You are Here : Home / USA News
ഫോമ 2018 സുവനീറിനു ഉചിതമായ പേരും കൃതികളും ക്ഷണിക്കുന്നു
സജി കരിമ്പന്നൂര്‍
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ പൊതു വേദിയായ ഫോമ ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ വച്ചു നടത്തുന്ന കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന...
ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന'
ഫാ. ജോണ്സണ് പുഞ്ചക്കോണം
എന്റെ ആലയം പ്രാര്‍ത്ഥനാലയം നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി. യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നതാണ് ഓശാനയുടെ പരമ പ്രധാനമായ സന്ദേശം....
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന - ബൈബിള്‍ ക്വിസ് ജേതാക്കള്‍
ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാര്‍ച്ച് 11 ഞായറാഴ്ച 9:45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ബൈബിള്‍...
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് അഞ്ചാമത് ചീട്ടുകളി മത്സരം
ചിക്കാഗോയില്‍ ഈ സീസണില്‍ നട വിവിധ ക്ലബ്ബുകളുടെ 28 (ലേലം) ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളിലും വിജയം കൈവരിച്ചുകൊണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, അബി കീപ്പാറ, ബിജു...
ഡാളസില്‍ ഐപിസി മീഡിയ ഗ്ലോബല്‍ മീറ്റ് ജൂലൈയില്‍
ഹൂസ്റ്റണ്‍: മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ ഗ്ലോബല്‍ മീറ്റ് ഡാളസില്‍ നടക്കും.
ജൂലൈ 26 മുതല്‍ 29...
ന്യൂയോര്‍ക്കില്‍ പ്രീമാര്യേജ് കോഴ്സ് ഏപ്രില്‍ 13, 14, 15 തീയതികളില്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ കപ്പിള്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വിവാഹിതരാകുവാന്‍ തയാറെടുക്കുന്ന യുവതിയുവാക്കള്‍ക്കായി...
ജോസ് സെബാസ്റ്റ്യനെ കേരള സമാജം ഓഫ് ഫ്ളോറിഡ നാമനിര്‍ദേശം ചെയ്തു
ഫ്ളോറിഡ: ഫോമാ തെരെഞ്ഞെടുപ്പില്‍ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസ് സെബാസ്റ്റ്യനെ കേരളസമാജം ഓഫ് ഫ്ളോറിഡ ജനറല്‍ ബോഡി നാമനിര്‍ദേശം ചെയ്തു. കേരളസമാജം ഓഫ് സൗത്ത് ഫ്ളോറിഡ...
രേഖാ നായര്‍ക്ക് നാമം എക്സലന്റ് അവാര്‍ഡ്
ന്യൂജേഴ്സി :- പ്രാണന് പകുത്തു നല്കാന് ജീവന്റെ അവയവം മുറിച്ചു നല്കിയ രേഖാ നായര്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്സിന്റെ (നാമം-NAMAM...
ജോതം സൈമൺ വി. ജനറേഷൻ അവാർഡ് ജേതാവ്
ഗാർലന്റ് (ടെക്സസ്) ∙ വി. ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 20 ന് ഗാർലന്റ് കർട്ടിസ് കൾഡ് വെൽ സെന്ററിൽ സംഘടിപ്പിച്ച വി. ഡെ – പ്രോഗ്രാമിൽ ഗാർലന്റ് ജാക്സൺ ആന്റ് ടെക്നോളജി സ്കൂൾ...
യുഎസ് മിലിട്ടറിയിൽ ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുന്നു
വാഷിങ്ടൻ ഡിസി ∙ യുഎസ് സൈനിക വിഭാഗങ്ങളിൽ ഭിന്നലിംഗക്കാരായ ട്രൂപ്പേഴ്സിന്റെ സേവനം തടഞ്ഞു കൊണ്ടുള്ള ഉത്തരവിൽ മാർച്ച് 23 വെള്ളിയാഴ്ച രാത്രി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു....
ജോണ്‍ ഫ്രാന്‍സീസ് സ്കോക്കി ഫൈന്‍ ആര്‍ട്സ് കമ്മീഷന്റെ കലാപ്രതിഭ
ഷിക്കാഗോ: സ്കോക്കി ഫൈന്‍ ആര്‍ട്സ് കമ്മീഷന്റെ 2018-ലെ കലാപ്രതിഭാ പുരസ്കാരം ജോണ്‍ ഫ്രാന്‍സീസ് നേടി. സര്‍ട്ടിഫിക്കറ്റ് സ്കോക്കി മേയര്‍ ജോര്‍ജ് വാന്ഡ്യൂസണില് നിന്ന്...
ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോല്‍ഘാടനം : റോജി ജോണ്‍, ജേക്കബ് തോമസ്, വര്‍ഗീസ് ജോര്‍ജ് മുഖ്യാതിഥികള്‍
സുനില്‍ തൈമറ്റം
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA ) 2018 2020 കാലയളവിലെ കമ്മറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനം ഏപ്രില്‍ 28 ശനിയാഴ്ച വൈകീട്ട് 5.30 മണിക്ക് സൗത്ത്...
സിയന്ന, റിവര്‍സ്റ്റോണ്‍, ഹാര്‍വസ്റ്റ് ഗ്രീന്‍; ടോപ് റിയല്റ്ററായി ഷിജിമോന്‍
ഹൂസ്റ്റന്‍: സിയന്ന പ്ലാന്റേഷന് മിസോറി സിറ്റി, റിവര്‍ സ്റ്റോണ്‍ ഷുഗര്‍ലാന്‍ഡ്, ഹാര്‍വസ്റ്റ് ഗ്രീന്‍ റിച്ച്മണ്ട് എന്നീ മാസ്റ്റര്‍ പ്ലാന്‍ കമ്മ്യൂണിറ്റികളില്‍ 2017 ല്‍...
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ റീജിയണല്‍ കണ്വന്ഷന് ഏപ്രില്‍ 7 ന്
സന്തോഷ് എബ്രഹാം
ഫിലഡല്‍ഫിയാ: ജന്മഭൂമിയുടെ ഗ്യഹാതുരത്വമുണര്ത്തൂന്ന ആഘോഷങ്ങളുമായി കര്‍മ്മ ഭൂമിയിലൊരു വര്‍ണ്ണ സന്ധ്യ തീര്‍ക്കുവാന്‍ ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയന്...
കുടുംബ നവീകരണ ധ്യാനം തിങ്കള്‍ ചൊവ്വ ദിനങ്ങളില്‍
Fr Johnson Punchakonam
അന്‍പതു നോമ്പിന്റെ ചൈതന്യം ഹൃദയത്തില്‍ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നല്കിയ അനുഗ്രഹങ്ങള്‍ക്ക്...
ബന്ധുവിനെ അടിമപ്പണി ചെയ്യിച്ച ഇന്ത്യൻ ദമ്പതിമാർക്കു ജയിൽ ശിക്ഷയും നാടുകടത്തലും
ഒമഹ (നെബ്രസ്ക്ക) ∙ ഡൻവറിൽ നിന്നും 120 മൈൽ നോർത്ത് വെസ്റ്റിലെ കിംമ്പളിൽ സൂപ്പർ 8 ഹോട്ടൽ മാനേജർമാരായിരുന്ന വിഷ്ണുഭായ് ചൗധരി (50) , ലീലാ ബഹൻ ചൗധരി (44) എന്നീ ഇന്ത്യൻ ദമ്പതിമാരെ ഒമഹ ഫെഡറൽ കോടതി...
അരിസോണ തിരുകുടുംബ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം
അരിസോണ∙ ഫീനിക്സ് ഹോളിഫാമിലി സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അരിസോണ, വാര്‍ഷിക നവീകരണ ധ്യാനം മാര്‍ച്ച് 23 മുതല്‍ 25 വരെ (വെള്ളി, ശനി, ഞായര്‍) നടത്താന്‍ തീരുമാനിച്ചു. പാരീഷ്...
ഇന്ത്യാ പ്രസ് ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ മീറ്റ് ദി പ്രസിൽ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത
ഹൂസ്റ്റൺ∙ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റന്‍...
സെൽഫോൺ തോക്കാണെന്നു കരുതി പൊലീസ് യുവാവിനു നേരെ നിറയൊഴിച്ചത് 20 തവണ
സാക്രമെന്റൊ: രാത്രി ഒൻപതു മണിക്ക് വീടിനു പുറകിലുള്ള ഫെൻസിനകത്ത് കാണപ്പെട്ട സ്റ്റീഫൻ ക്ലാർക്ക് എന്ന 23കാരന്റെ കയ്യിലുണ്ടായിരുന്ന സെൽഫോൺ കൈത്തോക്കാണെന്നു തെറ്റിദ്ധരിച്ചു രണ്ടു...
ജോൺ പണിക്കർ, സജി പോത്തൻ എന്നിവർ ഫൊക്കാന ബാങ്ക്വറ്റ് കമ്മിറ്റി ചെയർപേഴ്സൺസ്
ന്യൂയോർക്ക് ∙ ജൂലൈ അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയർപേഴ്സൺസ് ആയി ജോൺ പണിക്കർ, സജി പോത്തൻ...
കലാമേള 2018 - കെ.ജെ.മാക്സി എംഎൽഎ പങ്കെടുക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ഫ്ളവേഴ്സ് ടിവി യുഎസ്എയുമായി സഹകരിച്ച് നടത്തുന്ന കലാമേള 2018 ൽ കെ.ജെ. മാക്സി എംഎൽഎ പങ്കെടുക്കുന്നു. ഏപ്രിൽ 7 ന് ബെൽബുഡിലുള്ള സിറോ മലബാർ കത്തീഡ്രൽ...
ഇന്റർ ചർച്ച് പെയിന്റിങ് മത്സരം വർണ്ണജാലം ഡാലസിൽ സംഘടിപ്പിക്കുന്നു
ഡാലസ്: മാർത്തോമ്മ ഇന്റർ ചർച്ച് പെയിന്റിങ് മത്സരം മാർച്ച് 24 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 2.30 വരെ ഡാലസ് കരോൾട്ടൺ മാർത്തോമ്മ പള്ളിയങ്കണത്തിൽ (1400 w Frankford Rd, Carrollton, Tx- 75007) നടക്കുന്നു.
മത്സരം...
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ നടത്തിയ ഫാമിലി കോൺഫറൻസ് കിക്ക് ഓഫ് ശ്രദ്ധേയമായി
ഡാലസ്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന 32–ാം യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിനായുള്ള ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ കിക്ക് ഓഫ്...
മാർത്തോമ്മ ഫാമിലി കോൺഫറൻസ് റജിസ്ട്രേഷൻ ആനുകൂല്യം മാർച്ച് 31 ന്
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ജൂലൈ 5 വ്യാഴം മുതൽ 8 ഞായർ വരെ ഹൂസ്റ്റൺ ഇന്റർ നാഷണൽ എയർപോർട്ടിനു സമീപമുള്ള ഹോട്ടൽ...
ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോൾ പരാതിയില്ലാത്തതാണ് വിശ്വാസം ; ഫാ. ജോസഫ് പുത്തൻപുരക്കൽ
ഗാർലന്റ് (ഡാലസ്) ∙ ജീവിതത്തിൽ നാം ഏറ്റവും അധികം ഇഷ്ടപ്പെടുന്നതെ ന്തോ അതു നഷ്ടപ്പെടുമ്പോൾ പരാതിയില്ലാത്തവരിലാണു വിശ്വാസത്തിന്റെ ആഴം ദർശിക്കുവാൻ കഴിയുന്നതെന്ന് ധ്യാനഗുരുവും...
ആര്. ശ്രീകണ്ഠന് നായര്‍ക്ക് ഫൊക്കാന മീഡിയ ടീമിന്റെ അനുമോദനങ്ങൾ
ലോക ടോക് ഷോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന് എന്ന ഗിന്നസ് വേള്‍ഡ് റെക്കാര്‍ടിന് അർഹനായ ആര്. ശ്രീകണ്ഠന് നായര്‍ക്ക് ഫൊക്കാന മീഡിയ...
ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ : ശബരിനാഥ് നായര്‍ ഫെസ്റ്റിവല്‍ ചെയര്മാന്
ന്യൂയോര്‍ക്ക്: നോര്‍ത്തമേരിക്കയിലെ മലയാളികളുടെ ദ്വിവത്സര ഉത്സവമായ ഫൊക്കാന കണ്വെന്ഷന് മാറ്റു കൂട്ടാന്‍ ഇക്കുറിയും ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറുന്നു . ഫിലാഡല്‍ഫിയയിലെ...
ഇല്ലിനോയ്സ് പ്രൈമറി-രാജാകൃഷ്ണമൂര്‍ത്തി, ജിതേന്ദ്ര ഡിഗല്‍വ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
ഇല്ലിനോയ്സ്: ഇല്ലിനോയ് സംസ്ഥാനത്തു മാര്‍ച്ച് 20ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ 8th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ...
യൂണിയന് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 19 മുതല്‍
ഹൂസ്റ്റണ്‍: യൂണിയന് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 19,20,21 (വ്യാഴം,വെള്ളി,ശനി) തീയതികളില്‍ നടത്തപ്പെ ടുന്നതാണ്....
സാന്ത്വനപരിചരണത്തിന് കൈത്താങ്ങായി ഫോമാ വിമന്‍സ് ഫോറം
ന്യൂയോര്‍ക്ക്: “കേരളത്തിലെ പാലിയേറ്റീവ് കെയര്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയേ മതിയാവൂ. കാരണം, കുടുംബത്തിലൊരാള്‍ മാറാരോഗം വന്ന് കിടപ്പിലായാല്‍ ഏറ്റവും...