You are Here : Home / USA News
ബൈബിള്‍ കോളേജിന്റെ ഗ്രാജുവേഷനും സ്നാനശുശ്രൂഷയും
ഡാളസ്: അമേരിക്കയിലും മറ്റു 85 രാജ്യങ്ങളിലും വ്യാപകമായി പ്രവര്‍ത്തിച്ചു വരുന്നഡാളസ്: അമേരിക്കയിലും മറ്റു 85 രാജ്യങ്ങളിലും വ്യാപകമായി പ്രവര്‍ത്തിച്ചു വരുന്ന ചര്‍ച്ച്ഓഫ് ഗോഡിന്റെ ഈ...
പുതിയ അദ്ധ്യായമായി മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മൂവി നൈറ്റ്
ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഫെബ്രുവരി 13ന് ഒരുക്കിയ മൂവി നൈറ്റ് പുതിയ അദ്ധ്യായമായി. നൈറ്റില്‍ പ്രവാസിയുടെ നൊമ്പരങ്ങള്‍ പകര്‍ത്തിയ "പത്തേമാരി" ഒരു...
NSSONA സുപ്രസിദ്ധ കവി ശ്രീ ഒ.എന്‍.വി. കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ജയപ്രകാശ് നായര്‍
ജ്ഞാനപീഠം അവാര്‍ഡ് ജേതാവും സാധാരണക്കാരുടെ ഹൃദയം കവര്‍ന്ന കവിയുമായ പത്മശ്രീ ശ്രീ ഒ.എന്‍.വി.കുറുപ്പിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ശ്രീ ഒ.എന്‍.വി. കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: മൂന്നര പതിറ്റാണ്ടിലേറെയായി റോക്ക്ലാന്‍ഡിലെ മലയാളികളുടെ സാംസ്ക്കാരിക കൂട്ടായ്മയായി പ്രവര്‍ത്തിച്ചു വരുന്ന ഹഡ്സണ്‍വാലി മലയാളി...
മൃഗങ്ങള്‍ക്കെതിരെ ക്രൂരത പ്രതിക്ക് 50 വര്‍ഷം തടവ്
ഹൂസ്റ്റണ്‍: മൃഗങ്ങള്‍ക്കെതിരെ നടത്തിയ ക്രൂരമായ പീഡനം ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കോടതി 50 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. മൃഗ പീഡനത്തിന് ആദ്യമായാണ് ഇത്രയും കൂടുതല്‍...
ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ഡോ.പാര്‍ത്ഥസാരഥി പിള്ള
വാഷിങ്ടണ്‍ ഡിസി: ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ആദ്യഘട്ട ഫൊക്കാനാ പ്രസിഡന്റും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ.പാര്‍ത്ഥസാരഥി...
അറ്റ്ലന്റയില്‍ കെ സി സി എന്‍ എ കണ്വെന്ഷന് കിക്ക് ഓഫ് നടത്തി
- സാജു വട്ടക്കുന്നത്ത്
അറ്റ്ലാന്റ: ഓഗസ്റ്റ് നാലു മുതല്‍ ഏഴുവരെ ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ സി സി എന്‍ എ ) ദേശീയ...
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കണ്വന്ഷന് ഫെബ്രുവരി 19, 20 തീയതികളില്‍
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലുളള മൂന്നാം വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 19, 20 (വെളളി, ശനി)...
കേരളാ പോലീസ് സൈബര്‍ ഡോം തയ്യാര്‍: ഐ.ജി മനോജ് ഏബ്രഹാം ഐ.പി.എസ് നോഡല്‍ ഓഫീസര്‍
തിരുവനന്തപുരം: കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിക്കുന്ന പുതു സംരഭം " സൈബര്‍ ഡോം' ഫെബ്രുവരി 17 ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരം...
സാബു തോമസ് പൂഴിക്കുന്നേല്‍ ചെങ്കോറ്റയില് (സംക്രാന്തി) യു.കെ.യില്‍ നിര്യാതനായി
സംക്രാന്തി: പൂഴിക്കുന്നേല്‍ ചെങ്കോറ്റയില് പരേതനായ ചുമ്മാര്‍ തോമസിന്റെ മകന് സാബു തോമസ് (46) യു.കെ.യില്‍ നിര്യാതനായി. സംസ്ക്കാരം യു.കെ.യിലുള്ള ബെല്‍ഫാസ്റ്റ് സെന്റ്...
ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ റെജിസ്ട്രെഷന് കിക്ക് ഓഫ്
ഹൂസ്റ്റണ്‍ : സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സതേണ്‍ റീജിയണ്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ റെജിസ്ട്രെഷന് കിക്ക് ഓഫ് റവ. ഫാ. എം .റ്റി . ഫിലിപ്പ്...
