You are Here : Home / USA News
നല്ല സിനിമയ്ക്ക് വേണ്ടി ഫേസ്ബുക്ക് കൂട്ടായ്മ കൊച്ചിയില്‍
കൊച്ചി: സിനിമയെ സ്നേഹിക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ഞായറാഴ്ച കൊച്ചിയില്‍ നടന്നു. ആശയദാരിദ്ര്യം കൊണ്ട് പൊട്ടിപ്പൊളിയുന്ന സിനിമകള്‍ക്ക് പകരം...
മലയാളമണ്ണിനു ഫോമയുടെ തിലകക്കുറി
തിരുവനന്തപുരം:അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമയുടെ 2015ലെ കേരളാ കണ്വന്ഷന് ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു....
മലയാളമണ്ണിനു ഫോമയുടെ തിലകക്കുറി
തിരുവനന്തപുരം:അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമയുടെ 2015ലെ കേരളാ കണ്വന്ഷന് ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. പ്രൗഡഗംഭീരമായ...
മാത്യൂസ് ചെരുവിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയർ
ചിക്കാഗോ: ചിക്കാഗോയിൽ വച്ചു നടന്ന പതിനേഴാമത് അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരത്തിൽ മോസ്റ്റ് വാല്യൂബിൾ പ്ലെയറായി മാത്യൂസ് ചെരുവിലിനെ തിരഞ്ഞെടുത്തു. അമേരിക്കൻ ഐക്യ നാടുകളിൽ നിന്നും,...
'ഋതുബഹാര്‍ സ്റ്റേജ് ഷോ' ഡാളസ്സില്‍
സിനിമാ നൃത്ത സംഗീത രംഗത്തെ അതുല്യ പ്രതിഭകളെ ഒന്നിച്ച് അണിനിരത്തികൊണ്ടുള്ള അത്യന്തം പുതുമയാര്‍ന്ന നൃത്ത സംഗീത സ്റ്റേജ് ഷോ ഒക്ടോബര്‍ 11(ഞായര്‍) ഡാളസില്‍ അരങ്ങേറുന്നു....
ജനകീയനായ പാപ്പക്കു സ്വാഗതം: ഫിലദല്‍ഫിയ ഉത്സവ ലഹരിയില്‍
നാലുദിവസത്തെ വേള്‍ഡ് ഫാമിലി മീറ്റിംഗിനു ഫിലാഡല്‍ഫിയാ കണ്വന്ഷന് സെന്ററില്‍ വെള്ളിയാഴ്ച്ച ഉച്ചക്കു തിരശീല വീണു.
1994 ല്വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ...
കേരളാ റൈറ്റേഴ്സ് ഫോറം, ഹ്യൂസ്റ്റന്‍ വാര്‍ഷിക സമ്മേളനം
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാള എഴുത്തുകാരുടെയും വായനക്കാ രുടെയും നിരൂപകരുടെയും ആസ്വാദകരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം...
ഡാളസിനു സര്‍പ്രൈസാകാന്‍ ജയറാമിനൊപ്പം മകന് കാളിദാസനും
ഡാളസ് : ഡാളസില്‍ ഇന്ന് (സെപ്തംബര്‍ 26) വൈകുന്നേരം നടക്കുന്ന 'ടൌണ്ഹോംസ് ജയറാം ഷോ' യില്‍ സൂപ്പര്‍ സ്റ്റാര്‍ ജയറാമിനോടൊപ്പം മകന് കാളിദാസനും വേദിയില്‍ തരംഗമാകും. ഇതിന്റെ...
ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റ്റന്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ഭക്തിയാദര പുരസ്സരം...
ഇന്ത്യ പ്രസ്ക്ലബ്ബ് കോണ്‍ഫറന്‍സ്; ന്യൂയോര്‍ക്ക് വീണ്ടും
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സിന് നിറഞ്ഞ പിന്തുണയുമാ യി ന്യൂയോര്‍ക്ക് വീണ്ടും. അമേരിക്കയിലെ മലയാള മാധ്യമ മുന്നേറ്റത്തിന്റെ നിലപാടു...
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രവാസി ചാനലിൽ
ശനിയഴിച്ച 2.00 മണിക്ക്
ശ്രീകുമാർ ഉണ്ണിത്താൻ
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രവാസി ചാനലിൽ ശനിയഴിച്ച 2.00 മണിക്ക്
അംഗബലംകൊണ്ടും പഴക്കംകൊണ്ടും ട്രൈസ്റ്റേറ്റിലെ...
ഫ്രിക്സ്മോന്‍ മൈക്കള്‍ ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്മെന്റ് മെമ്പറായി നിയമിതനായി
ഡാലസ്: ഒരു എന്റോള്‍ഡ് ഏജന്റും, അക്ഷയ് ടാക്സ് ആന്റ് ഫിനാന്‍സ് ഇന്‍ കോര്‍പ്പറേറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററും, ടെക്സാസിലെ റൗലറ്റ് സിറ്റി നിവാസിയുമായ ശ്രീ ഫ്രിക്സ്മോന്‍...
ഫാ. ആന്റണി തുണ്ടത്തിലിന്റെ പൗരോഹിത്യ രജതജൂബിലി കൊളംബസില്‍
ഒഹായോ: അമേരിക്കയില്‍ അജപാലന രംഗങ്ങളിലും സഭാ ഭരണങ്ങളിലും നിസ്തുലമായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ പൗരോഹിത്യ രജതജൂബിലി കൊളംബസ് സീറോ മലബാര്‍...
ഫിലാഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് കണ്വന്ഷന് ഒക്ടോബര്‍ 2 മുതല്‍ 4 വരെ
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മാര്‍ത്തോമാ ഇടവകയായ ബഥേല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന സുവിശേഷ കണ്‍വന്‍ഷന്റെ ഈവര്‍ഷത്തെ യോഗങ്ങള്‍...
ഫാ. ഡേവിസ് ചിറമേലിനെ സൗത്ത് ഫ്ളോറിഡ മലയാളി സമൂഹം ആദരിച്ചു
സൗത്ത് ഫ്ളോറിഡ: സ്വന്തം കിഡ്നി ദാനം ചെയ്തുകൊണ്ട് ജീവകാരുണ്യത്തിന്റെ ആള്‍രൂപമായി മാറിയ കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ ചെയര്മാന് ഫാ. ഡേവിസ് ചിറമേലിനെ...
ബീറ്റ്സ് ഓഫ് കേരളയുടെ ഓണാഘോഷം വന്‍ വിജയം
ജിനേഷ് തമ്പി
ന്യൂജേഴ്സി : ബീറ്റ്സ് ഓഫ് കേരളയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വൈവിധ്യവും വിപുലവുമായ പരിപാടികളുടെ നിറപകിട്ടില് ശ്രദ്ധേയമായി.
പ്രാര്‍ത്ഥന ഗാനത്തോടെ...
ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
ഡാലസ് : ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 25, 26, 27 തിയതികളില്‍ കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ കാത്തലിക്...
സിയാറ്റില്‍ സെന്റ് ജോര്‍ജ് ദേവാലയ കൂദാശ
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സിയാറ്റില്‍ സെന്റ് ജോര്‍ജ് യാക്കോബായ ദേവാലയ കൂദാശ സെപ്റ്റംബര്‍ 25, 26(വെള്ളി, ശനി) ദിവസങ്ങളില്‍, ഇടവക മെത്രാപോലീത്താ അഭിവന്ദ്യ...
ജയറാം ഷോയ്ക്ക് താമ്പായില്‍ തകര്‍പ്പന്‍ വിജയം
സജി കരിമ്പന്നൂര്‍
താമ്പാ, ഫ്ളോറിഡാ: പ്രൗഡിയാര്‍ന്ന താരസംഗമത്തിന് ഉജ്ജ്വല സമാപ്തി കുറിച്ചുകൊണ്ട് ജയറാം ഷോയ്ക്ക് താമ്പായില്‍ തിരശീല വീണു.
സുവര്‍ണ്ണ ജൂബിലി...
സ്റ്റാറ്റന്‍ഐലന്റില്‍ ഓണാഘോഷം ഉജ്വലമായി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: വന്‍ ജനപ്രാതിനിധ്യവും, സാമൂഹ്യ സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും, ഉന്നത കലാമൂല്യമുള്ള പരിപാടികളും സമന്വയിച്ച...
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓണാഘോഷം പ്രൗഡഗംഭീരമായി
സതീശന് നായര്‍
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡസ്പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍...
കൊളംബസില്‍ തിരുനാള്‍ സെപ്റ്റംബര്‍ 27-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാളും, ഇടവകാംഗമായ റവ.ഫാ. ആന്റണി തുണ്ടത്തിലിന്റെ പരോഹിത്യ രജതജൂബിലിയും സെപ്റ്റംബര്‍ 27-ന്...
ജസ്റ്റിസ് ബെഞ്ചമിന്‍ കോശി ഡാലസ് സെയിന്റ് പോ ള്‍സ് ഓര്‍ത്തോഡോക്സ് ദേവലയത്തില്‍
ബഹു : ജസ്റ്റിസ്; സെയിന്റ് പോള്‍സ് ദേവാലയത്തില്‍ വി: കുര്‍ബാനയില്‍ പങ്കെടുക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
പ്രാര്ഥനയുടേ പ്രാര്ഥനയുടേ...
ഡാളസ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ശ്രീ ഗണേശ ചതുര്‍ത്തി ആഘോഷിച്ചു
ഡാളസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം ഗംഭീരമായി നടത്തപ്പെട്ടു. മൂന്നു ദിവസം നീണ്ടുനിന്ന ഭക്തി സാന്ദ്രമായ...
കെസ്റ്റര്‍ ലൈവ് 2015'- ഒകോടബര്‍ 4ന് ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ : ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ക്രൈസ്തവ സംഗീതലോകത്തെ...
യുവ സംരംഭകര്‍ക്ക് ദിശാബോധമേകാന്‍ സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പദ്ധതി
Dr.GEOREGE KAKKANAT
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന്റെ ചടുല വളര്‍ച്ചയ്ക്ക് ഗതിവേഗം പകരുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍...
ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു
ലോകത്തിന്റെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു. അമേരിക്കയില്‍ അതിവേഗം...
കേരളാ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഓണാഘോഷങ്ങള്‍ വേറിട്ടതായി
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ മലയാളി മാധ്യമങ്ങളില്‍ ഓണാഘോഷങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും നിറയുന്ന സമയമാണിത്. ഓണപ്പാട്ടുകളും പൂക്കളങ്ങളും തിരുവാതിരയും ചെണ്ടമേളവും എല്ലാം...
എസ്.എം.സി.സി എക്യൂമനിക്കല്‍ തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മയാമി: രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യേശുക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ നേര്‍ക്കാഴ്ച ഓര്‍മ്മപ്പെടുത്തുന്ന പാലസ്തീനിയായിലും, ഇസ്രായേലിലും, ജോര്‍ദാനിലുമായി നടന്ന...