You are Here : Home / USA News
ഹൂസ്റ്റൺ പ്രളയ ദുരന്തം: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മലയാളി സമൂഹം ഒരുമിച്ചു മുന്നോട്ട്
ഹൂസ്റ്റൺ∙ ഹാർവി ചുഴലിക്കാറ്റിനും തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിനും ശേഷം തകർന്നുപോയ ഹൂസ്റ്റൺ നഗരത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പ്രത്യേകിച്ച് ഇന്ത്യൻ...
ബ്രാംപ്ടന്‍ മലയാളി സമാജം: കരിയനൂര്‍ ദിവാകരന് നമ്പൂതിരി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന്
ബ്രാംപ്ടന്‍: കാനഡയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലാകമാനം ജീവകാരുണ്യപ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയാക്കി മാറ്റി മാതൃക കാട്ടിയ കാനഡയിലെ പ്രമുഖ സംഘടനയായ...
മിഷിഗണ്‍ മലയാളി അസോസിയേഷന് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു
ഫോമായിലും ഫൊക്കാനയിലും സജീവ പങ്കാളിത്തം വഹിക്കുന്ന മിഷിഗണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഷിഗണ്‍ മലയാളി അസോസിയേഷന് ഒക്ടോബര്‍ 14-ാം തീയതി നോര്‍ത്ത്വില്‍ റിക്രിയേഷന്‍ സെന്റര്‍...
118-മത് സാഹിത്യ സല്ലാപത്തില്‍ ‘ലാന’ – ചര്‍ച്ച
ഡാലസ്: സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ലാന’ യെക്കുറിച്ചുള്ള ചര്‍ച്ച ആയിട്ടായിരിക്കും നടത്തുക....
ഷിക്കാഗോ കെസിഎസ് ഓണാഘോഷം മലയാള തനിമയുടെ മകുടോദാഹരണം
ജോണിക്കുട്ടി പിള്ളവീട്ടില്‍
ഷിക്കാഗോ: അമേരിക്കയില്‍ മലയാള തനിമ ഒട്ടും നഷ്ടപ്പെടാത്ത ഒരു ഓണാഷോത്തില് പങ്കുചേരാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തോഷവനാണെന്ന് കേരള...
കേരളാ ക്ലബ് ഓണം സെപ്റ്റംബര്‍ രണ്ടിന്
അലന് ജോണ്‍ ചെന്നിത്തല
ഡിട്രോയ്റ്റ്: നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യകാല മലയാളി സംഘനകളിലൊന്നായ കേരള ക്ലബിന്റെ ഓണാഘോഷം സെപ്റ്റംബര്‍...
എംജിഎം സ്റ്റഡി സെന്ററില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 10 മുതല്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്തമായ കലാ, സാംസ്കാരിക പഠനകേന്ദ്രമായ എംജിഎം സ്റ്റഡി സെന്ററിന്റെ ഇരുപത്തൊന്നാമത് അധ്യയന വര്‍ഷം സെപ്റ്റംബര്‍ 10ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന്...
മാപ്പ് സെപ്റ്റംബര്‍ 9-ന് ഓണം ആഘോഷിക്കുന്നു
ഫിലാഡല്‍ഫിയ: മാവേലി തമ്പുരാന്റെ സദ്ഭരണത്തിന്റെ ഓര്‍മ്മപ്പുതുക്കലുമായി മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) സെപ്റ്റംബര്‍ 9-ന് അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി...
ഫോമ സെന്‍ട്രല്‍ റീജിയന് (ചിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്
ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) യുടെ സെന്‍ട്രല്‍ റീജിയന് (ചിക്കാഗോ) നേതൃത്വത്തില്‍ സെപ്റ്റംബര്‍...
കുട്ടി ഒരു ചെറിയ കുട്ടിയല്ല
ഡിട്രോയിറ്റ്: പഞ്ഞ കർക്കിടകം മാറി ഭംഗിയണിഞ്ഞ പച്ച പരവതാനിയിൽ തുമ്പയും തുളസിയും തെറ്റിയും പൂക്കൾ വിരിയിച്ചു കൊണ്ട് പൊന്നും ചിങ്ങമാസമിങ്ങെത്തി. ലോകത്തിന്റെ ഏതൊരറ്റത്തും...