നായര്‍ ബനവലന്റ് അസോസിയേഷന് ഒ.എന്‍.വി.യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: മലയാള ലിപികള്‍ നിരത്തി വിസ്മയം തീര്‍ത്ത മലയാളത്തിന്റെ അഭിമാനവും അഹങ്കാരവും ആയിരുന്ന മഹാനായ കവി ശ്രീ ഒ.എന്‍.വി.കുറുപ്പിന്റെ നിര്യാണത്തില്‍...
മഹാഭാരതം മലയാള സാഹിത്യത്തില്‍ ചെലുത്തിയ സ്വാധിനം
(മനോഹര്‍ തോമസ്)
"മഹാഭാരതത്തില്‍ ഉള്ളതെ മറ്റെവിടെയും കാണുകയുള്ളൂ .മഹാഭാരതത്തില്‍ ഇല്ലാത്തത് കാണാന്‍ വിഷമമാണ് "എന്ന ചൊല്ല് ഇന്നും നിലനില്ക്കുന്നു .ഈ ഇതിഹാസത്തിന് പ്രധാനമായും...
മഹാകവി ഓ എൻ വിക്ക് ഫോമയുടെ കണ്ണീർ പുഷ്പ്പാജ്ഞലി
ഫ്ലോറിഡ: ജ്ഞാനപീഠം കയറിയ മലയാളത്തിന്റെ മഹാകവിക്ക് ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ആദരാജ്ഞലി. ഒ.എന്‍.വി കുറുപ്പിന്റെ (ഒറ്റപ്ലാക്കല്‍ നീലകണ്ഠന് വേലു കുറുപ്പ്)...
ഓളങ്ങളെ വകഞ്ഞുമാറി വള്ളം തുഴഞ്ഞ് നിരവേല്‍
ഒരു വള്ളം തുഴയുന്നതു പോലെയായിരുന്നു രണ്ടു വര്‍ഷം കഴിയാറാകുമ്പോള്‍ . ചിലപ്പോഴൊക്കെ ആടിയും ഉലഞ്ഞുമിരിക്കും. പക്ഷെ അമരത്തെ കഴുക്കോല് മുറുക്കിപ്പിടിച്ചും താളത്തില്‍ ഈണമിട്ടും അത്...
അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച സൂപ്പർ ബൗളും, റാംജിറാവു സ്പീക്കിംഗും.
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ പ്രധാനപ്പെട്ട കായിക വിനോദമായ ആമേരിക്കൻ ഫുട്ട് ബോൾ മത്സരത്തിന്റെ ഒരു സീസണിലെ ഫൈനൽ മത്സരമാണ് സൂപ്പർ ബൗൾ. ജനുവരി 15, 1967-ലാണ് ആദ്യത്തെ സൂപ്പർ ബൗൾ...
ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ മുന്നണി പരാജയപ്പെട്ടു: അഡ്വ. ലാലി വിന്‍സന്റ്
ഡാളസ്: കാലാവധി പൂര്‍ത്തീകരിക്കുന്നതിന് ഏതാനും മാസങ്ങള്‍ ശേഷിച്ചിരിക്കെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികള്‍ വാഗ്ദാനം ചെയ്തിരുന്ന നൂറോളം പദ്ധതികള്‍ പൂര്‍ണ്ണമായോ, ഭാഗീകമായോ...
തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില് 'ഗിഫ്റ്റ് ഓഫ് ലൈഫ്'
ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്, കരുണ വര്‍ഷാചരണത്തിന്റെ ഭാഗമായി, യുവജനങ്ങളെ, ദൈവം ദാനമായി നല്കിയ ജീവന്റെ മാഹാത്മ്യത്തേപ്പറ്റി...
എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള 2015 ലെ കര്‍മ്മ പരിപാടികള്‍
ഷിക്കാഗോ: ക്രൈസ്തവ ആത്മീയ മേഖലയിലെ കൂട്ടായ്മയ്ക്ക് മുപ്പത്തിരണ്ട് വര്‍ഷത്തെ പാരമ്പര്യവുമായി ചിക്കാഗോയ്ക്ക് എന്നും അഭിമാനമായി നില്ക്കുന്ന എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള...
പദ്മശ്രീ ഒ.എന്‍ .വി കുറുപ്പിന് (84)ഫോക്കാനയുടെ കണ്ണീര്‍പ്രണാമം
ന്യൂ യോര്‍ക്ക് : പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായ പദ്മശ്രീ ഒ.എന്‍ .വി കുറുപ്പിന് (84)ഫോക്കാനയുടെ കണ്ണീര്‍പ്രണാമം. ഒരുപാട് തലമുറകളെ ഓര്‍മകളുടെ തിരുമുറ്റത്ത് തനിച്ചാക്കി...
