You are Here : Home / USA News
പി .എഫ് . മാത്യൂസ് ദുരഗോപുരങ്ങളില്‍
പ്രവാസി ചാനലിന്റെ , ദുരഗോപുരങ്ങളിലേക്ക് മാത്യൂസ് അതിഥി ആയെത്തുന്നത് ,ലാന സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ വന്നപ്പോഴാണ് .എറണാകുളം ഹൈകോര്‍ട്ടിലെ ജോലിക്കിടയിലും വായനയും ,എഴുത്തും...
ഫൊക്കാനാ ഫോര്‍ ബെറ്റര്‍മെന്റ് യുവ സമിതി രൂപീകരിക്കുന്നു
ഫിലഡല്‍ഫിയ: കാലോചിത പരിഷ്കരണത്തെ മുന്‍ നിര്‍ത്തി ഫൊക്കാനയിലെ യുവജന പങ്കാളിത്തത്തിന് പ്രാമുഖ്യം നല്‍കും. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്,...
ഒരുമ റിവര്‍സ്റ്റോണ്‍ കേരളോത്സവം സംഘടിപ്പിക്കുന്നു
ജെയിംസ് ചാക്കോ
ഹൂസ്റ്റണിലെ റിവര്‍സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ 'ഒരുമ' ഈ വരുന്ന 11 ശനിയാഴ്ച കേരളോത്സവം സംഘടിപ്പിക്കുന്നു. സ്റ്റാഫോര്‍ഡില്‍ ഉള്ള INDIAN ORTHODOX CHURCH...
ഷിക്കാഗോ മലയാളീ അസോസിയേഷന് കാര്‍ഡ് ഗെയിംസ് (28) ജോയ് നെല്ലാമറ്റം ടീം ജേതാക്കള്‍
ജിമ്മി കണിയാലി
ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍(28) ജോയ് നെല്ലാമറ്റം, തോമസ് കടിയമ്പള്ളി, ടോമി നെല്ലാമറ്റം ടീം ജേതാക്കളായി....
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 28 ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് ഹില്‍സൈഡ് അവന്യുവിലുള്ള രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് ന്യൂയോര്‍ക്ക് സിറ്റി...
യു.എസ്.ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്സ് വാര്‍ഷീക അവാര്‍ഡ് ബാങ്ക്വറ്റ് ഡാളസ്സില്‍ നവംബര്‍ 2ന്
ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യു.എസ്. ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്സ് പതിനെട്ടാമത് വാര്‍ഷീക അവാര്‍ഡ് ബാങ്ക്വറ്റ് നവംബര്‍ 2ന് ഡാളസ് മെറിറ്റ് ഡ്രൈവിലുള്ള വെസ്റ്റിന് ഡാളസ് പാക്ക്...
ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്വെന്ഷന് നവംബര്‍ 3 (വെള്ളി ) മുതല്‍
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന വാര്‍ഷിക കണ്വെന്ഷന് നവംബര്‍ 3, 4, 5 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തപെടുന്നതാണ്. ട്രിനിറ്റി...
കലാമണ്ഡലം ക്ഷേമാവതി ടീച്ചറെ ഫൊക്കാന കേരളോത്സവത്തില്‍ ആദരിച്ചു
ന്യുയോര്‍ക്ക്: നാട്യ ജീവിതത്തിന്റെ അര നൂറ്റാണ്ടു പിന്നിട്ട പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറെ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കേരളോത്സവത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു....
ഫിലഡല്‍ഫിയായില്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ നടത്തുന്നു
ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ: പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെയും നേഴ്സസ് സംഘടനയായ പിയാനോയുടെയും ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയായിലെ ഏജന്‍സി...
തോമസ് ജോസഫ് കീന്‍ എന്‍ജിനീയര്‍ ഓഫ് ദ ഈയര്‍
ജയ്സണ്‍ അലക്സ്
ന്യൂജേര്‍സി: കേരള എന്‍ജിനീയേര്‍സ് അസ്സോസിയേഷന്(കീന്‍), 2017 ലെ എന്‍ജിനീയര്‍ ഓഫ് ദ ഈയറായി പെന്‍സില്‍വാനിയായിലെ തോമസ് ജോസഫിനെ തെരഞ്ഞെടുത്തതായി കീനിന്റെ...
തെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? കേരളാറൈറ്റേഴ്സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയും
ഹ്യൂസ്റ്റന്‍: വ്യക്തിയുംസമൂഹവും പലപ്പോഴുംതെറ്റുംശരിയുംതിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു. തെറ്റെന്ന്അറിഞ്ഞിട്ടുംചിലര്തെറ്റിലൂടെ തന്നെ വ്യാപരിക്കുന്നു. ശരിയുംസത്യവും...
സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്‍ഡ് പേരന്റ്സ്ഡേ ആഘോഷിച്ചു
ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: ബെല്‍വുഡ് മാര്‍തോമാ ശ്ലീഹാ സീറോ മലബാര്‍കത്തീഡ്രലില്‍ ഞായറാഴ്ച്ച 29 -ന് രാവിലെ 11 മണിക്കുള്ള വി. കുര്ബാനയോടനുബന്ധിച്ച് ഇടവകസമൂഹമൊന്നാകെ...
ഗുരുകുലം മലയാള സ്കൂളില്‍ വിദ്യാരംഭം- നവംബര്‍ 3 ന്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ശ്രമകര ദൗത്യം വിജയകരമായി നിര്‍വ്വഹിച്ചു വരുന്ന ഗുരുകുലം മലയാളം സ്കൂളിന്റെ (വൈറ്റ് പ്ലെയ്ന്‍സ്,ന്യൂയോര്‍ക്ക്)...
കുണ്ടറ സംഗമം
ഡോ.മാത്യു വൈരമണ് ഹൂസ്റ്റണ്‍: കുണ്ടറയും അതിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും ഹൂസ്റ്റണിലും അതിന്റെ സമീപ സിറ്റികളിലും താമസിക്കുന്നവരുടെ ഒരു കുടുംബ സംഗമം സ്റ്റാഫോര്‍ഡിലുള്ള...
എക്സ്പ്രസ് ഹെറാള്‍ഡ് വാര്‍ഷികവും അവാര്‍ഡ് ദാനവും നടത്തി
ഡാലസ്: അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്പ്രസ് ഹെറാള്‍ഡ് പത്രത്തിന്റെ എട്ടാമത് വാര്‍ഷീകവും 2017 സംഗീത സാഹിത്യ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു....
ഐ.എന്‍.ഒ.സി ചിക്കാഗോയുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി അനുസ്മരണ വര്‍ഷം ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: സ്വതന്ത്ര ഇന്ത്യയുടെ അഭിമാനമായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനിയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.എന്‍.ഒ.സി ചിക്കാഗോയുടെ നേതൃത്വത്തില്‍...
കെ.എച്ച്.എം.എന്‍ ദീപാവലി ആഘോഷിച്ചു
മിനിയാപ്പോളിസ്: മിനസോട്ടയില്‍ താമസിക്കുന്ന കേരളത്തിലെ ഹിന്ദുക്കളുടെ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് മിനസോട്ട (കെ.എച്ച്.എം.എന്‍) ദീപാവലി ആഘോഷിച്ചു. ഹൈന്ദവപൈതൃകവും...
തെയോഫിലോസ് മെത്രാപ്പൊലീത്തയെ അനുസ്മരിച്ചു
സഫേണ്‍ (ന്യൂയോര്‍ക്ക്) മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപ്പന്‍ കാലംചെയ്ത ഡോ. സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അനുസ്മരണാര്ഥം റോക്ലന്‍ഡ്...
ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം ഡാളസില്‍ നടന്നു
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ കാലം ചെയ്ത ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ ധൂപപ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും...
