You are Here : Home / USA News
യോങ്കേഴ്സ് മലയാളി അസോസിയേഷന് വാര്‍ഷിക യോഗവും തെരഞ്ഞെടുപ്പും ജനുവരി 24-ന്
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ വാര്‍ഷികേ യോഗവും സംഘടനാ തെരഞ്ഞെടുപ്പും ജനുവരി 24-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍...
തോമസ് കുര്യന് അച്ചന് യാത്രയയപ്പ് നല്കി
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന ബഹു. തോമസ് കുര്യന് അച്ചന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി. ഡിസംബര്‍...
സാന്‍ അന്റോണിയോയിലെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
സാന്‍ അന്റോണിയ: സെന്റ് ആന്റണീസ് ക്നാനായ പള്ളിയില്‍ പതിവുപോലെ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ...
സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്, കരോള്‍ മത്സര വിജയികള്‍
ബീനാ വള്ളിക്കളം
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ക്രിസ്തുമസ്...
ഒരുമ കലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ "ഒരുമ'യുടെ ക്രിസ്തുമസ് ആഘോഷം പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ഡിസംബര്‍ 28-ന് ക്നാനായ കാത്തലിക്...
അയ്യപ്പ സേവാ സംഘം ശാസ്താ പ്രീതിയും മണ്ഡല കാല ഭജനയും നടത്തി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഡിസംബര്‍ 21 ഞായറാഴ്ച്ച രാവിലെ 8 മണി മുതല്‍ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് മണ്ഡല കാല വ്രതത്തോടെ എത്തിയ...
യോങ്കേഴ്സ് മലയാളി അസോസിയേഷന് വാര്‍ഷിക യോഗവും തെരഞ്ഞെടുപ്പും ജനുവരി 24-ന്
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ വാര്‍ഷികേ യോഗവും സംഘടനാ തെരഞ്ഞെടുപ്പും ജനുവരി 24-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസ് ഇന്ത്യന്‍...
സാന്‍ അന്റോണിയോയിലെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
സാന്‍ അന്റോണിയ: സെന്റ് ആന്റണീസ് ക്നാനായ പള്ളിയില്‍ പതിവുപോലെ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ...
അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് ഫ്ലോറിഡ പോലീസ് വൈദികനെ അറസ്റ്റുചെയ്തു
ഫ്ലോറിഡ:വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തോലിക് ചര്‍ച്ചിലെ വൈദികനായ ഫാ. ജോസ് പാലിമറ്റത്തിനെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് ഫ്ലോറിഡ പോലീസ് അറസ്റ്റുചെയ്തു. കുട്ടികളുമായി...
അമേരിക്കയില്‍ ജോലി സാധ്യതകള്‍ വര്‍ദ്ധിക്കുന്നതായി എ.ഡി.പി
വാഷിങ്ടണ്‍ . അതിരൂക്ഷമായ തൊഴിലില്ലായ്മയില്‍ നിന്നും അമേരിക്ക സാവകാശം കരകയറുന്നതായി നാഷണല്‍ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2014 ഡിസംബറില്‍ മാത്രം 241,000 തൊഴിലുകള്‍...
ഒരുമ കലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ "ഒരുമ'യുടെ ക്രിസ്തുമസ് ആഘോഷം പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ഡിസംബര്‍ 28-ന് ക്നാനായ കാത്തലിക്...
അയ്യപ്പ സേവാ സംഘം ശാസ്താ പ്രീതിയും മണ്ഡല കാല ഭജനയും നടത്തി
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഡിസംബര്‍ 21 ഞായറാഴ്ച്ച രാവിലെ 8 മണി മുതല്‍ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് മണ്ഡല കാല വ്രതത്തോടെ എത്തിയ...
സാനിട്ടേഷന്‍ കമ്മീഷണര്‍ ഇന്നസെന്റ് ഉലഹന്നാന് ആര്‍ക്കിടെക്ചര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് കൗണ്ടിയിലെ ക്ലാര്‍ക്സ് ടൗണ്‍ സാനിട്ടേഷന്‍ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതിനുശേഷം ടൗണിന്റെ ആര്‍ക്കിടെക്ചര്‍ ബോര്‍ഡ് മെമ്പറായി ഇന്നസെന്റ്...
ആല്‍ബനി മലയാളി അസ്സോസിയേഷന് ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ക്രിസ്മസ്-പുതുവത്സരം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
ജനുവരി 3 ശനിയാഴ്ച...
മാപ് ക്രിസ്തുമസ് -പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്) ക്രിസ്തുമസ് പുതുവത്സരാഘോഷവും 2015- ലെ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും മാപ് ഐസിസി സെന്റെറില്‍ വെച്ച്...
ജി.കെ.പിള്ളയെ വെടിവച്ചത് ഇന്ത്യാക്കാര്‍ക്കു നേരെയുള്ള കടന്നാക്രമണം: ജെ.എഫ്.എ
ന്യൂയോര്‍ക്ക്: മലയാളികളുടെ പ്രിയങ്കരനായ സുഹൃത്തും, മനുഷ്യസ്നേഹിയും, ഫൊക്കാനായുടെ മുന്‍ പ്രസിഡന്റും, ഹൂസ്റ്റണിലെ അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ ബിസ്സിനസ്സുകാരനുമായ...
