You are Here : Home / USA News
കനേഡിയന്‍ മാര്‍ത്തോമാ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷ ഒക്ടോബര്‍ 21 ന്
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത്-അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ടൊറൊന്റൊയില്‍ ഉള്ള പുതിയ ദേവാലയത്തിന്റെ 2017 ഒക്ടോബര്‍ 21 ശനിയാഴ്ച 4 മണിക്ക് മലങ്കര...
മര്‍ത്ത മറിയം വാര്‍ഷിക കോണ്‍ഫറന്‍സ് ഹോളി ട്രിനിറ്റി ട്രാന്സ്ഫിഗറേഷന് റിട്രീറ്റ് സെന്ററില്‍
ന്യൂജേഴ്സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിനിസ്ട്രി ആയ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 14 ശനിയാഴ്ച പോക്കോണോസിലെ (1000 Seminary Road Dalton,...
ഡാളസില്‍ സംഗീത ഹാസ്യ നൃത്തസന്ധ്യ.
ഷാജി രാമപുരം
ഡാളസ്: അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും നല്ല കലാവിരുന്ന് ഒരുക്കിയിട്ടുള്ള താര ആര്‍ട്സിന്റെ ബാനറില്‍ ത്രീ സ്റ്റാര്‍ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ്...
കൈരളി ടിവി യൂ എസ് എ പ്രഥമ കവിത പുരസ്കാരം ഗീത രാജന്
ന്യൂയോർക് :ഇരുപതു വർഷത്തെ പ്രവർത്തന മികവുള്ള അമേരിക്കയിലെ സാഹിത്യ സംഘടനകളുടെ സംഘടന ആയ ലാന യുടെ(ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) നാഷണൽ കോൺഫ്രസിൽ വച്ച് അമേരിക്കൻ മലയാളീ...
ബിജു തോണിക്കടവില്‍ ഫോമാ സണ്‍ഷൈന്‍ റീജിണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയില്‍ തനതായ പ്രവര്‍ത്തന ശൈലികൊണ്ട് മലയാളി സമൂഹത്തില്‍ പ്രമുഖ സ്ഥാനം നേടിയിട്ടുള്ള സംഘടനയാണ് കേരളാ അസോസിയേഷന് ഓഫ് പാം ബീച്ച് (KAPB). 2017 സെപ്റ്റംബര്‍ 16 ന് ,...
ഫൊക്കാന കൺവൻഷൻ വൻ വിജയമാകും: സുധാ കർത്ത
ന്യൂജേഴ്സി: 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷൻ വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി കൺവൻഷൻ നാഷണൽ കോർഡിനേറ്റർ സുധാ കർത്ത...
ഐഎന്‍ഓസി നാഷണല്‍ കണ്വന്ഷന് ചെയര്‍മാനായി പോള്‍ പറമ്പിയെ തെരഞ്ഞെടുത്തു
ചിക്കാഗോ: നവംബര്‍ 3, 4 തീയതികളില്‍ ചിക്കാഗോയില്‍ വച്ചു നടത്തുന്ന ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്വന്ഷന് ചെയര്‍മാനായി പോള്‍ പറമ്പിയെ നാഷണല്‍...
ഇൻഡിയാന ) മലയാളീ അസോസിയേഷന്റെ ഓണാഘോഷം കൈരളിടിവിയിൽ
ഈ ശനി4 പിഎം നും ഞായർ 10pm നും പീപ്പിൾ ടിവിയിൽ ശനിയാഴ്ച 9pm നും പ്രേഷേപണം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്ക് ജോസ്കാടാപുറം 9149549586
ബെല്‍വുഡ് മേയര്‍ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു
ഷിക്കാഗോ: ബെല്‍വുഡ് വില്ലേജ് മേയര്‍ മിസ്റ്റര്‍ ഹാര്‍വി നവംബര്‍ 19-നു രാവിലെ 11.30-ന് ബെല്‍വുഡ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു. മേയറേയും സംഘത്തേയും, ട്രസ്റ്റി പി.സി വര്‍ഗീസ്, ഭദ്രാസന...
