You are Here : Home / USA News
എസ്.എം.സി.സി ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
കാലിഫോര്‍ണിയ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) നേതൃത്വത്തില്‍ നടന്ന ദേശീയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ മൂന്നു...
ഫ്രിക്സ് മോന് മൈക്കിള്‍ റോലെറ്റ് സിറ്റി ബോര്‍ഡ് ഓഫ് അഡ്ജെസ്റ്റ്മെന്റ് മെമ്പര്‍
ഡാലസ് : ടെക്സസിലെ റൊലെറ്റ് സിറ്റിയുടെ ബോര്‍ഡ് ഓഫ് അഡ്ജെസ്റ്റ്മെന്റ് മെമ്പര്‍ ആയി നിയമിക്കപ്പെട്ട മലയാളിയായ ശ്രീ ഫ്രിക്സ് മോന് മൈക്കിള്‍ ഒക്ടോബര്‍ 7 ന് സത്യ പ്രതിജ്ഞ...
മാര്‍ത്തോമാ സീനിയര്‍ ഫെല്ലോഷിപ്പ് ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന സീനിയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍...
ഓസ്റ്റിന്‍ മാര്‍ത്തോമാ പുതിയ ചര്‍ച്ചിന്റെ കൂദാശ-ഒക്ടോ.18ന്
ഓസ്റ്റിന്‍: ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് പുതിയതായി വാങ്ങി പണിപൂര്‍ത്തീകരിച്ച ദേവാലയത്തിന്റെ കൂദാശ ഒക്ടോ.18 ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ്...
സതേണ്‍ റീജണല്‍ മാര്‍ത്തോമ്മാ കുടുംബ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
താമ്പ: മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഫ്ളോറിഡയിലെ ക്രിസ്ത്യന്‍ റിട്രീറ്റ് സെന്റെറില്‍ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ...
ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സ്; പിന്തുണയുമായി എന്‍ജിനിയറിംഗ് പ്രതിഭ
. ഫോര്‍ട്ട് ലോഡര്‍ഡേല്‍ (ഫ്ളോറിഡ): പ്രതിഭയുടെ സൗഹൃദം അനുഭവിക്കുകയാണ് പ്രവര്‍ത്തന യൗവനം കൈമുതലാക്കിയ ഇന്ത്യ പ്രസ്ക്ലബ്ബ്. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ...
കെസ്റ്ററും സംഘവും ഒരുക്കുന്ന സംഗീതനിശ ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 17ന്
. ന്യൂയോര്‍ക്ക്: ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകന് കെസ്റ്റര്‍ ഒരുക്കുന്ന 'കെസ്റ്റര്‍ ലൈവ് 2015' സംഗീത പരിപാടി ഒക്ടോബര്‍ 17നു (ശനി) ന്യൂയോര്‍ക്കില്‍ നടക്കും. സൗഹൃദയ...
മല്ലപ്പള്ളി സംഗമം ഒക്ടോബര്‍ 10നു ഫിലാഡല്ഫിയായില്
ഫിലാഡല്‍ഫിയ: മദ്ധ്യ തിരുവതാംകൂറിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്കു കുടിയേറിയ മലയാളി...
കെസ്റ്റര്‍ 2015- ഒക്ടോബര്‍ 10 ശനിയാഴ്ച ന്യൂജേഴ്സിയില്‍
ന്യൂജേഴ്സി: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന കെസ്റ്റര്‍ ലൈവ് 2015 സംഗീത വിരുന്ന് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി....
നടന് ജയറാം ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസ് സന്ദര്‍ശിച്ചു
ഹൂസ്റ്റണ്‍: `ജയറാം ഷോ-2015'ന്റെ ഭാഗമായി അമേരിക്കയില്‍ ഉടനീളം പര്യടനം നടത്തിയ നടന് ജയറാം ഹൂസ്റ്റണിലെ സൗത്ത് ഇന്ത്യന്‍ യു.എസ്.ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസില്‍ സൗഹൃദ...
കുര്യന് ജോസഫ് പൂവത്തുങ്കലിന് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആദരം
DR GEORGE KAKKANAT
ഹൂസ്റ്റണ്‍: സമാദരണീയനായ മനുഷ്യ സ്നേഹിയും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ മാതൃകാ സ്ഥാനീയനുമായ കുര്യന് ജോസഫ് പൂവത്തുങ്കലിനെ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്, സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. സെപ്റ്റംബര്‍ 27 ഞായറാഴ്ച രാവിലെ 9.45...
ശാന്തിഷ മാത്യുവിന്റെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് അനുശോചിച്ചു
- ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യു യോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് സെക്രട്ടറി ടെറന്‍സണ്‍ തോമസിന്റെ സഹോദരി ശാന്തിഷ മാത്യുവിന്റെ (57 ) നിര്യാണത്തില്‍...
സേവികാസംഘം വാര്‍ഷിക കോണ്‍ഫറന്‍സിന് ന്യൂജേഴ്സിയില്‍ കൊടിയേറ്റം
ന്യൂജേഴ്സി: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് കീഴില്‍ പതിനാറാമത് സേവികാ സംഘം വാര്‍ഷിക കോണ്‍ഫറന്‍സിന് ഒക്ടോബര്‍ 8 നു വ്യാഴാഴ്ച കൊടിയേറും....
