം പ്രസംഗിക്കുന്നു
ഒര്‍ലാന്റോ: അസംബ്ലീസ് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ സൂപ്രണ്ടന്റ്, അസ്സിസ്റ്റന്റ് സൂപ്രണ്ടന്റ്, ബഥേല്‍ ബൈബിള്‍ കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങിയ പദവികള്‍...
ബ്രദര്‍ ജെറി മാത്യു ശെമ്മാശ്ശ പട്ടം സ്വീകരിക്കുന്നു
മലങ്കര കത്തോലിക്കാ സഭയുടെ നോര്ത്തമേരിക്കന് എക്സാര്‍ക്കേറ്റിലെ ബ്രദര്‍ ജെറി മാത്യൂ പൗരോഹിത്യ പരിശീലനത്തിലെ ഒരു നിര്‍ണ്ണായകഘട്ടം പൂര്‍ത്തിയാക്കി ശെമ്മാശ്ശ (Diaconate) പട്ടം...
ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം
ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു....
ഷിക്കാഗോയില്‍ യോഗാ സമ്മേളനം ജൂണ്‍ 21-ന്
ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇല്ലിനോയിസ് അടക്കമുള്ള ഒമ്പതു സ്റ്റേറ്റുകളിലുള്ള വിവിധ ഇന്ത്യന്‍ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് വില്ലാ...
'ജയറാം ഷോ 2015' ടിക്കറ്റ് വില്പനയുടെ കിക്കോഫ് ജൂണ്‍ 14ന് എന്‍.ബി.എ. സെന്ററില്‍
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: 2015 സെപ്റ്റംബര്‍ 12ന് കോള്‍ഡന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ജയറാം ഷോ 2015ന്റെ ടിക്കറ്റ് വില്പനയുടെ കിക്കോഫ് നായര്‍ ബനവലന്റ് അസോസിയേഷന്...
ഇ.പി. മേനോന് ന്യൂയോര്‍ക്കില്‍ സ്വീകരണം
ബി. അരവിന്ദാക്ഷന്
ന്യൂയോര്‍ക്ക്: ആണവനിരായുധീകരണം, ലോകസമാധാനം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ അരനൂറ്റാണ്ടിലേറെ സേവനം നല്കിയ ഇ.പി. മേനോന് ജൂണ്‍ 14 മുതല്‍ 16 വരെ...
അക്ഷരശ്ലോക സദസ്സും, അന്താക്ഷരിയും-ഡാളസ്സില്‍-ജൂണ്‍ 20ന്
ഗാര്‍ലന്റ് : ഡാളസ് മെട്രോപ്ലെക്സിലെ കവികള്‍ക്കും, ഗായകര്‍ക്കും, ഗാനരചിയിതാക്കള്ക്കും ഒന്നിച്ചു ചേരുന്നതിനുള്ള അസുലഭ അവസരം കേരള അസ്സോസിയേഷന് ഓഫ് ഡാളസ് ഒരുക്കുന്നു. ജൂണ്‍...
ഫിലാഡല്‍ഫിയയില്‍ നിര്യാതനായ വില്‍സണ്‍ ഫില്‍ബെര്‍റ്റിന്റെ (വിജി) സംസ്കാരം ജൂണ്‍ 13-ന്
ഫിലാഡല്‍ഫിയ: ഡോ.പി.വൈ ചാക്കോയുടേയും, ലില്ലിക്കുട്ടി ചാക്കോയുടേയും മകന് വില്‍സണ്‍ ഫില്‍ബെര്‍റ്റിന്റെ (വിജി- 40) സംസ്കാരം ജൂണ്‍ 13-ന് നടക്കും. ഭാര്യ: റേച്ചല്‍ തോമസ്...
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ മത, സാംസ്കാരിക നേതാക്കള്‍
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ഹിന്ദു കണ്‍വന്‍ഷനില്‍ ശിവഗിരി മഠത്തില്‍ നിന്നും സ്വാമി ഗുരുപ്രസാദ്, ഹിന്ദു ഐക്യവേദി ജനറല്‍...
എം.എ.സി.എഫ് സില്‍വര്‍ ജൂബിലി ഗെയിം മേള 2015 ജൂണ്‍ 13-ന്
റ്റാമ്പാ, ഫ്ളോറിഡ: മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ജൂബിലിയോടനുബന്ധിച്ചുള്ള `ഗെയിംമേള 2015'-ന് ജൂണ്‍ 13-ന് ശനിയാഴ്ച 9 മണിക്ക് താമ്പയില്‍ തിരശീല ഉയരും....
അറ്റ്ലന്റയില്‍ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സക്കായി ബോളിവുഡ് ബീറ്റ്സ്
അറ്റ്ലാന്റ: അക്സെസ്സ് ലൈഫ് അമേരിക്ക (www.facebook.com/AccessLife) കുട്ടികളുടെ കാന്‍സര്‍ ചികിത്സക്കായി അറ്റ്ലാന്റയില്‍ ബോളിവുഡ് ബീറ്റ്സ് എന്ന പരിപാടി ഈ വരുന്ന ശനിയാഴ്ച ( ജൂണ്‍ 13,...
അനുഗ്രഹ നിറവായ് ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബസംഗമം
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പതിന്നാലാമത് കുടുംബ സംഗമം ഏവര്‍ക്കും അനുഗ്രഹീത സന്ധ്യയായി മാറി. ഷിക്കാഗോയിലെ...