ട്രൈസ്റ്റേറ്റ് കേരളാ ഡേ 'മുട്ടത്തുവര്‍ക്കി ഗ്രാമത്തില്‍'
ഫിലഡല്‍ഫിയ: 'എനിക്കെന്റമ്മ മലയാളം' എന്ന തുയിലുണര്‍ത്തുമായി 'മുട്ടത്തുവര്‍ക്കി ഗ്രാമത്തില്‍' ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ദിനാഘോഷം ഒക്ടോബര്‍ 29...
സൗണ്ട് ഓഫ് സൈലന്‍സ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു
മനു തുരുത്തിക്കാടന്‍
ലൊസാഞ്ചലസ് : ഡോ. ബിജുവിന്റെ പുതിയ ചിത്രം 'സൗണ്ട് ഓഫ് സൈലന്‍സ്' ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച വിദേശ ഭാഷാ പുരസ്കാരത്തിനുള്ള മത്സര വിഭാഗത്തില്‍...
മാര്‍ത്തോമാ ഫെസ്റ്റിന് മാറ്റ് കൂട്ടാന്‍ കലാഭവന്‍ ജയനും
ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഒക്ടോബര്‍ 7 ന് സംഘടിപ്പിക്കുന്ന മാര്‍ത്തോമാ ഫെസ്റ്റിന് മാറ്റ് കൂട്ടാന്‍ മലയാളികളുടെ മനം കവര്‍ന്ന് ശബ്ദാനുകരണ കലയായ...
യുവജനസഖ്യത്തിന്റെ വാര്‍ഷിക കണ്വെന്ഷന്
മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 2017 ലെ വാര്‍ഷിക കണ്വെന്ഷന് ഒക്ടോബര്‍ 13, 14, 15 തീയ്യതികളില്‍ നടത്തപ്പെടുന്നതാണ്....
സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് ഫിലാഡല്ഫിയായില് സ്വീകരണം
സന്തോഷ് ഏബ്രഹാം
ഫിലാഡല്‍ഫിയ: ഹൃസ്വ സന്ദര്‍ശനത്തിന് ഫിലാഡല്ഫിയായില് എത്തിച്ചേല്‍ന്ന കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന് മലയാളി അസ്സോസ്സിയേഷന്‍ ഓഫ്...
കൊളംബസ് നസ്രാണി പിക്നിക്കില്‍ 'പുലിക്കുട്ടി'കള്‍ക്ക് വിജയം
ഒഹായോ∙ സറോ മലബാര്‍ സെന്റ് മേരീസ് മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മര്‍ പിക്നിക്കില്‍ ലിയ, പ്രദീപിന്റെ നേതൃത്വത്തിലുള്ള ടീം 'പുലിക്കുട്ടി'കള്‍ ട്രോഫി കരസ്ഥമാക്കി. കഴിഞ്ഞവാരം...
ഹാർവി ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി കോട്ടയം അസോസിയേഷൻ
ജീമോൻ ജോർജ്
ഫിലഡൽഫിയ∙ വടക്കേ അമേരിക്കയിലെ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷൻ ഹാർവി ദുരന്തത്തിന്റെ ഇരകളായ ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികൾക്ക്...
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദോവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു. "വിശ്വാസ...
മലങ്കര അതിഭദ്രാസന ഭക്തസംഘടനകളുടെ സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍
ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാന യോഗങ്ങള്‍...
ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപെരുന്നാള്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട, ഡാളസ് സെന്റ് ഇഗ്നേഷ്യസ് ജാക്കോബൈറ്റ് സിറിയക്ക് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ...
ഡാളസ്സ് കേരള അസ്സോസിയേഷന് പിക്ക്നിക്ക് ഒക്ടോബര്‍ 14 ന്
ഗാര്‍ലന്റ്: കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക പിക്ക്നിക്ക് ഒക്ടോബര്‍ 14 ന് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ്...
ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തില്‍ ചിത്രരചന
ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയുടെ അങ്ങോളം ഇങ്ങോളം 69 അംഗ സംഘടനകളുമായി പടര്‍ന്നു കിടക്കുന്ന അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷന് ഓഫ് മലയാളി...
ലാനയുടേ മെറിറ്റോറിയസ് അവാര്‍ഡ് നാലു പേര്‍ക്ക്
ന്യുയോര്‍ക്ക്: മലയാള ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച ഡോ. എം.എസ്.റ്റി. നമ്പൂതിരി (ഡാലസ്), ഡോ. എ.കെ.ബി. പിള്ള (ന്യു യോര്‍ക്ക്), പി.ടി. ചാക്കോ മലേഷ്യ...
എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി
സാന്റ ക്ലാര, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 ശനിയാഴ്ച നടന്നു. കാംപ്ബെല്‍ കാസില്‍മോണ്ട് സ്കൂള്‍ ആഡിറ്റൊറിയത്തില്‍...
പി.വൈ.എഫ്.എ ബാസ്ക്കറ്റ്ബോൾ മത്സരം: ന്യൂയോർക്ക് ഫോഴ്സ് ചാമ്പ്യൻസ്
ന്യുയോർക്ക്: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് നോർത്തമേരിക്കയുടെ (പി.വൈ.എഫ്.എ)ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30 ന് ശനിയാഴ്ച ലോങ്ങ് ഐലന്റിലുള്ള ഐലന്റ് ഗാർഡൻ സ്റ്റേഡിയത്തിൽ വാർഷിക കായിക...
ലാനാ ദേശീയ സമ്മേളനം- പി വത്സല, പി എഫ് മാത്യൂസ് മുഖ്യാതിഥികള്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന പത്താമത് ലനാ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള സുപ്രസിദ്ധ സാഹിത്യകാരനും, തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ്, മലയാളം...
ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് കോളേജ് സ്റ്റേഷനിൽ ഒക്ടോബര്‍ 14 നു
കോളേജ് സ്റ്റേഷൻ:കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബര്‍ 14 നു കോളേജ് സ്റ്റേഷനിൽ ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ്...
ഹൂസ്റ്റണിലെ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ഓണം ആഘോഷിച്ചു
ഹൂസ്റ്റണ്‍: സാമൂഹിക പ്രതിബദ്ധതയുടെ കൊടിയടയാളമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ കൂട്ടായ്മയായ 'ടെക്സസ് അസോസിയേഷന് ഓഫ് ഇന്ത്യന്‍ സോഷ്യല്‍...
ലാസ് വെഗാസില്‍ രക്തദാന ക്യാമ്പും ഫുഡ് ഡ്രൈവും
ലാസ് വെഗാസ്: അമേരിക്കന്‍ ചരിത്രത്തിലെ അതിദാരുണമായ വെടിവെയ്പു സംഭവത്തില്‍, അനിശോചനം രേഖപ്പെടുത്തികൊണ്ട് പരുക്കേറ്റവരെയും, കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാധികളെയും, വെഗാസില്‍...
ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന് ചിക്കാഗോ ഗാന്ധി ജയന്തി ആചരിച്ചു
ചിക്കാഗോ: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 148-മത് ജന്മദിനം ഒക്ടോബര്‍ രണ്ടാം തീയതി സ്കോക്കിയിലെ മക് കോര്‍മിക് ബുളവാഡില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയില്‍...
വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
മാത്യു പത്തായത്തില്
ഡാലസ്: മഹാത്മ ഗാന്ധിജിയുടെ 48-മത് ജന്മദിനം ഒക്ടോബര്‍ 2ന് ഡാലസിലെ ഇര്‍വിംഗ് സിറ്റിയിലുള്ള മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്കിലുള്ള ഗാന്ധിജിയുടെ...