ചിക്കാഗോ റീജിയന് ഫോമ വിമന്‍സ് ഫോറം സെമിനാര്‍ വിജ്ഞാനപ്രദമായി
ചിക്കാഗോ: ഫോമയുടെ മിഡ്വെസ്റ്റ് റീജിയന് വിമന്‍സ് ഫോറം സംഘടിപ്പിച്ച ജീവിത വിജയത്തെക്കുറിച്ചുള്ള സെമിനാര്‍ ഏറെ വിജ്ഞാനപ്രദമായി. വിമന്‍സ് ഫോറം എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്ററായ...
ഭവനദാന പദ്ധതിയുമായി ഫൊക്കാന മുന്നോട്ട്
സ്വന്തമായൊരു വീട് എന്നതു ഏറ്റവും വലിയ ജീവിത അഭിലാഷമായി കരുതുന്ന നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ആശയം അഭിലാഷവുമായി ഫൊക്കാന എന്ന പ്രവാസി സംഘടന വീണ്ടും മുന്നോട്ട്. സാമ്പത്തികമായ...
ഡാളസ്സില്‍ കേരള പിറവി ആഘോഷങ്ങള്‍
ഡാളസ്സ്: കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളും, കേരള പിറവിയും, നവംബര്‍ 5 ന് വൈകിട്ട് 6.30 മുതല്‍ വൈവിധ്യമാണ് പരിപാടികളോടെ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു. സെന്റ് മേരീസ്...
ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് ടീമിന് ന്യുജേഴ്സിയില്‍ സ്വീകരണം
ന്യൂജേഴ്സി: അമേരിക്കയിലെത്തിയിരിക്കുന്ന "ഏഷ്യാനെറ്റ് ന്യൂസ് സ്പെസ് സല്യൂട്ട്' ടീം അംഗങ്ങള്‍ക്കു കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ...
റവ. വില്യംസ് എബ്രഹാം ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
സി സ് ഐ ഹൂസ്റ്റണ്‍ ഇടവക വികാരി റവ. വില്യംസ് എബ്രഹാം ഒക്ടോബര്‍ 31 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി...
ഡാളസ്സില്‍ സംഗീത സാഹിത്യ സംഗമവേദി ഒക്ടോബര്‍ 29ന്
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന് ഓഫ് ഡാളസ് ഒക്ടോബര്‍ 29 ഞായറാഴ്ച വൈകീട്ട് 3.30 മുതല്‍ സംഗീത സാഹിത്യ സംഗമവേദി സംഘടിപ്പിക്കുന്നു. ഇലപൊഴിയും കാലത്തിന്റെ അടയാളങ്ങളും പേറി ശരത്...
മധു കൊട്ടാരക്കരക്കും, അനില്‍ അടൂരിനും ഇന്ത്യ പ്രസ്സ് ക്ലബ് സ്വീകരണം നല്കി
സൗത്ത് ഫ്ളോറിഡ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരക്കും ,ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂറിനും ഇന്ത്യാ...
ശ്രീ നാരായണ ഗുരു ധര്‍മ്മ പ്രഭാഷണം ടോറന്റ്റോയില്‍
ശ്രീ നാരായണ ധര്‍മ്മ സംഘത്തിലെ (ശിവഗിരി മഠത്തിലെ) ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഗുരുധര്‍മ്മപ്രചരണസഭയുടെ സെക്രട്ടറിയുമായ പൂജനീയ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ നവംബര്‍ 5 നു...
ഹ്യൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക പെരുന്നാള്‍
ഹ്യൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ദുഃഖിതര്‍ക്കാശ്വാസവും, വേദനിക്കുന്നവര്‍ക്കു സാന്ത്വനവും നാനാ...
ടെക്സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്: എഫ്സിസി ചാമ്പ്യന്മാര്
ഡാലസ്: ഡാളസില്‍ ആവേശകരമായി സമാപിച്ച ആറാമത് ടെക്സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുട്ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ്സിസി ) ചാമ്പ്യരായി. ഡാലസ് ഡയനാമോസ്...
മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അനുശോചിച്ചു
മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അനുശോചിച്ചു....