കെ.എച്ച്.എന്‍.എ ശുഭാരംഭം ഒക്ടോബര്‍ 17-ന് ഡിട്രോയിറ്റില്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015- 17 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ ശുഭാരംഭ ചടങ്ങുകള്‍ ഒക്ടോബര്‍ 17-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണി മുതല്‍...
എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള...
ഫൊക്കാന വിമന്‍സ് ഫോറം പൂക്കള മത്സരം ഒക്ടോബര്‍ പത്തിന്
ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ പത്താംതീയതി ശനിയാഴ്ച 3 മണിക്ക് 222-66 ബ്രാഡോക് അവന്യൂവിലുള്ള കേരള കള്‍ച്ചറല്‍ സെന്ററില്‍ പൂക്കള മത്സരം...
കിരണ്‍ എലുവങ്കലിന് കൊളംബസ് നസ്രാണി അവാര്‍ഡ്
ഒഹായോ: സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ സമയവും, താലന്തുകളും പങ്കുവെയ്ക്കുന്നവര്ക്കുവേണ്ടി സെന്റ് മേരീസ് സീറോ മലബാര്‍ മിഷന് ഏര്‍പ്പെടുത്തിയ കൊളംബസ്...
മാപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്: ന്യൂയോര്‍ക്ക് ജേതാക്കള്‍
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രെറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മാപ്പ് എവര്‍ റോളിംഗ് ട്രോഫി ബാഡ്മിന്റ്റന്‍ ടൂര്‍ണമെന്റില്‍...
ദിവംഗതനായ എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ ബലി അര്‍പ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവും, സെപ്റ്റെംബര് 25 ന് ലോസ് ആഞ്ചലസില്‍ നിര്യാതനുമായ, എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി (94),...
റിങ്കു ചെറിയാന് ന്യൂയോര്‍ക്കില്‍ സ്വീകരണം. ഒക്ടോ.8ന് വ്യാഴാഴ്ച
ന്യൂയോര്‍ക്ക് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് റിങ്കു ചെറിയാന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു. യൂത്ത് കോണ്‍ഗ്രസ്...
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന് ഓണാഘോഷം വര്‍ണ്ണാഭമായി
ചിങ്ങത്തിലെ തിരുവോണം. മലയാളികളുടെ മഹോത്സവം. കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന് അപ്പുക്കുട്ടന് പിള്ളയുടെ മഹാബലിയും വര്‍ണ്ണശബളമായ പൂക്കളുവും ഓണപ്പാട്ടും ഓണസദ്യയുമായി...
യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ സംഘം ബിഷപ്പ് മാര്‍ പൗലോസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ന് ഡാലസില്‍
- ഷാജി രാമപുരം
ഡാലസ്: ഭാരതത്തിലെ െ്രെകസ്തവ സമൂഹത്തെ സഭാ വ്യത്യാസം കൂടാതെ ഒന്നായി സംഘടിപ്പിച്ച് ക്രിയാത്മക എക്ക്യുമെനിസവും സുവിശേഷികരണവും എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10...
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണ്ണോജ്ജ്വലമായി
ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൂന്നാമത് എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണ്ണപകിട്ടാര്‍ന്ന...
ഫോമാ കണ്വെന്ഷന് കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു
ഫ്ളോറിഡ: 2016 ജൂലൈ 7,8,9,10 തീയതികളില്‍ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെടുന്ന ഫോമാ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ...
ഹാര്‍വെസ്റ്റ് ഓഫ് ജോയ് വാര്‍ഷീക കണ്വന്ഷന് ഒക്ടോബര്‍ 9 മുതല്‍
ഡാളസ് : ഡാളസ് ഹെവന്ലികോള് മിഷന് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഹാര്‍വെസ്റ്റ് ഓഫ് ജോയ് വാര്‍ഷീക കണ്വന്ഷന് ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ നടക്കുന്നതാണ്.
ഹെവന്‍ലി...
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെട്ടു
ഡാളസ്സ് : ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ സ്പിരിച്ച്വല്‍ ഹാളില്‍ ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെട്ടു. ഇന്‍ഷറന്‍സ് പരിരക്ഷ ലഭിക്കാത്ത അനേക വ്യക്തികള്‍ക്ക് ഡോക്ടറെ...
കാറിനു മുകളില്‍ മരം വീണ് കാന്‍സര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മരിച്ചു
ന്യൂജേഴ്സി : ന്യൂജേഴ്സി ചാപ്റ്റര്‍, ലുക്കേമിയ, ലിംഫോമ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റെയ്സി വെതേഴ്സ്(46) ഓടിച്ചിരുന്ന കാറിനു മുകളില്‍ മരം വീണ് മരിച്ചതായി...
ഷിക്കാഗോ ഐക്യൂമിനിക്കല്‍ സുവിശേഷ യോഗം അനുഗ്രഹീതമായി
AMERICA 06-Oct-2015
ഷിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സുവിശേഷ യോഗം ഏവര്‍ക്കും ആത്മീയ നിറവിന്റെ ധന്യമൂഹൂര്ത്തമായി...
ഫോമാ കണ്വെൻഷൻ കണ്‍വീനർമാരെ തിരഞ്ഞെടുത്തു
ഫ്ലോറിഡ: 2016 ജൂലൈ 7,8,9,10 തീയതികളിൽ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെടുന്ന ഫോമാ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെൻഷന്റെ സുഗമമായ...