You are Here : Home / USA News
ഡോളറിനൊരു ഗീത മിഷിഗണിലും
ഡിട്രോയിറ്റ്: കെ.എച്ച്.എന്‍.എ നടപ്പാക്കിവരുന്ന ഭഗവത്ഗീത പ്രചാരണ പരിപാടിയുടെ മിഷിഗണിലെ വിതരണോദ്ഘാടനം മെട്രോ ഡിട്രോയിറ്റിലെ ബ്ലൂംഫീല്‍ഡ് ഹില്‍സില്‍ നടന്നു. അമ്പതില്‍പ്പരം...
ഫൊക്കാന മിഡ് വെസ്റ്റ് റീജിയണല്‍ സ്പെല്ലിംഗ്ബി
സൈമണ്‍ മുട്ടത്തില്‍
ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ അഭിമുഖ്യത്തില്‍ നടക്കുന്ന അന്തരാഷ്ട്ര സ്പെല്ലിംഗ് ബി, ഇന്‍ഡ്യയെ...
അനില്‍ പിള്ള ഇലക്ഷന് കമ്മിറ്റി ചെയര്മാന്
- സതീശന് നായര്‍
ചിക്കാഗോ: ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നടക്കുന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ...
ഫൊക്കാനയുടെ കേരളാ കണ്‍വെൻഷനുകൾ സാംസ്കാരിക കേരളത്തിന്റെ പ്രതിരൂപങ്ങൾ
ശ്രീകുമാർ ഉണ്ണിത്താൻ
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ കേരള പ്രവേശം 2002 ൽ ആയിരുന്നു ആദ്യ കേരളാ കണ്വെൻഷൻ സംഘടിപ്പിച്ചത്. മലയാളി കണ്‍വെൻഷനുകളുടെ...
കെ.എം മാണി അഗ്നിശുദ്ധി വരുത്തി ഉടന്‍ തിരുച്ചുവരും : തോമസ് ഉണ്ണിയാടന്
ന്യുയോര്‍ക്ക്: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡറുമായ കെ.എം.മാണി അഗ്നിശുദ്ധി വരൂതി ഉടന്‍ മന്ത്രിസഭയിലേക്ക് തിരിച്ചു വരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചീഫ്...
ഫിലാഡല്‍ഫിയാ കാത്തലിക് അസോസിയേഷന്റെ വര്‍ണാഭമായ താങ്ക്സ്ഗിവിംഗ് ആഘോഷം
ഫിലഡല്‍ഫിയ: 'നന്ദി', 'ദയവായി' എന്നീ മാജിക്ക് വാക്കുകള്‍ നിര്‍ലോഭം സംഭാഷണത്തിലും, പെരുമാറ്റത്തിലും ഉപയോഗിക്കുന്ന അമേരിക്കന്‍ സംസ്കാരത്തിന്റെ ഭാഗമായുള്ള നന്ദിയര്‍പ്പണത്തിന്റെ...
സീമെന്‍സ് റീജിയന് മത്സരങ്ങളില്‍ നാലു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിജയികളായി
പെന്‍സില്‍വാനിയ: അമേരിക്കയില്‍ ആറു റീജിയണുകളിലായി നടന്ന 2015 സീമെന്‍സ് ഫൗണ്ടേഷന് സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ് മത്സരങ്ങളില്‍ നാലു ഇന്ത്യന്‍...
ബിബി ജോര്‍ജ്ജിന് ഗോള്‍ഡന്‍ റൂള്‍ അവാര്‍ഡ്
വാഷിംഗ്ടണ്‍ : മലയാള ക്രിസ്തീയ ടെലിവിഷന്‍ ചാനലായ ഹാര്‍വെസ്റ്റ് ടി.വി. ഫൗണ്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ബിബി ജോര്‍ജ് ചാക്കോയ്ക്ക് സുവിശേഷ മാധ്യമ രംഗത്തെ മികച്ച...
ഓംകാരം ചിക്കാഗോയുടെ മണ്ഡലകാല മഹോത്സവം
സതീശന് നായര്‍
ചിക്കാഗോ: ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മണ്ഡലകാല മഹോത്സവം നടത്തുന്നു. മണ്ഡലകാലം തുടങ്ങി തീരുന്നതുവരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അയ്യപ്പപൂജ,...
