You are Here : Home / USA News
എ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും ഷിക്കാഗോയില്‍ വമ്പിച്ച സ്വീകരണം
ഷിക്കാഗോ: കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കും, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഷിക്കാഗോയിലെ ഐ.എന്‍.ഒ.സി നേതാക്കള്‍...
തോമസ് മാത്യു (മാത്തുക്കുട്ടി-79) ഉറുമ്പയ്ക്കല്‍ നിര്യാതനായി
ചങ്ങനാശേരി: മാമ്മൂട്, ഉറുമ്പയ്ക്കല്‍ തോമസ് മാത്യു (മാത്തുക്കുട്ടി -79) നിര്യാതനായി. പരേതന് കണ്ണിമല സെന്റ് ജോസഫ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററായിരുന്നു.
ഭാര്യ:...
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ചിന്റെ ക്രിസ്മസ് ക്വയര്‍
ന്യൂയോര്‍ക്ക്: ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുവിശേഷം പരത്തിയ യേശുദേവന്റെ പിറവി ക്രിസ്മസ്സായി ആഘോഷിക്കുന്ന ഈ മഞ്ഞു പെയ്യുന്ന ഡിസംബര്‍ മാസത്തില്‍,...
യൂറോപ്പിലെ പുണ്യസ്ഥലങ്ങളിലേക്കു തീര്‍ത്ഥാടനം 2016 മെയ് 8 മുതല്‍ 19 വരെ
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ 2016 മെയ് 8 ഞായര്‍ മുതല്‍ 19 വ്യാഴം വരെ യൂറോപ്പിലെ ചരിത്രപ്രസിദ്ധമായ പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിര്‍ഭരവും വിജ്ഞാനപ്രദവും...
സീറോ മലബാര്‍ കത്തീഡ്രലില്‍ കാരുണ്യവര്‍ഷാചരണം
ഷിക്കാഗോ: പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ 2015 ഡിസംബര്‍ എട്ടുമുതല്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനമായ 2016 നവംബര്‍ 20 വരെ കരുണയുടെ പ്രത്യേക ജൂബിലി...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്സിന്റെ താത്കാലിക ഭരണസമിതി ചുമതലയേറ്റു
ആഗോള പ്രഖ്യാപനത്തെ തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് 2015 ഡിസംബര്‍ 12-ന് എഡിസണ് ഹോട്ടലില്‍ വച്ച് സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംഘടനയുടെ ഭാവി...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയഷന് നാല്പ്പതിന്റെ ചരിത്ര നിറവില്‍
ശ്രീകുമാര്‍ ഉണ്ണിത്താന്
ഒരു സംഘടന നാല്‍പ്പത് വര്‍ഷം പിന്നിടുന്നത് ചരിത്രമാണ് അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോള്‍ ആ ചരിത്ര മുഹുര്ത്തത്തിനു...
ലഹരിപദാര്‍ത്ഥങ്ങളുടെ ഉല്പാദനവും, വില്പനയും, ഉപയോഗവും നവീകരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധം
ന്യൂയോര്‍ക്ക്: ലഹരി പദാര്‍ത്ഥങ്ങളുടെ ഉല്പാദനത്തിനും, വില്പനക്കും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നത് അഭിലക്ഷണീയമല്ലെന്നും, ഇതു നാം ഉദ്ഘോഷിക്കുന്ന നവീകരണ പ്രമാണങ്ങള്‍ക്ക്...
പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ബില്‍ ഫോമായുടെ ഇടപെടല്‍ ഫലം കണ്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ഫോമായുടെ ഈ വര്‍ഷത്തെ കേരള കണവന്‍ഷനില്‍ വെച്ചു ഫോമയും വേള്‍ഡ് മലയാളി കൗണ്‍സിലും പ്രവാസി ഇന്റെര്‍നാഷ്ണലും സംയുക്തമായി പ്രവാസി പ്രോപ്പര്‍ട്ടി...
വേള്‍ഡ് മലയാളീ കൌണ്‍സില്‍ യൂണിഫൈഡ് D.F.W പ്രോവിന്‍സ് രൂപികരിച്ചു
ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ യൂണിഫൈഡ് പ്രോവിന്സിന്റെ ഔദ്യോഗിക വിഭാഗവും വിഖടിത വിഭാഗവും പരസ്പരം കയ്കോര്ത്ത് യൂണിഫൈഡ് ഉ.എ.ണ. പ്രോവിന്‍സ് രൂപികരിച്ചു. ഗ്ലോബല്‍,...
പാസ്റ്റര്‍ ഏബ്രഹാം താന്നിക്കല്‍ (85) നിര്യാതനായി
രാജന് ആര്യപ്പള്ളില്‍
ന്യൂജേഴ്സി: പരേതരായ താന്നിക്കല്‍ ഐപ്പ്, മാറിയാമ്മ ദമ്പതികളുടെ മകന് പാസ്റ്റര്‍ ഏബ്രഹാം താന്നിക്കല്‍ (അവറാച്ചന്) ഡിസംബര്‍ 12-ാം തിയതി ശനിയാഴ്ച്ച...
ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ചിന്റെ ക്രിസ്ത്മസ് കൊയർ
ന്യൂയോർക്ക്: ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുവിശേഷം പരത്തിയ യേശുദേവന്റെ പിറവി ക്രിസ്ത്മസ്സായി ആഘോഷിക്കുന്ന ഈ മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിൽ, അമേരിക്കയിലേയും...
ഹീ നെയിംഡ് മീ മലാലാ' യുഎന്നില്‍ പ്രദര്‍ശിപ്പിച്ചു
ജോസ് പിന്റോ സ്റ്റീഫന്‍
ന്യൂയോര്‍ക്ക് നോബല്‍ പീസ് െ്രെപസ് വളരെ ചെറുപ്രായത്തില്‍ തന്നെ കരസ്ഥമാക്കിയ മലാലയെക്കുറിച്ച് അധികം വിശദീകരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ആ...
നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമാ യുവജനസഖ്യം ക്രിസ്മസ് രാവ് 2015
ന്യൂയോര്‍ക്ക്: തിരുപ്പിറവിയുടെ സന്തോഷം പങ്കുവെയ്ക്കാന്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് ഈസ്റ്റ് റീജിയന് ഒരുക്കുന്ന "ക്രിസ്മസ് രാവ് 2015' ഡിസംബര്‍...
ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലേക്കു രജിസ്ട്രേഷന് പുരോഗമിക്കുന്നു
മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ, വിവിധ റീജിയണുകളുടെയും സംഘടനകളുടേയും കിക്ക് ഓഫുകള്‍ വന്പിച്ച...
ഫൊക്കാനാ ന്യൂജേര്‍സി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ശ്രീകുമാര്‍ ഉണ്ണിത്താന്
ഫൊക്കാനാ ന്യൂജേര്‍സി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ...
ഐ.എന്‍.ഒ.സി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ക്രിസ്മസ് സെലിബ്രഷന്‍ നടത്തി
ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂ യോര്‍ക്ക് : ഐ.എന്‍.ഒ.സി ഐ യു.എസ്.എ) കേരളാ ചാപ്റ്ററിന്റെ ഒരു യോഗം ന്യൂ റോഷളിലുള്ള ഷേര്‍ലി റസ്റ്റൊര്ന്റില് കുടുകയും ക്രിസ്മസ്...
പശു വധം മുതല്‍ ഫാസിസം വരെ: ഇന്‍ഡ്യയുടെ മാറുന്ന പ്രമാണങ്ങള്‍- വിചാരവേദിയില്‍ ചര്‍ച്ച
വാസുദേവ് പുളിക്കല്‍
വിചാരവേദി ഡിസംബര്‍ 11-ന് കേരള കള്‍ചറല്‍ സെന്ററില്‍ ചേര്‍ന്ന സാഹിത്യ സദസ്സില്‍ ബാബു പാറക്കലിന്റെ 'ഇന്‍ഡ്യയുടെ മാറുന്ന പ്രമാണങ്ങള്‍' എന്ന ലേഖനം...
ഇന്ത്യന്‍ സ്റ്റോര്‍ ക്ലാര്‍ക്ക് ഹൂസ്റ്റണില്‍ വെടിയേറ്റ് മരിച്ചു
ക്ലീവ്ലാന്റ്, ഹൂസ്റ്റണ്‍: ക്ലീവ്ലാന്റ് ഗ്യാസ് സ്റ്റേഷന് ക്ലാര്‍ക്കും ഇന്ത്യന്‍ വംശജനുമായ ബിനോ (Conbino Crasto-40) ഡിസംബര്‍ 16-നു ബുധനാഴ്ച കവര്‍ച്ചക്കാരുടെ വെടിയേറ്റ് മരിച്ചു....
അമേരിക്കന്‍ കൊച്ചിന് ക്ലബ് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന് ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ വച്ച് ആഘോഷിച്ചു.
ക്ലബ് പ്രസിഡന്റ് ഹെറാള്‍ഡ്...
ഒരുകോടിയുടെ സ്നേഹസ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെന്നൈയില്‍
- പി.സി. മാത്യു (അമേരിക്ക റീജിയന് വൈസ് പ്രസിഡന്റ്)
ചെന്നൈ: വെള്ളപ്പൊക്കംമൂലം ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വേള്‍ഡ്...
ഫോമാ അന്താരാഷ്ട്ര കണ്‍വെൻഷനിലേക്കു രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
മയാമി: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെൻഷന്റെ, വിവിധ റീജിയണുകളുടെയും സംഘടനകളുടേയും കിക്ക് ഓഫുകൾ വൻപിച്ച രജിസ്ട്രേഷനോടു കൂടെ...
അജിന് ആന്റണിക്ക് ഫൊക്കാനയുടെ അഭിനന്ദനം
ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയിലെന്യൂ സിറ്റി ലൈബ്രറി ബോര്‍ഡ് ട്രസ്റ്റി ആയി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന യൂത്ത് ലീഡര്‍ അജിന് ആന്റണിയെ...
അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ എങ്ങനെ ബാധിക്കും
: രഞ്ജിത് നായര്‍
ആഗോള സമ്പദ്രംഗത്തുതന്നെ കാര്യമായ ചലനമുണ്ടാക്കുന്ന തീരുമാനം വന്നു കഴിഞ്ഞു . 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടുന്നത്...
ഒരുമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ആഞ്ചലാ തോമസും, ആല്വിന് മാനുവേലും വിജയികള്‍
ഫ്ളോറിഡ: ഓര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് (ഒരുമ) സംഘടിപ്പിച്ച കായിക മത്സരം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഡിസംബര്‍ 12-നു ശനിയാഴ്ച ഓര്‍ലാന്റോ...
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ കുടുംബവര്‍ഷാചരണ സമാപനം നടത്തപ്പെട്ടു
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ കുടുംബ വര്‍ഷാചരണത്തിന്റെ സമാപനം...
കെ.എച്ച്.എന്‍.എ തത്വമസി പുരസ്കാരം നല്കുന്നു
സതീശന് നായര്‍
ഷിക്കാഗോ: സനാതന ധര്‍മ്മത്തിന്റെ ഉറച്ച ഭൂമികയില്‍ നിന്നുകൊണ്ട് സാഹിതീപുജ നടത്തുകയും സങ്കീര്‍ണ്ണമായ ലൗകീക വ്യാപാരങ്ങളെ വൈകാരിക...
പി.വൈ.എഫ്.എ വാര്‍ഷിക സമ്മേളനം ഭാരവാഹികളെ വീണ്ടും തിരഞ്ഞെടുത്തു
ന്യുയോര്‍ക്ക്: പി.വൈ.എഫ്.എ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 12ന് ക്യൂന്‍സ് വില്ലേജിലുള്ള ബ്രാഡോക്ക് അവന്യൂ ദൈവസഭാ ഹാളില്‍ നടത്തപ്പെട്ടു. പാസ്റ്റര്‍ മോനി മാത്യൂ അദ്ധ്യക്ഷത വഹിച്ച...
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ന്യൂജേഴ്സിയിലെ മലയാളിക്രിസ്ത്യന് സമൂഹം
സജി കീക്കാടന്‍
വെസ്റ്റ് ഓറഞ്ച്: രണ്ടായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ ജാതനായ യേശുക്രിസ്തുവിന്റെ തിരുജനനം കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ന്യൂജേഴ്സി ഒരുങ്ങുന്നു....
അജയ് സാമന്തിനെ ഇല്ലിനോയ്സ് യൂണി. ഡീനായി നിയമിച്ചു
ഇല്ലിനോയ്സ്: ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍ അജയ് സാമന്റിനെ ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബിസിനസ്സ് ഡീനായി നിയമിച്ചുകൊണ്ട് ഉത്തരവായി.
വൈസ് പ്രസിഡന്റും, പ്രൊഫസറുമായ...