You are Here : Home / USA News
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്നവവത്സരാഘോഷവും
<ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്നവവത്സരാഘോഷവും ജനുവരി 9 ശനിയാഴ്ച ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വച്ച്...
മലങ്കര കത്തോലിക്കാസഭയുടെ അമേരിക്കന്‍ എക്സാര്‍ക്കേറ്റ് ഭദ്രാസനമായി ഉയര്‍ത്തി
ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് പുതിയ ഭദ്രാസനാദ്ധ്യക്ഷന്
തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ന്യുയോര്‍ക്ക് കേന്ദ്രമാക്കിയുള്ള എക്സാര്‍ക്കേറ്റ് പരിശുദ്ധ...
എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പെരുന്നാള്‍ വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പെരുന്നാള്‍ ആഘോഷം പതിവുപോലെ ഈവര്‍ഷവും ജനുവരി ഒന്നാംതീയതി വര്‍ണ്ണാഭമായി ആഘോഷിച്ചു. വെരി റവ.ഡോ....
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ മൂന്നാമത് ചീട്ടുകളി ടൂര്‍ണമെന്റ് ഫെബ്രുവരി 20-ന്
ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹത്തില്‍ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച വടംവലി ടൂര്‍ണമെന്റിനുശേഷം ചിക്കാഗോ സോഷ്യല്‍ ക്ലബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് ചീട്ടുകളി...
സാറ്റ് (SAT) ടെസ്റ്റില്‍ 2400/2400: മലയാളി ബാലിക സെറിന്‍ ലൈല വര്‍ഗീസിനെ പരിചയപ്പെടാം
- ലാലു കുര്യാക്കോസ്
ന്യൂജേഴ്സി: പതിനൊന്നാം ഗ്രേഡ് മലയാളി വിദ്യാര്‍ത്ഥിനി സെറിന്‍ ലൈല വര്‍ഗീസ് എന്ന കൊച്ചുമിടുക്കിക്ക് സാറ്റ് (SAT) ടെസ്റ്റിന്റെ ആദ്യ ശ്രമത്തില്‍...
ക്രിസ്തുമസ്- പുതുവത്സരാഘോഷവും, ഫെഡറല്‍ മിനിസ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീകരണവും
മിനു വര്‍ക്കി കളപ്പുരയില്‍
എഡ്മണ്ടന്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്തുമസ് - പുതുവത്സരാഘോഷം 2015 ഡിസംബര്‍ 24-നു രാത്രി 11 മണിക്കുള്ള...
കെ.സി.സി.എന്‍.എ. കണ്വന്ഷന് സുവനീര്‍ പ്രകാശനം ചെയ്തു
ചിക്കാഗോ : ചിക്കാഗോയില്‍വെച്ചു നടത്തപ്പെട്ട പതിനൊന്നാമത് നോര്ത്തമേരിക്കന് ക്നാനായ കത്തോലിക്കാ കണ്‍വന്‍ഷനോടനുബന്ധിച്ച് കെ.സി.സി.എന്‍.എ. തയാറാക്കിയ സുവനീറിന്റെ...
മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ്
ലീഡര്‍ ഓഫ് ദി ഇയര്‍ അലക്സ് , യൂത്ത് ലീഡര്‍ ജോവിന് , കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് ബ്രിജിറ്റ് ഫിലഡല്‍ഫിയ: ഗതകാല മലയാള മൂല്യങ്ങളുടെ ആരാധകരായ ഓവര്‍സീസ്സ് റസിഡന്റ് മലയാളീസ്...
അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളും വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് ( ഈ എസ് ടി / ന്യൂയോർക്ക് സമയം) എഷ്യാനെറ്റ് ന്യൂസ് ചാനലിൽ...
ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ് (70) നിര്യാതനായി
. പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് യൂ എസ് എ യുടെ ക്യാമറമാനുമായ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ് ( 70 ) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കൊച്ചി ലേക്ക്...
സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ സഭയുടെ അനുശോചന യോഗം ജനുവരി 6ന്
കാലം ചെയ്ത മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സീനിയര്‍ സഫ്രഗന്‍ മെത്രാപോലീത്താ അഭി.ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തിലുള്ള മാര്‍ത്തോമ്മാ സഭയുടെ അനുശോചനം രേഖപെടുത്തുവാന്‍...
