You are Here : Home / USA News
ഇന്ത്യ പ്രസ്ക്ലബ് പുതിയ നേതൃത്വത്തിനു പൂര്‍ണ പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റര്‍
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയ്ക്ക് പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റര്‍. പി.സി. ജോര്‍ജിനൊപ്പം ഹൂസ്റ്റണിലെ...
ആത്മീയ സമ്മേളനം ഒര്‍ലാന്റോയില്‍
ഒര്‍ലാന്റോ: ഇന്ത്യാ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ആത്മീയ സമ്മേളനം ഒക്ടോബര്‍ 6, 7 തീയതികളില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍...
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പുനഃ:സംഘടിപ്പിച്ചു
ന്യൂജേഴ്സി : പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് ഇടവകയില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) പുനഃ:സംഘടിപ്പിച്ചു. സംഘടനയ്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. അമേരിക്കയിലെ...
ശ്രീയേട്ടനോടൊപ്പം ശ്രേയക്കുട്ടിയും നിങ്ങളോടൊപ്പം ഫിലഡെല്‍ഫിയായില്‍
ഫിലാഡെല്‍ഫിയ: ആസ്വാദക ഹൃദയങ്ങളെ ആനന്ദത്തില്‍ ആറാടിച്ച് അമേരിക്കയിലുടനീളം പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സമ്പൂര്‍ണ്ണ സ്റ്റേജ് ഷോ 'നിങ്ങളോടൊപ്പം' ഫിലാഡെല്‍ഫിയ സെന്റ് തോമസ്...
സീറോ മലബാര്‍ കത്തീഡ്രലില്‍ കപ്പൂച്ചിന്‍ മിഷന് ധ്യാനം
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ 2017 ഒക്ടോബര്‍ 20,21,22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കപ്പൂച്ചിന്‍ കരിസ്മാറ്റിക് ധ്യാനം നടത്തുന്നു. ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഘോഷിക്കുന്ന വിശുദ്ധ...
മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് പുതിയ നേതൃത്വം
നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: 34 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍...
ഹാര്‍വി ചുഴലി ഫുഡ് സ്റ്റാമ്പ് അപേക്ഷകള്‍ സ്വീകരിക്കുന്നതില്‍ ഇളവ്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചുഴലിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നിലവിലുള്ള ഫുഡ് സ്റ്റാമ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതായി...
പൂവട്ടികളും പൂക്കളങ്ങളുമായി ഏഴാം കടലിനിക്കരെ ഓണാഘോഷം
ജയചന്ദ്രന്
ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂവിളിയാല് മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല് അലംകൃതമായ തറവാട്ട് മുറ്റത്ത്, കുളിച്ച് കുറിയിട്ട്...
അമേരിക്കയില്‍ വൈറല്‍ ആകുന്ന 'പൂമരം സ്റ്റേജ് പ്രോഗ്രാം' ടിക്കറ്റ് കിക്ക് ഓഫ് ഡാളസില്‍ നടന്നു
പി.സി.മാത്യു
ഡാളസ്: ഈ വരുന്ന ശനിയാഴ്ച്ച (സെപ്റ്റംബര്‍ 23 നു) വൈകിട്ട് ആറരക്ക് ഡെന്നിസ് ലൈനിലുള്ള ഫാര്‍മേഴ്സ് ബ്രാഞ്ച് സെയിന്റ് മേരീസ് വലിയ പള്ളിയില്‍ വച്ച് വേള്‍ഡ് മലയാളീ...
സ്റ്റാറ്റന്‍ ഐലന്‍ഡ് സ്ട്രൈക്കേഴ്സ്(Staten Island tSrikers) ന്റെ മൂന്നാമത് ഓണാഘോഷം ജനപ്രിയ ഓണാഘോഷമായി
ജോജോ കൊട്ടാരക്കര
സ്റ്റാറ്റന്‍ ഐലന്‍ഡ് സ്ട്രൈക്കേഴ്സിന്റെ മൂന്നാമത് ഓണാഘോഷം ഈ കഴിഞ്ഞ സെപ്തംബര്‍ 16 ന് സ്റ്റാറ്റന്‍ ഐലന്‍ഡ് ല്‍ വെച്ചു് ആഘോഷിച്ചു.നാട്ടിലെ ഓണാഘോഷം പോലെ...