ഹെല്പിംഗ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഫണ്ട് റൈസിംഗ് പ്രോഗ്രാം ഡിസംബര്‍ 5ന്
ന്യൂയോര്‍ക്ക് : ലോങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘനടയാണ് ഹെല്പിംഗ് ഹാന്‍ഡ്സ് ഓഫ് കേരള. ഈ വര്‍ഷത്തെ ഫണ്ട് റൈസിംഗ്...
കെ.എച്ച്.എന്‍.എ ശുഭാരംഭം ഡിട്രോയിറ്റില്‍ നടന്നു
സതീശന് നായര്‍
ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ശുഭാരംഭം ഡിട്രോയിറ്റില്‍ നടന്നു. ചടങ്ങിന്റെ...
ഗ്രൂപ്പിസവും വിഴുപ്പലക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനകരം
ഡാളസ് കേരളത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്ക്കിടയിലെ ഗ്രൂപ്പിസവും സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും നടത്തുന്ന വിഴുപ്പലക്കും സാധാരണ കോണ്‍ഗ്രസ്...
ഇഷ യോഗയോടെ ഫോമാ വൈ പി എസ് @ ഡിട്രോയിറ്റിന്റെ തിരശീല ഉയരും
ഡിട്രോയിറ്റ്: ഭാരതീയ സംസ്കാരത്തിന്റെ യശസ്സ് ലോക ജനതയുടെ മുന്പില് എത്തിച്ച, അല്ലെങ്കില്‍ ലോക ജനതയ്ക്ക് ഭാരതത്തിന്റെ സമ്മാനമായ യോഗ, ശാരീരിക സൗഖ്യത്തിനൊപ്പം ആന്തരിക സൗഖ്യത്തിനും...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ബസ് ട്രിപ്പ് നവംബര്‍ 20ന്
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ 'ബസ് ട്രിപ്പ്' പെന്‍സില്‍വേനിയയിലുള്ള സാന്‍ഡ്സ് കാസിനോവിലേക്ക് നവംബര്‍ 20...
ജോണ്‍ ബ്രിട്ടാസിന് ഡാളസ്സില്‍ സ്വീകരണം- നവംബര്‍ 22 ഞായര്‍
ഗാര്‍ലന്റ്(ഡാളസ്): കൈരളി റ്റി.വി. എം.ഡിയും, സുപ്രസിദ്ധ ജര്ണലിസ്റ്റുമായ ജോണ്‍ ബ്രിട്ടാസിന് നവംബര്‍ 22 ഞായര്‍ 5 മണിക്ക് ഡാളസ് കേരള അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കുന്നു....
ഇന്‍ഡ്യന്‍ നെഫ്രോളജി അസോസിയേഷന് കുടുംബസംഗമം നവംബര്‍ 22 ഞായറാഴ്ച്ച
ഫിലാഡല്‍ഫിയ: വൈദ്യശാസ്ത്രമേഖലയില്‍ നെഫ്രോളജി രംഗത്ത് ജോലിചെയ്യുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ നെഫ്രോളജി അസോസിയേഷന് ഓഫ് പെന്‍സില്‍വേനിയയുടെ (INAP)...
ഉപന്യാസ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
ജോണിക്കുട്ടി പിള്ളവീട്ടില്‍
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ വിജയകരമായി നടത്തപ്പെട്ട ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ഉപന്യാസ...
തോമസ് ഉണ്ണിയാടന് സ്വീകരണം നല്‍കും
ഷിക്കാഗോ: കേരളാ ഗവണ്മെന്റ് മുന്‍ ചീഫ് വിപ്പും, ഇരിഞ്ഞാലക്കുട എം.എല്‍.എയും, കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ തോമസ് ഉണ്ണിയാടന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ...
ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മയാമിയില്‍
മയാമി: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ നവംബര്‍ 20,21,22 തീയതികളില്‍ സുപ്രസിദ്ധ വചനപ്രഘോഷകന് ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം...
ടിജു ജോര്‍ജ് മെമ്മോറിയല്‍ വോളി: ടോണി സംഗര ടീം ജേതാക്കള്‍
മാത്യു തട്ടാമറ്റം
ഷിക്കാഗോ: ഗ്ലെന്‍വ്യൂ സ്പൈക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന ടിജു ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍...
ലഫ്കിന്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് രജതജൂബിലി നിറവില്‍
ലഫ്കിന്‍, ടെക്സാസ് : മലങ്കര ഓര്‍ത്തഡോക്സ സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട ലഫ്കിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും പരിശുദ്ധ പരുമല...
റിയാ ട്രാവല്‍സിന്റെ നോര്‍ത്ത് അമേരിക്കന്‍ ഹെഡ് കോര്‍ട്ടേഴ്സ് ഇര്‍വിംഗ് ടെക്സാസില്‍
റിയാ ട്രാവല്‍സ് ആന്റ് ടൂര്‍ പുതുതായി പണികഴിപ്പിച്ച നോര്‍ത്ത് അമേരിക്കന്‍ ഹെഡ് കോര്‍ട്ടേഴ്സിന്റെ ഉത്ഘാടനം അതിന്റെ ഫൗണ്ടേഴ്സും പ്രസിഡന്റും ആയ മി.ജി.എം. തമ്പി നിര്‍വഹിച്ചു.
റിയാ...
ഫോമായിലൂടെ 10 ശതമാനത്തോളം ജി സി യൂവില്‍ ഉന്നത പഠനത്തിനു ഡിസ്കൗണ്ട്
ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ അംഗ സംഘടനകളുടെ മെമ്പര്‍മാര്‍ക്ക് അരിസോണയിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് കാനിയന്‍...
കുടുംബ ശാക്തീകരണ യോഗങ്ങള്‍ ഫിലാഡല്ഫിയായില് നവം.18, 19, 20 തീയ്യതികളില്‍
ഫിലാഡല്‍ഫിയ: ഇന്റര്‍ ഡിനോമിനേഷണല്‍ മീറ്റിങ്ങ് നവം.18, 19, 20, തീയ്യതികളില്‍ ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റ് അവന്യൂവിലുള്ള അസന്ഷ്യല് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചു നവംബര്‍ 18, 19, 20...
രാജു ഏബ്രഹാം എം.എല്‍.എ.യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നവം.27ന്
ഹൂസ്റ്റണ്‍ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന റാന്നി എം.എല്‍.എ രാജു ഏബ്രഹാമിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്പ് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി...
ഡാളസ് കേരള അസ്സോസിയേഷന്- മാത്യു കോശി ചീഫ് ഇലക്ഷന് ഓഫീസര്‍
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സ് 2016-2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ശനിയാഴ്ച നടക്കുന്നതാണെന്ന് ചീഫ് ഇലക്ഷന് ഓഫീസറായി നിയോഗിക്കപ്പെട്ട...
തിരിതെളിയുകയായി, അക്ഷരപൂജയുടെ അര്‍പ്പണത്തിന്
ചിക്കാഗോ: മാധ്യമ സൗഹൃദത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര് ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് നവംബര്‍ 19 ന് തിരിതെളിയുന്നു. പ്രവാ സ മലയാള...
നൈനയില്‍ അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സുമാര്‍ക്കായി നൂതന സംരംഭം
ബീന വള്ളിക്കളം
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സുമാരുടെ അമേരിക്കയിലെ ദേശീയ സംഘടനയായ NAINA (National Assocication of Indian Nurses of America) അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സുമാര്‍ക്കായി ഒരു പ്രത്യേക...
പാരീസ് ദുരന്തത്തില്‍ കാനാ ദുഖം രേഖപ്പെടുത്തി
129 നിരപരാധികളെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കുകയും അനേകം വ്യക്തികളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പാരീസ് ഭീകരാക്രമണത്തില്‍ ക്നാനായ അസോസിയേഷന് ഓഫ് നോര്‍ത്ത്...
ഫൊക്കാനയുടെ ജീവ കാരുണ്യ പദ്ധതികള്‍ ലോക മലയാളികള്‍ക്ക് മാതൃക
ശ്രീകുമാര്‍ ഉണ്ണിത്താന്
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന 1983 ല്‍ നിലവില വരുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഒത്തുചേരല്‍ എന്നതിനപ്പുറത്തു കേരളത്തില്‍...