You are Here : Home / USA News
പുതുവർഷം ന്യൂയോർക്കിൽ ആദ്യം പിറന്നത് ലിറ്റിൽ അരിയാനാ
ന്യൂയോർക്ക് ∙ പുതുവർഷം പുലർന്ന് ഒരു മിനിട്ടിനുള്ളിൽ ന്യൂയോർക്കിലെ ആദ്യ കുഞ്ഞ് പിറന്നു.ക്യൂൻസിലെ ഫ്ലഷിംഗ് ഹോസ്പിറ്റലിലാണ് ടാനിയ ഷിറിൻ എന്ന മാതാവ് ലിറ്റിൽ അരിയാനക്ക് ജന്മം...
ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയുടെ വെടിയേറ്റ് നാലു കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു
ന്യൂജഴ്സി ∙ പുതുവത്സരദിനത്തിൽ ബുദ്ധിമാന്ദ്യമുള്ള 16 വയസുകാരിയുടെ വെടിയേറ്റ് മാതാപിതാക്കളായ സ്റ്റീവൻ (44), ലിൻസ്(42) സഹോദരി ബ്രിട്ടണി(18) മേരി ഷുൽട്ട്സ് (70) എന്നിവർ കൊല്ലപ്പെട്ടതായി ജനുവരി 1...
പ്രവാസി മലയാളി ഫെഡറേഷൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ന്യൂയോർക്ക്∙ ലോകമലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ 2017-18 വർഷത്തെക്ക് പുതിയ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകനും നിലവിലെ ജിസിസി...
ഹൂസ്റ്റൺ എക്യുമെനിക്കൽ ക്രിസ്മസ് കാരൾ ആഘോഷം അവിസ്മരണീയമായി
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ സഭകളിൽപെട്ട 18 ഇടവകകളുടെ ഐക്യ കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ 36–ാം ക്രിസ്മസ് ആഘോഷം...
ക്നാനായ നൈറ്റും കെസിസിഎൻഎ കൺവൻഷൻ റജിസ്ട്രേഷൻ കിക്കോഫും നടത്തി
ഹൂസ്റ്റൻ:ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി സെന്ററിൽ അതീവ വർണ്ണ ശബളമായി ക്നാനായ നൈറ്റും കെസിസിഎൻഎയുടെ കൺവൻഷൻ റജിസ്ട്രേഷൻ കിക്കോഫും...
ഹാംപ്ടണ്‍ റോഡ്സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്,പുതുവൽസരാഘോഷങ്ങള്‍ 6ന്
വിര്‍ജീനിയ∙ ഹാംപ്ടണ്‍ റോഡ്സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് പുതുവൽസരാഘോഷങ്ങള്‍ ജനുവരി 6നു വിവിധ കലാപരിപാടികളോടെ വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്ബെറ്റീരിയന്‍...
രാജമ്മ നായർ നിര്യാതയായി
ഫിലഡൽഫിയ∙ഫിലഡൽഫിയയിൽ ദീർഘകാലം താമസിച്ചിരുന്ന തിരുവല്ലാ മാന്താനം മാവുങ്കൽ വീട്ടിൽ രാജമ്മ നായർ (68) ഡൽഹിയിലെ ഗംഗാറാം ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം നിര്യാതയായി.
കുറച്ചുനാളായി റിട്ടയർ...
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചർച്ചിൽ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്∙ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് ദിവസം വിശുദ്ധ കുര്‍ബാനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. മഞ്ഞു പെയ്ത പ്രഭാതത്തില്‍...
പിയാനോ-ക്രിസ്മസ്, പുതുവർഷ സമ്മേളനം: കേരള നഴ്സുമാരുടെ ദുരിതനിവാരണം പ്രമേയം
ഫിലഡൽഫിയ: പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ (പിയാനോ) ക്രിസ്തു ജയന്തിയും പുതുവത്സര വരവേൽപ്പും ആഘോഷിച്ചു. നഴ്സുമാരുടെയും കുടുംബങ്ങളുടെയും കമ്മ്യൂണിറ്റിയുടെയും...
2018 ജനുവരി സഭാ താരക മാസമായി ആചരിക്കുന്നു
ന്യൂയോർക്ക് ∙ മർത്തോമാ സഭയുടെ ദൗത്യനിർവഹണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാ താരക 125 വർഷങ്ങൾ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ താരകയുടെ ജന്മമാസമായ ജനുവരി...
മലങ്കര അതിഭദ്രാസനാധിപന്‍ യല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ സ്ഥാനാരോഹണ വാര്‍ഷികം
ന്യൂയോര്‍ക്ക്: സുറിയാനി സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്റെ നവശിൽപിയും അധിപനും കര്‍മ്മമണ്ഡലത്തിലെ നിറസാന്നിധ്യവുമായ യല്‍ദോ മോര് തീത്തോസ്...
അരിസോണ മലയാളി അസോസിയേഷൻ ക്രിസ്മസ്, നവവൽസര പരിപാടികൾ കൊണ്ടാടി
അരിസോണ∙ അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവൽസര പരിപാടികൾ ഫീനിക്സിലെ ഇന്തോ– അമേരിക്കൻ സെന്ററിൽ കൊണ്ടാടി. ഫീനിക്സ് സിറ്റി കൗൺസിൽ വുമണും മേയർ കാൻഡിഡേറ്റുമായ കേറ്റ് ഗയീഗോ ഈ...
പോയ വര്‍ഷത്തിനു നന്ദി; വരും വര്‍ഷത്തിനു സ്വാഗതം
സന്തോഷം നിറഞ്ഞ പുതുവര്‍ഷം എല്ലാവര്ക്കും
പുരാതന റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഐതിഹ്യമനുസരിച്ച് സമയം, ആരംഭം, അവസാനം, പ്രവേശനകവാടങ്ങള്‍ എന്നിവയുടെ ദേവനായിരുന്നു ജനുസ്....
ഫൊക്കാനയുടെ നവവത്സരാശംസകള്‍
ഇതാ ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുന്നു, 2017ന് സന്തോഷകരമായ യാത്രയയപ്പ്. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ് കടന്നുപോയതും ഇനി വരാന്‍ പോകുന്നതും....
ഡിട്രോയിറ്റ് ക്നാനായ ഇടവകയില്‍ കാരള്‍ സന്ദേശ ശുശ്രൂഷയും ക്രിസ്മസ് തിരുക്കര്‍മ്മങ്ങളും ആഘോഷിച്ചു
ഡിട്രോയിറ്റ്∙ ക്നാനായ കത്തോലിക്കാ ഇടവകയില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഡിട്രോയിറ്റ് വിന്‍സര്‍ കെസിഎസ് ഭാരവാഹികളുടെയും സംയുക്ത നേതൃത്വത്തില്‍ ഇടവക അംഗങ്ങളുടെ...
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് നവനേതൃത്വം
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് (കജഇചഅ) നവനേതൃത്വം. 2018 - 2019 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്കുള്ള ഭാരവവാഹികളായി മധു കൊട്ടാരക്കര ( പ്രസിഡന്റ്) , സുനില്‍ തൈമറ്റം...
ഫോമ വനിതാഫോറം മിഡ് അറ്റ്ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്
എഡിസണ്, ന്യൂജേഴ്സി: ഫോമ വിമന്‍സ് ഫോറം മിഡ് അറ്റ്ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റും കുടുംബസംഗമവും, വനിതകളുടെ മികവിന്റെ പ്രകടനമായി.
കേരളത്തില്‍ അര്‍ഹരായ നഴ്സിംഗ്...
ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവർത്തകസമിതി
ഹൂസ്റ്റൻ∙ വടക്കേ അമേരിക്കയിലെ പ്രമുഖ ക്നാനായ സംഘടനയായ ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റി (എച്ച്കെസിഎസ്) 2018 ലേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ്...
നഷ്ടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ ലക്ഷ്യമിട്ട് ട്രംപ്
വാഷിങ്ടൺ ∙ നഷ്്ടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുമായി ട്രംപ് രംഗത്ത്. ബില്യൺ കണക്കിന് ഡോളറാണ് പ്രതിവർഷം പോസ്റ്റ് ഓഫിസുകൾ നഷ്ടം...
ഞങ്ങൾ മരിക്കുന്നു – കൊച്ചുമകളേയും തോളിലേറ്റി അമ്മ മകളോടു പറഞ്ഞത്
ബ്രോൻസ് (ന്യൂയോർക്ക്) ∙ ന്യൂയോർക്ക് അപ്പാർട്ട്മെന്റിൽ തീ ആളിപ്പടർന്നപ്പോൾ രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ലാതെ തീയിൽ അകപ്പെട്ട മാതാവ് കൊച്ചുമകളേയും മാറത്തടുക്കി മകളെ ഫോണിൽ...
മാർത്തോമാ ഫാമിലി കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫ് ഡിസംബർ 31 ന്
ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2018 ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുന്ന 32 – ാം ഫാമിലി കോൺഫറന്‍സിന്റെ...
സെന്റ് അൽഫോൻസായിൽ ഫാമിലി നൈറ്റും ജൂബിലേറിയന് സംഗമവും അരങ്ങേറി
ഡാലസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ ക്രിസ്മസ് സമാപനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഫാമിലി നൈറ്റും ജൂബിലേറിയന് ദമ്പതീസംഗമവും ശ്രദ്ധേയമായി. ഡിസംബർ 29 നു വെള്ളിയാഴ്ച...
ബൈ ബൈ ബോയിങ്ങ് 747
ന്യൂയോർക്ക് ∙ അമേരിക്കൻ വിമാനക്കമ്പനിയിൽ നിന്നും അവസാനത്തെ ബോയിങ്ങ് 747 ജംബോ ജെറ്റ് വിമാനവും റിട്ടയർ ചെയ്തു. യുഎസ് ഏവിയേഷൻ കമ്പനികളിൽ 37 വർഷം നീണ്ട അപ്രമാദിത്ത സേവനത്തിനാണ് ഇതോടെ...
മുസ്ലിം വനിതക്കു നേരെ ബ്രൂക്ക്ലിനിൽ വംശീയാക്രമണം
ബ്രൂക്ക്ലിൻ (ന്യൂയോർക്ക്) ∙ കൗമാരക്കാരായ പെൺകുട്ടികൾ കൂട്ടം ചേർന്ന് വംശീയാധിക്ഷേപം നടത്തി മുസ്ലിം വനിതക്കു നേരെ ആക്രമണം നടത്തിയതായി ബ്രൂക്ക്ലിൻ പൊലീസ് വെള്ളിയാഴ്ച നടത്തിയ...
അരിസോണയില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു
അരിസോണ∙ ഹോളി ഫാമിലി സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്സ് 2017 ക്രിസ്മസ് പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. ഭക്തിസാന്ദ്രമായ പാതിരാ കുര്‍ബാനയും പ്രദക്ഷിണവും ഉണ്ണീശോയുടെ...
ഏബ്രഹാം വര്‍ഗീസ് ഫൊക്കാന റിസപ്ക്ഷൻ കമ്മിറ്റി കോർഡിനേറ്റർ
ഫിലഡൽഫിയ∙2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ആൻഡ് കാസിനോയിൽ ഫൊക്കാനാ നാഷണല്‍ കണ്വന്ഷൻ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു....
ഡാലസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി
ഡാലസ്∙ വ്യത്യസ്ത കലയുടെ പുത്തൻ വിരുന്നുമായി പുതു വർഷത്തെ എതിരേൽക്കാനുള്ള ഡാലസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രോഗ്രാം സെക്രട്ടറി തോമസ്...
സ്വവർഗ ദമ്പതികൾക്ക് വിവാഹ കേക്ക് നിഷേധിച്ചു: 135,000 നഷ്ടപരിഹാരം നൽകാൻ വിധി
ഒറിഗൺ∙ സ്വവർഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാൻ വിസമ്മതിച്ച ബേക്കറി ഉടമക 135,000 ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഒറിഗൺ അപ്പീൽ കോടതി വിധിച്ചു.വിധിക്കെതിരെ...
ഇസ്രയേൽ റെയിൽവേ സ്റ്റേഷന് ട്രംപിന്റെ പേര് നൽകുമെന്ന് ഗതാഗത മന്ത്രി ഇസ്രാൽ കറ്റ്സ്
വാഷിങ്ടൺ ഡിസി∙ ട്രംപിന്റെ ധീരമായ തീരുമാനത്തിന് നൽകിയ അംഗീകാരമായിട്ടാണ് ഇസ്രയേൽ റെയിൽവേ സ്റ്റേഷന് ട്രംപിന്റെ പേര് നൽകുന്നതെന്ന് ഇസ്രയേൽ ഗതാഗത മന്ത്രി ഇസ്രാൽ കറ്റ്സ്. വിശുദ്ധ...
സെന്റ് ഗ്രിഗോറിയോസ് മഹായിടവകയിലെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ ഒന്നിനു സമാപിക്കും
ഷിക്കാഗോ: ഷിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹായിടവകയിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ്...