You are Here : Home / USA News
മാഗ് ഇലക്ഷന്- 'മീറ്റ് ദ് കാന്‍ഡിഡേറ്റ്സ്' വന്‍ വിജയമായി
ഹൂസ്റ്റണ്‍: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആവേശവും, വീറും, വാശിയും ഉണര്‍ത്തി ഒരു തെരഞ്ഞെടുപ്പിന് വേദിയാകുന്നു ഹൂസ്റ്റണ്‍. മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍...
എന്‍.എസ്.എസ് ഓഫ് മിഷിഗണ്‍ രൂപീകരിച്ചു
ഷിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിമൂന്നാമത് കരയോഗമായ നായര്‍ സൊസൈറ്റി ഓഫ് മിഷിഗണ്‍ രൂപീകൃതമായി. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത്...
ക്രിസ്തുമസ് ഷോപ്പിംഗ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നില്‍ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്...
ഫോമ സെന്‍ട്രല്‍ റീജിയന് 2018 ഷിക്കാഗോ കണ്വന്ഷന് കിക്ക്ഓഫ് പ്രൗഡഗംഭീരമായി
ഷിക്കാഗോ: 2018 ജൂണ്‍ 21,22,23,24 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ആറാമത് ദേശീയ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് കിക്ക്ഓഫ് മൗണ്ട് പ്രോസ്പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഡിസംബര്‍...
കടല്‍ക്ഷോഭത്തില്‍ സഹായഹസ്തവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്
കടല്‍ക്ഷോഭത്തില്‍ ദുരിതംപേറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി വേള്‍ഡ് മലയാളി ഫെഡറേഷന് പ്രവര്‍ത്തകരെത്തി. ശനിയാഴ്ച...
ഗാമയുടെ ആഭിമുഖ്യത്തില്‍ ഓസ്റ്റിനില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങി
ഓസ്റ്റിന്‍ : ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്റെ (GAMA) ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓസ്റ്റിനിലെ മലയാളികള്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര...
ഇന്ത്യാ കാത്തലിക് അസോസിയേഷന് നവ നേതൃത്വം
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഡിസംബര്‍ 2 ശനിയാഴ്ച ഫ്ലോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വെച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍ ശ്രീമതി മേരി ഫിലിപ്പിന്റെ...
അലൂംനി ഓഫ് സേക്രഡ് ഹാര്‍ട്ട് കോളെജ് ചാപ്റ്ററിന്റെ ഉദ്ഘാടനം
MANU THURUTHIKADAN
അലൂംനി അസോസിയേഷന് ഓഫ് സേക്രഡ് ഹാര്‍ട്ട് കോളെജ് (അടടഒ), തേവരയുടെ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം ചിക്കാഗോ കണ്ട്രി ഇന്‍ സ്യൂട്ട്, പ്രോസ്പെക്ട്...
ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിംഗ് ന്യൂയോർക്കിൽ
ന്യൂയോർക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ മാറ്റിവെച്ച ജനറല്‍ ബോഡി മീറ്റിംഗ് 2017 ഡിസംബർ 9 അം തീയതി രാവിലെ പത്തുമണി മുതൽ ന്യൂ യോർക്കിലെ...
ഷിക്കാഗോ ക്നാനായ ഫൊറോനായില്‍ ക്രിസ്തുരാജന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്, സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും അധിപനും, രാജാധിരാജനുമായ ക്രിസ്തുരാജന്റെ തിരുന്നാള്‍ ഭക്തിപുരസരം...
ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ നാല്പതാം സ്ഥാപാക വാര്‍ഷിക ആഘോഷം
1977 ഒക്ടോബര്‍ 23 ന് സ്ഥാപിച്ച ഫിലഡല്‍ഫിയയിലെ സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റ് നാല്പതാം സ്ഥാപാക വാര്‍ഷിക ആഘോഷം ഡിസംബര്‍ പത്താം തീയതി നോര്‍ത്ത് അമേരിക്കന്‍...
മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ 40-ാം ഓര്‍മദിനം ആചരിച്ചു
സഫേണ്‍(ന്യൂയോര്‍ക്ക്): കാലം ചെയ്ത മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ 40-ാം അടിയന്തിരശുശ്രൂഷകള്‍ ഡിസംബര്‍ 2 ശനിയാഴ്ച...
ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിർദ്ദേശം ചെയ്തു
ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിർദ്ദേശം ചെയ്തു.
ഫോമയുടെ അടുത്ത ദേശീയ കമ്മറ്റിയിലേക്ക് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഡോക്ടര്‍ സിന്ധു പിള്ളയും....
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്ററിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോറിന്റെ അദ്ധ്യക്ഷതയില്‍...
കാനഡയില്‍ നിര്യാതനായ മലയാളി അധ്യാപകന്റെ പൊതു ദര്‍ശനം ഡിസംബര്‍ 7 ന്
ഹ്രാംപറ്റന് (കാനഡ): വാഹനാപടകത്തില്‍ മരണമടഞ്ഞ മലയാളിയും, സെന്റ് ജോണ്‍ ബോസ്കോ എലിമെന്ററി സ്കൂള്‍ അദ്ധ്യാപകനുമായ ലിയൊ അബ്രഹാമിന്റെ (42) പൊതു ദര്‍ശനം ഡിസംബര്‍ 7 ന്. കാഞ്ഞാര്‍...
സൗജന്യ ഹെല്‍ത്ത് ഫെയര്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഹ്യൂസ്റ്റണ്‍: മിഷന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹ്യൂസ്റ്റണില്‍ രൂപീകരിച്ച സെന്റ് തോമസ് മിഷന്റെ...
ഒരുമ പത്താം വാര്‍ഷിക ആഘോഷം ഡിസംബര്‍ 9 ന്
ഒര്‍ലാന്റോ : ഒര്‍ലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്റെ (ഒരുമ) പത്താം വാര്‍ഷികവും ക്രിസ്മസ്ന്യൂ ഇയറും സംയുക്തമായി ഡിസംബര്‍ 9 ശനിയാഴ്ച ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിമുതല്‍...
വിശേഷങ്ങളുടെ 'നേര്‍ക്കാഴ്ച' ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ചു
ഹൂസ്റ്റണ്‍: അമേരിക്കയിലെ അക്ഷര നഗരിയായ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡില്‍ നിന്നും മലയാളികളുടെ വാര്‍ത്താ വായനയുടെ തിരുമുറ്റത്തേക്ക് പുതിയൊരുു വാരാന്ത്യ പത്രത്തിന്റെ പ്രസിദ്ധീകരണം...
തോമസ് കൂവള്ളൂര്‍ കെ.സി.എ.എച്ച് പ്രസിഡന്റ്
ന്യുയോര്‍ക്ക്/ടെക്സസ്: മലയാളികള്‍ക്ക് ഒരു റിട്ടയര്‍മന്റ് കമ്യൂണിറ്റി സ്ഥാപിക്കാന്‍ ഒരു വ്യാഴവട്ടം മുന്‍പ് രൂപം കൊണ്ട കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് എല്‍.എല്‍. സിക്കു...
ഹ്രസ്വചിത്രം "എറാ' അരങ്ങിലേക്ക്
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ഒരു കൂട്ടം യുവകലാകാരന്മാരുടെ നേത്യത്വത്തില്‍ കേസ്സിയ വിഷ്വല്‍ പ്രൊഡക്ഷന്‍ യു എസ് എ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രം "എറാ'...
ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച് പുതിയ പാര്‍ക്കിങ് ലോട്ട് ഉദ്ഘാടനം ചെയ്തു
ഷിജി അലക്സ്
ഷിക്കാഗോ : മാര്‍ത്തോമാ ചര്‍ച്ചിന്റെ നിലവിലുള്ള പാര്‍ക്കിങ് ഏരിയായോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച 65 പാര്‍ക്കിങ് സ്പേസുകളോടു കൂടിയ പുതിയ പാര്‍ക്കിങ്...
ഉണ്ണിയേശുവിന്റെ പിറവി സന്ദേശവുമായി ക്രിസ്മസ് കരോള്‍ ഗായകരെത്തുന്നു
ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ ക്രിസ്മസ് ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപ ആശീര്‍വാദം ചിക്കാഗോ സീറോ...
രുഗ്മണി കലാമംഗളം 2017 ഹൂസ്റ്റണ്‍ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി
ഹൂസ്റ്റന്‍: ഹൂസ്റ്റനിലെ വാന്‍ഗാര്‍ഡ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ രുഗ്മണി കലാമംഗളം രചിച്ച ആഫ്റ്റര്‍ ഹാര്‍വി എന്ന കവിത 2017 ഹൂസ്റ്റന്‍...
ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് യുവജന സംഘടനയ്ക്ക് പുതിയ നേതൃത്വം
ന്യുയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോര്ത്തമേരിക്കന് ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 2 ശനിയാഴ്ച...
ഷെറിന്‍മാത്യു- ഇന്റര്‍ഫെയ്ത്ത് കമ്മ്യൂണിറ്റി അനുസ്മരണ സമ്മേളനം നടത്തി
റിച്ചാര്ഡ്സണ്(ഡാളസ്): ഒക്ടോബര്‍ 7ന് പാല് കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടെ വളര്‍ത്തച്ഛന്റെ മുമ്പില്‍ പ്രാഥമിക ചികിത്സപോലും ലഭിക്കാതെ പിടഞ്ഞു മരിക്കാന്‍...
അപ്സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന് (യു.എം.സി.എ) ക്രിസ്മസ് കരോള്‍
സൗത്ത് കരോലിന: അപ്സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ (യു.എം.സി.എ) ഈവര്‍ഷത്തെ ക്രിസ്മസ് കരോളിംഗ് ഡിസംബര്‍ മൂന്നിനു ആരംഭിച്ചു. ഈ ആഴ്ച ഗ്രീന്‍വില്‍ ഭാഗത്തും, അടുത്ത ആഴ്ച...
ഫോമാ ചിക്കാഗോ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് ചരിത്ര വിജയമാകുന്നു
ചിക്കാഗോ: ഉദ്യാനനഗരമായ ചിക്കാഗോയില്‍ മലയാളി കൂട്ടായ്മയുടെ വര്‍ണ വസന്ത വിസ്മയമൊരുക്കുന്ന ഫോമാ 2018 കണ്വന്ഷന് തട്ടകമൊരുങ്ങിക്കഴിഞ്ഞു. ഇനി മറ്റൊരു ഉല്‍സവത്തിന്റെ കൂടിച്ചേരല്‍....
വേൾഡ് മലയാളി കോൺഫെറൻസിനു ന്യൂജേഴ്സി ആഥിത്യമരുളും
ന്യൂജേഴ്സി: മലയാളികളുടെ സുപ്രസിദ്ധ ഗ്ലോബൽ സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ പതിനൊന്നാമത് ബയനിയൽ ഗ്ലോബൽ കോൺഫെറൻസിനു അമേരിക്കയിലെ "ഗാർഡൻ സ്റ്റേറ്റ്" ന്യൂജേഴ്സി വേദിയാകും. "ഡൈനർ...
ദക്ഷിണേഷ്യന്‍ സ്ലൈഹിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ മടങ്ങി.
ധാക്ക: ദക്ഷിണേഷ്യന്‍ സ്ലൈഹിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങി. മ്യാന്മറിനൊപ്പം ബംഗ്ളാദേശുമാണ് മാര്‍പാപ്പാ സന്ദര്‍ശിച്ചത്....
ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന് വിമന്‍സ് ഫോറം ചാരിറ്റി ബാങ്ക്വറ്റ് ഡിസംബര്‍ 16-നു ന്യൂജേഴ്സിയില്‍
എഡിസണ്: ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല കുടുംബ കൂട്ടായ്മയും ചാരിറ്റി ബാങ്ക്വറ്റും ഡിസംബര്‍ 16-നു ശനിയാഴ്ച വൈകുന്നേരം 5 മുതല്‍...