You are Here : Home / USA News
നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 4 - ന് ടൊറന്റോവിൽ
ടൊറന്റോ: നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 7 - ന് ടൊറന്റോവിൽ ഡാന്‍സിംഗ് ഡാംസല്‍സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു.കാനഡയിലെയും,വിവിധ...
'ഗാന്ധി പീസ് വാക്ക്' ഡാളസ്സില്‍- ഒക്ടോബര്‍ 1 ഞായര്‍
ഇര്‍വിംഗ് (ഡാളസ്സ്): ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്സ്ഷിപ്പ് കൗണ്‍സില്‍, ഇന്ത്യന്‍ അസ്സോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസ് സംയുക്ത സംഘടനയായ മാഹാത്മാ ഗാന്ധി മെമ്മോറില്‍ ഓഫ്...
പെന്‍സില്‍ ഡ്രോയിങ്ങ്, വാട്ടര്‍ കളറിംഗ് മത്സരം ഡാളസ്സില്‍ ഒക്ടോബര്‍ 14 ന്
ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ 'ആര്‍ട്ട് കോംപറ്റീഷന്‍ 2017' ഒക്ടോബര്‍ 14...
ഓണാഘോഷവും എന്‍എസ്എസ് കണ്വന്ഷന് രജിസ്ട്രേഷന് കിക്കോഫും
ജയപ്രകാശ് നായര്‍
നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ ഓണാഘോഷവും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2018 കണ്വന്ഷന് രജിസ്ട്രേഷന് കിക്കോഫും സെപ്റ്റംബര്‍ 9ന്...
ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് റീജിയനല്‍ സമ്മേളനം ഹൂസ്റ്റണില്‍-സെപ്റ്റംബര്‍ 24ന്
ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (INOC) ടെക്സാസ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 24ന് ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക്...
ഹാര്‍വി ദുരന്തബാധിതര്‍ക്ക് സഹായഹസ്തവുമായി ഫിലാഡല്‍ഫിയാ കോട്ടയം അസോസിയേഷന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലും ആഞ്ഞടിച്ച ഹാര്‍വി കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ദുരന്തം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി...
മാര്‍ അപ്രേം സൗത്ത് വെസ്റ്റ് ഭദ്രാസന സഹായമെത്രാപ്പോലിത്താ
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായമെത്രാപ്പോലീത്ത ആയി അടൂര്‍ - കടമ്പനാട് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായെ...
ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു; ജെ. മാത്യൂസ് ചെയര്മാന്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും മുതര്‍ന്ന പൗരന്മാരാണ്. പലരും സ്വയം പര്യാപ്ത നേടിയവരാണ്. എന്നാല്‍ അല്ലാത്തവര്‍ക്ക് സ്റ്റേറ്റ്...
സണ്ണി കോന്നിയൂര്‍ 2017-ലെ അമേരിക്കന്‍ കര്‍ഷകശ്രീ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി ആണ്ടുതോറും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡിനു സ്റ്റാറ്റന്‍ഐലന്റില്‍ നിന്നുള്ള സണ്ണി കോന്നിയൂര്‍ ഒന്നാം സമ്മാനം നേടി കര്‍ഷകശ്രീ...
കൂടുതൽ അമേരിക്കൻ ഓണ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്.
ന്യൂയോർക്ക്: നേരോടെ, നിർഭയം, നിരന്തരം, വാർത്തകളായാലും എന്റെർടെയ്ൻമെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം)...
ലാനാ- ന്യൂയോര്‍ക്ക് രജിസ്ട്രേഷന് കിക്ക് ഓഫ് വന്‍ വിജയം
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ത്രിദിന ദേശീയ സമ്മേളനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും പങ്കെടുക്കുന്ന അംഗങ്ങളുടെ രജിസ്ട്രേഷന് കിക്ക് ഓഫ്...
കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം അവിസ്മരണീയമായി
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി. സെപ്റ്റംബര്ർ 9ാം തീയതി കോണ്‍ലോന്‍ ഹാളില്‍ വെച്ചു നടത്തപ്പെട്ട കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണോത്സവം കേരളത്തനിമയില്‍ ഓണക്കോടികളണിഞ്ഞെത്തിയ...