കലയുടെ സാരഥ്യത്തില്‍ യുവപ്രതിഭകള്‍
ഫിലാഡല്‍ഫിയ: നാലു പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരളാ ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന് ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ചു നടന്ന ഇലക്ഷണിലൂടെ...
ഫിലാഡല്‍ഫിയ സെന്റ് തോമസ് ദേവാലയത്തിന്റെ പുതിയ ട്രസ്റ്റിമാര്‍ സ്ഥാനമേറ്റു
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫോറോനാ ദേവാലയത്തിന്റെ പുതിയ ട്രസ്ടിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ സ്ഥാനമേറ്റു. ഇരുവര്‍ക്കും വികാരി വെരി.റവ.ഫാ....
സാനിട്ടേഷന്‍ കമ്മീഷണര്‍ ഇന്നസെന്റ് ഉലഹന്നാന് ആര്‍ക്കിടെക്ചര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് കൗണ്ടിയിലെ ക്ലാര്‍ക്സ് ടൗണ്‍ സാനിട്ടേഷന്‍ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതിനുശേഷം ടൗണിന്റെ ആര്‍ക്കിടെക്ചര്‍ ബോര്‍ഡ് മെമ്പറായി ഇന്നസെന്റ് ഉലഹന്നാന്...
ഡാലസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തി
ഡാലസ്: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഡാലസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തി.
ഡിസംബര്‍ 27 ന് വൈകുന്നേരം ആറു...
ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ പെരുന്നാളിനു കൊടിയേറി
ഹൂസ്റ്റണ്‍ . വി. സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുളള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയിലെ പെരുന്നാളിനു കൊടിയേറി. ജനുവരി 4 ഞായറാഴ്ച രാവിലെ പ്രഭാത...
ഫോമാ ഷിക്കാഗോ റീജിയണല്‍ ഭാരവാഹികള്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഷിക്കാഗോ. ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി, റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍,...
സൌത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു
സൌത്ത് കരോലിന . സൌത്ത് കരോലിന മൈര്‍ട്ടില്‍ ബീച്ച് ടൌണിലുളള ഗ്യാസ് സ്റ്റേഷന് ഉടമ പരുചിരി ബാലഗോപാല്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു.
ജനുവരി 2 രാവിലെയായിരുന്നു സംഭവം. കറുത്ത...
മുഖാമുഖം : ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുമായി വിനീത നായര്‍ നടത്തിയ അഭിമുഖം മലയാളം ടെലിവിഷനില്‍
കഴിഞ്ഞ 30 വർഷങ്ങളായി അമേരിക്കയിൽ നിന്ന് ശബരിമലയിലേക്ക് ഭക്തന്മാരെ കൊണ്ടു പോകുന്നതിനു നേതൃത്വം നല്കുന്ന വേൾഡ് അയ്യപ്പ സേവ ട്രസ്റ്റ് പ്രസിഡന്റ് ഗുരുസ്വാമി പാര്‍ത്ഥസാരഥി...
പന്തളം ബിജു തോമസ് ഫോമാ ബൈലോ കമ്മറ്റി ചെയര്മാന്
മയാമി: മയാമിയില്‍ വെച്ചു നടന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദേശീയ കമ്മറ്റി, പന്തളം ബിജു തോമസിനെ ബൈലോസ് ആൻഡ് ക്രഡന്ഷ്യല്സ് ചെയര്‍മാനായി തിരെഞ്ഞെടുത്തു....
ബ്രോങ്ക്സ് ദേവാലയത്തില്‍ കുടുംബ വര്‍ഷാചരണത്തിന് തുടക്കമായി
ന്യൂയോര്‍ക്ക്: ചിക്കാഗോ രൂപതാ '2015' കുടുംബ വര്‍ഷമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ കുടുംബവര്‍ഷാചരണത്തിന്റെ ഉദ്ഘാടനം...
ഹ്യുസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസേറ്റിക്ക് നവ നേതൃത്വം, മാധവ് ദാസ് പ്രസിഡന്റ്
രഞ്ജിത്ത് നായര്‍
ഹ്യുസ്റ്റണ്‍: 2015-2017 വര്‍ഷത്തില്‍ ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ നായര്‍ സര്‍വീസ് സോസെറ്റിയെ നയിക്കാന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് മാധവ് ദാസ്...
എഡ്മണ്ടന് സെന്റ് അല്‍ഫോന്‍സാ പള്ളി ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
എഡ്മണ്ടന് (കാനഡ): എഡ്മണ്ടന് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ 2014 ഡിസംബര്‍ 24-ന് രാത്രി 11 മണിക്കുള്ള പാതിരാ കുര്‍ബാനയോടെ ആരംഭിച്ചു. ഇടവക...
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡ പുതുവത്സരം ആഘോഷിക്കുന്നു
മയാമി: കര്‍മ്മനിരതമായ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ (ഐ.എന്‍.എ.എസ്.എഫ്) പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി സംഘടനയെ പുതിയൊരു തലത്തിലേക്ക്...
ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിസ്മസ് കാരള്‍ വര്‍ണ്ണാഭമായി
ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 33 -ാമത് എക്യുമെനിക്കല്‍ ക്രിസ്മസ് കാരള്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന...