You are Here : Home / USA News
കെ.എച്ച്.എന്‍.എ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്തു
സതീശന് നായര്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇളം തലമുറയായ യൂത്ത് ഫോറത്തിന്റെ 2015-17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം...
എന്‍.എ.ജി.സി ഒമ്പതാമത് വാര്‍ഷികാഘോഷം
സതീശന് നായര്‍
ചിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഒമ്പതാമതു വാര്‍ഷികാഘോഷം അറോറ ബാലാജി ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തില്‍ (1145 സുള്ളിവന്...
കുട്ടികളുടെ പഠനത്തിന് ഒരു കൈത്താങ്ങ്
വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ അകറ്റുന്നതിന് ഇതാഒരുസഹായഹസ്തം. പഠിക്കുന്ന കുട്ടികളെഅലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്സംശയങ്ങള്ക്ക് ഉടന്‍ പരിഹാരം ലഭിക്കാന്‍ കഴിയാത്ത അവസ്ഥ....
ഡാലസില്‍ ആയിരം പൗണ്ട് ടര്‍ക്കി വിതരണം ചെയ്തു
ഷാജി രാമപുരം
ഡാലസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവകയുടെ പാരീഷ് മിഷന്റെ നേതൃത്വത്തില്‍ ഡാലസിലുള്ള മെട്രോ ക്രെസ്റ്റ് സര്‍വീസില്‍ കൂടി ആയിരം പൗണ്ട് ടര്‍ക്കി വിതരണം...
സാഹോദര്യത്തിന്റെ പൂത്തിരി കത്തിച്ച് ഇന്ത്യ പ്രസ്ക്ലബ്ബ് സമ്മേളനത്തിന് കൊടിയിറങ്ങി
ചിക്കാഗോ: മാധ്യമ, സാമൂഹിക രംഗത്തെ മാറ്റങ്ങള്‍ പ്രതിഫലിച്ച തീവ്രസംവാദങ്ങളും, അതിഥികളുടെയും പങ്കെടുത്തവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റിയ സംഘാടക മികവും, മാധ്യ മരംഗത്തെ...
യൂ എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിസ്റ്റ്രേഷന്‍ സെമിനാറില്‍ നൈന-പിയാനോ പങ്കാളിത്തം
സില്‍വര്‍സ്പ്രിങ്ങ് (മെരിലാന്റ്): എഫ് ഡി എ (FDA) സെമിനാറില്‍ പിയാനോയുടെ (Pennsylvania Indian American Nurses’ Organization)പങ്കാളിത്തം. യൂ എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിസ്റ്റ്രേഷന്റെ( FDA) ഭാഗമായ വനിതാ ആരോഗ്യ വിഭാഗവും (ഛണഒ)...
തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ഷിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഒരുങ്ങി
ഷിക്കാഗോ: മാനവ കുലത്തെ പാപത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ജാതനായ യേശു ക്രിസ്തുവിന്റെ തിരുജനനത്തെ കൊണ്ടാടുന്ന ക്രിസ്തുമസ്...
ഇന്ത്യാ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സാസ് വെബ് സൈറ്റ് ഉദ്ഘാടനം ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചു
ഡാലസ് : ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സാസ് വെബ് സൈറ്റിന്റെ ഉദ്ഘാടനം കൈരളി ടിവി എംഡിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചു. നവംബര്‍ 22 ഞായറാഴ്ച ഡാലസ് കേരള...
വാഴ്ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഫീസ്റ്റ് ഡിസംബര്‍ 13ന് ബ്രൂക്കിലില്‍
ബ്രൂക്ക്ലിന്‍: വാഴ്ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഫീസ്റ്റ് ഡിസംബര്‍ 13 ഞായര്‍ വൈകീട്ട് 4 മണിക്ക് ബ്രൂക്ക്ലിന്‍ മന്‍ഹാട്ടന്‍ അവന്യൂവിലുള്ള സെന്റ് ആന്റണി-സെന്റ്...
പമ്പാ പുസ്തക ക്ലബ് രാജൂ ഏബ്രാഹം എം എല്‍ ഏ ഉദ്ഘാടനം ചെയ്തു
- ഫീലിപ്പോസ് ചെറിയാന്
ഫിലഡല്‍ഫിയ: പമ്പാ പുസ്തക ക്ലബ് രാജൂ ഏബ്രാഹം എം എല്‍ ഏ ഉദ്ഘാടനം ചെയ്തു. പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ...
