You are Here : Home / USA News
അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം ഉപാധികളോടെയെന്ന് യുഎസ്
വാഷിങ്ടൺ ഡിസി: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ചിലരുടെയെങ്കിലും പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെങ്കിൽ ട്രംപ് മുന്നോട്ടുവെച്ച കർശന ഉപാധികൾ അംഗീകരിക്കണമെന്ന് വൈറ്റ്...
ആളിക്കത്തുന്ന തീയിൽ നിന്നും കുട്ടിയെ താഴേക്കെറിഞ്ഞ് രക്ഷപ്പെടുത്തി
ഒക്കലഹോമ ∙ ആളിക്കത്തുന്ന തീയിൽ നിന്നും കുട്ടിയെ താഴേക്കെറിഞ്ഞ് രക്ഷപ്പെടുത്തി. ഒക്കലഹോമ സിറ്റി അപ്പാർട്ട്മെന്റിലാണ് സംഭവം. ജനുവരി 3 ബുധനാഴ്ച 16 ആഴ്ച ഗർഭിണിയായ ഗ്ലോറിയായും കാമുകൻ...
വെർജീനിയയിൽ നറുക്കെടുപ്പിലൂടെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു
റിച്ച്മോണ്ട് (വെർജീനിയ): വെർജീനിയ ഹൗസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡേവിഡ് യാൻസിയും ഡമോക്രാറ്റിക് സ്ഥാനാർത്ഥി ഷെല്ലി സിമോൺസും തുല്യ വോട്ടുകൾ പങ്കിട്ടതോടെ...
'വിന്റർ ബെൽസ് 2018' ജനുവരി 6ന്
ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര പരിപാടികൾ ജനുവരി 6ന് വൈകിട്ട് 5.30ന് വിഎഫ്ഡബ്ല്യൂ, ഡിക്കിങ്സൺ ഓഡിറ്റോറിയത്തിൽ...
വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർഥന
ന്യൂടൗൺ∙ഉപവാസ പ്രാർത്ഥന കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ നേറ്റിവിറ്റി ചർച്ചിൽ ജനുവരി 6 ശനിയാഴ്ച്ച രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന...
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് – പുതുവർഷാഘോഷങ്ങൾ ജനുവരി 6 ന്
ന്യൂയോർക്ക് ∙ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങൾ ജനുവരി 6 ശനിയാഴ്ച വൈകിട്ട് 6ന് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റസ്റ്റോറന്റിൽ വിവിധ കലാപരിപാടികളോടെ...
സംയുക്ത ക്രിസ്മസ് കാരൾ
ന്യൂയോർക്ക്∙ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്ഐ) നോർത്ത് അമേരിക്കൻ കൗൺസിൽ റീജിയൺ 1 & 2 ക്രിസ്മസ് കാരൾ സർവീസ് ജനുവരി 6 ശനിയാഴ്ച വൈകിട്ടു 3ന് ന്യുയോർക്ക് വില്ലിസ്റ്റൺ പാർക്കിലുള്ള സിഎസ്ഐ...
മാർ തോമാശ്ലീഹാ സിറോ മലബാർ കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു
ഷിക്കാഗോ∙ ബെൽവുഡ് മാർ തോമാശ്ലീഹാ സിറോ മലബാർ കത്തീഡ്രലിലെ തിരുപ്പിറവിയുടെ കർമ്മങ്ങളും ദിവ്യബലിയും ഡിസംബർ 24 ഞായറാഴ്ച വൈകിട്ട് 7 ന് നടന്നു. സെന്റ് തോമസ് സിറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ്...
ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്‍ഡേ സ്കൂളും ആരംഭിക്കുന്നു
വാറ്റ്ഫോർഡ്∙ വാറ്റ്ഫോർഡിലെ വേർഡ് ഓഫ് ഹോപ്പ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്രിസ്തീയ പ്രാർഥനാ കുടിവരവ്.
എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് 7 നു പ്രാർഥനാ...
മാപ്പ് പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷവും ഏഴിന്
ഫിലഡല്‍ഫിയ∙ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) 2018-ലെ പ്രവര്‍ത്തനോദ്ഘാടനവും, ന്യൂഇയര്‍ ആഘോഷവും, കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഏഴാം തീയതി 4.30 ന് മാപ്പ്...
ഫീനിക്സ് തിരുകുടുംബ ദേവാലയത്തിലെ തിരുനാളിന് ഏഴിന് കൊടിയേറും
അരിസോണ: ഫീനിക്സ് ഹോളിഫാമിലി സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍7 മുതല്‍ 14 വരെ ഇടവക മധ്യസ്ഥരായ തിരുകുടുംബത്തിന്റേയും, വി. സെബസ്ത്യോനോസിന്റേയും തിരുനാള്‍ സംയുക്തമായി...
സതീശന് നായര്‍ ലോക കേരള സഭ പ്രതിനിധി
ഷിക്കാഗോ∙ ലോക കേരള സഭയിലേക്ക് സതീശന് നായരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് മികവു തെളിയിച്ച വ്യക്തിയാണ്...
2017 ൽ യുഎസിൽ അഭയാർഥികളായി എത്തിയവരിൽ ഭൂരിപക്ഷവും ക്രൈസ്തവരെന്ന് റിപ്പോർട്ട്
വാഷിങ്ടൺ∙ ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദത്തിൽ വന്നതിനുശേഷം ഒരു വർഷത്തിനുള്ളിൽ അഭയാർത്ഥികളായി അമേരിക്കയിൽ പ്രവേശനം ലഭിച്ചവർ ഭൂരിപക്ഷവും ക്രൈസ്തവരാണെന്ന് സെന്റർ ഫോർ ഇമ്മിഗ്രേഷൻ...
കേരളീയ മാധ്യമ സംഗമം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിനിധികള്‍ പങ്കെടുക്കും
തിരുവനന്തപുരം∙ ആഗോള കേരളീയ മാധ്യമ സംഗമം 5ന് കൊല്ലത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, മുഖ്യമന്ത്രിയുടെ മാധ്യമ...
ഡാലസിൽ ഫ്ലു വ്യാപകം: മരണം ആറായി
ഡാലസ്: ഡാലസിൽ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഫ്ലു വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ചൊവ്വാഴ്ച ഫ്ലു ബാധിച്ച ഒരാൾ മരിച്ചതോടെ ഡാലസ് കൗണ്ടിയിൽ...
അന്ധരായ കുട്ടികളെ സഹായിക്കുന്നതിന് ഷെയ്ന സമാഹരിച്ചത് 4350 ഡോളർ
കലിഫോർണിയ∙ ഷെയ്ന വിദ്യനന്ദിന് വയസ്സ് പതിനൊന്ന്. ഈ പതിനൊന്നുകാരിയുടെ ആഗ്രഹം ഇന്ത്യയിലെ അന്ധരായ കുട്ടികൾക്ക് കാഴ്ച ലഭിക്കണമെന്നതാണ്. നല്ലൊരു ചിത്രകാരിയായ ഷെയ്ന അതിനുള്ള...
ഷെറിന്റെ മരണം, ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമ’ത്തെ തുടർന്നെന്ന് റിപ്പോർട്ട്
ഹൂസ്റ്റൻ:∙ യുഎസിലെ മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടർന്നാണെന്ന് മൃതദേഹ പരിശോധനാ...
മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷം 13ന്
താമ്പാ: മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ ഈവർഷത്തെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സംയുക്തമായി ആഘോഷിക്കുന്നു. 13 ന് വലറിക്കയിലുള്ള കാത്തലിക്...
മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി ക്രിസ്തീയ നാടക പരമ്പര
കലിഫോർണിയ:∙ മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി ഗ്രീൻ റേഡിയോ ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്ന ക്രിസ്തീയ നാടക പരമ്പര സ്നേഹിതരെ ഒരു കഥ പറയാം. 2018 ജനുവരി 5 വെള്ളിയാഴ്ച്ച മുതൽ...
മാർത്തോമ്മ ഫാമിലി കോൺഫറൻസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ ∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഹൂസ്റ്റനിൽ നടക്കുന്ന 32 –ാം മാർത്തോമ്മ ഫാമിലി കോൺഫറൻസിന്റെ വെബ്സൈറ്റ്,റജിസ്ട്രേഷൻ, സുവനീർ...
വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഒന്നാം വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ന്യൂയോർക്ക് ∙ വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഒന്നാം വാർഷികവും ചാരിറ്റി ഡിന്നർ നൈറ്റും ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് വൈറ്റ് പ്ലെയിൻസിലുള്ള കോൾ അമി ഓഡിറ്റോറിയത്തിൽ വിപുലമായ...
ഫോമ വിമൻസ് ഫോറം സ്കോളർഷിപ്പ് വിതരണം കൊച്ചിയിൽ
ഫോമാ വിമൻസ് ഫോറത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ നഴ്സിംഗ് സ്കോളർഷിപ്പ് സാക്ഷാത്കരിക്കപ്പെടാൻ പോകുന്നു. മികച്ച മാർക്ക് ലഭിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 21 കുട്ടികൾക്ക്...
ന്യൂജഴ്സി സംസ്ഥാനത്തെ ആദ്യ സിഖ് മേയർ ചുമതലയേറ്റു
ന്യൂജഴ്സി: സംസ്ഥാന ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർത്ത് ഹൊബോക്കൻ സിറ്റിയിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇന്ത്യൻ അമേരിക്കൻ സിക്ക് സമുദായാംഗം...
ഒരു പ്രസിഡന്റിന്റെ ആദ്യ വർഷം
വാഷിങ്ടൻ ∙ അധികാരത്തിൽ ഒരു വർഷം ജനുവരി 20 ന് പിന്നിടുമ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടുന്ന വിമർശനങ്ങളും എതിർപ്പുകളും പൂർവ്വാധികം ശക്തിയോടെ തുടരുകയാണ്. അധികാരത്തിൽ...
ഐക്യ ക്രിസ്മസ് ആഘോഷം ഏഴിന്
ന്യൂയോർക്ക്∙ ന്യൂയോർക്കിലെ റോക്ലൻഡ് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ പതിനെട്ടാമത് ഐക്യ ക്രിസ്മസ് ആഘോഷം 7 ന് വൈകുന്നേരം നാലു...
ടെക്സസിൽ നിന്നും കാണാതായ സഹോദരിമാരെ കണ്ടെത്തുന്നതിന് പൊലീസ് സഹായമഭ്യർഥിച്ചു
റൗണ്ട്റോക്ക് (ടെക്സസ്) ∙ ഡിസംബർ 31 മുതൽ കാണാതായ ഏഴും പതിനാലും വയസ്സുള്ള സഹോദരിമാരെ കണ്ടെത്തുന്നതിന് റൗണ്ട് റോക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു....
നേറ്റിവിറ്റി ഷോയിൽ വിസ്മയമായി വിശുദ്ധ നാടിന്റെ മാതൃക
ഡാലസ്∙ ഗാർലാന്റ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവകയിൽ ഒരുക്കിയ വിശുദ്ധ നാടിന്റെ മാതൃക വിസ്മയമായി. വി. ലൂക്കായുടെ സുവിശേഷത്തിലെ ഒന്നും രണ്ടും അധ്യായത്തിലെ യേശുവിന്റെ...
ഷിക്കാഗോ മലയാളി അസോസിയേഷന് കര്‍മ്മ പരിപാടികള്‍
ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന് 2018ല്‍ നടത്തുന്ന പ്രവര്ത്തനങ്ങളുടെരൂപരേഖ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. കലാമേള 2018 ഏപ്രില്‍ 7 രാവിലെ...
മുസ്ലിംകൾക്ക് ഗൺ റേഞ്ചിൽ പ്രവേശനം നിഷേധിച്ച ജാൻ അർക്കൻസാസ് ഗവർണർ സ്ഥാനാർത്ഥി
അർക്കൻസാസ് ∙ സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് പരിശീലന കേന്ദ്രത്തിൽ മുസ്ലിമുകൾക്ക് പ്രവേശനം നിഷേധിച്ച ജാൻ മോർഗൻ എന്ന യുവതി അർക്കൻസാസ് ഗവർണർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം...
ഡബ്ള്യൂഎംസി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ന്യൂയോർക്ക് ∙ 2017 ഡിസംബർ 31 ന് ചാക്കോ കോയിക്കലേത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രവിൻസിന്റെ 2018 – 2020 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു....