You are Here : Home / USA News
ദീപക് ദേവ് അമേരിക്കന്‍ കാഴ്ച്ചകളില്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളുടെ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) മലയാളത്തിന്റെ സ്വന്തം...
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണം
ന്യുജേഴ്സി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദി ശങ്കരന്റെ പേരിടണമെന്ന് ന്യുജേഴ്സിയില്‍ നടന്ന മലയാളി ഹിന്ദു സത്സംഗം ആവശ്യപ്പെട്ടു.
കേരളത്തിനു വെളിയില്‍...
മനീഷി നാലാം നാടകോത്സവം 2015 ഒക്ടോബര്‍ 17 ന്
ഫിലഡല്‍ഫിയ: മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാലാം ദേശീയ നാടകോത്സവം 2015 ഒക്ടോബര്‍ 17 ശനിയാഴ്ച ഫിലഡല്‍ഫിയ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 17 ന് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ്...
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് സുവിശേഷ മഹായോഗം
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 വരെ അമേരിക്കയിലേയും കാനഡയിലേയും വിവിധ കേന്ദ്രങ്ങളില്‍ വെച്ച് സുവിശേഷ...
ലിജിന്‍ ജോണ്‍ പ്രവസി മലയാളികള്‍ക്ക് അഭിമാനമായി അമേരിക്കന്‍ പോലീസ് സേനയില്‍
ഡാലസ്:രാജ്യസേവന രംഗത്ത് സമധാന പാലകനായി ലിജിന്‍ ജോണ്‍ പോലീസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. മസ്കീറ്റ് സിറ്റി പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യന്‍...
ആത്മീയതേജസിന്റെ ആവേശമായി കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം
എലന്‍വില്‍: ശാന്തമായ തുടക്കം, ഗംഭീരമായ അവസാനം. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം അക്ഷരാര്‍ത്ഥത്തില്‍...
വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, വിശുദ്ധ...
സേവതോണ്‍ 2015 ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
പി.പി. ചെറിയാന്
സണ്ണിവെയ്ല്‍ (കാലിഫോര്‍ണിയ): ജനങ്ങളില്‍ സേവന മനോഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബേ ഏരിയയില്‍ ഇന്ത്യന്‍- അമേരിക്കന്‍ നോണ്‍ പ്രോഫിറ്റബിള്‍...
കേരളാ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കണ്വന്ഷന് ഡാളസില്‍
കരോള്‍ട്ടണ്‍: കേരളാ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനെട്ടാമത് സംയുക്ത സുവിശേഷ കണ്വന്ഷന് ജൂലൈ 31 മുതല്‍ ആരംഭിക്കും....
നൈനയ്ക്ക് ലീഡര്‍ഷിപ്പ് ഗ്രാന്റ്
ബീന വള്ളിക്കളം (വൈസ് പ്രസിഡന്റ്)
ഷിക്കാഗോ: അമേരിക്കയിലെ നേഴ്സുമാരുടെ സംഘടനയായ നൈനയ്ക്ക് (National Association of Nurses of America) അത്യധികം പ്രശസ്തമായ ഗോര്‍ഡന്‍ ആന്‍ഡ് ബെറ്റി മൂര്‍...
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഏഴാമത് അസംബ്ലി സമാപിച്ചു
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി ജൂലൈ എട്ടാംതീയതി ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ...
അറ്റ്ലാന്റാ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
അറ്റ്ലാന്റാ: സഹനജീവിതത്തെ പുല്കിയും, സഹജീവികളുടെ വേദനകള്‍ സ്വയം ഏറ്റുവാങ്ങിയും ദൈവത്തിനു പ്രിയപ്പെട്ടവളായിത്തീര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അറ്റ്ലാന്റാ...
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പാത്രിയര്‍ക്കീസ് ബാവ
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-ന് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്...
ഫ്രെണ്ട്സ് ഓഫ് ഗുരുവായൂരപ്പൻ ക്ഷേത്രം ബ്രാംറ്റണ്‍ കാൻസർ കെയർ കമ്മ്യുണിറ്റി വാക്ക് ജൂലായ് 25 നു
ബ്രാംറ്റണ്‍:ഫ്രെണ്ട്സ് ഓഫ് ഗുരുവായൂരപ്പൻ ക്ഷേത്രം ബ്രാംറ്റനുo ടെറി ഫോക്സ് ഫൌണ്ടേഷനും സംയുക്തമായി കാൻസർ കമ്യുണിറ്റി വാക്ക് സംഗടിപ്പിക്കുന്നു .ജൂലായ് 25 ശനിയാഴ്ച 04 മുതൽ 14...
ആത്മസാക്ഷാത്ക്കാരത്തിന്റെ രണ്ടാം ദിനം: കോണ്‍ഫറന്‍സ് വിശ്വാസികള്‍ ധന്യരായി
എലന്‍വില്‍: വിശ്വാസത്തിന്റെ എല്ലാ നദികളും പസഫിക്ക്, അറ്റ്ലാന്റിക്ക് കോണ്‍ഫറന്‍സ് ഹാളുകളിലെ വിശുദ്ധിയുടെ സമുദ്രത്തില്‍ ലയിക്കുന്ന അനുഭവത്തിനാണ് മലങ്കര ഓര്‍ത്തഡോക്സ്...