സോജി മീഡിയാ എക്സലന്‍സ് അവാര്‍ഡ് 2017
ഷിക്കാഗോ: അമേരിക്കന്‍ ദൃശ്യ-മാധ്യമ രംഗത്ത് തനതായ ശൈലിയില്‍ ദൃശ്യചാരുതയാര്‍ന്ന മനോഹര കാഴ്ചകള്‍ ഒരുക്കിയ സോജി മീഡിയ ദൃശ്യമാധ്യമ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ പ്രതിഭകളെ...
ഗ്ലാഡ്സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്
ഷിക്കാഗോ:ഗോപിയോയുടെ(ഗ്ലോബല്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) വളര്‍ച്ചയ്ക്കും, നേതൃത്വത്തിനും നല്കിയ സംഭാവനകള്ക്ക്ഗ്ലാഡ്സണ് വര്‍ഗീസിന്,കോണ്‍ഗ്രസ്മാന്‍...
ശ്രീ നാരായണ ഗുരു ജയന്തിയും ഓണാഘോഷവും ഫ്ളവേഴ്സ് ചാനലില്‍
ജീമോന്‍ ജോര്‍ജ്ജ്
ഫിലാഡല്‍ഫിയ: അപ്പര്‍ ഡാര്‍ബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന SNDP ശാഖയുടെ ആഭിമുഖ്യത്തില്‍ 163-ാം ശ്രീ നാരായണഗുരു ജയന്തിയും ഓണാഘോഷവും...
മാര്‍ത്തോമ സീനിയര്‍ ഫെലോഷിപ് നാഷ്ണല്‍ കോണ്‍ഫ്രറന്‍സിന് ഡാലസില്‍ തിരിതെളിഞ്ഞു
ഷാജി രാമപുരം
ഡാലസ്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നാലാമത് നാഷ്ണല്‍ സീനിയര്‍ ഫെലോഷിപ് കോണ്‍ഫ്രറന്‍സ് ഡാലസ്...
കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17നു ഭക്തിനിര്‍ഭരമായി കൊണ്ടാടി. ചിക്കാഗോ രൂപതാ സഹായ മെത്രാന് മാര്‍ ജോയി...
സംഗീത സംവിധായകന് ഡോ. സാം കടമ്മനിട്ട അമേരിക്കയില്‍
ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ശ്രീ. കവിയൂര്‍ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ 'സ്ഥാനം' ത്തിന്റെ സംഗീത സംവിധായകന് അമേരിക്കയില്‍ എത്തി. ഷിക്കാഗോ,...
ഇ മലയാളിയുടെ സാഹിത്യ അവാര്‍ഡ് ലാന സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും
ന്യുയോര്‍ക്ക്: ഇ-മലയാളിയുടെ എഴുത്തുകാര്‍ക്ക് വേണ്ടി പ്രതിവര്‍ഷം സംഘടിപ്പിക്കുന്ന സാഹിത്യ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരുടെ പേരുകള്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നല്ലോ....
നോര്‍ത്ത് ഈസ്റ്റ് ഡേകെയര്‍ ഫിലാഡല്‍ഫിയായുടെ ഈവര്‍ഷത്തെ ഓണം വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്നമാവേലിയെ എല്ലാവരും ചേര്‍ന്ന് വരവേറ്റു. നോര്‍ത്ത് ഈസ്റ്റ്ഡേകെയര് അഡ്മിനിസ്ട്രേഷസ് അന്ന ഉഫ്ബര്‍ഗ്, അലക്സ് ഉഫ്ബര്‍ഗ്,...
ജില്‍സണ്‍ ജോസിന് കൊളംബസ് നസ്രാണി അവാര്‍ഡ്
ഒഹായോ: അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനു അക്ഷീണ പ്രയത്നം നടത്തുന്നവരെ ആദരിക്കുന്ന "കൊളംബസ് നസ്രാണി അവാര്‍ഡി'ന് ജില്‍സണ്‍...
