You are Here : Home / USA News
ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
മെരിലാന്റ്: പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ വേണ്ട നിയമ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ വേണ്ടി പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മിറ്റിയെ ഫോമ...
ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളും ദേവാലയ കൂദാശയുടെ പ്രഥമ വാര്‍ഷികവും
ഓസ്റ്റിന്‍: കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനു കൂദാശ ചെയ്ത സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ നാമകരണ തിരുനാളും ദേവാലയ കൂദാശയുടെ പ്രഥമ വാര്‍ഷികവും സംയുക്തമായി...
ഡോക്ടറോട് ചോദിക്കാം: സ്റ്റാറ്റന്‍ഐലന്റില്‍ മെഡിക്കല്‍ ക്യാമ്പ് 31-ന്
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മെഡിക്കല്‍ ക്യാമ്പ്...
വി. യൂദാ ശ്ശീഹായുടെ നൊവേന
മിശിഹായുടെ സ്നേഹിതനും വിശ്വസ്തദാസനുമായ വി. യൂദാശ്ശീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന സന്ദര്‍ഭത്തില്‍...
എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് കണ്വന്ഷന് ഹ്യൂസ്റ്റണില്‍
ഹൂസ്റ്റണ്‍: 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണില്‍ വച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്വന്ഷന് വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രാരംഭ...
സീറൊ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍
ഹ്യൂസ്റ്റന്‍: സീറൊ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി.) ടെക്സാസ് റീജിയണല്‍ കോണ്‍ഫറന്‍സിന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയണല്‍ കോണ്‍ഫറന്‍സ്...
എന്‍ജിനീയറിംഗ് അസോസിയേഷന് ഫാമിലി നൈറ്റ് എഡിസണില്‍
ന്യൂജേഴ്സി: കേരള എന്‍ജിനീയേഴ്സ് അസോസിയേഷന്റെ (കീന്‍) 2015 ഫാമിലിനൈറ്റ് എഡിസണിലുള്ള ഹോട്ടല്‍ എഡിസണില്വച്ച് നടത്തുവാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഫാമിലിനൈറ്റില്‍...
'ദൈവത്തിന്റെ കുഞ്ഞാട്' വന്‍വിജയമായി
ന്യൂജേഴ്സി: മിഡ്ലാന്‍ഡ്പാര്‍ക്ക് ന്യൂജേഴ്സി സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച സണ്ണി റാന്നി എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച...
ഡാളസ്സില്‍ ജോണ്‍ ബ്രിട്ടാസിന് നവം.22ന് സംയുക്ത സ്വീകരണം നല്കുന്നു
ഡാളസ്: കൈരളി റ്റി.വി. മാനേജിംഗ് ഡയറക്ടറും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിന് നവം.22ന് ഡാളസ്സില്‍ സ്വീകരണം നല്കുന്നു. കേരള അസ്സോസിയേഷന് ഓഫ് ഡാളസും, ഇന്ത്യ പ്രസ്...
ഫൈന്‍ ആര്‍ട്സ് മലയാളം നാടകസമിതിയുടെ മഴവില്ല് പൂക്കുന്ന ആകാശം ഒക്ടോബര്‍ 31-ന്
ന്യൂയോര്‍ക്ക്: കലാസാംസ്ക്കാരിക സംഘടനയായ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 ശനിയാഴ്ച ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് മലയാളം നാടകസമിതിയുടെ മഴവില്ല് പൂക്കുന്ന ആകാശം എന്ന...
ഫോമാ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് നവംബര്‍ 21നു ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടേയും ഇതര ഭാഷകളിലെയും അഭ്യസ്ത വിദ്യരായ യുവ ഉദ്യോഗാര്‍ത്ഥികളെ, തൊഴില്‍ രംഗത്തും, ബിസ്സിനസ്സ് രംഗത്തും ഉപദേശങ്ങള്‍ നല്കുവാനും...
ഹാലോവിന് ബദല്‍ ഫീനിക്സില്‍; സകല വിശുദ്ധരും സ്റ്റേജിലെത്തി
മാത്യു ജോസ്
ഫീനിക്സ്: കലാസാഹിത്യ പരിപാടികള്‍ എങ്ങനെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച് വിജയിപ്പിക്കാമെന്ന് തെളിയിച്ചിട്ടുള്ളവരാണ് ഫീനിക്സിലെ സീറോ...
ചിക്കാഗോ ഗീതാമണ്ഡലം നവരാത്രി ആഘോഷങ്ങള്‍ ഗംഭീരമായി
ആനന്ദ് പ്രഭാകര്‍
ചിക്കാഗോ: ഏതൊരു സംസ്കാരവും നിലനില്‍ക്കുന്നത് ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും ആണ്. ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഗുരു പരമ്പരക്കുള്ള സ്ഥാനം...
ഡാളസ്സില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് നടത്തി
. ഗാര്‍ലന്റ്: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് നടത്തി. ഒക്ടോബര്‍ 24 ശനിയാഴ്ച രാവിലെ 10 മണിക്ക്...
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു ഫൊക്കാന
ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂജേര്‍സി: മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആകുന്നു .ഫൊക്കാനയുടെ നോര്‍ത്ത് അമേരിക്കയിലെ...
ഡാലസില്‍ വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്കാരം ശനിയാഴ്ച
.
ഡാലസ്: ഡാലസില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ (20 വയസ്) സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ്...
ബിജു തുരുത്തിയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍ വിജയം
ജീനോ കോതാലടിയില്‍
ക്നാനായ കാത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണന്‍ കൗണ്‍സില്‍ അംഗമായിരുന്ന ബിജു തുരുത്തിയിലിന്റെ ഓര്‍മ്മയ്ക്കായി,...
ചിക്കാഗോ മലയാളി അസോസിയേഷന് ആസ്ഥാന മന്ദിരം വാങ്ങുന്നു
ജിമ്മി കണിയാലി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം വാങ്ങുവാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. അമേരിക്കയിലെ തന്നെ ആദ്യകാല മലയാളി സംഘടനയായ...
ചിക്കാഗോയില്‍ കിന്‍ഫ്ര സെമിനാര്‍ നടത്തി
ചിക്കാഗോ: ചിക്കാഗോയിലെ വ്യവസായ പ്രമുഖരേയും, കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ താത്പര്യമുള്ള വരേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു വ്യവസായ സെമിനാര്‍ ചിക്കാഗോയില്‍ നടത്തപ്പെട്ടു. കേരള...
കെ.എച്ച്.എന്‍.എ പുതിയ ഭരണസമിതി അധികാരമേറ്റു
- സതീശന് നായര്‍
ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015- 17-ലേക്കുള്ള ഭരണസമിതി 2017 കണ്വന്ഷന് ആതിഥേയത്വം വഹിക്കുന്ന ഡിട്രോയിറ്റില്‍ വച്ച് നടന്ന...
മര്‍ത്തമറിയം വനിതാസമാജം വാര്‍ഷിക കോണ്‍ഫറന്‍സ്, 2015
എല്‍സി യോഹന്നാന് ശങ്കരത്തില്‍
. ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഏകദിന...
ഫൊക്കാന; അമേരിക്കന്‍ മലയാളികളുടെ തലപ്പാവ്..
(ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ 1:ശ്രീകുമാര്‍ ഉണ്ണിത്താന്)
ഫൊക്കാന 30 വര്‍ഷം പിന്നിടുമ്പോള്‍ കടന്നു പോയ കാലം ഫോക്കാനയ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും ബാക്കിവച്ചത്...
ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാധവന് ബി. നായര്‍
ന്യൂജേഴ്സി: മാധവന് ബി. നായര്‍ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. 2016-ല്‍ നടക്കുന്ന ഫൊക്കാന ഇലക്ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മലയാളി അസോസിയേഷന്...
ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സ്; മാധ്യമരംഗത്തെ ചലനങ്ങള്‍ ചര്‍ച്ചാ വിഷയം
ജോര്‍ജ് ജോസഫ്
ജനാധിപത്യം കൊണ്ടുവന്ന മുല്ലപ്പൂ വിപ്ലവത്തിനു വഴിയൊരുക്കുന്ന മാധ്യമങ്ങള്‍ തന്നെ പിന്തിരിപ്പന് പ്രതിലോമ ശക്തികളെ അധികാരത്തിലേറ്റുന്നതിനും മുഖ്യ...
ഡാളസ്സിലെ കേരള പിറവി ദിനാഘോഷം ഒക്ടോ.31ന്
ഡാളസ്: കേരളലിറ്ററി സൊസൈറ്റി ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള കേരള പിറവി ദിനാഘോഷം ഈ വര്‍ഷം ഒക്ടോ.31 ശനിയാഴ്ച വൈകീട്ട് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു....
ഡാളസ്സില്‍ കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യൂത്ത് കോണ്‍ഫ്രന്‍സ്. ഒക്ടോ.31ന്
ഡാളസ്: കേരള എക്യമിനിക്കല് ക്രിസത്യന്‍ ഫെല്ലോഷിപ്പ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ യുവജനങ്ങള്‍ക്കായി ഒക്ടോബര്‍ 31 ശനിയാഴ്ച യൂത്ത് കോണ്‍ഫ്രന്‍സ്...
ഫ്രണ്ട്സ് ഓഫ് റാന്നിയുടെ വാര്‍ഷിക ബങ്ക്വറ്റും കേരളപ്പിറവിയും സംയുക്തമായി ആഘോഷിക്കുന്നു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ പതിനേഴാമത് വാര്‍ഷിക ബാങ്ക്വറ്റും കേരളപ്പിറവിയും സംയുക്തമായി നവംബര്‍ ഏഴിന് വൈകിട്ട് 5.30 മുതല്‍...
മാധ്യമങ്ങള്‍ സമൂഹത്തെ വളര്‍ത്തുന്നുവോ തളര്ത്തുന്നുവോ?
ഡാലസ്: ഡാലസില്‍ നടക്കുന്ന ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പത്താമത് ദേശീയ സമ്മേളനത്തില്‍ ഒരു മാധ്യമ സെമിനാര്‍ നടക്കുന്നതാണ്. ഒക്ടോബര്‍ 31-ന് ശനിയാഴ്ച...
മെസ്ക്കിറ്റ് മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
മെസ്ക്കിറ്റ്: അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തില്‍പ്പെട്ട മെസ്ക്കിറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക്ക് ഓര്‍ത്തഡോക്സ് ജാക്കോബൈറ്റ് ദേവാലയത്തില്‍ പരിശുദ്ധ പരുമല...
ഡോ. ഏബ്രഹാം മാര്‍ സെറഫിം മെത്രാപ്പോലീത്ത ഡാളസ് വലിയപള്ളി ടാലന്റ് ഷോ ഉദ്ഘാടനം ചെയ്യും
e
ഡാളസ്: ഡാളസ് വലിയപള്ളി ടാലന്റ് ഷോ ഒക്ടോബര്‍ 24-ന് ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാര്‍ സെറഫിം തിരുമേനി ഉദ്ഘാടനം ചെയ്യും. 24-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക്...