തോമസ് ഉണ്ണിയാടന് ചേംബര്‍ ഓഫ് കൊമേഴ്സ് സ്വീകരണം നല്കി
ഹുസ്റ്റണ്‍: കേരളാ ഗവണ്മെന്റ് ചീഫ് വിപ്പും പ്രമുഖ കേരളാ കോണ്‍ഗ്രസ്(എം) നേതാവുമായ തോമസ് ഉണ്ണിയാടന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് ഊഷ്മളമായ സ്വീകരണം നല്കി....
അന്ധവിശ്വാസങ്ങള്‍ മാധ്യമ പിന്തുണയോടെ ആഘോഷപൂര്‍വ്വം തിരിച്ചു വരുന്നു
ചിക്കാഗോ: അനാചാരങ്ങള്‍ മാധ്യമങ്ങളുടെ സഹായത്തോടെ ആഘോഷപൂര്‍വ്വം തിരച്ചെത്തുന്ന രീതി കേരളത്തിലുണ്ടെന്ന് മതാതീത ആത്മീയതയുടെ വക്താവും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്...
വിസ്കോണ്‍സിന്‍ സീറോ മലാര്‍ മിഷനില്‍ പുതിയ കൗണ്‍സില്‍ സ്ഥാനമേറ്റു
- തോമസ് തറപ്പില്‍
മില്‍വാക്കി: സെന്റ ്ആന്റണീസ് സീറോ മലാര്‍ മിഷന് ചര്‍ച്ചില്‍ 2016, 2017ലേക്കുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ ചുമതലയേറ്റു. 2008ല്‍ എം.സി.ി.എസ് വൈദികരാല്‍...
ഫാ. ജോസഫ് കല്ലടാന് ബാഷ്പാഞ്ജലി
ഡോ. ജോര്‍ജ് കാക്കനാട്ട്
ഹൂസ്റ്റണ്‍: അജഗണങ്ങളെ ദുഖത്തിലാഴ്ത്തി ഇക്കഴിഞ്ഞ 18-ാം തീയതി അന്തരിച്ച ഫാ. ജോസഫ് കല്ലടാന് (ഫാ. കെ.കെ-76) കണ്ണീരോടെ വിട. കോട്ടയം ജില്ലയിലെ നീണ്ടൂരില്‍...
ഫെസ്റ്റിവൽ സീസണ് വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു യുണൈട്ടട് മീഡിയ
എം.മുണ്ടയാട്
ഫെസ്റ്റിവൽ സീസണ് വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു യുണൈട്ടട് മീഡിയ പുതിയ വിഭവങ്ങളും വമ്പിച്ച ഓഫറുകളുമായി രംഗത്ത്. ന്യു യോര്‍ക്ക് :...
പുതുമകളുമായി മലയാളി കത്തോലിക്കാ വൈദിക സംഗമം
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ നവംബര്‍ 17-ാം തീയ്യതി ചൊവ്വാഴ്ച നടത്തിയ, ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി...
ഡാളസ് കേരള അസ്സോസിയേഷന് ജോണ്‍ ബ്രിട്ടാസിന് ഊഷ്മള സ്വീകരണം നല്കി
ഗാര്‍ലന്റ്: ഡാളസ് കേരള അസ്സോസിയേഷന്- ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കൈരളി മാനേജിങ്ങ് ഡയറക്ടറും, പ്രമുഖ ജര്ണലിസ്റ്റുമായ...
തോമസ് ഉണ്ണിയാടന് ചിക്കാഗോയില്‍ സ്വീകരണം
സണ്ണി വള്ളിക്കളം
ചിക്കാഗോ: കേരള രാഷ്ട്രീയത്തില്‍ അവഗണിക്കുവാന്‍ ആകാത്ത ശക്തിയായി കേരളാ കോണ്‍ഗ്രസ് എക്കാലവും നിലനില്‍ക്കുമെന്ന് കേരളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തോമസ്...
ഡാളസ് സെന്റ് പോള്‍സ് ഇടവക പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
മസ്കിറ്റ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വാര്‍ഷീക പൊതുയോഗം പുതിയ വര്‍ഷത്തെ ഭാരവാഹികളായി മിസ്സിസ്സ് സാറാമ്മ ടീച്ചര്‍(വൈസ് പ്രസിഡന്റ്), മാത്തുകുട്ടി ഗീവര്‍ഗീസ്(ട്രസ്റ്റി),...
പാസഡീന മലയാളി അസോസിയേഷന് 24മത് വാര്‍ഷികം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു
കാലിഫോര്‍ണിയ : പാസഡീന മലയാളി അസോസിയേഷന്റെ 24 മത് വാര്‍ഷികം ശിശുദിനത്തില്് വര്‍ണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു .
സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് വാര്‍ഷിക ആഘോഷങ്ങള്‍...
ക്ഷേമ പദ്ധതികള്‍ ജാതിമത ഭേദമെന്യേ മുഴുവന്‍ ജനങ്ങള്‍ക്കും എത്തണം
കൊച്ചി: സമുദായ സംഘടനകള്‍ ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ ജാതിമത ഭേദമെന്യേ മുഴുവന്‍ ജനങ്ങള്‍ക്കും പുരോഗതി ഉറപ്പുവരുത്തണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്...
ഇന്ത്യ പ്രസ്ക്ലബ്ബ് കോണ്‍ഫറന്‍സിന് ചിക്കാഗോയില്‍ തുടക്കമായി
ചിക്കാഗോ: പ്രവാസ മണ്ണില്‍ മലയാള മാധ്യമ മുന്നേറ്റത്തിന് പുത്തന്‍ പടവുകളൊരുക്കി ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് ചിക്കാ ഗോയില്‍...
ഫ്രണ്ട്സ് ഓഫ് റാന്നിയുടെ വാര്‍ഷിക പൊതുയോഗം നവംബര്‍ 28 -ന്
ഡാലസ്: ഫ്രണ്ട്സ് ഓഫ് റാന്നിയുടെ വാര്‍ഷിക പൊതുയോഗം നവംബര്‍ 28 നു ശനിയാഴ്ച വൈകിട്ട് 5:00 മുതല്‍ ലൂണാ മാര്‍ത്തോമ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.പ്രസ്തുത...
ഫൊക്കാന ബൈലോ: കമ്മിറ്റി രൂപികരിച്ചു
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് 2015 ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി കുടിയതില്‍ നിലവിലുള്ള...
`മലയാളി' കുടുംബ സംഗമം ചിക്കാഗോയില്‍
ചിക്കാഗോ: വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രവാസികളുടെ പ്രിയ സഖിയായി മാറിയ `മലയാളി' മാഗസിന് , മലയാളി എഫ്.എം റേഡിയോ അണിയറ പ്രവര്‍ത്തകര്‍ ചിക്കാഗോയില്‍ ഒത്തുകൂടുന്നു. നോര്‍ത്ത് അമേരിക്ക...
കോണ്‍ഗ്രസ് എം.പി. ഇന്ത്യാന യൂണിവേഴ്സിറ്റി പോളിങ്ങ് ചെയര്‍
ഇന്ത്യാന: ഇന്ത്യാന യൂണിവേഴ്സിറ്റി മുന്‍ വിദ്യാര്‍ത്ഥിയും, ഹരിയാനയില്‍ നിന്നുള്ള സിറ്റിങ്ങ് കോണ്‍ഗ്രസ് എം.പി.യുമായ ദീപേന്ദര്‍ ഹൂഡയെ ഇന്ത്യാന യൂണിവേഴ്സിറ്റി കെല്ലി സ്ക്കൂള് ഓഫ്...
ഐഎന്‍ഓസി മനീഷ് തിവാരിയ്ക്ക് സ്വീകരണം നല്കുന്നു
ന്യൂയോര്‍ക്ക്: മുന്‍കേന്ദ്രമന്ത്രിയും, എ.ഐ.സി.സി. വക്താവുമായ ശ്രീ മനീഷ് തിവാരിയ്ക്ക് ഐഎന്‍ഓസി യു.എസ്.എ. ഊഷ്മള സ്വീകരണം നല്കുന്നു.
നവംബര്‍ 20 വെള്ളിയാഴ്ച 6.30ന് റിച്ചി റിച്ച് ബാങ്ക്വറ്റ്...
ഡാളസ് സംയുക്ത ക്രിസ്തുമസ് കരോള്‍- ഡിസംബര്‍ 5ന്
ഗാര്‍ലന്റ്(ഡാളസ്): ഡാളസ്സിലെ 22 ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിയേഴാമത് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ക്രിസ്തുമസ് കരോള്‍ ഡിസംബര്‍...
കാനഡയില്‍ ഫാ. കുര്യന് കാരിക്കല്‍, റജി കൊട്ടാരം ടീമിന്റെ ധ്യാനം
നയാഗ്ര ഫാള്‍സ് : പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന് ഡയറക്ടറുമായ ഫാ. കുര്യന് കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന് ബ്രദര്‍. റജി കൊട്ടാരം (കെയ്റോസ് ടീം) എന്നിവര്‍...
കലാപ്രതിഭ റ്റിഫാനി തോമസ് ഭദ്രാസന മെത്രാപ്പോലീത്തയോടൊപ്പം
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് കലാപ്രതിഭ റ്റിഫാനി തോമസ് (ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍) ഭദ്രാസന മെത്രാപ്പോലീത്ത...