ഇന്ത്യ പ്രസ് ക്ലബ് ഓഫ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് പന്ത്രണ്ടിന്
അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ കൂ'ായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വ്യത്യസ്ത കര്‍മ പരിപാടികളുമായി മുാേ'്. 2016-ലെ...
ഡാളസ് കൗണ്ടി തിങ്കള്‍ മുതല്‍ 'സിക്ക' വൈറസ് പരിശോധന
ഡാളസ്: ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹുമണ്‍ സര്‍വ്വീസസ് ഫെബ്രുവരി 15 തിങ്കള്‍ മുതല്‍ 'സിക്ക' വൈറസ് പരിശോധന ആരംഭിക്കുമെന്ന് ഡി.സി.എച്ച്.എസ്. ഡയറക്ടര്‍ സാക്ക് തോംപ്സണ്...
ജീവമഹത്വം പ്രഘോഷിച്ച് ഫീനിക്സില്‍ ലൈഫ് സണ്‍ഡേ
മാത്യു ജോസ്
ഫീനിക്സ്: ജീവന് അമൂല്യമാണെന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് സംഘടിപ്പിച്ച ലൈഫ് സണ്‍ഡേ പ്രചാരണ പരിപാടികള്‍ ഈവര്‍ഷവും ഫീനിക്സില്‍...
നവകേരളയുടെ യുവനേതൃത്വം സ്ഥാനമേറ്റു
മയാമി: സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ 'നവകേരള'യുടെ 2016-ലെ യൂത്ത് ക്ലബ് അധികാരമേറ്റു.
സണ്‍റൈസ് സിറ്റി ഹാളില്‍ പ്രസിഡന്റ് ജയിംസ് പുളിക്കലിന്റെ അധ്യക്ഷതയില്‍...
'നാമം'അവാര്‍ഡ് നിശയില്‍ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ രാജീവ് സത്യാല്‍
ന്യുജേഴ്സി: മാര്‍ച്ച് 19ന് 'നാമം' സംഘടിപ്പിക്കുന്ന എക്സലന്‍സ് അവാര്‍ഡ് നിശയില്‍ പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ രാജീവ് സത്യാല്‍ അവതരിപ്പിക്കുന്ന ഹാസ്യ...
പ്രവാസി മലയാളി ഫെഡറേഷന് കാനഡാ അഡ്ഹോക്ക് കമ്മറ്റിയ്ക്ക് രൂപം നല്കി
ആല്‍ബര്‍ട്ട്: പ്രവാസി മലയാളി ഫെഡറേഷന് കാനഡാ അഡ്ഹോക്ക് കമ്മറ്റിയ്ക്ക് രൂപം നല്‍കിയതായി പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്മാന് പ്രിന്‍സ്...
ആനന്ദന് നിരവേല്‍ കെ.എച്ച്.എന്‍.എ അഡൈ്വസറി ബോര്‍ഡ് ചെയര്‍
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഉപദേശക സമിതി ചെയര്‍മാനായി മുന്‍ പ്രസിഡന്റും ഫ്ളോറിഡ കണ്‍വന്‍ഷന്റെ സാരഥിയുമായിരുന്ന ആനന്ദന് നിരവേലിനേയും,...
വില്‍ & ട്രസ്റ്റ് സെമിനാര്‍ ഫെബ്രുവരി 21-ന്
ഷിക്കാഗോ: ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സി നേതൃത്വം നല്കുന്ന വില്‍ & ട്രസ്റ്റ് സെമിനാര്‍ ഫെബ്രുവരി 21-ന് സീറോ മലബാര്‍ പാരീഷ് ഹാളില്‍ നടത്തപ്പെടുന്നതാണ്. എസ്റ്റേറ്റ്...
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ ക്നാനായ നൈറ്റ് ആഘോഷിച്ചു
ഷിക്കാഗോ: ഈവര്‍ഷത്തെ ക്നാനായ നൈറ്റ് ഫെബ്രുവരി ആറാംതീയതി വാക്കിഗണിലുള്ള സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ...
ഷിക്കാഗോ കെ സി എസ് കരീബിയന്‍ ക്രൂസ് തുടങ്ങി
അനില്‍ മറ്റത്തിക്കുന്നേല്‍
മയാമി: ഷിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കരീബിയന്‍ ക്രൂസിന് ഉജ്ജ്വല തുടക്കം. ഷിക്കാഗോയില്‍...