You are Here : Home / USA News
ഫ്ളവേഴ്സ് ടിവി യു എസ് എ കരോള്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു
പരിപാടികളുടെ പുതുമയും അവതരണത്തിലെ മികവും കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലേക്ക് കാഴ്ചയുടെ നവവസന്തമായി കടന്നു കയറിയ ഫ്ളവേഴ്സ് ടി വി അമേരിക്കന്‍ മലയാളികളുടെയും...
ഡാളസ് പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് വാര്‍ഷിക കണ്വന്ഷന്
ഡാളസ്: ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് സഭകളില്‍ നിìമുള്ള മലയാളി യുവജനങ്ങളുടെ പൊതു ഐക്യവേദിയായ പെന്തക്കോസ്തല്‍ യൂത്ത്...
കെ.സി.ഡബ്ല്യു.എഫ്.എന്‍.എ വിമന്‍സ് സമ്മിറ്റ് നടത്തി
ലാസ് വേഗാസ്: നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രത്തിലാദ്യമായി കെ.സി.ഡബ്ല്യു.എഫ്.എന്‍.എയുടെ നേതൃത്വത്തില്‍ വിമന്‍സ് സമ്മിറ്റ് ലാസ്...
കനേഡിയന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് പുതിയ ദേവാലയം കൂദാശ ചെയ്തു
സന്തോഷ് എബ്രഹാം
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിലുള്‍പ്പെട്ട കനേഡിയന്‍ മാര്‍ത്തോമ്മാ ഇടവകയുടെ പുതുതായി പണി കഴിപ്പിച്ച...
റവ.മാത്യു ജോസഫിന് യാത്രാ മംഗങ്ങള്‍ നേര്‍ന്നു
ഷാജി രാമപുരം
ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍ ഇടവകാംഗവും മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദീകനും ആയ റവ.മാത്യു ജോസഫ് അമേരിക്കയിലെ പ്രവാസ ജീവിതത്തിനു ശേഷം...
ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ത്ഥന
ഡാലസ്: കാലം ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അനുസ്മരണ പ്രാര്‍ത്ഥന ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഒക്ടോബര്‍ 24-നു ചൊവ്വാഴ്ച...
ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന് 2018 ഷിക്കാഗോ കണ്വന്ഷന് കിക്ക്ഓഫ് വന്‍ വിജയം
ഫിലാഡല്‍ഫിയ: ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 2018 ഷിക്കാഗോ കണ്വന്ഷന് കിക്ക്ഓഫും കേരളാ ഡേ ആഘോഷവും വന്‍ വിജയമായി. ഒക്ടോബര്‍ 22-നു വൈകുന്നേരം 4...
ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് ഹൃദ്യമായ വരവേല്പ്
മയാമി : അമേരിക്കയിലെ ബഗിരാകാശ മേഖലയെയും നിർണ്ണായകമായ ശാസ്ത്ര കേന്ദ്രങ്ങളെയും അടുത്തറിയാൻ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ബൃഹത്തായ പദ്ധതി ''സ്പേസ് സല്യൂട്ട് ടീമിന്...
യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ആല്‍ബനി ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ആല്‍ബനിയുടെ ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒക്ടോബര്‍ 21 ശനിയാഴ്ച വെസ്റ്റേണ്‍...
കലയുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ സമ്പൂര്‍ണ്ണ വിജയം
ഫിലാഡല്‍ഫിയ: കലാ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ സംഘടിപ്പിച്ച സാമ്പത്തികാസൂത്രണ സെമിനാര്‍ വിഷയ പ്രസക്തികൊണ്ടും, പ്രേക്ഷക സാന്നിധ്യംകൊണ്ടും...
ഹൂസ്റ്റണ്‍ പെന്തക്കോസ്തു ഫെല്ലോഷിപ്പ്
ജോയി തുമ്പമണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും ഉള്ള 16 പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്തു ഫെല്ലോഷിപ്പും, ഐക്യ ആരാധന, ഏക...
മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന സമ്മേളനം അനുഗ്രഹകരമായി പര്യവസാനിച്ചു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ 19-ാമത് ദേശീയ സമ്മേളനം ന്യൂയോര്‍ക്കിലെ എലന്‍വില്ലിലുള്ള പ്രകൃതി സൗന്ദര്യം...
ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാർഥന ഹൂസ്റ്റണിൽ നടന്നു
Fr Johnson Punchakonam
കാലം ചെയ്ത മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാർഥന ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടന്നു. പ്രാർഥനാ...
ഷാര്‍ലെറ്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ തിരുനാള്‍ ആഘോഷം
നോര്‍ത്ത് കരോളിന: നോര്‍ത്ത് കരോളിനയിലെ ഷാര്‍ലെറ്റില്‍ ഈവര്‍ഷം ജൂലൈയില്‍ കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ പരിശുദ്ധ മാതാവിന്റേയും, വി. യൗസേഫ്...
എം ബി എൻ ഫൗണ്ടേഷനു തുടക്കമായി
ന്യൂജേഴ്സി: "പ്രൊമോട്ടിങ് സ്കിൽസ്,സപ്പോർട്ടിങ് ഹെൽത്കെയർ "എന്ന ആശയവുമായി ന്യൂജേഴ്സിയിൽ ആരംഭിച്ച എം ബി എൻ ഫൗണ്ടേഷന്റെ ഉത്ഘാടനം ഒക്ടോബർ 15നു വൂഡ്ബ്രിഡ്ജ് മിഡിൽ സ്കൂൾ...
