You are Here : Home / USA News
ഗാമ വോളീബോള്‍/ ത്രോബോള്‍ ടൂര്‍ണമന്റ്: വോളി ബോയ്സ്, തണ്ടര്‍ ഗേള്‍സ് വിജയികള്‍
ഓസ്റ്റിന്‍: ഓസ്റ്റിനിലെ കായിക പ്രേമികളുടെ സിരകളില്‍ ലഹരി പടര്‍ത്തിയ ഗാമയുടെ വോളീബോള്‍/ത്രോബോള്‍ ടൂര്‍ണമന്റ് സമാപിച്ചു. ശക്തമായ സര്‍വ്വീസുകളും മുഴങ്ങുന്ന സ്മാഷുകളും ബ്ലോക്കുകളും...
കെ.എച്ച്.എന്‍.എ സമ്മേളനം നവംബര്‍ 11-ന് ന്യൂജേഴ്സി പ്രിന്‍സ്റ്റന്‍ ഡബിള്‍ട്രീ ഹില്‍ട്ടണില്‍
ന്യൂജേഴ്സി: ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ അഭിഷ്ടത്താലും അനുഗ്രഹത്താലും ആരംഭിച്ച കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്തെ കണ്വന്ഷന് ഇനി...
കീൻ ഫാമിലി നൈറ്റ് 2017 നവംബർ 4 ശനിയാഴ്ച!
കേരളാ എൻജിനിയറിങ് ഗ്രാഡ്ജ്യുവേറ്റ്സ് അസ്സോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക
കേരളാ എൻജിനിയറിങ് ഗ്രാഡ്ജ്യുവേറ്റ്സ് അസ്സോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്കയുടെ...
> കുടുംബങ്ങൾക്കും, കുട്ടികൾക്കും, യുവജനങ്ങൾക്കും മുൻതൂക്കം നൽകി ഫൊക്കാന കൺവൻഷൻ
> അമേരിക്കൻ മലയാളികൾക്കായി നിവർത്തിയ കുടയാണ് ഫൊക്കാന. 1983ൽ രൂപീകൃതമായ ഫൊക്കാനയുടെ നാൾവഴികൾ വിജയങ്ങളുടേതു മാത്രമാണ്. 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷൻ...
ക്രിക്കറ്റ് മാമാങ്കത്തിന് ഫിലാഡൽയഫിയയില് കലാശകൊട്ട്
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിയ മലയാളി ക്രിക്കറ്റ് ലീഗ് മൽസരത്തിന്റെ ഫൈനല്‍ ഒക്റ്റോബര്‍ 22 ഞായറാഴ്ച ഒരു മണിക്ക് ആരം ഭിക്കും . ഫിലാഡല്...
വിദ്യാലയങ്ങളില്‍ നിന്നും എലികളെ തുരത്തുന്നതിന്4 മില്യണ്‍ ഡോളര്‍
ന്യൂയോര്‍ക്ക്: മന്‍ഹാട്ടന്‍, ബ്രൂക്ക്ലിന്‍. ബ്രോണ്‍സ് തുടങ്ങിയ സ്ഥലങ്ങളിലുള്ള 133 പബ്ലിക്ക് സ്കൂളുകളില്‍ എലി ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇവയെ തുരത്തുന്നതിന് 4...
തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ സ്കൈ ഡൈവിങ്ങ് നടത്തി റിക്കാര്‍ഡിട്ടു
വെര്‍ജീനിയ: രണ്ടാം ലോകമഹായുദ്ധത്തില്‍ പാരട്രൂപ്പറായിരുന്ന നോര്‍വുഡ് തോമസ് 95-ാം വയസ്സില്‍ സ്കൈ ഡൈവിങ്ങ് നടത്തി റിക്കാര്‍ഡിട്ടു.
95 വയസ്സ് തികഞ്ഞത് ഒക്ടോബര്‍ 13...
ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍
ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡി ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ആല്‍ബനി ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21 ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് ഫെസ്റ്റിവല്‍...
ന്യൂയോർക്കിന്റെ ഹൃദയത്തിലിറങ്ങി "പൂമരം" ഷോ 2017
ബിജു കൊട്ടാരക്കര
ന്യൂ യോർക്കിന്റെ ഹൃദയത്തിലിറങ്ങി "പൂമരം "ഷോ 2017 കാണികൾക്കു നവ്യാനുഭവമായി. കേരള ടൈംസ് ഓൺലൈൻ ന്യൂസ് സ്പോൺസർ ചെയ്തു ഒക്ടോബർ പതിനാലിന് ന്യൂ യോർക്ക് വിൽലോ ഗ്രോവ്...
ഫോമായുടെ 2020 ടൊറോന്റോയിൽ നടത്തണമെന്ന് കനേഡിയൻ മലയാളികൾ
നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ 2020 കൺവെൻഷൻ കാനഡയിലെ ടൊറോന്റോയിൽ നടത്തണമെന്ന് കനേഡിയൻ മലയാളികൾ ആവശ്യപ്പെട്ടു. കാനഡയുൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ...
ചിക്കാഗോ കെ സി എസ് ക്നാനായ സെന്റർ ആദ്യ ചുവടുപ്പ് ഉജ്വലമായി
ചിക്കാഗോ ക്നാനായ സമുദയം ഏറെ ആഗ്രഹിച്ച - നോർത്ത് സൈഡിൽ ഒരു കമ്മ്യൂണിറ്റി സെന്റർ എന്ന ചിരകാല സ്വപനം സാക്ഷാത്കരിക്കുന്നു. ഏറ്റവും കൂടുതൽ ക്നാനായ സമുദായ അംഗങ്ങൾ താമസിക്കുന്ന ഡെസ്...
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ "കാട്ടുകുതിര'
മയാമി: എണ്‍പതുകളില്‍ കേരളത്തിലുടനീളം സാമൂഹിക സാംസ്കാരികമണ്ഡലങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ച എസ്.എല്‍. പുരം സദാനന്ദന്റെ "കാട്ടുകുതിര' എന്ന സുപ്രസിദ്ധ നാടകം, കേരള സമാജം ഓഫ് സൗത്ത്...
എഫ്സിസി ടെക്സാസ് ഓപ്പൺ കപ്പ് സോക്കർ ടൂര്‍ണമെന്റ് ഒക്ടോബർ 21, 22 തീയതികളിൽ
ഡാളസ്: ഡാളസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ എഫ് സി സി കരോൾട്ടൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് ടെക്സാസ് ഓപ്പൺ കപ്പ് സോക്കർ ടൂർണമെന്റ് ഒക്ടോബർ 21, 22 (ശനി, ഞായർ ) തീയതികളിൽ നടക്കും....
ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് കോളേജ് സ്റ്റേഷനിൽ ഒക്ടോബര്‍ 14 നു
കോളേജ് സ്റ്റേഷൻ:കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബര്‍ 14 നു കോളേജ് സ്റ്റേഷനിൽ ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാംപ്...
ഡാളസ് കേരള അസോസിയേഷന് പിക്നിക്ക് ഒക്ടോബര്‍ 14-ന്
ഗാര്‍ലന്റ്: കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക പിക്ക്നിക്ക് ഒക്ടോബര്‍ 14 ന് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍...
ന്യൂജേഴ്സിയിൽ "പൂമരം" തയാറാക്കി എം ബി എൻ ഫൗണ്ടേഷൻ
ന്യൂജേഴ്സി: വൈക്കം വിജയലക്ഷ്മിയുടെയും സംഘത്തിന്റെയും "പൂമരം സ്റ്റേജ് ഷോ 2017" ന്യൂജേഴ്സിയിൽ ഒക്ടോബർ 15നു നിറഞ്ഞ സദസിൽ അവതരിപ്പിക്കുമെന്നു എം ബി എൻ ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി നായർ...
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ കൊന്തനമസ്കാരം ഭക്ത്യാദരവോടെ ആചരിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസില്‍ പത്തുദിനങ്ങള്‍ തുടര്‍ച്ചയായി നടത്തിയ ജപമാല പ്രാര്‍ത്ഥനയുടെ സമാപനം ഒക്റ്റോബര്‍ 11ന് ബുധനാഴ്ച വൈകിട്ട് നടന്ന വി.കുര്‍ബ്ബാനക്കു ശേഷം...
ഡാളസില്‍ സംഗീത ഹാസ്യ നൃത്തസന്ധ്യ ഒക്ടോബര്‍ 15 ഞായറാഴ്ച
ഡാളസ്: അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും നല്ല കലാവിരുന്ന് ഒരുക്കിയിട്ടുള്ള താര ആര്‍ട്സിന്റെ ബാനറില്‍ ത്രീ സ്റ്റാര്‍ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ് അവതരിപ്പിക്കുന്ന ഷോ 2017 ഡാളസില്‍...
യു.എ.നസീര്‍ സാഹിബിനെ എംപിമാര്‍ സന്ദര്‍ശിച്ചു
കോട്ടക്കല്‍: ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി ബീരാന് സാഹിബിന്റെ മകനും , ഗ്ലോബല്‍ കെഎം സിസി പ്രസിഡന്റും , അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ യു.എ.നസീര്‍ സാഹിബിനെ,...
വിൻറ്റെർ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 14 ഉം 15 നും
ന്യൂയോർക്ക്:അമേരിക്കയിലെ തന്നെ ഏറ്റവും വലിയ വിൻറ്റർ ക്രിക്കറ്റ് ടൂർണമെന്റിന് ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് ഒരുങ്ങിക്കഴിഞ്ഞു, ഒക്ടോബർ 14 ഉം 15 നും ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ...
