You are Here : Home / USA News
കൈരളി ആര്‍ട്സ് ക്ലബ് സൗത്ത് ഫ്ളോറിഡ ക്രിസ്മസ്-ന്യൂഇയര്‍ പ്രോഗ്രാം ജനുവരി 9-ന്
ഡേവി, ഫ്ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആര്‍ട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ ക്രിസ്മസ്- ന്യൂഇയര്‍...
ഓംകാരം ചിക്കാഗോയുടെ അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി
സതീശന് നായര്‍
ചിക്കാഗോ: ഓംകാരം ചിക്കാഗോ ലെമെണ്ടിലുള്ള ഹിന്ദു ക്ഷേത്രസന്നിധിയില്‍ വച്ചു നടത്തിയ മണ്ഡലകാല പൂജ ഭക്തിസാന്ദ്രമായി. അയ്യപ്പഭജനയോടുകൂടി ആരംഭിച്ച് അഭിഷേകം....
എന്‍.എ.ജി.സി വാര്‍ഷികാഘോഷം ഡിസംബര്‍ അഞ്ചിന് ശനിയാഴ്ച
ചിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഒന്നാമത് വാര്ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. അറോറ ബാലാജി...
ഡാളസ് 37-മത് എക്യൂമിനിക്കല്‍ ക്രിസ്തുമസ് കരോള്‍- ഡിസംബര്‍ 5ന്
കരോള്‍ട്ടണ്‍: ഡാളസിലെ 22 ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ സംുയ്കതമായി സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് കേരള എക്യൂമിനിക്കല്‍ ക്രിസത്യന്‍ ഫെല്ലോഷിപ്പ് ക്രിസ്മസ് കരോള്‍ ഡിസം.5ന് വൈകീട്ട് 5...
ഹാര്‍വെസ്റ്റ് ടി.വി. അമേരിക്കയില്‍ പ്രവാസികളുടെ ആത്മീയവസന്തം
ജോയി തുമ്പമണ്‍
: മലങ്കരയിലെ ആത്മീയ വിശുദ്ധിയുടെ നേര്‍ക്കാഴ്ചകളും വചനങ്ങലുമായി ഹാര്‍വെസ്റ്റ് ടി.വി. അമേരിക്കയില്‍. അ്മേരിക്കയിലും കാനഡയിലുമുള്ള മലയാളികള്‍ക്ക് വേണ്ടിയാണ്...
തോക്ക് വാങ്ങുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന!
ന്യൂയോര്‍ക്ക്: തോക്ക് വാങ്ങുന്ന അമേരിക്കക്കാരുടെ എണ്ണം ദിനം പ്രതിവര്ദ്ധിച്ചുവരുന്നതായി എഫ്.ബി.ഐ. താങ്ക്സ് ഗിവിങ്ങ് കഴിഞ്ഞ് ബ്ലാക്ക് ഫ്രൈഡേയില്‍ തോക്കു വാങ്ങുവാന്‍ എത്തിയവരുടെ...
അഞ്ചുവയസ്സുകാരിയുടെ തൂക്കം 19 പൗണ്ട്- മാതാവ് അറസ്റ്റില്‍
ഒക്കലഹോമ: പോഷകാഹാരം ശരിയായി നല്കാത്തതിനാല് അഞ്ചുവയസ്സുക്കാരിയുടെ ശരീര വളര്‍ച്ച പ്രായത്തിനനുസൃതമായി വര്‍ദ്ധിച്ചില്ല എന്ന കുറ്റം ആരോപിച്ചു. കുട്ടിയുടെ മാതാവ് ഇരുപത്തിയഞ്ചു...
മാത്യു മണക്കാട്ടച്ചന് ഫിലാഡല്‍ഫിയ സമൂഹത്തിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ്
ഫിലാഡല്‍ഫിയ: ദൈവപരിപാലനയിലൂന്നിയ നാലരവര്‍ഷത്തെ സ്തുത്യര്‍ഹമായ അമേരിക്കന്‍ ശുശ്രൂഷകള്‍ക്കുശേഷം കേരളത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്...