ഫൊക്കാന കേരളോത്സവത്തിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചർ
ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവത്തിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറും പ്രശസ്ത ചലച്ചിത്ര നടി ഇവ പവിത്രൻ എന്നിവർ പങ്കെടുക്കുന്നു. ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാന ന്യൂയോർക്...
32മത് മാര്‍ത്തോമ്മാ ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു
ഹൂസ്റ്റൺ: മാര്‍ത്തോമ്മാ സഭ നോര്‍ത്ത്-അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന 32മത് മാര്‍ത്തോമ്മാ_ഫാമിലി_കോൺഫറൻസിന്റെ ഒരുക്കങ്ങൾ...
ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവം നവംബർ 11 ന്
ഫ്ളോറിഡ: നോർത്ത് അമേരിക്കയിൽ ഉടനീളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമയ്ക്ക് (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്)...
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ മലയാളി ഉദ്യോഗസ്ഥരുടെ വാര്‍ഷിക കുടുംബ...
മാര്‍ക്ക് കുടുംബ സംഗമത്തില്‍ ജയിംസ് ജോസഫ് മുഖ്യാതിഥി
ചിക്കാഗോ: ഇല്ലിനോയി ഗവര്‍ണ്ണര്‍ ബ്രൂസ് റൗക്കറുടെ ക്യാബിനറ്റ് അംഗവും, സംസ്ഥാന എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്ടര്‍, ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് എന്നീ പദവികള്‍...
ട്രൈസ്റ്റേറ്റ് കേരള ദിനാഘോഷ വേദിയില്‍ ശാസ്ത്രപ്രതിഭകളെ ആദരിക്കും
phiലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളദിനാഘോഷത്തില് യുവ ശാസ്ത്രപ്രതിഭകളെ ആദരിക്കും. ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ അനില്‍ അടൂര്‍ കേരള ദിന സന്ദേശം നല്‍കും....
റെജി ചെറിയാനെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡോഴ്സ് ചെയ്തു
ഫോമാ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സൗത്ത് ഈസ്റ്റ് റീജിയന് റെജി ചെറിയാനെ 2018- 2020 ലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡോഴ്സ് ചെയ്തു. അറ്റ്ലാന്റായില്‍ നടന്ന...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു
കാലം ചെയ്ത അഭിവന്ദ്യ മെത്രാപ്പോലീത്താ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഭയുടെ നെടുനായകത്വത്തില്‍ അഗ്രഗണ്യനായിരുന്നു. ആത്മീയ പരിവര്‍ത്തനത്തിന്റെ തേജോമയമായ വ്യക്തിത്വമായിരുന്നു...
ഓണാഘോഷവും, വടംവലി -ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ ഗംഭീരമായി
മയാമി സെന്റ് ജൂഡ് ക്നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷവും, വടംവലി -ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ ഗംഭീരമായി
സൗത്ത് ഫ്ളോറിഡ: മയാമിയിലുള്ള സെന്റ് ജൂഡ് ക്നാനായ...
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്ക്കോളര്‍ഷിപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സ്ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത...
ഷെറിൻ മാത്യുവിന്റെ ദുരൂഹമരണം: വളർത്തു പിതാവ് അറസ്റ്റിൽ
റിച്ചാർഡ്സണ്: മലയാളി ബാലിക ഷെറിൻ മാത്യുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വളർത്തു പിതാവ് വെസ്ലി മാത്യുവിനെ റിച്ചാർഡ്സൻ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്തു...
മാഗ് ഓണം ആഘോഷിച്ചു. ഡോ.മാത്യു വൈരമണ്
ഹൂസ്റ്റണ്‍: ഹാര്‍വി പ്രളയദുരന്തത്താല്‍ മാറ്റിവച്ച മലയാളി അസോസിയേഷന് ഗ്രെയിറ്റര്‍ ഹൂസ്റ്റണിന്റെ(മാഗ്)ഓണാഘോഷം സെപ്റ്റംബര്‍ 30 ന് മിസൗറി സിറ്റിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി...
മാപ്പ് കാര്‍ഡ് ഗെയിംസ് നവംബര്‍ നാലിന് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ 28 കാര്‍ഡ് ഗെയിം നവംബര്‍ നാലാം തീയതി 4 മുതല്‍ 9 വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു...
സീനിയര്‍ സിറ്റിസനു വേണ്ടി നടത്തിയ ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ്സ് ശ്രദ്ധേയമായി
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ സീനിയര്‍ സിറ്റിണ്സിനു വേണ്ടി നടത്തിയ ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ്സ് ശ്രദ്ധേയമായി. ചിക്കാഗോ ക്നാനായ യുവജനങ്ങളുടെ...
ഐ.എന്‍.ഒ.സി അഡ്വ. ജോസി സെബാസ്റ്റ്യനും, ചാണ്ടി ഉമ്മനും സ്വീകരണം നല്കി
ഫ്ളോറിഡ: അമേരിക്ക സന്ദര്‍ശിക്കുന്ന കോട്ടയം ജില്ലാ യു.ഡി.എഫ് ചെയര്‍മാനും, മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ജോസി സെബാസ്റ്റ്യനും, മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ചാണ്ടി...