ജോണ്‍ പി. ജോണിനെ `നാമി' അവാര്‍ഡ് ജേതാവായി തെരഞ്ഞുടുത്തതില്‍ ഫൊക്കാന അഭിനന്ദിച്ചു
ഫൊക്കാന പ്രസിഡന്റും കരുത്തുറ്റ തേരാളിയും നോര്‍ത്ത് അമേരിക്കയില്‍ സാമുഹിക സംസ്കരിക രംഗങ്ങളില്‍ ജലിച്ചു നില്കൂന്ന ജോണ്‍ പി. ജോണിനെ `നാമി' (പ്രവാസി ചാനല്‍ നല്കുന്ന...
ഹൂസ്റ്റണ്‍ ഫുള്‍ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്വന്ഷന് ജൂലൈ 24 മുതല്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2015 വാര്‍ഷീക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു....
കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ച സാലിച്ചന് ഔസേഫിന്റെ സംസ്കാരം തിങ്കളാഴ്ച
സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്യയിലെ മാന്റേക്കാ (Manteca) സിറ്റിയില്‍ താമസിച്ചിരുന്ന സാലിച്ചന് ഔസേഫ് വടാച്ചിറ (50) ജൂലൈ 13-നു പുലര്‍ച്ചെ 4.30 (PST) ന് വാഹനാപകടത്തില്‍ മരിച്ചു. രാവിലെ...
ജെ.എഫ്.എയ്ക്ക് ന്യൂജേഴ്സിയില്‍ അര്‍ഹമായ അംഗീകാരം
ന്യൂജേഴ്സി: എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വച്ച് ജൂലൈ 9-ന് വൈകിട്ട് 7 മണിക്ക് അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച...
ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്വന്ഷന് കിക്ക്ഓഫ് പ്രൗഢഗംഭീരമായി
ഷിക്കാഗോ: ഓഗസ്റ്റ് 21-നു ഷിക്കാഗോ സീറോ മലബാര്‍ ചര്‍ച്ചിന്റെ ബാങ്ക്വറ്റ് ഹാളില്‍ വെച്ചു നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ നാഷണല്‍...
മാര്‍വാലാഹ് - ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുഖപത്രം പ്രകാശനം ചെയ്തു
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ മുഖപത്രമായ `മാര്വാലാഹിന്റെ' പ്രകാശനകര്‍മ്മം 2015 ജൂലൈ ഒന്നിന് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. രൂപത ഔദ്യോഗികമായി...
രൂപതയുടെ സ്ഥാപന ദിനവും മാര്‍ അങ്ങാടിയത്തിന്റെ മെത്രാഭിഷേക വാര്‍ഷികവും
ഷിക്കാഗോ: 2001 ജൂലൈ ഒന്നിന് ഔദ്യോഗികമായ ഉദ്ഘാടനം ചെയ്യപ്പെട്ട ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സ്ഥാപന ദിനവും, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ...
ഋതുബഹാര്‍ ജഗദീഷ്നയിക്കുന്ന നൃത്തസംഗീത സ്റ്റേജ്ഷോ അമേരിക്കയില്‍
സിനിമാരംഗത്തെ അതുല്യപ്രതിഭയും അമേരിക്കന്‍ ഐക്യനാടുകളില്‍ സുപരിചിതനുമായ ശ്രീ.ജഗദീഷിന്റെ നേതൃതത്തില്‍ അത്യന്തംപുതുമയാര്ന്ന നൃത്തസംഗീത സ്റ്റേജ്ഷോ സെപ്റ്റംബര്‍ 18 മുതല്‍...
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫ്രന്‍സിന് ഉജ്ജ്വല തുടക്കം
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന് പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് അഭിവന്ദ്യ മെത്രാപോലീത്താമാരുടേയും,...
ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു ഭക്തിനിര്‍ഭര തുടക്കം
എലന്‍വില്‍: ഭക്തിയിലും പാരമ്പര്യവിശ്വാസത്തിലും അടിയുറച്ച സഭാസ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്...
വിഴിഞ്ഞത്തെ പ്രധാന ടെര്‍മിനലാക്കുമെന്ന് അദാനി
വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്മെന്റ് ടെര്‍മിനലാക്കുമെന്ന് ഗൗതം അദാനി. വിഴിഞ്ഞം പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ട്. കേരളസര്‍ക്കാര്‍...
എസ്.എം.സി.സി സ്കൂള്‍- കോളജ് ഗ്രാജ്വേറ്റ്സിനെ ആദരിച്ചു
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ആഭിമുഖ്യത്തില്‍, ഇക്കൊല്ലം ബ്രോങ്ക്സ് ഫൊറോനാ ഇടവകയില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെ...
ഹിന്ദു സംഗമത്തില്‍ കുമ്മനം രാജശേഖരന്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറല്‍ പാര്‍ക്ക് ക്വീന്‍സില്‍ നടത്തിയ ഹിന്ദു സംഗമത്തില്‍ വിവിധ ഹിന്ദു സംഘടനകളെ അഭിസംബോധന ചെയ്തു കുമ്മനം രാജശേഖരന് സംസാരിച്ചു...
അലക്സ് അലക്സാണ്ടര്‍ ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്), ഫോമയുടെ 2016 -18 ഭരണസമിതിയിലേക്ക് ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് അലക്സ് അലക്സാണ്ടറുടെ പേര് നിര്‍ദേശിച്ചു....