ഐ.എന്‍.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്വന്ഷന് ചിക്കാഗോയില്‍
ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ, കേരളാ...
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണാഘോഷം അവിസ്മരണീയമായി
ഹൂസ്റ്റണ്‍: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ അഭിമുഖ്യത്തില്‍ നടന്ന ഈ വര്‍ഷത്തെ ഓണസംഗമം വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 16ന് ശനിയാഴ്ച 'പാം ഇന്‍ഡ്യാ...
മാര്‍ത്തോമാ സഭയുടെ നവ നേതൃത്വം ചുമതലയേറ്റു
മലങ്കര മാര്‍ത്തോമാ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട നവ നേതൃത്വം ഡോ.ജോസഫ് മാര്‍ത്തോമായുടെ സാന്നിധ്യത്തില്‍ ഔദ്യോഗീക ചുമതലയില്‍ പ്രവേശിച്ചു.
സെപ്റ്റംബര്‍ രണ്ടാം വാരം നടന്ന സഭാ...
മോട്ടോര്‍ സൈക്കിള്‍ കളവു വര്‍ദ്ധിക്കുന്നതിനെതിരെ മുന്നറിയിപ്പ്
നോര്‍ത്ത് സൈഡ്(ചിക്കാഗോ): നോര്‍ത്ത് സൈഡിലുള്ള വീടുകളില്‍ നിന്നും മോട്ടോര്‍ ബൈക്കുകള്‍ മോഷണം വര്‍ദ്ധിച്ചുവരുന്നതായും, ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ചിക്കാഗോ പോലീസ്...
ഫോമാ നാടകോല്‍സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ ശബ്ദമായ ഫോമായുടെ 2018ല്‍ ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ഏകാംഗ നാടകോല്‍സവത്തിന് ഒരുക്കങ്ങള്‍...
ഡാളസ് സൗഹൃദ വേദി പൊതുയോഗം സെപറ്റംബര്‍ 17-നു ഞയറാഴ്ച 6 മണിക്ക്
ഡാളസ്: അടുത്ത ഒരു വര്‍ഷത്തേക്ക് ഡാളസിലെ മലയാളികളുടെ ഓര്‍മ്മയില്‍ താലോലിക്കുവാന്‍ സെപ്തംബര്‍ നാലിന് ഡാളസ് സൗഹൃദ വേദി നടത്തിയ ഓണാഘോഷ പരിപാടിയെ സംബന്ധിച്ച പ്രതീകരങ്ങള് ആരായുവാന്‍...
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷം വര്‍ണ്ണോജ്വലമായി
വര്‍ഗീസ് പോത്താനിക്കാട്
ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 4-ന് നടന്ന ഓണാഘോഷ പരിപാടികള്‍ അതിഗംഭീരമായി. ഈവര്‍ഷത്തെ...
ഡിട്രോയിറ്റില്‍ ക്നാനായ നൈറ്റ് ഉജ്ജല വിജയം
ഡിട്രോയിറ്റ് : ക്നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിന്ഡ്സറിന്റെ 2017 ക്നാനായ നൈറ്റ് വറനിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ഹാളില്‍ വച്ച്...
ടി. എസ്. ചാക്കോയെ എന്‍.എസ്.എസ് ന്യൂജേഴ്സി ആദരിച്ചു
ന്യൂജേഴ്സി: മുതിര്‍ന്ന സാമൂഹ്യ പ്രവര്ത്തകന് ടി. എസ്. ചാക്കോയെ എന്‍.എസ്.എസ് ന്യൂജേഴ്സി ആദരിച്ചു. സെപ്റ്റംബര്‍ പത്തിന് എഡിസണ് ഹോട്ടലില്‍ നടന്ന ഓണാഘോഷ...
നായര്‍ ബനവലന്റ് അസോസിയേഷന് ഓണം വിപുലമായി ആഘോഷിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ്റ് അസോസിയേഷന്, സെപ്തംബര്‍ 10 ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ ഗ്ലെന്‍ ഓക്സ് സ്കൂള്‍ ഓഫ് ടീച്ചിംഗ്സിന്റെ...