ഇന്റര്‍ നാഷ്ണല്‍ പ്രയര്‍ ലൈന്‍- റവ.ഡോ.ജോര്‍ജ്ജ് വര്‍ഗീസിന്റെ പുതുവത്സര സന്ദേശം-ജനു.5ന്
ഹൂസ്റ്റണ്‍: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രാര്‍ത്ഥനക്കും, വചന കേള്‍വിക്കുമായി ഒത്തു ചേരുന്നവരുടെ ടെലികോണ്‍ഫ്രന്‍സ് വേദിയായ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
ഹൂസ്റ്റണ്‍ ക്നാനായ കണ്വെന്ഷന് ചിക്കാഗോയില്‍ ആവേശകരമായ പ്രതികരണം
ജീനോ കോതാലടിയില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കണ്വെന്ഷന് കിക്കോഫിന് ഉജ്ജ്വല പ്രതികരണം ലഭിച്ചു. 2016 ആഗസ്റ്റ് 4...
ആഘോഷം മാറ്റി വച്ച് ആശ്വാസവുമായി വേള്‍ഡ് മലയാളീ കൌണ്‍സില്‍
ഡാളസ്: ക്രിസ്തുമസ്, ന്യൂ ഇയര്‍ പരിപാടികള്‍ മാറ്റിവച്ച് ആശ്വാസത്തിന്റെ കരങ്ങളുമായി വേള്‍ഡ് മലയാളീ കൌണ്‍സില്‍ യൂണിഫൈഡ് D.F.W. പ്രോവിന്‍സ് റോളറ്റിലും ഗാര്‍ലന്റിലും ചുഴലിക്കാറ്റു നാശം...
ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന് യുവ നേതൃത്വം
ഡിട്രോയിറ്റ്: തടാകങ്ങളുടെ നാടായ മിഷിഗണ്‍ സംസ്ഥാനത്തില്‍ ഏകദേശം 35 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതും, അംഗ സംഖ്യ കൊണ്ട് മിഷിഗണിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ...
മോര് പീലക്സിനോസ് സുധീരനായ കര്‍മ്മയോഗി: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ
ന്യൂയോര്‍ക്ക്: കാലം ചെയ്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മോര് പീലക്സിനോസ് മെത്രാപ്പോലീത്തയുടെ വിയോഗം പരിശുദ്ധ സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും, അടിയുറച്ച വിശ്വാസവും...
സ്റ്റാറ്റന്‍ഐലന്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ അനുശോചിച്ചു
ന്യൂയോര്‍ക്ക്: മേല്പ്പട്ട ശുശ്രൂഷയുടെ കര്‍മ്മഭൂമിയില്‍ അശരണര്‍ക്കും ദരിദ്രര്‍ക്കും ആശ്വാസമേകി ക്രൈസ്തവസാക്ഷ്യം പൂര്‍ത്തീകരിച്ച ബഹുമുഖ പ്രതിഭകളായിരുന്നു...
ക്രിസ്മസ് ആഘോഷവേളയില്‍ മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികള്‍ക്കായി മത്സരം നടത്തി
ഡാളസ്: ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായ പരിപാടികളാല്‍ സമ്പന്നമായി. ഇടവകയിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ദിനത്തിലെ...
'അപ്പൻ ആരാ മോൻ' ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തിയായി,പ്രീമിയർ ജനുവരി 9 ന്
അപ്പൻ ആരാ മോൻ ഷോർട്ട് ഫിലിം ചിത്രീകരണം ന്യൂ യോർക്കിൽ പൂർത്തിയായി പ്രദർശനത്തിനൊരുങ്ങി , പ്രീമിയർ ജനുവരി 9 ന് , ഹാസ്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് ജോജോ കൊട്ടാരക്കര രചനയും...
2016- ഫോക്കാനയ്ക്ക് പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്
ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വർഷമാണ് കടന്നുപോയത് ഇനി വരാൻ പോകുന്നതും ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ വർഷമാണ്. വീണ്ടും കാനഡയിൽ ഒത്തുകൂടുകയാണ്...
ബ്രോങ്ക്സ് ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയിലെ, 'കപ്പിള്‍സ് മിനിസ്ട്രി' യുടെ ആഭിമുഖ്യത്തില്‍, ഏപ്രില്‍ 1,2,3 തീയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) യുവതീ...
സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ താത്കാലിക കൂദാശ നിര്‍വഹിക്കപ്പെട്ടു
ഇടിക്കുള ജോസഫ്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐയലന്റ്ല് പുതിയതായി പണി കഴിപ്പിക്കപ്പെട്ട സെയ്ന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ താത്കാലിക കൂദാശ 2015 ഡിസംബര്‍...
അമേരിക്കന്‍ മലങ്കര അതിഭദ്രാസനം അനുശോചനം രേഖപ്പെടുത്തി
മലങ്കര യാക്കോബായ സുറിയാനി സഭയുടെ വലിയ മെത്രാപോലീത്തായും, മലബാര്‍ ഭദ്രാസനത്തിന്റെ മുന്‍ മെത്രാപോലീത്തായുമായിരുന്ന ഡോ.യൂഹാനോന്‍ മാര്‍ പീലക്സിനോസ് മെത്രാപോലീത്തായുടെ വേര്‍പാടില്‍...
ക്രിസ്മസ് രാവിനെ ഭക്തി സാന്ദ്രമാക്കി സിംഗിങ്ങ് ഏഞ്ചല്‍സ്
ഡാലസ് : കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ഇടവകയില്‍ സിസിഡി വിഭാഗവും പാരീഷ് യൂത്ത് മിനിസ്ട്രിയും ഇടവക ക്വയറും ചേര്‍ന്ന് നടത്തിയ വിവിധ കാരള്‍ പ്രോഗ്രാമുകള്‍ ശ്രദ്ധേയമായി.
ക്രിസ്മസ്...
സാം ആന്റോ പുത്തന്‍കളം ചാരിതാര്‍ത്ഥ്യത്തോടെ പടിയിറങ്ങുന്നു
നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന് ഓഫ് നാഷ്വില്ലിന്റെ സഹസ്ഥാപകനും, കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചശേഷം സാം ആന്റോ...
മീന രജതജൂബിലി ആഘോഷം 2016
സാബു തോമസ്
ചിക്കാഗോ: മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (മീന) ഒരുക്കുന്ന പുതുവത്സര കൂട്ടായ്മയും, ഇരുപത്തഞ്ചാം...
സഫ്രഗൻ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ എക്യുമെനിക്കൽ പ്രസ്ഥാനം അനുശോചിച്ചു
ന്യൂയോർക്ക് ∙ കാലം ചെയ്ത മലങ്കര മാർത്തോമ സിറിയൻ സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ എക്യുമെനിക്കൽ...
ഷിക്കാഗോ കെസിഎസ് ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി
ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ക്രിസ്മസ് വിപുലമായ രീതിയിൽ ആഘോഷിച്ചു. കെസിസിഎൻഎ പ്രസിഡന്റ് സണ്ണി പൂഴിക്കാല നിലവിളക്കു...
ഷിക്കാഗോ സെന്റ് മേരീസിൽ ക്രിസ്മസ് ആഘോഷം ഭക്തി നിർഭരമായി
ഷിക്കാഗോ∙ മാനവരക്ഷയ്ക്കായി പിറന്ന ഉണ്ണിയേശുവിന്റെ പിറവി തിരുന്നാൾ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഭക്തിനിർഭരമായ തിരുകർമ്മങ്ങളോടെ ആചരിച്ചു. തിരുകർമ്മങ്ങളിൽ ഇടവക...
ഹൂസ്റ്റണിൽ എക്യുമെനിക്കൽ ക്രിസ്മസ് കാരൾ ഭക്തി സാന്ദ്രമായി
ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 34–ാം മത് ക്രിസ്മസ് ആഘോഷം ഭക്തി സാന്ദ്രമായി. ഡിസംബർ 25 ന് വെളളിയാഴ്ച വൈകുന്നേരം 5...