You are Here : Home / USA News
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഫൊക്കാന കണ്വന്ഷന് കിക്ക് ഓഫ് വന്‍ വിജയം
ന്യൂയോര്‍ക്ക്. ജനുവരി ഒന്‍പതാം തിയതി ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്പാലസ് ഇന്‍ഡ്യന്‍ കുസിനില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അധ്യക്ഷത വഹിച്ച...
ഫ്ളോറിഡയില്‍ നവകേരളയ്ക്ക് നവ നേതൃത്വം
മയാമി: നവകേരള ആര്‍ട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2016-ലെ കമ്മിറ്റി അധികാരമേറ്റു. സണ്‍റൈസ് സിറ്റി ഹാളില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ജയിംസ് പുളിക്കല്‍...
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്ലിക് ദിനാഘോഷ
ന്യൂയോര്‍ക്ക്: സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ക്ഷണിക്കപ്പെട്ട സദസില്‍...
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാലസ്, നോര്‍ത്ത് ടെക്സാസ്, ഡി.എഫ്.ഡബ്ലൂ എന്നീ പ്രൊവിന്‍സുകളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 67-മത് റിപ്പബ്ലിക് ദിനാഘോഷവും മഹാത്മാ ഗാന്ധിയുടെ...
മാര്‍പാപ്പ സഞ്ചരിച്ച ബ്ലാക്ക് ഫിയറ്റ് 82,000 ഡോളറിന് ചാപ്മാന് ലേലത്തില്‍ പിടിച്ചു
ഫിലാഡല്‍ഫിയ: 2015 സെപ്റ്റംബറില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ സഞ്ചരിച്ച ബ്ലാക്ക് ഫിയറ്റ് 5000L, 82,000 ഡോളറിന് ചാപ്മാന് ഓട്ടൊ ഗ്രൂപ്പ് ലേലത്തില്‍ പിടിച്ചു. ജനുവരി 30...
ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വാനിയാ ചാപ്റ്ററിന്റെ റിപ്പബ്ലിക് ദിനാഘോഷം
ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരളാ പെന്‍സില്‍വാനിയാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡ്യയുടെ 67-മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 30-ാം തീയ്യതി...
ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ. രാജു ദാനിയേല്‍
ഡാളസ്: ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് 2016 വര്‍ഷത്തെ പ്രസിഡന്റായി റവ.ഫാ. രാജു ദാനിയേല്‍, ട്രഷററായി മിസ്സിസ് ജിജി റ്റി. മാത്യു എന്നിവരെ ജനുവരി 31-ന്...
അസമത്വങ്ങൾക്കെതിരെ കണ്ണാടി തിരിച്ച അപൂർവ്വ വ്യക്തിത്വമായിരിന്നു ടി എൻ ജി: ഡോക്ടർ കൃഷ്ണ കിഷോർ
ന്യൂയോർക്ക്: മൂന്നര പതിറ്റാണ്ടിലേറെ മാധ്യമ രംഗത്തു നിർണായക സംഭാവനകൾ നല്കിയ ടി.എൻ . ഗോപകുമാറിന്റെ നിര്യാണത്തിൽ അമേരിക്കയിലെ മാധ്യമ പ്രവർത്തകർ അനുശോചനം രേഖപെടുത്തി.
സമൂഹത്തിലെ...
അസമത്വങ്ങൾക്കെതിരെ കണ്ണാടി തിരിച്ച അപൂര്‍വ വ്യക്തിത്ത്വ മായിരിന്നു ടി എൻ ജി
: ഡോക്ടര കൃഷ്ണ കിഷോർ
മൂന്നര പതിറ്റാണ്ടിലേറെ മാധ്യമ രംഗത്തു നിർണായക സംഭാവനകൾ നല്കിയ ടി.എൻ . ഗോപകുമാറിന്റെ നിര്യാണത്തിൽ അമേരിക്കയിലെ മാധ്യമ പ്രവർത്തകർ അനുശോചനം...
അംബാസഡര്‍ ടി.പി. ശ്രീനിവാസനെ കൈയ്യേറ്റം ചെയ്തതില്‍ എന്‍.ബി.എ. അപലപിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷനും മുന്‍ അംബാസഡറുമായ ടി. പി. ശ്രീനിവാസനെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും...
ഗോപകുമാറിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു
ചിക്കാഗോ : മൂന്ന് ദശാബ്ദക്കാലം മാധ്യമരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ടി.എന്‍.ഗോപകുമാറിന്റെ ആകസ്മിക നിര്യാണത്തില്‍ ഇന്ത്യപ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ അനുശോചിച്ചു.
2012-ല്‍...
ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകൾ
ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം മലയാളികളുടെ മുന്നിൽ ലോക വാർത്തകളുമായെത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ടു ഏഴു മണിക്ക് പ്രക്ഷേപണം ചെയ്യുന്ന അമേരിക്കൻ...
ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു
- ശ്രീകുമാര്‍ ഉണ്ണിത്താന്
മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുംഫൊക്കാനായുടെ സുഹൃത്തുീ വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ...
മുൻ അംബാസിഡർ ടി. പി. ശ്രീനിവാസനെ കൈയ്യേറ്റം ചെയ്യ്തതിനെ ഫോമാ അപലപിച്ചു.
ഫ്ലോറിഡ: ഇന്ത്യയുടെ മുൻ അംബാസഡറും ഇപ്പേൾ കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാനും, അമേരിക്കൻ മലയാളികൾക്ക് സുപരിചിതനുമായ ടി. പി. ശ്രീനിവാസൻ കോവളത്തു വച്ചു വളരെ ദാരുണമായി...
കേരളാ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരളാ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്(കെ.എസ്എസി)ന്റെ വാര്‍ഷിക പൊതുയോഗം കൂടി 2016ലേക്കുള്ള പുതിയ ഭാരവാഹികളെ...
പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്ക(പി.വൈ.എഫ്.എ) ഉത്ഘാടന സമ്മേളനം
ന്യുയോര്‍ക്ക്: പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്കയൂടെ (പി.വൈ.എഫ്.എ) ഉത്ഘാടന സമ്മേളനം ഫെബ്രുവരി 20നു ശനിയാഴ്ച 7മണിക്ക് ന്യുയോര്‍ക്ക് ഫ്രാഗ്ലഌന് സ്ക്വയറിലുളള്ള...
സാബു സ്കറിയ ഫോമയുടെ മിഡ്അറ്റ്ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
ഫിലഡല്‍ഫിയ: ജൂലൈ മാസത്തില്‍ മയാമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മിഡ് അറ്റ്ലാന്റിക് റീജിയന്റെ വൈസ്...
കെ.എച്ച്.എന്‍.എ ആദ്ധ്യാത്മിക സമിതി ആനന്ദ് പ്രഭാകര്‍ നയിക്കും
രഞ്ജിത്ത് നായര്‍
കെ.എച്ച്.എന്‍.എ ആദ്ധ്യാത്മിക സമിതി ചെയര്മാന് ആയി ആനന്ദ് പ്രഭാകറെയും കോര്‍ഡിനേറ്ററായി കൃഷ്ണരാജ് മോഹനനെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് സുരേന്ദ്രന്...
സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി ടൂര്‍ണമെന്റ് ഫെബ്രുവരി 20-ന്
ചിക്കാഗോ: പ്രവാസി മലയാളികളുടെ മനസ്സില്‍ ചാരംമൂടിക്കിടക്കുന്ന ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഊതിയെടുത്ത് നാടിന്റെ ഒരുമയും, ഗ്രാമത്തിന്റെ നിഷ്കളങ്കതയും...
ചിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകക്ക് പുതിയ ദൈവാലയം
ഫാ. ജോണ്സണ് പുഞ്ചക്കോണം
ചിക്കാഗോ:മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകക്ക് ഇന്ന് സ്വപ്നസാഫല്യത്തിന്റെ...
ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്റെ ഡാലസ് റീജിയണല്‍ രജിസ്ട്രഷന് കിക്ക് ഓഫ്
ഡാലസ്: യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ മതാതീയ ആത്മീയതയുടെയും, മാനവികതയുടെയും സ്നേഹസന്ദേശങ്ങള്‍ വിളിച്ചോതിക്കൊണ്ട് ജൂലൈ മാസം 7 മുതല്‍ 10 വരെ ഹൂസ്റ്റണില്‍ വെച്ച്...
ഇര്‍വിംഗ് സിറ്റി ഇന്ത്യയുടെ ദിനാഘോഷങ്ങള്‍ ആഘോഷിച്ചു
ഇര്‍വിംഗ്(ഡാളസ്): ഇര്‍വിംഗ് സിറ്റി മഹാത്മഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ ഇന്ത്യയുടെ അറുപത്തി ഏഴാമതു റിപ്പബ്ലിക്കന്‍ ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മഹാത്മാഗാന്ധി...
യോങ്കേഴ്സില്‍ ഈ ആഴ്ചയുടെ അന്ത്യത്തില്‍ രണ്ടു മഹാസംഭവങ്ങള്‍
ന്യൂയോര്‍ക്ക്: ഒരു സാധാരണക്കാരനായ ഈ ലേഖകന്‍ അധിവസിക്കുന്ന യോങ്കേഴ്സില്‍ ഈ ആഴ്ചയുടെ അന്ത്യത്തില്‍ രണ്ടു മഹാസംഭവങ്ങള്‍ നടക്കാനിരിക്കുന്നു എന്നുള്ള വിവരം ഈയ്യിടെ...
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളും തിരഞ്ഞെടുപ്പും
ഹൂസ്റ്റണ്‍: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളും 2016 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. ഈക്കഴിഞ്ഞ ജനവുരി 9ന് ശനിയാഴ്ച വൈകീട്ട്...
മേരി തോമസിനും, സാജന്കുര്യനും ഫോമാ ദേശീയ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു
സൗത്ത് ഫ്ളോറിഡ: 2016 നവംബറില്‍ നടക്കുന്ന യു.എസ്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രൈമറി ഇലക്ഷനില്‍ ഫ്ളേറിഡയിലെ മലയാളി സാന്നിധ്യങ്ങളായ മേരി തോമസിനും, സാജന്കുര്യനും ഫോമാ...
'നാമം' എക്സലന്‍സ് അവാര്‍ഡ് നൈറ്റ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യൂജേഴ്സി: പ്രവാസി സമൂഹത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന പ്രമുഖ സാംസ്കാരിക സംഘടനയായ 'നാമം' മാര്‍ച്ച് 19ന് നടത്തുന്ന എക്സലന്‍സ് അവാര്‍ഡ് നൈറ്റ് ...
ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് കാനഡയുടെ ഔപചാരിക ഉത്ഘാടനം
കാനഡ: ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് കാനഡയുടെ ഔപചാരിക ഉത്ഘാടനം ജനുവരി 26 ചൊവ്വാഴ്ച ഒട്ടാവയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന് ആഫീസില്‍ വച്ച് നടത്തപ്പെട്ടു. ഇന്ത്യന്‍ ഹൈ കമ്മീഷന്...
എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്റെ ഒരുക്കങ്ങളുടെ അവലോകന യോഗം
ന്യൂയോര്‍ക്ക്: 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ (8686 Kirby Drive, Houston, Texas, TX 77054) വെച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്റെ...
മൂന്നുനോമ്പാചരണവും പുറത്തുനമസ്ക്കാരവും വളരെ ഭക്തി നിര്‍ഭരമായി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജനുവരി 18, 19, 20 തിയ്യതികളില്‍ നടന്ന മൂന്നുനോമ്പാചരണവും പുറത്തുനമസ്ക്കാരവും വളരെ ഭക്തി നിര്‍ഭരമായി. മൂന്നു...