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ മിഷന് ദേവാലയം ആശീര്‍വാദം 23-നു
ലൂക്കോസ് ചാമക്കാല
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍, റോക്ക് ലാന്‍ഡ് ക്നാനായ മിഷന് അംഗങ്ങളുടെ ചിരകാല അഭിലാഷമായ മാതാവിന്റെ നാമത്തിലുള്ള സ്വന്തമായ ദേവാലയം എന്ന സ്വപ്നം...
പ്രത്യേക ഓണ എപ്പിസോഡുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്.
ന്യൂയോർക്ക്: നേരോടെ, നിർഭയം, നിരന്തരം, വാർത്തകളായാലും എന്റെർടെയ്ൻമെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം)...
ഓസ്റ്റിൻ വർഷിപ്പ് സെൻറർ കൺവൻഷൻ ഒക്ടോബർ 13 മുതൽ
ടെക്സസ്: ഓസ്റ്റിൻ വർഷിപ്പ് സെൻററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക കൺവൻഷൻ " റിവൈവൽ 2017 " ഒക്ടോബർ 13 മുതൽ 15 വരെ നടത്തപ്പെടും. അനുഗ്രഹീത ആത്മീയ പ്രഭാഷകൻ ഡോ. ജോർജ് കോവൂർ യോഗങ്ങളിൽ...
കേരള കൾച്ചറൽ ഫോറം ഓണ ഘോഷ പരിപാടികൾ കൈരളിടിവിയിൽ
കേരള കൾച്ചറൽ ഫോറം ന്യൂജേഴ്സി യുടെ വർണ്ണാഭമായ ഓണ ഘോഷ പരിപാടികൾ നിങ്ങളുടെ കൈരളിടിവിയിൽ ശനി 4 പി എം നും ഞായറാഴ്ച 10 പി എം നും പീപ്പിൾ ടിവി യിൽ ശനിയാഴ്ച 9 പി എം നും പ്രേഷേപണം ചെയ്യുന്നു...
ടാമ്പാ കെ.സി.സി.സി.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളും വടംവലി മത്സരവും
ക്നാനായ കത്തോലിക്ക അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 2017 ഒക്ടോബര്‍ 7 ന് ശനിയാഴ്ച ടാമ്പാ യിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്റെറില്‍...
ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
ഓസ്റ്റിന്‍: ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്റെ (ഗാമ) ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സൗത്ത് ഓസ്റ്റിനിലെ ലേക് ട്രാവിസ് പെര്ഫോര്മിംഗ് ആര്‍ട്സ്...
ഫാദർ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന കൺവൻഷൻ നാളെ മുതൽ അറ്റലാന്റയിൽ
BIJU KOTTARAKARA
അറ്റലാന്റ : കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഏവർക്കും പ്രിയങ്കരനായ വൈദീകൻ ബഹു. ഫാ. ജോസഫ് പുത്തൻപുരക്കൽ അറ്റലാന്റയിൽ എത്തുന്നു....
ഹാർവി ദുരന്തബാധിതർക്കു സ്വാന്തനവുമായി പി സി ജോർജ്ജ് ഹൂസ്റ്റനിൽ
ഹൂസ്റ്റണ്‍: ഹാർവി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലം തകര്‍ന്ന ഹൂസ്റ്റണിലെ ദുരന്തബാധിതര്‍ക്ക് സാന്ത്വനവുമായി എത്തിയ പി.സി.ജോര്‍ജ് എം.എല്‍.എ യ്ക്ക്...
പുരുഷന്മാര്ക്ക് ലഭിക്കുന്ന വേതനത്തോളം സ്ത്രീകള്‍ക്കും ലഭിക്കുന്നു, എന്നാല്‍ ന്യൂജേഴ്സിയില്‍ ഇത് വളരെ കുറവും
ന്യൂയോര്‍ക്ക്: ചെയ്യുന്ന ജോലിക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേ ശമ്പളം ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അമേരിക്കന്‍ ഐക്യനാടുകള്‍. വരുമാനത്തിന്റെ...
ചിക്കാഗോ കെ സി എസ് യുവജനോത്സവം സെപ്റ്റംബര്‍ 23 ന്
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി വര്‍ഷം തോറും നടത്താറുള്ള കെ സി എസ് യുവജനോത്സവം സെപ്റ്റംബര്‍ 23-ാം തിയ്യതി ക്നാനായ...