ഫോമാ അന്താരാഷ്ട്ര കൺവൻഷൻ വൈസ് ചെയർമാനായി ജോസ് മണക്കാട്ട്.
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) ആറാമത് അന്തർദേശീയ കൺവൻഷന്റെ വൈസ് ചെയർമാനായി, ചിക്കാഗോയിൽ നിന്നുള്ള ജോസ് മണക്കാട്ടിനെ നിയമിച്ചു. വളരെ വർഷങ്ങളായി...
ഭാരത് ബോട്ട് ക്ലബ്ബിന്റെ ഓണാഘോഷവും പ്രൊഫ. ചെറുവേലിയുടെ 80ാമത് ജന്മദിനവും ആഘോഷിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബോട്ട് ക്ളബ്ബിന്റെ (ബിബിസി) ഓണാഘോഷവും അഡ്വൈസറി ബോര്‍ഡ് ചെയര്മാന് പ്രൊഫ. ജോസഫ്...
കാര്‍ഷിക വിളവുകള്‍ അറപ്പുരകള്‍ നിറക്കുമ്പോള്‍
ഈപ്പന് ചാക്കോ, ന്യൂയോര്‍ക്ക്
തോമസ് തടത്തിലിന്റെ പച്ചക്കറിത്തോട്ടത്തെക്കുറിച്ച് ഇമലയാളിയില്‍ വന്ന വാര്‍ത്ത വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടായിരിക്കും....
കേരള ക്രിക്കറ്റ് ക്ലബ് എവര്‍റോളിംഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 2017
അലന് ചെന്നിത്തല
കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ മക്കൊമ്പ് ക്രിക്കറ്റ് ക്ലബിന്റെ സഹകരണത്തോടെ കേരള ക്ലബ് എവര്‍ റോളിംഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വാറന്‍ ട്രോമ്പിളി...
ഫോമാ മെട്രോ റീജിയന് കണ്വന്ഷന് ഒക്ടോബര്‍ 21-ന്
ന്യൂയോര്‍ക്ക്: ഫോമ മെട്രോ റീജണല്‍ കണ്‍വന്‍ഷനും, ഫോമ ജനറല്‍ബോഡിയും 2017 ഒക്ടോബര്‍ 21-നു ശനിയാഴ്ച ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന് സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി...
മധു വള്ളിക്ക് മിസ് ഇന്ത്യ വേൾഡ് വൈഡ് 2017 കിരീടം
ന്യൂജഴ്സി ∙ വെർജീനിയ ജോർജ് മേസൺ യൂണിവേഴ്സിറ്റി ക്രിമിനൽ ലോവിദ്യാർത്ഥിനി മധു വള്ളി (20) 2017 മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം കരസ്ഥമാക്കി.ന്യൂജഴ്സിയിൽ ഒക്ടോബർ 9 ന് നടന്ന സൗന്ദര്യ മത്സരത്തിൽ...
എക്സ്പ്രസ് ഹെറാള്‍ഡ് അവാര്‍ഡ് പി. ടി. ചാക്കോ, ഷൈനി ഈശോ, സണ്ണി മാളിയേക്കല്‍ എന്നിവര്‍ക്ക്
ഡാലസ്: അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം വര്‍ഷംതോറും നല്‍കിവരാറുള്ള സാഹിത്യ- സംഗീത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍...
കേരളാ ക്രിക്കറ്റ് ലീഗിൽ ന്യൂയോർക്ക് മില്ലേനിയം ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാർ
ന്യൂയോർക്ക്: കേരളാ ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പിൽ ആവേശോജ്വലമായ ഫൈനലിൽ ബദ്ധവൈരികളായ ന്യൂജേഴ്സി ബെർഗന്‍ ടൈഗേഴ്സിനെ പരാജയപ്പെടുത്തി ന്യൂയോർക്ക് മില്ലേനിയം...
ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിച്ചു
ന്യു യോര്‍ക്ക്: ഇ-മലയാളിയുടെ 2016-ലെ സാഹിത്യ അവാര്‍ഡുകള്‍ ലാന സമ്മേളനത്തില്‍ വച്ച് സമ്മാനിച്ചു. കവിതക്കുള്ള അവാര്‍ഡ് എത്സി യോഹന്നാന് ശങ്കരത്തില്‍ ലാന പ്രസിഡന്റ് ജോസ് ഓച്ചാലില്‍...
മാധ്യമങ്ങളും എഴുത്തുകാരും തമ്മിലുള്ള ആത്മബന്ധം ലാന സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായി
ന്യുയോര്‍ക്ക്:ലാന സമ്മേളനത്തോടനുബന്ധിച്ച്നടന്ന മാധ്യമ സമ്മേളനത്തില്‍ സാഹിത്യ പ്രോത്സാഹനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയം സജീവ ചര്‍ച്ചാ വിഷയമായി. പ്രസ് ക്ലബ്...