You are Here : Home / USA News
ഫിലഡൽഫിയായിൽ കോട്ടയം അസോസിയേഷൻ ചാരിറ്റി ബാങ്ക്വറ്റ്
ഫിലഡൽഫിയ ∙ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ 15–ാം മത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 5.30 ന്...
വേള്‍ഡ് ഫാമിലി മീറ്റിംഗ് സ്റ്റേജില്‍ ശ്രദ്ധേയമായ ഇന്‍ഡ്യന്‍ ഡാന്‍സ് ഷോ
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയാ അതിരൂപത ആതിഥ്യമരുളി ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്ത വേള്‍ഡ് ഫാമിലി മീറ്റിംഗിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 26 ശനിയാഴ്ച്ച വൈകുന്നേരം...
ന്യൂയോര്‍ക്കില്‍ അയ്യപ്പ ക്ഷേത്ര പ്രതിഷ്ഠ
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അയ്യപ്പ ഭക്തരുടെ ചിരകാലഭിലഷം പുവണിയുന്നു. വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അയ്യപ്പ സ്വാമി ക്ഷേത്രം ന്യൂയോര്‍ക്കിലെ...
നാലാമത് ടെക്സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഡാലസില്‍
ഡാലസ്: ടെക്സാസിലെ പ്രമുഖ മലയാളി ഫുട്ബോള്‍ ക്ലബായ എഫ്സി കരോള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാലാമത് ടെക്സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒകേ്ടാബര്‍ 9, 10...
പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്വന്ഷന് ഒക്ടോബര്‍ 2,3 തിയ്യതികളില്‍
പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്വന്ഷന് ഒക്ടോബര്‍ 2, 3 തിയ്യതികളില്‍ ഗാര്‍ലന്റില്‍ കംഫര്‍ട്ട് ചര്‍ച്ചില്‍ വൈകീട്ട് 6.30 മുതല്‍ 9 വരെ നടത്തപ്പെടും.
ഗാര്‍ലന്റില്‍ നടക്കുന്ന...
വിസ്കോണ്‍സിന്‍ സീറോ മലബാര്‍ മിഷന് ഓണം ആഘോഷിച്ചു
വിസ്കോണ്‍സിന്‍: മില്‍വാക്കി സീറോ മലബാര്‍ മിഷന് ഓണം അതിവിപുലമായി ആഘോഷിച്ചു. വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് പാരീഷ് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ അത്തപ്പൂ, സംഗീത സായാഹ്നം, ഓണസദ്യ...
ഷിക്കാഗോ മലയാളി അസോസിയേഷന് ചര്‍ച്ചാവേദി ആരംഭിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് ചര്‍ച്ചാവേദി ആരംഭിക്കാന്‍ തീരുമാനിച്ചു. അസോസിയേഷന് വൈസ് പ്രസിഡന്റ് ജെസ്സി റിന്‍സി ആയിരിക്കും ചര്‍ച്ചാവേദിയുടെ കണ്‍വീനര്‍.
ആനുകാലിക...
ബെവിന്‍ കളത്തില്‍ മെമ്മോറിയല്‍ ഫൗണ്ടേഷന് ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് ഉജ്വലമായി
ന്യൂയോര്‍ക്ക്: ബി.കെ.വി. (ബെവിന്‍ കളത്തില്‍) മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഏഴാമത് ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 26-ന് ശനിയാഴ്ച ലോംഗ്...
മാവേലി മടങ്ങി, യാത്രയാക്കാന്‍ ആദരവോടെ കനേഡിയന്‍ പ്രവാസികള്‍
ബ്രാംപ്ടന്‍: മാവേലി മടങ്ങി , മലയാളി ചരിത്രത്തില്‍ ആദ്യമായി മാവേലിക്ക് നല്കിയ യാത്ര അയപ്പില്‍ ഭാഗവക്കാകാന്‍ ഭാഗ്യം ലഭിച്ചത് കനേഡിയന്‍ മലയാളികള്‍ക്ക്! മാവേലിക്ക്...
ഐ.എന്‍.എ.ഐ പാലിയേറ്റീവ് കെയര്‍ സെമിനാര്‍ ശ്രദ്ധേയമായി
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്സസ് ഓഫ് ഇല്ലിനോയി (INAI)യുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയറിനെ സംബന്ധിച്ചുള്ള സെമിനാര്‍ നടത്തുകയുണ്ടായി. സെപ്റ്റംബര്‍ 20-നു സീറോ മലബാര്‍...