ഹ്യൂസ്റ്റണിലെ ജനതയ്ക്ക് ദുരിതാശ്വാസ സഹായമെത്തിക്കുവാന്‍ ഡാളസ് സൗഹൃദവേദി മുന്നിട്ടിറങ്ങുന്നു
ഡാളസ് :പ്രകൃതി ക്ഷോഭത്തന്റെ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഹ്യുസ്റ്റണിലെ ജനതക്ക് അടിയന്തര സഹായമെത്തിക്കുവാന്‍ ഡാളസ് സൗഹൃദ വേദി മുന്നിട്ടിറങ്ങുന്നു. ഇതിനോടനുബന്ധിച്ചു ഡാളസ് സൗഹൃദ...
ഹാര്‍വി ചുഴലി; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് ഡോ ഐസക്ക് മാര്‍ ഫിലക്സിനോസ്
ന്യൂയോര്‍ക്ക്: പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ ടെക്സസ്സിലെ സോദരങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, പുനരുദ്ധാര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും...
ഹാര്‍വി ചുഴലി; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് ഡോ ഐസക്ക് മാര്‍ ഫിലക്സിനോസ്
ന്യൂയോര്‍ക്ക്: പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ ടെക്സസ്സിലെ സോദരങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, പുനരുദ്ധാര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും...
ഏഴാം കടല്‍ കടന്നിട്ടും ചൂട് നഷ്ടപ്പെടാതെ 'കടക്കു പുറത്ത്' പ്രസ് ക്ലബ് വേദിയില്‍
ചിക്കാഗോ: ഇക്കഴിഞ്ഞ വ്യാഴം, വെള്ളി, ശനി, ദിവസങ്ങളില്‍ ചിക്കാഗോയില്‍ നടന്ന ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കുടെ ഏഴാമത് കോണ്‍ഫ്രസ് വേദിയിലും കേരളത്തില്‍ ഏറെ...
കരുണ ചാരിറ്റി ടാലന്റ് ഷോ ഒക്ടോബര്‍ 28-ന്
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ചാരിറ്റിക്കു വേണ്ടി ടാലന്റ് ഷോ നടത്തുന്നു....
ഹ്യൂസ്റ്റണില്‍ സെപ്തംബര്‍ 3-ന് നടത്താനിരുന്ന ഫൊക്കാന കിക്ക് ഓഫ് മാറ്റി വെച്ചു
ഹ്യൂസ്റ്റണ്‍: സെപ്തംബര്‍ 3 ഞായറാഴ്ച ഹൂസ്റ്റണില്‍ വെച്ച് നടത്താനിരുന്ന ഫൊക്കാന 2018 കണ്‍വന്‍ഷന്റെ കിക്ക് ഓഫ് മാറ്റിവെച്ചതായി ഏബ്രഹാം ഈപ്പന് അറിയിച്ചു. ഹാര്‍വി ചുഴലിക്കാറ്റും...
മിന്നുന്ന ഓണക്കാഴ്ചകളുമായി കലയുടെ പൊന്നോണം
ഫിലാഡല്‍ഫിയ: യുവപ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങളുടെ വര്‍ണ്ണ പ്രഭയില്‍ 'കല' മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓണം- ഇന്ത്യന്‍ സ്വാതന്ത്ര്യദിന സംയുക്ത ആഘോഷ...
ജോർജ് മർഗോസ് : നാസ്സാ കൗണ്ടി സൗത്ത് ഇന്ത്യൻ സമൂഹത്തിന്റെ ആശാ കേന്ദ്രം
ബിജു കൊട്ടാരക്കര
ന്യൂ യോർക്ക് നാസ്സാ കൗണ്ടിയുടെ എക്സികുട്ടീവ് ആയി മത്സരിക്കുന്ന ജോർജ് മർഗോസ് സൗത്ത് ഇന്ത്യൻ സമൂഹത്തിന്റെ ആശാകേന്ദ്രമായിക്കൊണ്ടിരിക്കുന്നു. കാരണം അമേരിക്കൻ...
പ്രസ്ക്ലബ് അവാർഡ് ദാന ചടങ്ങു മന്ത്രി സുനിൽകുമാർ നിർവഹിച്ചു
ചിക്കാഗോ:
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനത്തിന്റെ സമാപന
സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വിവിധ അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍...
ഡബ്ല്യൂ എം.സി.ഓണാഘോഷങ്ങള്‍ ഡാളസില്‍ പ്രൗഢഗംഭീരമായി ആഗസ്ത് 26നു ആഘോഷിച്ചു
മാത്യു പത്തായത്തില്
ഡാളസ്: ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത്...
ഹ്യൂസ്റ്റന്‍ ദുരന്തത്തില്‍ ലാനയുടെ സഹതാപം
ഹ്യൂസ്റ്റനിലെ പ്രളയത്തില്‍ ദുരിതിക്കുന്നവരുടെ വേദനയില്‍ ലാന ചേരുന്നു. തോരാതെ പെയ്യുന്ന പേമാരിയും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും ഒരു പ്രദേശത്തെയാകെ തകര്‍ത്തിരിക്കുന്നു. ഫലപ്രദമായ...
പരിശുദ്ധ ബാവാ തിരുമേനി ഡാളസ് വലിയ പള്ളിയില്‍
ഡാളസ്: മലങ്കര സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എത്തുന്നു.
അഭിവന്ദ്യ യൂഹാനോന്‍ മേര് ദിയേസ്കോറസ്...
പി.സി. ജോര്‍ജ് എം.എല്‍.എ ചിക്കാഗോയില്‍
ചിക്കാഗോ: കേരള രാഷ്ട്രീയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹം, നേരിനൊപ്പം, ജനങ്ങള്‍ക്കൊപ്പം, അഴിമതിക്കെതിരേ, സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേ, സമൂഹത്തിലെ...
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലത്തില് വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാള്‍
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്നാനായ ദൈവാലത്തില് വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാള്‍ ഭക്തിയാദാരവോടെ ആചരിച്ചു, ആഗസ്റ്റ് ഇരുപ്പത്തി ഏഴാം...
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലത്തില് വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാള്‍
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്നാനായ ദൈവാലത്തില് വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാള്‍ ഭക്തിയാദാരവോടെ ആചരിച്ചു, ആഗസ്റ്റ് ഇരുപ്പത്തി ഏഴാം...
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് ആചരണം
ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള...
ഹ്യൂസ്റ്റനിൽ വൻ നാശം വിതച്ച ഹറിക്കേൻ ഹാർവി കെടുതിയിൽ സഹായവുമായി ഫോമാ.
ഹ്യൂസ്റ്റൺ: പ്രകൃതി മാതാവിന്റെ താണ്ഡവത്തിൽ മുങ്ങിത്താഴ്ന്ന ടെക്ക്സാസിലെ ഹ്യൂസ്റ്റൺ ഏരിയായിലെ കൊടുങ്കാറ്റിനു ശേഷമുള്ള പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി എത്തുകയാണ് ഫോമാ. വിവിധ...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 23
ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 23 ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ അതി വിപുലമായ രീതിയിൽ...
ഒരു പൊന്നോണ വിരുന്ന് കൂടി ഡബ്ല്യൂ. എം. സി. യോടൊപ്പം
ഡാളസ്: വേൾഡ് മലയാളീ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഡാലസിൽ എല്ലാ വർഷത്തെ പോലെ ഈ വർഷവും പൊന്നോണ വിരുന്നു ഒരുക്കുന്നു. വിശിഷ്ട അതിഥികളായി പൂഞ്ഞാർ എം. എൽ. എ. ശ്രീ പി. സി; ജോർജ്, ടെക്സസിലെ...
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
ബോസ്റ്റണ്‍: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയിലെ...