You are Here : Home / USA News
എന്‍.എ.ജി.സി വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി
- സതീശന് നായര്‍
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഒന്നാമത് വാര്‍ഷികാഘോഷ പരിപാടികള്‍ അറോറ ബാലാജി...
ന്യൂയോര്‍ക്ക് ക്നാനായ ഇടവകയില്‍ ക്രിസ്തുമസ് കരോളിന് തുടക്കമായി
സാബു തടിപ്പുഴ
സെന്റ് സ്റ്റീഫന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ എല്ലാ കുടുംബങ്ങളെയും കോര്‍ത്തിണക്കികൊണ്ട് ക്രിസ്തുമസ് കരോളിന് തുടക്കമായി. മുന്‍ നിശ്ചയ പ്രകാരം പ്രത്യേകം സമയം...
മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡാ രജതജൂബിലി
സജി കരിമ്പന്നൂര്‍(പി.ആര്.ഒ.)
താമ്പാ: ഫ്ളോറിഡാ: കാല് നൂറ്റാണ്ടിന്റെ പദസഞ്ചലനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മലയാളി അസോസിയേഷന്റെ രചതജൂബിലി സമാപനസമ്മേളനവും, ക്രിസ്തുമസ്...
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശ വെള്ളി, ശനി(11,12) ദിവസങ്ങളില്‍
ന്യൂയോര്‍ക്ക്: പുതുതായി നിര്‍മ്മിച്ച സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശകള്‍ ഡിസംബര്‍ 11, 12 (വെള്ളി, ശനി) തീയ്യതികളില്‍ നടക്കുന്നു. വെള്ളിയാഴ്ച...
ചെന്നൈ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ സാന്ത്വനം
ന്യൂയോര്‍ക്ക്:ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ സാന്ത്വനം എത്തിക്കാന്‍ ശ്രമിക്കുന്നു, മുന്നുറില്‍...
അനുഷ്ക ശങ്കറിന് 2016 ലെ ഗ്രാമി നോമിനേഷന്
കാലിഫോര്‍ണിയ: 2016 ഫെബ്രുവരിയില്‍ നടക്കുന്ന അമ്പത്തി എട്ടാമത് ഗ്രാമി അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ സിത്താറിസ്റ്റ് അനുഷ്ക ശങ്കറിനെ നോമിനേറ്റ് ചെയ്തു.
ശങ്കറിന്റെ 'ഹോം' എന്ന സോളൊ...
മേല്‍പട്ടത്വ ശുശ്രൂഷയില്‍ മാര്‍ തിയൊഡൊഷ്യസ് 26 വര്‍ഷം പൂര്‍ത്തിയാക്കുന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന് ഇത് അനുഗ്രഹീത നിമിഷം. ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയഡൊഷ്യസ് എപ്പിസ്ക്കോപ്പ മേല്‍ പട്ടത്വ...
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 12ന്
ഡിട്രോയിറ്റ്: 'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍, ഒരു ധനു മാസത്തിന് കുളിരും രാവില്‍..' കേട്ടാലും കേട്ടാലും മതിവരാത്ത, പോയ കാലത്തിന്റെ ക്രിസ്തുമസ് സ്മരണകളുണര്‍ത്തുന്ന ഈ ഗാനം എ ജെ ജോസഫാണു...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇനി ഒറ്റക്കെട്ട്
പി.സി. മാത്യു (അമേരിക്കന്‍ റീജിയന് വൈസ് പ്രസിഡന്റ്)
തിരുവനന്തപുരം: ലോകമെമ്പാടും അമ്പത്തിയേഴു പ്രോവിന്‍സുകളായി പരന്നുകിടക്കുന്ന മലയാളികളുടെ ഏക വിശ്വവിശാലമായ സംഘടനയായ വേള്‍ഡ്...
ഡോ. ജഗതി നായരെ കേരളാ അസോസിയേഷന് ഓഫ് പാംബീച്ച് ആദരിച്ചു
ഫ്ളോറിഡ: കൗണ്‍സില്‍ ഓഫ് എക്സപ്ഷണല്‍ ചില്‍ഡ്രന്‍സിന്റെ പാംബീച്ച് കൗണ്ടി ചാപ്റ്റര്‍ സ്പെഷല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ഓഫ് ദി ഇയര്‍ 2015 പുരസ്കാരം നേടിയ ജഗതി നായരെ കേരളാ അസോസിയേഷന്...
മാലാഖമാര്‍ പാടിയ സംഗീതം മണ്ണില്‍ വീണ്ടും
ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ 32ാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ തിരുപിറവിയുടെ സന്ദേശം ജന മനസുകളില്‍ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു....
ഡാളസ്സില്‍ യു.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജാകൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്കി
ഡാളസ്: ഇല്ലിനോയ്സ് 8th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന് രാജാ...
എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം
ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
ഫിലാഡല്‍ഫിയ: ചരിത്രസ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദര സഭകളിലെ 21 ദേവാലയങ്ങള്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ...
ഫീനിക്സില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 12ന് ശനിയാഴ്ച
റോയി മണ്ണൂര്‍
അരിസോണയിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മ ആയ അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ പള്ളികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ...
മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാള്‍ ഡിസംബര്‍ 12ന്
ഹൂസ്റ്റണ്‍ : പുണ്യജീവിതംകൊണ്ട് ദൈവത്തിന് ഇഷ്ടനായി തീരുകയും ലാളിത്യം നിറഞ്ഞ പ്രാര്‍ത്ഥനാ ജീവിതത്താല് സഭയെ വഴിനടത്തുകയും ചെയ്യുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ്...
27-ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണ്ണമെന്റ്
വര്‍ഗീസ് പ്ലാമൂട്ടില്‍
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ഗാര്ഡന് സ്റ്റേറ്റ് സിക്സേഴ്സ് ആതിഥ്യമേകിയ 27ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍...
ഷിക്കാഗോ മലയാളി അസോസിയേഷന് മെമ്പര്‍ഷിപ്പ് കാമ്പയിന് നടത്തുന്നു
ജിമ്മി കണിയാലി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷനെപ്പറ്റി കൂടുതല്‍ അറിയാനും, പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുവാനും,...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ജനുവരി 3-ന്
ഷിക്കാഗോ: പതിനെട്ടാം നൂറ്റാണ്ടിലെ കേരള സഭയുടെ ആദ്ധ്യാത്മിക നവേത്ഥാന നായകനും പരിഷ്കര്‍ത്താവും ആധുനിക സാക്ഷരകേരളത്തിന്റെ നിര്‍മ്മിതിയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക്...
എന്‍ജിനീയറിംഗ് പ്രൊഫസര്‍ ഓഫ് ദ ഇയര്‍ നേടിയ പ്രൊഫ. സുരേഷ് സോമനെ കേരളത്തില്‍ വച്ച് ആദരിക്കും
കേരള എന്‍ജിനിയേഴ്സ് അസോസിയേഷന്റെ (കീന്‍) മികച്ച എന്‍ജിനീയറിംഗ് അധ്യാപകനുള്ള അവാര്‍ഡ് പ്രൊഫ. സുരേഷ് സോമന്.
കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളിലെ തിരഞ്ഞെടുക്കപ്പെട്ട നിരവധി...
കെയ്റോസ് ധ്യാനം ന്യൂജേഴ്സി ക്നാനായ മിഷനില്‍
റോസല്‍പാര്‍ക്ക്, ന്യൂജേഴ്സി: ആത്മീയ വരപ്രസാദങ്ങള്‍ ചൊരിയുന്ന കെയ്റോസ് ധ്യാനം ഡിസംബര്‍ 11, 12, 13 തീയതികളില്‍ റോസല്പാര്ക്കിലെ െ്രെകസ്റ്റ് ദി കിംഗ് ക്നാനായ മിഷനില്‍ നടത്തുന്നു.
ഫാ....
തിങ്ക്ഫെസ്റ്റും ന്യൂഇയര്‍ ആഘോഷവും ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന്
ഫിലഡല്‍ഫിയ: "തിങ്ക്ഫെസ്റ്റും' ന്യൂഇയര്‍ ആഘോഷവും ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്) ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന്. "അമേരിക്കന്‍ മലയാളികളുടെ നവവത്സര സമസ്യകള്‍'...
ഫോമാ ഭരണഘടന ഭേദഗതികള്‍ക്ക് അംഗീകാരം
മെരിലാന്റ്: ഫോമായുടെ ചരിത്രത്തിലെ പ്രഥമ ഭരണഘടന ഭേദഗതികള്‍ പൊതുയോഗം അംഗീകരിച്ചു. ഒക്ടോബര്‍ 19 ന് ക്യാപിറ്റല്‍ റീജിയനില്‍ വെച്ചു നടന്ന പൊതുയോഗം ഫോമാ അംഗസംഘടനകളുടെ പ്രാധിനിത്യം...
ചെന്നൈക്ക് ആശ്വാസമേകാന്‍ കെ എച്ച് എന്‍ എ യുടെ കാരുണ്യ ഹസ്തം
രഞ്ജിത് നായര്‍
പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന ചെന്നൈ മഹാനഗരം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു .ഒരു കൈത്താങ്ങിനുവേണ്ടി നിലവിളിച്ച നഗരവാസികള്‍ പുനരധിവാസത്തിന്‍െറ കടുത്ത...
മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ സാഹിത്യരചനാ മല്‍സരങ്ങള്‍
താമ്പാ: ഫ്ളോറിഡാ സംഘടനകള്‍ ദേശത്തിന്റെ കാവല്വിളക്കുകളാണ്. സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ കാല്‍നൂറ്റാണ്ട് പിന്നിടുക എന്നത് ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു...
രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്സ് ഓഫ് റാന്നി സ്വീകരണം നല്കി
- സുരേഷ് നായര്‍
ഫിലാഡല്‍ഫിയ: ചരിത്രനഗരമായ ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യസംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നി രാജു ഏബ്രഹാം എംഎല്‍എയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം...
ഒരുമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒര്‍ലാന്റോയില്‍
ഫ്ളോറിഡ: ഒര്‍ലാന്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷന് (ഒരുമ) സംഘടിപ്പിക്കു ന്ന കായികമത്സരം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഡിസംബര്‍ 12നു ശനിയാഴ്ച ഒര്‍ലാന്റോ ക്ലിയര്‍വണ്‍...
മഴ ദുരിതം വിതച്ച ചെന്നൈയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍ തിയൊഡോഷ്യസ്
ന്യൂയോര്‍ക്ക്: നൂറ്റാണ്ടിലെ ഇതുവരെയുണ്ടാകാത്ത തരത്തില്‍ കനത്ത മഴ നാശം വിതച്ച ചെന്നൈ മഹാനഗരത്തിനുണ്ടായ ദുരിതത്തില്‍ കഷ്ടം അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍...
റെനി പൗലോസിനെ ഫോമാ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചു
ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റെനി പൗലോസിനെ വെസ്റ്റേണ്‍ റീജിയന് നിര്‍ദ്ദേശിച്ചു. ഫോമയുടെ ജോയിന്റ് സെക്രട്ടറിയായും, നാഷണല്‍ കമ്മിറ്റി അംഗമായും ഇതിനോടകം കഴിവ്...
ഞായറാഴ്ച 97-മത് സാഹിത്യ സല്ലാപത്തില്‍ കുടിയേറ്റ നിയമങ്ങള്‍ ചര്‍ച്ച
ഡാലസ്: ഡിസംബര്‍ ആറാം തീയതി ഞായറാഴ്ച (12/06/2015) സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "കുടിയേറ്റ നിയമങ്ങളെ'ക്കുറിച്ച് പ്രബന്ധാവതരണവും ചര്‍ച്ചയും...
രാജേഷ് നായര്‍ കെ.എച്ച്.എന്‍.എ കണ്വന്ഷന് ചെയര്മാന്
ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തിന്റെ ചെയര്‍മാനായി രാജേഷ് നായരെ...