ക്രോസ് വെ മാര്‍ത്തോമാ കൂട്ടായ്മക്ക് ഭദ്രാസനം അംഗീകാരം നല്കി
പ്ലാനൊ(ഡാളസ്): മാര്‍ത്തോമാ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ ക്രോസ് വെ കോണ്ഗ്രിഗേഷന് നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍...
മാര്‍ത്തോമ ഫെസ്റ്റ് 2015 ഒക്ടോബര്‍ 3ന് ഡാളസ്സില്‍
ഫാര്‍മേഴ്സ് ബ്രാഞ്ച്(ഡാളസ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ്ഡാളസ്സില് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന മാര്‍ത്തോമാ ഫെസ്റ്റ് 2015...
കെസ്റ്റര്‍ ലൈവ് 2015' ഹൂസ്റ്റണില്‍ ഒക്ടോബര്‍ 4ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹൂസ്റ്റണ്‍ : അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ക്രൈസ്തവ സംഗീത ലോകത്തെ മധുരഗായകന്‍ കെസ്റ്ററിനെയും സംഘത്തെയും...
യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യ സംഘം അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നു - ബെന്നി പരിമണം Picture
ചിക്കാഗോ: ഭാരത ക്രൈസ്തവ സുവിശേഷവത്കരണത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സുപ്രധാന പങ്കുവഹിക്കുന്ന `യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യ' എന്ന സംഘടനയുടെ...
ഓണം പൂരമാക്കി വാഷിങ്ങ്ടന് ഡിസി
ജോബി സെബാസ്റ്റ്യന്‍
വാഷിങ്ങ്ടന് ഡിസി , നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി KAGW മലയാളി അസോസിയേഷന് കേരള തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി ഓണം...
സാഹിത്യവേദിയില്‍ കാവ്യസന്ധ്യ
ഷിക്കാഗോ: 2015 ഒക്ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst, MT. Prospect, Ill) കൂടുന്ന ഒക്ടോബര്‍ മാസ സാഹിത്യവേദി കാവ്യന്ധ്യയായി...
സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക് ഓഫ് 2015 പുട്ട് മഹോത്സവം ഒക്ടോബര്‍ പത്തിന്
സാന്‍ഫ്രാന്‍സിസ്കോ: കേരളാ ക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന `പുട്ട് ഫെസ്റ്റിവല്‍' കേരള ക്ലബ് കുക്ക്ഓഫ് 2015 സാന്ഹൊസെയിലെ ലേക്ക് കണ്നിങ്ങാം പാര്‍ക്കില്‍...
പ്രസ് ക്ലബ് ഫോട്ടോ-വീഡിയോ മത്സരം ഒക്ടോബര്‍ 8 വരെ
ഫിലഡല്‍ഫിയ: പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ ഫോട്ടോ-വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. വാര്‍ത്താ മൂല്യമുള്ള സംഭവങ്ങള്‍, വ്യക്തികള്‍, വസ്തുക്കള്‍, സ്ഥലങ്ങള്‍...
ഡെലവര്‍വാലി മാര്‍ത്തോമ്മാ കണ്വന്ഷന് ഒക്ടോ.2 മുതല്‍
ഡെലവര്‍വാലി: പെന്‍സില്‍വാനിയ സ്റ്റേറ്റിലുള്ള ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ 10-മത് ഇടവക കണ്വന്ഷന് ഒക്ടോബര്‍ 2ന് വെള്ളിയാഴ്ച...
കേരള അസ്സോസിയേഷന് ഓഫ് ഡാളസ്- മ്യൂസിക് നൈറ്റ് ഒക്ടോ.3ന്
ഗാര്‍ലന്റ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന മ്യൂസിക്ക് നൈറ്റ് ഒക്ടോ.3ന് ഗാര്‍ലന്റ് ബ്രോഡ വേയിലുള്ള കേരള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍വെച്ചു...
ഡല്‍ഹി- കാലിഫോര്‍ണിയ നോണ്‍സ്റ്റോപ്പ് എയര്‍ഇന്ത്യ സര്‍വ്വീസ് ഡിസം.22 മുതല്‍
സാന്‍ഫ്രാന്‍സിസ്ക്കൊ: ഡല്‍ഹിയില്‍ നിന്നും കാലിഫോര്‍ണിയായിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഡിസംബര്‍ 22 മുതല്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ സി.എം.ഡി. അശ്വനി ലൊഹന്...
സിയന്നാ മലയാളി അസോസിയേഷന് ഓണഘോഷം ശ്രദ്ധേയമായി
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ മിസൗറി സിറ്റിയിലുള്ള സിയന്നാ മലയാളി അസോസിയേഷന്റെ(സിമാ)ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായ കലാ-സാംസ്ക്കാരിക...
ശബരീനാഥിന്റെ ഹ്രസ്വ ചിത്രം 'ഐ ലവ് യൂ' യൂട്യൂബില്‍ ഹിറ്റാകുന്നു
ന്യൂയോര്‍ക്ക്: ഒരു കൂട്ടം അമേരിക്കന്‍ മലയാളികളെ കോര്‍ത്തിണക്കി ശബരീനാഥ് തിരക്കഥയും, സംഭാഷണവും, സംവിധാനവും നിര്‍വ്വഹിച്ച പ്രണയകാവ്യം ' ഐ ലവ് യൂ' എന്ന ഹ്രസ്വചിത്രം...
'ദൈവദശകത്തിന്റെ 100 വര്‍ഷങ്ങള്‍' ഒരു പൊതുപ്രഭാഷണ പരിപാടി
ടൊറാന്റോ: ശ്രീ നാരായണഗുരുവിന്റെ പ്രശസ്തകൃതിയായ ദൈവദശകത്തെക്കുറിച്ച് ഒരു പൊതുപ്രഭാഷണപരിപാടി ടൊറാന്റോയിലെ ശ്രീ നാരായണ അസോസിയേഷന്റെ(SNA) ആഭിമുഖ്യത്തില്‍ നടത്തുന്നതാണ്....
ന്യൂജേഴ്സിയിലെ ജയിലില്‍ കാരുണ്യത്തിനുവേണ്ടി ദാഹിക്കുന്ന മലയാളി യുവാവ്
തോമസ് കൂവള്ളൂര്‍ (ചെയര്മാന്, ജെ.എഫ്.എ)
ന്യൂയോര്‍ക്ക്: ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ട് ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുന്ന മലയാളി യുവാവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍...
ജനലക്ഷങ്ങള്‍ പോപ്പിനെ കണ്ടു തൃപ്തരായി
ഫിലാഡല്‍ഫിയ: ബെന്‍ ഫ്രാങ്ക്ളിന് പാര്‍ക്ക്വേയില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്റ്റംബര്‍ 27 ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക്...
തോമസ്സ് മൊട്ടക്കലിന്റെ മാതാവ് സാറാമ്മ ജോര്‍ജ്ജ് നിര്യാതയായി
കേരള ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ തോമാര്‍ ഗ്രൂപ്പിന്റെ സ്ഥാപകനുമായ തോമസ്സ് മൊട്ടക്കലിന്റെ മാതാവ് സാറാമ്മ ജോര്‍ജ്ജ്...
മാത്യൂസ് ചെരുവില്‍ മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍
ചിക്കാഗോ: ചിക്കാഗോയില്‍ വച്ചു നടന്ന പതിനേഴാമത് അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരത്തില്‍ മോസ്റ്റ് വാല്യൂബിള്‍ പ്ലെയറായി മാത്യൂസ് ചെരുവിലിനെ തിരഞ്ഞെടുത്തു. അമേരിക്കന്‍ ഐക്യ...
പോപ്പിന്റെ ചരിത്ര സന്ദര്‍ശനത്തില്‍ നിര്‍വൃതി അടഞ്ഞ് ഫിലാഡല്‍ഫിയ നഗരം
സുമോദ് നെല്ലിക്കാലാ,
ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: സഹോദര സ്നേഹത്തിന്റെ നഗരത്തില്‍ എളിമയുടെ പര്യായമായ ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം പട്ടണത്തെ...
കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ഐ.എന്‍.ഒ.സി ഭാരവാഹികള്‍ സ്വീകരിച്ചു
ചിക്കാഗോ: ഹൃസ്വന്ദര്ശനത്തിനായി സെപ്റ്റംബര്‍ 27-നു ഞായറാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോയിലെത്തിയ മാവേലിക്കര എം.പിയും, മുന്‍ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിനെ...