You are Here : Home / USA News
കേരളപ്പിറവിയും, മലയാളം സ്ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ആത്മായ സംഘടനയായ, എസ്.എം.സി.സി.(സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്) യുടെ നേതൃത്വത്തില്‍ കേരളപ്പിറവിയും, ഇടവകയില്‍...
ഡോളര്‍ ജനറല്‍ കവര്‍ച്ച, 15 കാരന്റെ വെടിയേറ്റ് ക്ലാര്‍ക്ക് കൊല്ലപ്പെട്ടു
ഡാലസ്: ഈസ്റ്റ് ഒക്കലിഫിലെ ഡോളര്‍ ജനറല്‍ കവര്‍ച്ച നടത്താനെത്തിയ പതിനഞ്ചുകാരന്റെ വെടിയേറ്റ് സ്റ്റോര്‍ ക്ലര്‍ക്കും ആറു മക്കളുടെ മാതാവുമായ ഗബ്രിയേലി മോണിക്ക (27) കൊല്ലപ്പെട്ടു....
സാദക സ്കൂള്‍ ഓഫ് മ്യൂസിക് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ഉല്‍ഘാടനം ഡിസംബര്‍ മൂന്നിന്
സുമോദ് നെല്ലിക്കാല
ഫിലാഡല്‍ഫിയ: ശുദ്ധ സംഗീതത്തെയും ലളിത സംഗീതത്തെയും പ്രെചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാദക സ്കൂള്‍ ഓഫ് മ്യൂസിക് ഫിലാഡല്‍ഫിയയില്‍...
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാര്‍ഷിക കണ്വന്ഷന് അനുഗ്രഹീത സമാപ്തി
ജോയി തുമ്പമണ്‍
ഹൂസ്റ്റണ്‍: എല്ലാവര്‍ഷവും നടന്നുവരുന്ന ഹൂസ്റ്റണിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ ആരാധനയും, കണ്‍വന്‍ഷനും ഒക്ടോബര്‍ 27,28,29 തീയതികളില്‍ ഐ.പി.സി ഹെബ്രോണ്‍...
ആത്മീയ സ്വരസാഗരം ഒഴുക്കി 'സ്വരതരംഗം'
ന്യൂയോര്‍ക്ക്: ആത്മീയ സൗന്ദര്യത്തിന്റെ നവ്യാനുഭൂതി സമ്മാനിച്ച് സൗഹൃദയ ക്രിസ്റ്റിയന്‍ ആര്‍ട്ട്സ് ഒരുക്കിയ ക്രൈസ്തവ ഗാനസന്ധ്യ 'സ്വരതരംഗം' നവംബര്‍ 29 ശനിയാഴ്ച്ച നടത്തപ്പെട്ടു....
മര്‍ത്തോമ സഭ നവംബര്‍ 12ന് സഭൈക്യദിനമായി ആചരിക്കുന്നു
ന്യൂയോര്‍ക്ക് : ആഗോള തലത്തില്‍ വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുളള ബന്ധം സുദൃഢമാക്കുന്നതിനും പ്രാദേശിക തലങ്ങളില്‍ ക്രിസ്തുവിലുളള ഐക്യത അനുഭവപ്പെടുന്നതിനും, ദൗത്യ നിര്‍വഹണത്തില്‍...
എക്യൂമെനിക്കല്‍ സംഗമവും താങ്ക്സ് ഗിവിംഗ് സര്‍വീസും നവംബര്‍ 19-ന് ബോസ്റ്റണില്‍
ബോസ്റ്റണ്‍: ബോസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ന്യൂഇംഗ്ലണ്ടിന്റെ ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കൂട്ടായ്മയും, താങ്ക്സ്...
ഫിലാഡല്‍ഫിയയിലെ 'കുട്ടിവിശുദ്ധ'രുടെ പരേഡ് സ്വര്‍ഗീയാനുഭൂതിയേകി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ ആള് സെയിന്റ്സ് ദിനാഘോഷം പങ്കെടുത്ത കുട്ടികളുടെ എണ്ണം കൊണ്ടും അവതരിപ്പിച്ച വിശുദ്ധവേഷങ്ങളുടെ...
ന്യുയോര്‍ക്ക് ഗുരുകുലം വിദ്യാലയത്തില്‍ അരിയിലെഴുത്ത് ആചരിച്ചു
വൈറ്റ് പ്ലെയിന്‍സ് (ന്യുയോര്‍ക്ക്): വിദ്യാരംഭത്തിന്റെ തുടക്കമായ മഹത്കര്‍മ്മം അരിയിലെഴുത്ത് നവംബര്‍ ഗുരുകുലംസ്കൂള്‍ ഹാളില്‍ ആചരിച്ചു. മലയാളം ക്ലാസുകള്‍ വിജയകരമായി...
ഫോമാ കണ്‍വന്‍ഷനില്‍ ചീട്ടുകളി പ്രേമികള്‍ക്കായി ടൂര്‍ണമെന്റ് നടത്തുന്നു
ന്യൂയോര്‍ക്ക്: ചീട്ടുകളി പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 2018 ജൂണില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷനില്‍ ചീട്ടുകളിയില്‍ താല്പര്യമുള്ള മലയാളികള്‍ക്കായി...
മില്‍വാക്കി ആസ്ഥാനമാക്കി മലയാളികളുടെ കൂട്ടായ്മ
വിസ്ക്കോണ്‍സിന്‍: മില്‍വാക്കി ആസ്ഥാനമാക്കി മലയാളികളുടെ കൂട്ടായ്മ ആയ KIM (Keralites in Milwaukee), 2017 നവംബര്‍ 4 നു രൂപം കൊണ്ടു. ഗ്രീന്‍ഫീല്‍ഡ് അമേരിക്കന്‍ കോളനി ക്ലബ് ഹൗസില്‍ നടന്ന...
കേരളപ്പിറവി 2017 ഡാളസ്സില്‍ ഗംഭീരമായി നവംബര്‍ 5 ന് ആഘോഷിച്ചു
എബ്രഹാം തെക്കേമുറി
ഡാളസ്: കേരളം എന്ന ജന്മനാടിന്റെ അറുപത്തൊന്നാം ജന്മദിനം നവംബര്‍ 5 ന് ഡാളസ്സില്‍ ആഘോഷിച്ചു. കേരള ലിറ്റററി സൊസൈറ്റി ഡാളസ് മലയാളികള്‍ക്കായി ഒരുക്കിയ...
സിഡബ്ല്യുഎസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിക്കോളോവോസ് മെത്രാപ്പോലീത്ത
ന്യൂയോര്‍ക്ക്: ചര്‍ച്ച് വേള്‍ഡ് സര്‍വീസ് കമ്യൂണിസേഷന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ്...
ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക കുടുംബസംഗമം 11 ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ കുടുംബ സംഗമവും ആദ്യഫല പെരുന്നാളും കലാപരിപാടികളും ഏകോപിപ്പിച്ച് YOVELA 2017 എന്ന പരിപാടി 2017...
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ സകല വിശുദ്ധരുടേയും തിരുന്നാൾ
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിലെ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, ഒക്ടോബര്‍ 29 ന് സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു. ഫൊറോനാ...
ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പത്താമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18-നു ശനിയാഴ്ച നടക്കും. Rec Plex, 420 W, Demster St, Mount Prospect-ല്‍ രാവിലെ...
കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന് വാര്‍ഷിക ധ്യാനം
കൊളംബസ്: സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10,11,12 തീയതികളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. അനുഗ്രഹീത വചന പ്രഘോഷകനും തൃശൂര്‍ ജെറുസലേം റിട്രീറ്റ് സെന്ററിലെ...
ചിക്കാഗോ മലയാളി അസോസിയേഷന് വനിതാഫോറം പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു
ജിമ്മി കണിയാലി
ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വനിതാഫോറത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കേരളപിറവിയോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് രഞ്ജന്‍...
പമ്പ ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും
ജോര്‍ജ്ജ് ഓലിക്കല്‍
പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ ്മത്സരങ്ങള്‍ ഒക്ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 ന് ഫൊക്കാന പ്രസിഡന്റ് തമ്പി...
ഷിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടേയും ദിനാചരണം നടത്തി
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ സകല വിശുദ്ധരുടേയും ദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു. മതബോധന സ്കൂളിലെ ക്ലാസുകളില്‍ വിശുദ്ധരുടെ...
ഡോ എം വി പിള്ളക്ക് ഇന്ത്യ പ്രസ് ക്ലബില്‍ വിശിഷ്ഠാംഗത്വം
ഡാളസ്: അമേരിക്കയിലും ഇന്ത്യയിലും അറിയപ്പെടുന്ന പ്രമുഖ ഭിഷഗ്വരനും, അര്‍ബുധ രോഗ ചികിത്സാ വിദഗ്ദനും, സാഹിത്യ നിരൂപകനും, മാധ്യമ പ്രവര്‍ത്തകനും, വാഗ്മിയും, സാഹിത്യ വിമര്‍ശകനുമായ ഡോ എം...
മലയാളി മങ്കയായി ഡോ.റീമാ എബി തോമസിനെ തെരഞ്ഞെടുത്തു
ഡാളസ്: കേരളാ പിറവി ആഘോഷത്തോട് അനുബന്ധിച്ചുകേരളാ ലിറ്റററി സൊസൈറ്റി നടത്തിയ മലയാളി മങ്ക മല്സരത്തില്ഡോ.റീമാ എബി തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 5 ഞായറാഴ്ച വൈകീട്ടു...
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് പുതിയ നേതൃത്വം
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി മലയാളികളുടെ സാംസ്ക്കാരിക സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ താഴെ പറയുന്ന പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പീറ്റര്‍...
കലയും ജീവിതവും രണ്ടല്ല എന്ന് തെളിയിച്ച ഷോ
നിശ്വാസ വായുവില്‍ പോലും കലയെ മാത്രം ഉപാസിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ കലാപ്രകടനങ്ങളുടെ ഹാങ് ഓവറിലാണ് ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍. താര ജാഡകള്‍ ഒന്നുമില്ലാതെ ഒരു ഷോ...
ഐ. എ. സി. എ. ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്
ഫിലാഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ മലയാളികത്തോലിക്കരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് (ഐ. എ. സി. എ.) ദേശീയതലത്തില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച്ച...
ഷിക്കാഗോയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു
ഓക് ബ്രൂക്ക്: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-മത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയില്‍ നിന്നു കൊണ്ടുവന്ന ഏഴ് അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ...
മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഓള് സെയിന്റ്സ് ഡേ ആചരിച്ചു
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയിലെ മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഓള് സെയിന്റ്സ് ഡേ സമുചിതമായി ആചരിച്ചു. മാലാഖമാരുടേയും വിശുദ്ധരുടേയും...
കേരള ക്ലബ് ഓണാഘോഷം നടത്തി
അലന് ചെന്നിത്തല
ഡിട്രോയിറ്റ്: കേരള ക്ലബ് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചെണ്ടമേളത്തോടും തിരുവാതിരയോടും കൂടി അരങ്ങേറിയ ഓണാഘോഷത്തില്‍ ഡിട്രോയിറ്റിലെ കലാകാരന്മാരും...
കേരള ലിറ്റററി സൊസൈറ്റി കേരള പിറവി ആഘോഷങ്ങള്‍ ഡാലസില്‍ നവംബര്‍ 5ന്
ഡാലസ്∙ കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളും കേരള പിറവിയും നവംബര്‍ 5 ന് വൈകിട്ട് 6.30 മുതല്‍ വൈവിധ്യമാണ് പരിപാടികളോടെ ഡാലസ്സില്‍ സംഘടിപ്പിക്കുന്നു.
സെന്റ് മേരീസ്...
സ്ത്രീകള്‍ സുര്യകിരണങ്ങള് പോലെ; പക്ഷെ അംഗീകാരമില്ല
വിയന്ന, ഓസ്ട്രിയ: സൂര്യ കിരണങ്ങള്‍ പോലെയാണു സ്ത്രീകളെന്നു ആനി ലിബു. സ്ത്രീ വര്‍ഗ്ഗം സൂര്യകിരണങ്ങളാണ്. നമുക്കത് അനുഭവിച്ചറിയാനാകും, പക്ഷെ തൊട്ടു നോക്കാനാവില്ല. കിരണങ്ങളുടെ...