ഹൂസ്റ്റണില്‍ ബൈബിള്‍ കണ്വന്ഷന് സെപ്റ്റംബര്‍ 30ന്
ഹൂസ്റ്റണ്‍: ഹാര്‍വി ദുരന്തക്കെടുതിയില് വേദനയനുഭവിയ്ക്കുന്നവര്ക്ക് ആശ്വാസം പകരുന്നതിനും ദൈവത്തിന്റെ വലിയ കരുതലിന് നന്ദി കരേറ്റുന്നതിനുമായി സ്പ്രിംഗ്സ് ഇന്റര്‍നാഷ്ണല്‍...
ഫൊക്കാന വിമന്‍സ് ഫോറം ഉത്ഘാടനം ഡിട്രോയിറ്റില്‍
അലന് ചെന്നിത്തല
ഡിട്രോയിറ്റ്: ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക-(ഫൊക്കാന)യുടെ വിമന്‍സ് ഫോറം ഡിട്രോയിറ്റ് റീജിയന്റെ പ്രവര്‍ത്തന ഉത്ഘാടനം...
സെപ്റ്റംബര്‍ 25 ന് ഗ്രീന്‍ റേഡിയോ സംപ്രേഷണം ആരംഭിക്കുന്നു
റോയ് മണ്ണൂര്‍
ഫീനിക്സ്: പുതു ജീവിതം എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ക്കു HD ശ്രവ്യ മികവോടെ 24 മണിക്കൂര്‍ പ്രക്ഷേപണത്തിലൂടെ ക്രൈസ്തവ മാധ്യമരംഗത്തു ഒരു പുതിയ...
ശരത്കാല സന്ധ്യയില്‍ സംഗീത വര്‍ഷവുമായി എം.ജി.ശ്രീകുമാറും, ശ്രേയ ജയദീപും
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിന്റെ കൊച്ചു വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ...
ഷാരോണ്‍ വോയ്സ് സംഗീത സായാഹ്നം ഒക്ടോബര്‍ 1ന്
ഫിലാഡല്‍ഫിയ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഒക്ടോബര്‍ 1ന് നടത്തുന്ന കൊയ്ത്തു മഹോത്സവത്തോടനുബന്ധിച്ചു ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്സിന്റെ സംഗീത സായാഹ്നം...
ഒക്കലഹോമ ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് സെപ്റ്റംബര്‍ 30 ന്
ഒക്കലഹോമ: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍), ഒക്കലഹോമ മലയാളി അസോസിയേഷനും ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഒക്കോലഹോമയുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാംപ്...
റവ.ഫാ. ജോയി ജോണിന് ഊഷ്മള യാത്രയയപ്പ് നല്കി
ഫിലാഡല്‍ഫിയ: സമര്‍പ്പിതമായ വൈദീക ശുശ്രൂഷയുടെ എട്ടുവര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ച് ന്യൂയോര്‍ക്കിലെ ഇടവക ശുശ്രൂഷയിലേക്ക് സ്ഥലംമാറിപ്പോകുന്ന റവ.ഫാ. ജോയി ജോണിന് ഫിലാഡല്‍ഫിയ...
യോങ്കേഴ്സില്‍ ഒരുമയുടെ ഓണം
തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ തൊട്ടടുത്തു കിടക്കുന്ന യോങ്കേഴ്സിലെ മലയാളികള്‍ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടു ഒരിക്കല്‍ക്കൂടി ഒരുമിച്ച്...
ഭയലേശമില്ലാതെ വീണ്ടും പി.സി
ഹൂസ്റ്റണ്‍: ഭാവിയെക്കുറിച്ച് തെല്ലും ഭയമില്ലാതെ കേരള രാഷാട്രീയത്തിലെ ഒറ്റയാന് പി.സി. ജോര്‍ജ്. ഹൂസ്റ്റണിലെ പൗരസമിതി നല്കിയ സ്വീകരണത്തിനെത്തിയതായിരുന്നു പി.സി. തദവസരത്തില്‍...