You are Here : Home / USA News
കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 25-നു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 25 ശനിയാഴ്ച്ച...
ഫോമ സൺഷയിൻ റീജിയന്റെ യുവജനോത്സവം പ്രൗഡ ഗംഭീരമായി
ടാമ്പാ: നവംബർ പതിനൊന്നാം തീയതി രാവിലെ പത്തുമണിക്ക് താമ്പായിൽ ഉള്ള സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ വിവിധ ഓഡിറ്റോറിയത്തിൽ ആരംഭിച്ച FOMAA സൺഷയിൻ റീജിയന്റെ...
ഫോമ സൺഷയിൻ റീജിയന്റെ യുവജനോത്സവം പ്രൗഡ ഗംഭീരമായി
ടാമ്പാ: നവംബർ പതിനൊന്നാം തീയതി രാവിലെ പത്തുമണിക്ക് താമ്പായിൽ ഉള്ള സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ വിവിധ ഓഡിറ്റോറിയത്തിൽ ആരംഭിച്ച FOMAA സൺഷയിൻ റീജിയന്റെ യുവജനോൽസവം...
വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിനു തുടക്കം
ജിനേഷ് തമ്പി ഷിക്കാഗോ∙ വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിനു തുടക്കമായി. കുമാരി അലോന ജോർജിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഡബ്ല്യൂഎംസി നോർത്ത് അമേരിക്ക റീജിയൻ...
ഗാമ ടെന്നീസ് ടൂർണമെന്റ്: നീരജ് ചാംപ്യൻ
ഓസ്റ്റിൻ∙ ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷന്റെ (GAMA) ആഭിമുഖ്യത്തിൽ നടന്ന ടെന്നീസ് ടൂർണമെന്റിൽ കെ. എം. നീരജ് ചാമ്പ്യന്‍പട്ടമണിഞ്ഞു. ഫൈനലിൽ മനേഷ് ശശിധരനെയാണ് നീരജ് തോല്പിച്ചത്. ആദ്യ...
ഇന്ത്യന്‍ അമേരിക്കന്‍ സംഗീത മുഖോപധ്യായക്ക് കെമിസ്റ്റ് അവാര്‍ഡ്
അര്‍കന്‍സാസ്: ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനി അര്‍ക്കന്‍സാസില്‍ നിന്നുള്ള സംഗീത മുഖോപധ്യായക്ക് അമേരിക്കന്‍ അ്സ്സോസിയേഷന്‍ ഓഫ് സീരിയല്‍ കെമിസ്റ്റ് ഇന്റര്‍...
അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികളുടെ മൂലധന നിക്ഷേപം 18 ബില്യണ്‍
ഷിക്കാഗൊ: ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 18 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതിലൂടെ 113000 ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായി ഷിക്കാഗൊയില്‍ നിന്നുള്ള...
ഹെയ്ത്തി അഭയാര്‍ത്ഥികളോട് രാജ്യം വിട്ടു പോകണമെന്ന് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: 2010 ല്‍ കരീബിയന്‍ ഐലന്റിനെ നടുക്കിയ ഭൂചലനത്തെ തുടര്‍ന്ന് ഹെയ്ത്തിയില്‍ നിന്നും അഭയാര്‍ത്ഥികളോട്
യുഎസ് വിട്ടു പോകണമെന്ന് തിങ്കളാഴ്ച (നവംബര്‍ 20 ) ട്രംപ് ഭരണകൂടം...
ഫ്ളവേഴ്സ് യു.എസ്.എ കരോള്‍ ഫെസ്റ്റിവല്‍ 2017 ചിക്കാഗോയിലെ ചിത്രീകരണം നവംബര്‍ 25ന്
ഷിജി അലക്സ്
ചിക്കാഗോ: കാഴ്ചയുടെ സംപ്രേഷണ കലയിലെ വിസ്മയമായി മാറിയ ഫ്ചവേഴ്സ് ടി വി യു.എസ്.എ കരോള്‍ ഫെസ്റ്റിവല്‍ നടത്തുന്നു. നോര്‍ത്ത് അമേരിക്കയിലെ വിവിധ ഇടവകകളെ...
ന്യൂയോര്‍ക്കില്‍ യുവജന മുന്നേറ്റം സംഘടനകള്‍ക്കു മാതൃകയായി
വര്‍ഗീസ് പോത്താനിക്കാട്
ന്യൂയോര്‍ക്ക്:കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവദിന സമ്മേളനവും കലാപരിപാടികളും ചരിത്ര സംഭവമായി....
വേൾഡ് മലയാളി ഫെഡറേഷൻ നവനേതൃത്വത്തിന്റെ ശോഭയിൽ
പുതിയ ഗ്ലോബൽ കമ്മിറ്റിയെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിയന്നയില്‍ പ്രഖ്യാപിച്ചു
ജോബി ആന്റണി
വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും...
ഐ.എന്‍.എ.ഐ നഴ്സ് പ്രാക്ടീഷണര്‍ വാരാഘോഷവും ഫാര്‍മക്കോളജി സെമിനാറും നടത്തി
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സുമാരുടെ ഇല്ലിനോയിലുള്ള പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) നഴ്സുമാര്‍ക്ക് കാലോചിതവും പ്രയോജനകരവുമായ അനേകം...
ഹെല്പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഫണ്ട് റെയ്സിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 24ന്
ലാലി കളപുരയ്ക്കല്‍
ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന ഹെല്പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഈ വര്‍ഷത്തെ ഫണ്ട്...
ബെന്നി കുര്യൻ സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്മാന്.
2018 ജൂലൈ 5 മുതല്‍ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്വെന്ഷന് സെന്ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ...
കര്‍മ്മ നിരതയുടെ തിളക്കത്തില്‍ കീന്‍ കുടുംബ സംഗമം
ജയ്സണ്‍ അലക്സ്
ന്യൂജേഴ്സി: അനിതര സാധാരണമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ വെളിച്ചം പരത്തിക്കൊണ്ട്, ഒരു വര്‍ഷം കൂടി പിന്നിടുകയാണ് എന്‍ജിനീയേഴ്സ് അസ്സോസിയേഷന്...
ടൊറന്റോ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ തിരുനാള്‍ ആചരിച്ചു
ടൊറന്റോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. 2017 നവംബര്‍ മാസം അഞ്ചാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഓള്...
എസ്രാ മീറ്റ് വിജയകരമായി നടത്തപ്പെട്ടു
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ക്നാനായ റീജീയന്റെ ആഭീമുഖ്യത്തില്‍ എല്ലാ ക്നാനായ ഇടവകകളെയും മിഷനുകളെയും പങ്കെടുപ്പിച്ച എസ്രാ മീറ്റ് (എസ്രാ സ്കൂള്‍ ഓഫ്...
എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ പയനീയേഴ്സിനെ ആദരിച്ചു
മയാമി: ഒക്ടോബര്‍ 28-നു ചിക്കാഗോയില്‍ നടത്തപ്പെട്ട ഫാമിലി കോണ്‍ഫറന്‍സില്‍ മുപ്പതോളം പയനീയേഴ്സിനെ ആദരിക്കുകയുണ്ടായി. അവര്‍ ഓരോരുത്തരും രൂപതയ്ക്കും, ഇടവകയ്ക്കും,...
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ "എന്താണ് സാഹിത്യം ...?' ചര്‍ച്ച നടത്തി
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...
രജത ജൂബിലി നിറവില്‍ ഡാലസ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവക
ഡാലസ് (ഗാര്‍ലാന്‍ഡ്)ന്മ ഇന്ത്യയ്ക്ക്കു പുറത്തുള്ള ആദ്യത്തെ സ!ിറോ മലബാര്‍ ഇടവകയായ ഡാലസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയം രജത ജൂബിലി നിറവില്‍. ജൂബിലി വര്‍ഷ...
ഫൊക്കാന പൂക്കളമത്സരം ചെയര്‍പേഴ്സണ്‍ ശോശാമ്മ ആന്‍ഡ്രൂസ്
2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്റര്‍ ആന്‍ഡ് കാസിനോയില്‍ വെച്ച് ഫൊക്കാനാ നാഷണല്‍ കണ്വന്ഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു....
കെ എച്ച് എന്‍ എ 2017 -19 ഭരണസമിതിയുടെ പ്രഥമ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണില്‍ നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ ഡോ :രേഖാ മേനോന്റെ നേതൃത്വത്തില്‍ 2017- 19 ലേക്കുള്ള കെ എച്ച് എന്‍ എ ഭരണസമിതി ചുമതലയേറ്റു . 2019 ല്‍...
സോയ നായരുടെ "യാര്‍ഡ് സെയില്‍' കവിതാസമാഹാരം വായനക്കാരിലേക്ക്
അമേരിക്കന്‍ മലയാളിയായ യുവകവയിത്രിയും അക്ഷരമുദ്രാ കവിതാ പുരസ്കാരജേതാവുമായ സോയ നായരുടെ രണ്ടാമത് കവിതാസമാഹാരം "യാര്‍ഡ് സെയില്‍" 2017 ലെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍...
ഐ.പി.സി.ഫെലൊഷിപ്പ് മീറ്റിംഗ്
ജോയി തുമ്പമണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തില്‍ ഉള്ള വിവിധ ഇന്ത്യാ പെന്തെക്കോസ്തു സഭകളുടെ ഫെലോഷിപ്പ് മീറ്റിംഗുകളും, ഐക്യആരാധനയും നവംബര്‍ 17 മുതല്‍ 19 വരെ ഐ.പി.സി....
മുസ്ലിം ലീഗിന് ദേശീയ മതേതര ശക്തിയായി വളരാനാകും
കോട്ടക്കല്‍: മുസ്ലിം ലീഗിന് രാജ്യം കാത്തിരിക്കുന്ന മതേതര മുന്നണിയിലെ നിര്‍ണായക ശക്തിയായി വളരാനാകുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി....
താങ്ക്സ് ഗിവിംഗ് ടാലന്റ് ഈവനിംഗ് നവംബര്‍ 26-ന്
ന്യൂയോര്‍ക്ക്: റോക്ക്ലാന്റില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് സിംഫണി പിയാനോ സ്കൂളിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന താങ്ക്സ് ഗിവിംഗ് ടാലന്റ് ഷോ നവംബര്‍ 26-നു ഞായറാഴ്ച വൈകിട്ട്...
ഗാമ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017 : നരസിംഹം XI വിജയികള്‍
ഓസ്റ്റിന്‍: ഗാമയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നരസിംഹം ടീം കിരീടം നേടി. റൌണ്ട് റോക്കിലെ ഹില്‍ കണ്ട്രി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന...
ഡാലസ് സംയുക്ത ക്രിസ്മസ് കരോള്‍ ഡിസംബര്‍ 2 ശനി
ഗാര്‍ലന്റ് (ഡാലസ്): കേരള എക്യുമിനിക്കല് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് 39-ാമത് വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 2 ശനിയാഴ്ച 5 മണി...
എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍
ന്യൂജേഴ്സി : എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്സിയുടെ 17ാ മത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 30 ന് ശനിയാഴ്ച വെസ്റ്റ് ഓറഞ്ച് ലിബര്‍ട്ടി മിഡില്‍...
സി.എസ്.ഐ സഭയ്ക്ക് നോര്‍ത്ത് അമേരിക്കയില്‍ മഹായിടവക
ചിക്കാഗോ: സി.എസ്.ഐ സഭയ്ക്ക് ദക്ഷിണേന്ത്യയുടെ പരിധിക്ക് പുറത്ത് ഒരു മഹായിടവകയ്ക്ക് രൂപം നല്‍കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ദക്ഷിണേന്ത്യാ സഭാധ്യക്ഷന് മോഡറേറ്റര്‍ മോസ്റ്റ് റവ....