മാര്‍ ബര്‍ണാബാസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ കൊണ്ടാടുന്നു
വര്‍ഗീസ് പോത്താനിക്കാട്
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണാബാസ് തിരുമേനിയുടെ മൂന്നാം...
ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവക രജത ജൂബിലി നിറവില്‍
ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവകയുടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 2015 ഡിസംബര്‍ അഞ്ചാം തീയ്യതി ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പള്ളിയില്‍...
കലയുടെ കൈത്തിരി തെളിയിച്ച 30 വര്‍ഷങ്ങള്‍
ശ്രീകുമാര്‍ ഉണ്ണിത്താന്
ഫൊക്കാനയുടെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചയോടൊപ്പം വളര്‍ന്നു പന്തലിച്ച ഒരു സമൂഹമുണ്ട് അമേരിക്കയില്‍. ഫൊക്കാനാ വളര്‍ത്തിയെടുത്ത കലാകാരന്മാര്,...
ഷിക്കാഗോ ക്നാനായ ഫൊറോനായില്‍ താങ്ക്സ് ഗിവിംഗ് ആഘോഷം
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്, നവംബര്‍ 29 ഞായറാഴ്ച ഒമ്പതേമുക്കാലിന്, ഏറ്റവും വലിയ താങ്ക്സ് ഗിവിംഗ് ആയ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനു ശേഷം,...
ഷിക്കാഗോ ക്നാനാ!യ ഫൊറോനായില്‍ 2015 ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്, നവംബര്‍ 29 ഞായറാഴ്ച ഒമ്പതേമുക്കാലിനുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്,...
ഫോമ സതേണ്‍ റീജിയണല്‍ കണ്വന്ഷന് 2016 ഏപ്രില്‍ 2നു ഹൂസ്റ്റണില്‍
ബാബു തെക്കേക്കര
ഹ്യൂസ്റ്റണ്‍: ടെക്സാസും ഒകലഹോമയും അരിസോണയും ഉള്‍പ്പെടുന്ന ഫോമയുടെ ഏറ്റവും വലിയ റീജിയണുകളിലൊന്നായ സതേണ്‍ റീജിയന്റെ, റീജിയണല്‍ കണ്വന്ഷന് 2016 ഏപ്രില്‍ 2നു...
കമ്മ്യൂണിറ്റി സെന്റര്‍ കല്ലീടീല്‍ കര്‍മ്മം നടന്നു
ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹൂസ്റ്റണ്‍ പണിയുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ കല്ലിടീല്‍ കര്‍മ്മം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്സിയോസ്...
ഓ.സി.വൈ.എം.പിക്കിനിക് നടത്തി
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓ.സി.വൈ.എം. ആന്യൂല്‍ പിക്കിനിക്ക് വിജയകരമായി നടത്തി. നവംബര്‍ 14ന് രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി...
ഇന്ത്യ പ്രസ്ക്ലബ്ബ് മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു
ചിക്കാഗോ: സാഹോദര്യത്തിന്റെ പൂത്തിരി കത്തിയ രാവില്‍ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു. കൂട്ടായ്മയിലെ മികവില്‍ മികച്ചവരെ...
കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 5 നു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 5 ശനിയാഴ്ച്ച രാവിലെ 7:30...
INOC, USA applauds the appointment of Captain Amarinder Singh
At a standing room crowd only gathering at the Liberty Palace in Richmond Hill, New York, hundreds of Congress loyalists cheered and distributed sweets to congratulate Captain Amarinder Singh as the Punjab Pradesh Congress Committee Chief on his appointment by the AICC President, Smt. Sonia Gandhi.
In a resolution introduced on the floor, the meeting expressed its gratitude to Sonia ji for this bold decision at a critical time for the party in the state and congratulated Captain...
എസ്റ്റേറ്റ് പ്ലാനിങ്ങ്-എഫ്ബാര്‍-ഫാക്ടാ റിപ്പോര്‍ട്ടിങ്ങ് ക്ലാസ്സുകള്‍ക്ക് എം സി സി ഫിലഡല്‍ഫിയ ചാപ്റ്റര്‍
ഫിലഡല്‍ഫിയ: എം സി സി ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എസ്റ്റേറ്റ് പ്ലാനിങ്ങ്-എഫ്ബാര്‍- ഫാക്ടാ റിപ്പോര്‍ട്ടിങ്ങ് ക്ലാസ്സുകള്‍ നടത്തി. പബ്ലിക് അക്കൗണ്ടന്റു മാരായ ജോര്‍ജ്...
അമേരിക്കന്‍ കൊച്ചിന് ക്ലബ് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിന്
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന് ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിനു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ വച്ച്...
രാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്കി
ഹൂസ്റ്റണ്‍: കഴിഞ്ഞ 19 വര്‍ഷങ്ങളായി റാന്നി നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിയ്ക്കുന്ന രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പും സ്വീകരണവും നല്കി. നവംബര്‍...
ഫൊക്കാനാ സ്റ്റാര്‍ സിംഗര്‍ മത്സരം സംഘടിപ്പിക്കുന്നു
ശ്രീകുമാര്‍ ഉണ്ണിത്താന്
"നല്ലത് മാത്രം കുട്ടികള്‍ക്ക് "എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ...
പിസിനാക്ക് 2016 ആപ്പ്സ് സ്മാര്‍ട്ട്സ് ഫോണിലൂടെ ലഭ്യമാണ്
2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ സമകാലിക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആന്‍ഡ്രോയ്ഡ്, ഐഫോണുകളില്‍...
അമേരിക്കന്‍ മാതൃകയിലുള്ള റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി ഇനി കേരളത്തിലും
ടെക്സാസ്: റിട്ടയര്‍മെന്റ് ജീവിതം സ്വന്തം നാട്ടില്‍ ചിലവഴിക്കുക്ക എന്നത് ഇതൊരു മലയാളിയുടെയും ചിരകാല സ്വപ്നമാണ്. ഇന്ന് ഈ ആശയം പലകാരണങ്ങളാല്‍ അപ്രാപ്യമായിരിക്കുകയാണ്. അടിസ്ഥാന...
തോമസ്കുട്ടി ബ്രദര്‍ ഫിലഡല്ഫിയയില് ശുശ്രൂഷിക്കുന്നു
ലോകത്തിന്റെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന, കേരളത്തിലെ ഏറ്റവും വലിയ പ്രാദേശികസഭയായ സ്വര്‍ഗ്ഗീയവിരുന്നിന്റെ പാസ്റ്ററും അനുഗ്രഹീത ദൈവവചന...
ഹൂസ്റ്റണില്‍ ഓര്‍ത്തഡോക്സ് വില്ലേജിനു പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നു
ചാര്‍ളി പടനിലം
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തോടനുബന്ധിച്ചു "ഓര്‍ത്തഡോക്സ് വില്ലേജിന്റെ" പ്രാരംഭ നടപടികള്‍...
ചിക്കാഗോ സെന്റ് മേരീസില്‍ കുടുംബ നവീകരണ ധ്യാനം
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെയ്റോസ് ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡിസംബര്‍ 18,19,20 തീയതികളില്‍...
ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന് ഓഫ് പെന്‍സില്‍വേനിയ ഉദ്ഘാടനം ചെയ്തു
ഫിലഡല്‍ഫിയ: പ്രശസ്ത ഗാസ്റ്റ്രോ എന്ററോളജിസ്റ്റുംപെന്സ്റ്റേറ്റ് ഹെര്‍ഷി മെഡിക്കല്‍ സെന്റര്‍ പ്രൊഫസ്സറുമായ ഡോ. ഏബ്രാഹം മാത്യൂ ഭദ്രദീപം തെളിച്ച് ഇന്ത്യന്‍ നെഫ്രോളജി...
എസ്.ബി അലുംമ്നി ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി...